Protest Archives - Valanchery Online

എടയൂരിൽ ശിലാഫലകങ്ങൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധിച്ച് യു.ഡി.എഫ്
എടയൂർ: എടയൂർ ചീനിച്ചോട് ആറാം വാർഡിലും പതിനാലാം വാർഡിലും നവീകരിച്ച റോഡുകളുടെ ഉദ്ഘാടന ശിലാഫലകം സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. ആറാം വാർഡിലെ അമ്പല സിറ്റിയിലും പതിനാലാം വാർഡിലെ അമ്മായി പടിയിലുമാണ് ശിലാഫലകങ്ങൾ തകർത്തതും നീക്കം ചെയ്തിട്ടുള്ളതും.ഈ പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആറാം വാർഡിലെയും പതിനാലാം വാർഡിലെയും യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി സുധാകരൻ മാസ്റ്റർ, കെ കെ മായിൻകുട്ടി,എൻ.പി. സൈതലവി, അഷറഫ് കെ.,മുഹമ്മദ് റഫീഖ് മണ്ണത്ത്, എസ് ഷാജി., ഫൈസൽ മാളിയേക്കൽ, പി.പി. കുഞ്ഞു എന്നിവർ  പങ്കെടുത്തു.

The post എടയൂരിൽ ശിലാഫലകങ്ങൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധിച്ച് യു.ഡി.എഫ് appeared first on Valanchery Online.

മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കുറ്റിപ്പുറത്ത് യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി , പരപ്പാര സിദ്ധീഖ് , സിദ്ധീഖലി രാങ്ങാട്ടൂർ , വി പി അബ്ദുറഹ്മാൻ മാസ്റ്റർ , ഹുസൈൻ കൊട്ടിലുങ്ങൽ , പി വി ഷാജി , കെ പി സക്കീർ നേതൃത്വം നൽകി.

The post മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കുറ്റിപ്പുറത്ത് യുദ്ധവിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സായഹ്ന ധർണ്ണ ബി.ജെ.പി
എടയൂർ: എടയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനും ജൽജീവൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കത്തതിനും എതിരെ ബി ജെ പി എടയൂർ പഞ്ചായത്ത് കമ്മിറ്റി പുക്കാട്ടിരിയിൽ സംഘടിപ്പിച്ച സായഹ്ന ധർണ്ണ ബി ജെ പി മലപ്പുറം സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറി പി.പി ഗണേശൻ ഉൽഘാടനം ചെയ്തു.ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.പരമേശ്വരൻ അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് കെ.ടി അനിൽ കുമാർ മുഖ്യപ്രഭാക്ഷണം നടത്തി ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ മണ്ഡലം സെക്രട്ടറി ടി. കൃഷ്ണകുമാർ മണ്ഡലം ട്രഷറർ സുരേന്ദ്രൻ കെ. |വി ഒബിസി മോർച്ച ജില്ലാ ട്രഷറർ കെ.വി. മണിക്കണഠൻ, കൃഷ്ണൻ വി ,വി.ടി കുഞ്ഞുട്ടി ശ്രീകാന്ത് കെ എന്നിവർ പ്രസംഗിച്ചു

The post എടയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സായഹ്ന ധർണ്ണ ബി.ജെ.പി appeared first on Valanchery Online.

യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി
വളാഞ്ചേരി: യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു, ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ ഇ.പി. അച്യുതൻ, കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.ടി. പ്രേമരാജൻ സ്വാഗതവും കെ.പി. യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.

The post യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി appeared first on Valanchery Online.

രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ്
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ BJP നേതാവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. Dktf ജില്ല പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികൾ ആയ മഠത്തിൽ ശ്രീകുമാർ, ഷബാബ് വക്കരത്ത്, അബ്ദുൾ റൗഫ്, അലി നീറ്റുക്കാട്ടിൽ, ബെന്നി മാസ്റ്റർ, വത്സൻ ബാബു, എ കെ മാനു, പി ടി അയ്യപ്പൻ, വി സുധാകരൻ മാസ്റ്റർ, ടി വി ശ്രീകുമാർ, രാജേഷ് കാർത്തല, അസറു പാഴൂർ, വി ടി മുസ്തഫ, അനന്ദൻ കുറ്റിപ്പുറം, സക്കീർ മൂടാൽ, അസീസ് കുറ്റിപ്പുറം, മിസ്‌രിയ ടീച്ചർ, മൂജീപ് പാഴൂർ, നൗഷാദ് കൊട്ടപ്പുറം, പ്രൊഫ. നാരായണൻ മാസ്റ്റർ, വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് രാജൻ മാസ്റ്റർ, റംല മുഹമ്മദ്, ശരത്ത് മെനൊക്കി, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, അസ്റു വളാഞ്ചേരി, അജീഷ് പട്ടേരി, മനോജ് പെരശ്ശനൂർ, ബാസിൽ മൂടാൽ, ഭക്തവത്സലൻ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.

The post രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ് appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ അഴിമതി ആരോപിച്ച് ബി.ജെ.പി സായാഹ്ന ധർണ നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപി വൈക്കത്തൂർ ഏരിയാകമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ ശ്‌മശാനഭൂമി കൈമാറ്റത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും അന്വേഷണവിധേയമാക്കണം. ഇത്തരം അഴിമതിക്ക് ഭരണ-പ്രതിപക്ഷ ഒത്തുകളി നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വൈക്കത്തുർ ഏരിയാ പ്രസിഡന്റ് കെ.പി. സുരേഷ്‌ബാബു അധ്യക്ഷതവഹിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ അഴിമതി ആരോപിച്ച് ബി.ജെ.പി സായാഹ്ന ധർണ നടത്തി appeared first on Valanchery Online.

കുറ്റിപ്പുറം മഞ്ചാടിയിൽ കലുങ്കുനിർമാണത്തിലെ അനാസ്ഥ: ബിജെപി ധർണ നടത്തി
കുറ്റിപ്പുറം : തിരൂർ റോഡിലെ മഞ്ചാടിയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന്റെ നിർമാണം എത്രയുംവേഗം പൂർത്തീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരംകാണണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കലുങ്ക് നിർമാണത്തിലെ മെല്ലെപ്പോക്ക് നയത്തിനെതിരേ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു സുരേന്ദ്രൻ. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. വിജയകുമാർ കാടാമ്പുഴ, ഉണ്ണി വൈക്കത്തൂർ, പി. പ്രഭീഷ്, കെ.വി. ശ്രീശൻ, രഞ്ജു രാങ്ങാട്ടൂർ, കെ.വി. സുരേഷ്, ഇ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം മഞ്ചാടിയിൽ കലുങ്കുനിർമാണത്തിലെ അനാസ്ഥ: ബിജെപി ധർണ നടത്തി appeared first on Valanchery Online.

വോട്ട് കൊള്ള; ഇലക്ഷൻ കമ്മീഷന് കത്തയച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി
വളാഞ്ചേരി: ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി  രംഗത്ത്. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് കോഴിക്കോട് റോഡിലുള്ള സബ്ബ് പോസ്റ്റ് ഓഫീസിൽ  നടന്ന പരിപാടിയിലാണ് ഇലക്ഷൻ കമ്മീഷന് കത്തയച്ചത്. പ്രസ്തുത ചടങ്ങിന് യൂത്ത് കോൺഗ്രസ്സ്  മണ്ഡലം പ്രസിഡന്റ് അജീഷ് പട്ടേരി അധ്യക്ഷതവഹിച്ചു. കോട്ടക്കൽ അസംബ്ലി മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പ്രൂഫ് റീഡിങ് നടത്തിയ കത്ത് – യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ പോസ്റ്റ് ചെയ്തു. അസംബ്ലി മണ്ഡലം ഭാരവാഹികളായ ഷാഫി കെ കെ, സുജിത്ത് എൻ പി, മുസ്തഫ കാരായിൽ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ നേതാവായ കൃഷ്ണൻ കെ കെ പരിപാടിക്ക്  വേണ്ട നിർദ്ദേശങ്ങൾ നൽകി.

The post വോട്ട് കൊള്ള; ഇലക്ഷൻ കമ്മീഷന് കത്തയച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി appeared first on Valanchery Online.

വോട്ട് കൊള്ളക്കെതിരെ പ്രതിഷേധം വളാഞ്ചേരിയിലും; പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എം പി മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. പിസിഎ നൂർ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. കെ പി വേലായുധൻ, ഷഹനാസ് പി ടി,പി. രാജൻ നായർ, കെ കെ മോഹനകൃഷ്‌ണൻ,എ പി നാരായണൻ മാസ്റ്റർ, ഷബാബ് വക്കരത്ത്,സുധീഷ് എടയൂർ, കെ ടി ബാപ്പു, രാജേഷ് കാർത്തല, അബൂബക്കർ മാസ്റ്റർ, ബിനീഷ് മങ്കേരി, നൗഷാദ് എൻ, വി ടി മുസ്തഫ, സുനിൽ വി പി,വത്സൻ ബാബു, അബ്ദുൽ അസീസ്, ടി കെ സകീർ, മുജീബ് പഴുർ, അയ്യപ്പൻ പി ടി, എ കെ മാനു,കെ മുരളീധരൻ,നൗഫൽ പലറ,ബഷീർ മാവണ്ടിയൂർ, രഞ്ജിത്ത് എടയൂർ, അഡ്വ, ഹാഷിം ജമാൻ, മനോജ് പെരശ്ശനൂർ , അജീഷ് പട്ടേരി, ഫാസിൽ പി സമദ്, ബസിൽ മുക്രകാട്ടിൽ, ആസിഫ് അലി, ബൈജു പാറശ്ശേരി, നസീഫ് കെ എം സി ടി എന്നിവർ പങ്കെടുത്തു.

The post വോട്ട് കൊള്ളക്കെതിരെ പ്രതിഷേധം വളാഞ്ചേരിയിലും; പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.

കണ്ണംകുളം-കണ്ണംകടവ് റോഡിന്റെ ദുരവസ്ഥ; ഉപരോധ സമരം നടത്തി യുഡിഎഫ്
എടയൂർ: എടയൂർ, മാറാക്കര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കണ്ണംകടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എടയൂർ, മാറാക്കര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. വി.കെ. ഷെഫീഖ് അധ്യക്ഷതവഹിച്ചു. വി. മധുസൂദനൻ, എ.പി. മൊയ്തീൻകുട്ടി, ഒ.കെ. സുബൈർ, എ.കെ. മുസ്തഫ, കെ.പി. ഷെരീഫ് ബഷീർ, ഉമറലി കരേക്കാട്, പി.വി. നാസിബുദ്ദീൻ, എ.പി. അസീസ്, കെ.പി. സുരേന്ദ്രൻ, ശ്രീഹരി മുക്കടേക്കാട്ട്, അബൂബക്കർ തുറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post കണ്ണംകുളം-കണ്ണംകടവ് റോഡിന്റെ ദുരവസ്ഥ; ഉപരോധ സമരം നടത്തി യുഡിഎഫ് appeared first on Valanchery Online.

കണ്ണംകുളം-കണ്ണംകടവ് -വായനശാല റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫ് സമരത്തിന്
എടയൂർ: എടയൂർ, മാറാക്കര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കണ്ണംകടവ് -വായനശാല റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എടയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി സമരത്തിലേക്ക്. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. വളാഞ്ചേരിയിൽനിന്ന് കരേക്കാട്, സികെ പാറ ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽനിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്കു പോകുന്ന റോഡാണു തകർന്നത്. ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധയോഗം യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. വി.കെ. ഷെഫീഖ് അധ്യക്ഷതവഹിച്ചു. യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, എ.പി. മൊയ്തീൻകുട്ടി, മൂർക്കത്ത് അഹമ്മദ്, എ.കെ. മുസ്തഫ, ഒ.കെ. സുബൈർ, എം.ടി. അസീസ്, പി.പി. നാസിമുദ്ദീൻ, എ.കെ. മാനു എന്നിവർ പ്രസംഗിച്ചു.

The post കണ്ണംകുളം-കണ്ണംകടവ് -വായനശാല റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫ് സമരത്തിന് appeared first on Valanchery Online.

ടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും ടൗണിനോടുള്ള അവഗണനയും ആരോപിച്ച് ‘ടീം കുറ്റിപ്പുറം’പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.തിരൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസ് പരിസരത്ത് പൊലിസ് തടഞ്ഞു.പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥയും നഗരത്തിലെ ഓടകളിൽ നിന്ന് മലിനജലം കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും ടൗണിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ച പഞ്ചായത്ത് ബങ്കുകൾ മാറ്റിസ്ഥാപിക്കണമെന്നും ബസ്റ്റാൻഡ്കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉടൻ യാഥാർഥ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറിക്ക് നിവേദനം നൽകി. പ്രതിഷേധ മാർച്ച് മുഹമ്മദലി പാറമ്മൽ ഉദ്ഘാടനം ചെയ്തു. അഡ്വ.ഫൈസൽറഹ്‌മാൻ അധ്യക്ഷനായി.ബഷീർ പൂക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് ആലുക്കൽ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.ടി.കെ ബർക്കത്ത് , സൈദ് തയ്യിൽ, റഫീഖ് അലി പാറമ്മൽ, സതീശൻ,മുസ്തഫ വിരുത്തുള്ളിയിൽ , കെ.ഇ ഫിറോസ് ബാബു, ജാസിർ ചുള്ളിയിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

The post ടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.