Politics Archives - Valanchery Online
ലീഗ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറിച്ച് അബ്ദുറഹിമാൻ രണ്ടത്താണി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം. ‘എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്’ അബ്ദുറഹിമാൻ രണ്ടത്താണ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി ചൊവ്വാഴ്ച രാത്രിയിൽ അദ്ദേഹം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘മുസ്‌ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ’ എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കുറിപ്പ്. ഇത് പിന്നീട് നീക്കം ചെയ്യുകയും കൂടുതൽ വിശദീകരണത്തോടെ പുനഃസ്ഥാപിക്കുകയും ചെയ്തു.
പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച മാതൃക സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതായിരുന്നു കൂട്ടിച്ചേർത്തത്. പിന്നാലെ ഇന്ന് രാവിലെയാണ് കടുത്ത വിമർശനമടങ്ങിയ മറ്റൊരു പോസ്റ്റ് വരുന്നത്. താനൂരിൽനിന്ന് രണ്ട് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹിമാൻ രണ്ടത്താണി 2016-ൽ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ചാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനമെന്നാണ് സൂചന. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർഥി പിഎംഎ സമീർ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം..
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.
The post ലീഗ് സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറിച്ച് അബ്ദുറഹിമാൻ രണ്ടത്താണി appeared first on Valanchery Online.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാഗാന്ധി യുടെ പാവന സ്മരണയ്ക്ക് മുമ്പിൽആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുഷ്പാർച്ചന നടത്തി ഗാന്ധി സ്ക്വയറിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി രാജൻ മാസ്റ്റർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി മണ്ഡലം സെക്രട്ടറി പാറയിൽ മുസ്തഫ മുൻ മണ്ഡലം പ്രസിഡണ്ട് പറശ്ശേരി അസൈനാർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാപ്പു താഴെയങ്ങാടി,എൻ അലി, കെ കൃഷ്ണൻ,അയ്യപ്പൻ എടയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജേഷ് പട്ടേരി മഹിളാ കോൺഗ്രസ്മണ്ഡലം ജയശ്രീ ബൈജു പറശ്ശേരി സുന്ദരൻ പാല തോട്ടിൽ,കുമാരൻ പച്ചീരി,ജനാർദ്ദനൻ മാസ്റ്റർ പൈങ്കൽ അസി തുടങ്ങിയവർ പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കെടുത്തു
The post മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മുസ്‌ലിം ലീഗിലെ ഹസീന വട്ടോളി ചെയർപേഴ്സൺ ആകും. ജനറൽ സീറ്റായ ഡിവിഷൻ 25 താഴങ്ങാടിയിൽ നിന്ന് വിജയിച്ച കൗൺസിലറാണ് ഹസീന. കഴിഞ്ഞ ടേമിൽ വനിത സംവരണ ഡിവിഷൻ ആയിരുന്ന താഴങ്ങാടിയിൽ വെറും 6 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ, ഇത്തവണ താഴങ്ങാടി ജനറൽ ഡിവിഷനാണ്. ഇവിടെ തന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ  6ൽ നിന്ന് 124 ആക്കി ഉയർത്താൻ ഹസീനക്കായി. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് വോട്ടർമാരുടെ നിർദേശം മുസ്‌ലിം ലീഗ് പാർട്ടി അംഗീകരിക്കുകയായിരുന്നു. വനിതാ ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അംഗം കൂടിയാണ് ഹസീന.
The post വളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും appeared first on Valanchery Online.
മലപ്പുറം ജില്ലാ പഞ്ചായത്ത്: സാരഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികളെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പ്രധാന ഭാരവാഹികൾ താഴെ പറയുന്നവരാണ്:
• പാർലമെന്ററി പാർട്ടി ലീഡർ: വെട്ടം ആലിക്കോയ
• പാർലമെന്ററി പാർട്ടി സെക്രട്ടറി: കെ.ടി. അഷ്റഫ്
• ട്രഷറർ: ബഷീർ രണ്ടത്താണി
• ഡെപ്യൂട്ടി ലീഡർ: യാസ്മിൻ അരിമ്പ്ര
• വിപ്പ്: ഷരീഫ് കുറ്റൂർ
• ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: പി.എ. ജബ്ബാർ ഹാജി
• വൈസ് പ്രസിഡന്റ്: അഡ്വ. എ.പി. സ്മിജി
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ
• ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ: പി.കെ. അസ്ലു
• വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ: ഷാഹിന നിയാസി
The post മലപ്പുറം ജില്ലാ പഞ്ചായത്ത്: സാരഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ്
വളാഞ്ചേരി : തദ്ദേശസ്ഥാപനങ്ങളിൽ ഉജ്ജ്വലവിജയം നേടിയതിൽ ആഹ്ലാദംപ്രകടിപ്പിച്ച് വളാഞ്ചേരി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചു.34 അംഗ നഗരസഭയിൽ 27 ഡിവിഷനുകളിൽനിന്നു വിജയിച്ച യുഡിഎഫ് അംഗങ്ങളെ അണിനിരത്തി കൊട്ടാരം ആലിൻചുവടിൽനിന്നാണ് റോഡ്‌ഷോ തുടങ്ങിയത്. നഗരംചുറ്റിയശേഷം കോഴിക്കോട് റോഡിൽ മീമ്പാറയിൽ സമാപിച്ചു. ഡിജെ, കരിമരുന്നുപ്രയോഗം, വാദ്യമേളങ്ങൾ എന്നിവയുെട അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ.
The post നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ് appeared first on Valanchery Online.
‘കള്ളന്മാർക്ക് കഞ്ഞി വച്ചവരും മത്സര രംഗത്ത്’; മുന്നണിക്ക് നേരെ രൂക്ഷ വിമർശനം ഉയർത്തി വളാഞ്ചേരി നഗരസഭയിലെ ഇടത് സ്വതന്ത്ര കൗൺസിലറുടെ കുറിപ്പ്
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുന്നണികളിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെട്ടില്ല എന്ന രീതിയിലാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതിലൊരു ഉദാഹണമാണ് വളാഞ്ചേരി നഗരസഭ ഡിവിഷൻ 29(പഴയ 28) കൗൺസിലർ കമറുദ്ധീൻ പാറക്കലിന്റെ സമൂഹ മാധ്യമ കുറിപ്പ് ചർച്ചയാവുന്നത്. വളാഞ്ചേരിയിലെ ഇടത് നേതൃത്വത്തെയാണ് ഇദ്ദേഹം വിമർശിക്കുന്നത്. ‘യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതികൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരുന്നതിൽ അമാന്തിച്ചു നിന്നു‘ എന്നും ‘കള്ളന്മാർ മാത്രമല്ല കള്ളന്മാർക്ക്  കഞ്ഞി വെച്ചവരും മത്സരരംഗത്ത്‘ എന്നും അദ്ദേഹത്തിന്റെ ആദ്യ കുറിപ്പിൽ പറയുന്നു.
‘ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ പ്രതിപക്ഷ കൗൺസിലർമാർക്ക് ആവശ്യമായ  മാർഗ്ഗ നിർദ്ദേശങ്ങളോ, അവർക്കുവേണ്ട സഹായങ്ങളോ ചെയ്യാതെ അവരെല്ലാം കഴിവ് കെട്ടവനാണ് എന്ന് വരുത്തി തീർത്ത് സ്വയം പടച്ചട്ട  അണിഞ്ഞും സ്വന്തക്കാരെ അണിയിച്ചും‘ എന്ന് തുടങ്ങി ‘അഡ്ജസ്റ്റ് രാഷ്ട്രീയത്തിലൂടെ ആരെയെല്ലാം വെട്ടിനിരത്തുമെന്ന് ഒരു രൂപവുമില്ല വെട്ടി നിരത്തലിൽ ഡോക്ടറേറ്റ് നേടിയവരാണല്ലോ ഇവരെല്ലാം‘ എന്നു കൂടി രണ്ടാമത്തെ കുറിപ്പിൽ അദ്ദേഹം സൂചിപ്പിക്കുന്നു. ഇടത് സ്വതന്ത്രനായി വിജയിച്ച ഇദ്ദേഹം ഇത്തവണ മത്സര സംഗത്തില്ല. ഇത്തവണ വനിതൾക്ക് സംവരണം ചെയ്ത ഡിവിഷൻ 29ൽ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വ്യക്തിയുടെ നാമനിർദേശ പത്രിക തള്ളി പോയിരുന്നു. പകരം ഡമ്മി സ്ഥാനാർത്ഥിയാണ് ഇവിടെ ഇടത് പക്ഷത്തിന് വേണ്ടി മത്സര രംഗത്തുള്ളത്.
കുറിപ്പുകൾ വായിക്കാം
1
യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതികൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരുന്നതിൽ അമാന്തിച്ചു നിന്നപ്പോൾ കരുതിയത് തിരഞ്ഞെടുപ്പ് സമയത്ത് ഒന്നൊന്നായി തലകീറി പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി പുഷ്പം പോലെ ഇടതുപക്ഷ ഭരണസമിതിയെ അധികാരത്തിലെത്തിക്കാനുള്ള യുദ്ധ തന്ത്രമാകുമെന്നു കരുതി എന്നാൽ കള്ളന്മാർ മാത്രമല്ല കള്ളന്മാർക്ക്  കഞ്ഞി വെച്ചവരും മത്സരരംഗത്ത് വന്നപ്പോൾ ആ പ്രതീക്ഷയും മങ്ങി
<a
2.
കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ മുൻസിപ്പൽ ഭരണസമിതിയുടെ അഴിമതിക്കെതിരെ ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ പ്രതിപക്ഷ കൗൺസിലർമാർക്ക് ആവശ്യമായ  മാർഗ്ഗ നിർദ്ദേശങ്ങളോ, അവർക്കുവേണ്ട
സഹായങ്ങളോ ചെയ്യാതെ അവരെല്ലാം കഴിവ് കെട്ടവനാണ് എന്ന് വരുത്തി തീർത്ത് സ്വയം പടച്ചട്ട  അണിഞ്ഞും സ്വന്തക്കാരെ അണിയിച്ചും ഇവർ മത്സര രംഗത്ത് വന്നതോടുകൂടി യുഡിഎഫ് ഭരണസമിതിക്കെതിരെ നിലനിൽക്കുന്ന ശക്തമായ വികാരം ഇവരുടെ വിജയത്തിനും അതുവഴി സ്വന്തക്കാരെ ചെയർപേഴ്സൺ ആക്കാനും അവരെ നിയന്ത്രിക്കുന്ന ഒന്നാമൻ ആകാനുമുള്ള തന്ത്രങ്ങൾ പയറ്റുന്നതിനിടയിൽ കൈമോശം വരാതിരിക്കട്ടെ സീറ്റുറപ്പിച്ചതുപോലെ അഡ്ജസ്റ്റ് രാഷ്ട്രീയത്തിലൂടെ ആരെയെല്ലാം വെട്ടിനിരത്തുമെന്ന് ഒരു രൂപവുമില്ല വെട്ടി നിരത്തലിൽ ഡോക്ടറേറ്റ് നേടിയവരാണല്ലോ ഇവരെല്ലാം
<a
The post ‘കള്ളന്മാർക്ക് കഞ്ഞി വച്ചവരും മത്സര രംഗത്ത്’; മുന്നണിക്ക് നേരെ രൂക്ഷ വിമർശനം ഉയർത്തി വളാഞ്ചേരി നഗരസഭയിലെ ഇടത് സ്വതന്ത്ര കൗൺസിലറുടെ കുറിപ്പ് appeared first on Valanchery Online.
എടയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സായഹ്ന ധർണ്ണ ബി.ജെ.പി
എടയൂർ: എടയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനും ജൽജീവൻ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കത്തതിനും എതിരെ ബി ജെ പി എടയൂർ പഞ്ചായത്ത് കമ്മിറ്റി പുക്കാട്ടിരിയിൽ സംഘടിപ്പിച്ച സായഹ്ന ധർണ്ണ ബി ജെ പി മലപ്പുറം സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറി പി.പി ഗണേശൻ ഉൽഘാടനം ചെയ്തു.ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.പരമേശ്വരൻ അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് കെ.ടി അനിൽ കുമാർ മുഖ്യപ്രഭാക്ഷണം നടത്തി ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ മണ്ഡലം സെക്രട്ടറി ടി. കൃഷ്ണകുമാർ മണ്ഡലം ട്രഷറർ സുരേന്ദ്രൻ കെ. |വി ഒബിസി മോർച്ച ജില്ലാ ട്രഷറർ കെ.വി. മണിക്കണഠൻ, കൃഷ്ണൻ വി ,വി.ടി കുഞ്ഞുട്ടി ശ്രീകാന്ത് കെ എന്നിവർ പ്രസംഗിച്ചു
The post എടയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സായഹ്ന ധർണ്ണ ബി.ജെ.പി appeared first on Valanchery Online.
യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി
വളാഞ്ചേരി: യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു, ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ ഇ.പി. അച്യുതൻ, കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.ടി. പ്രേമരാജൻ സ്വാഗതവും കെ.പി. യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
The post യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി appeared first on Valanchery Online.
പ്രാദേശിക നേതാക്കൾക്ക് അതൃപ്തി; മൂന്ന് ടേമിൽ ഇളവുമായി ലീഗ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകി മുസ്‌ലിം ലീഗിന്റെ തീരുമാനം. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ട്. പ്രാദേശിക തലങ്ങളിലെ പ്രധാന നേതാക്കളുടെ കടുത്ത അതൃപ്തിയെ തുടർന്നാണ് മൂന്ന് ടേം വ്യവസ്ഥയിൽ ഇത്തവണ ഇളവ് കൊണ്ടുവന്നതെന്നാണ് സൂചന. പാർട്ടി സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ ഇതു സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. മൂന്ന് ടേം പൂർത്തിയായത് കൊണ്ട് കഴിഞ്ഞ തവണ മാറിനിന്ന പ്രധാന നേതാക്കൾക്ക് ഇതോടെ വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങൾക്കും അനിവാര്യമെങ്കിൽ പ്രധാന നേതാക്കൾക്ക് വാർഡ് കമ്മിറ്റി, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെയും നിയോജക മണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകാമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് ലീഗ് നേതൃത്വം കത്ത് നൽകിയിരുന്നു. പ്രത്യേക പരിഗണന നൽകുമ്പോൾ ഇതുസംബന്ധിച്ച എല്ലാ നിബന്ധനകളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ കമ്മിറ്റി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
The post പ്രാദേശിക നേതാക്കൾക്ക് അതൃപ്തി; മൂന്ന് ടേമിൽ ഇളവുമായി ലീഗ് appeared first on Valanchery Online.
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ്
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ BJP നേതാവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. Dktf ജില്ല പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികൾ ആയ മഠത്തിൽ ശ്രീകുമാർ, ഷബാബ് വക്കരത്ത്, അബ്ദുൾ റൗഫ്, അലി നീറ്റുക്കാട്ടിൽ, ബെന്നി മാസ്റ്റർ, വത്സൻ ബാബു, എ കെ മാനു, പി ടി അയ്യപ്പൻ, വി സുധാകരൻ മാസ്റ്റർ, ടി വി ശ്രീകുമാർ, രാജേഷ് കാർത്തല, അസറു പാഴൂർ, വി ടി മുസ്തഫ, അനന്ദൻ കുറ്റിപ്പുറം, സക്കീർ മൂടാൽ, അസീസ് കുറ്റിപ്പുറം, മിസ്‌രിയ ടീച്ചർ, മൂജീപ് പാഴൂർ, നൗഷാദ് കൊട്ടപ്പുറം, പ്രൊഫ. നാരായണൻ മാസ്റ്റർ, വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് രാജൻ മാസ്റ്റർ, റംല മുഹമ്മദ്, ശരത്ത് മെനൊക്കി, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, അസ്റു വളാഞ്ചേരി, അജീഷ് പട്ടേരി, മനോജ് പെരശ്ശനൂർ, ബാസിൽ മൂടാൽ, ഭക്തവത്സലൻ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
The post രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ് appeared first on Valanchery Online.
വാർഡ്‌ വിഭജനം അട്ടിമറിച്ചെന്നാരോപണം; കുറ്റിപ്പുറം പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ നടത്തി സിപിഎം
കുറ്റിപ്പുറം: പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേയും വാർഡ്‌ വിഭജനം അട്ടിമറിച്ചതിനെതിരേയും സിപിഎം പഞ്ചായത്ത്‌ കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ നടത്തി. ഏരിയാ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.കെ. ജയകുമാർ, എസ്. ദിനേശ്, കെ.ടി. ബുഷറ, സി. വേലായുധ, ഐ.വി. രതീഷ്, എ.കെ. റഷീദ്, ടി.പി.എം. സൈനുദീൻ, കെ.കെ. പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.
The post വാർഡ്‌ വിഭജനം അട്ടിമറിച്ചെന്നാരോപണം; കുറ്റിപ്പുറം പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ നടത്തി സിപിഎം appeared first on Valanchery Online.
കുറ്റിപ്പുറം മഞ്ചാടിയിൽ കലുങ്കുനിർമാണത്തിലെ അനാസ്ഥ: ബിജെപി ധർണ നടത്തി
കുറ്റിപ്പുറം : തിരൂർ റോഡിലെ മഞ്ചാടിയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന്റെ നിർമാണം എത്രയുംവേഗം പൂർത്തീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരംകാണണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കലുങ്ക് നിർമാണത്തിലെ മെല്ലെപ്പോക്ക് നയത്തിനെതിരേ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു സുരേന്ദ്രൻ. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. വിജയകുമാർ കാടാമ്പുഴ, ഉണ്ണി വൈക്കത്തൂർ, പി. പ്രഭീഷ്, കെ.വി. ശ്രീശൻ, രഞ്ജു രാങ്ങാട്ടൂർ, കെ.വി. സുരേഷ്, ഇ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം മഞ്ചാടിയിൽ കലുങ്കുനിർമാണത്തിലെ അനാസ്ഥ: ബിജെപി ധർണ നടത്തി appeared first on Valanchery Online.