Unnatural Archives - Valanchery Online
കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ചെല്ലൂർ ചിങ്കിളി ബസാർ ബദർപള്ളി ഭാഗത്തെ ശിവ ക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകര സ്വദേശിയാണ് മരണപ്പെട്ടത്: ഇന്ന് ( ബുധൻ ജനുവരി 14  ) രാവിലെയാണ് സ്ംഭവം ‘  ‘ കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് അറിയുന്നത് : കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല :കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത് : കുടുംബ സമേതം  ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് താമസം : മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
തവനൂർ കാഞ്ഞിരകുറ്റിയിൽ ബസ് തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല
കുറ്റിപ്പുറം: സംസ്ഥാനപാത 69ൽ ബസ് തട്ടി മരിച്ച കാൽനടയാത്രികനെ തിരിച്ചറിയാനായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് രാവിലെ 9.20നാണ് സംസ്ഥാന പാത 69ലെ കാഞ്ഞിരക്കുറ്റിയിൽ വച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ ബസ് തട്ടുന്നത്. എടപ്പാൾ ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-54-എച്-0304 നമ്പർ സ്കൂൾ ബസ് ആണ് കാഞ്ഞിരകുറ്റിയിൽ വച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. എന്നാൽ ഇതുവരെയായും മരണപ്പെട ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.
The post തവനൂർ കാഞ്ഞിരകുറ്റിയിൽ ബസ് തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല appeared first on Valanchery Online.
കുറ്റിപ്പുറത്ത് തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു; മരണത്തിൽ ദുരുഹത ആരോപിച്ച് ബന്ധുക്കൾ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് തീവണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ്റെ പിറക് വശത്ത് താമസിക്കുന്ന എട്ടേകോടൻ സൈതലവിയുടെ മകൻ മുഹമ്മദ് ഇഖ്ബാൽ (25) ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച രാത്രി 11:45 മണിയോടെയാണ് സംഭവം. ചെമ്പിക്കൽ മഞ്ചാടിയിൽ വെച്ച് ഒരാളെ ഗാന്ധിഥാം എക്സ്പ്രസ് തട്ടിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് നടത്തിയ തിരച്ചലിൽ മഞ്ചാടിയിൽ വെച്ച് ഇക്ബാലിനെ കണ്ടെത്തിയത്. ഈ സമയം ഇയാൾക്ക് ജീവൻ ഉണ്ടായിരുന്നു. തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ യുവാവിനെ കുറ്റിപ്പുറം പോലീസ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ കുറ്റിപ്പുറം പോലീസിൻറെ നേത്രത്വത്തിൽ ഇൻക്വസ്റ്റിനും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി ജുമാമസ്ജിദിൽ ഖബറടക്കി. സൈനബയാണ് മാതാവ്. ഭാര്യ-ജിസ്നി, മകൾ – ദുആ മറിയം. കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. മരണത്തിൽ ദുരുഹത ഉണ്ടെന്നും സമഗ്ര അന്വേഷണം നടത്തണം എന്നുമുള്ള ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവം സംബന്ധിച്ച് പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post കുറ്റിപ്പുറത്ത് തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു; മരണത്തിൽ ദുരുഹത ആരോപിച്ച് ബന്ധുക്കൾ appeared first on Valanchery Online.
കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദനാ(58)ണ് മരണപ്പെട്ടത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ മഞ്ചാടി ഭാഗത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചത്. വിവരമറിഞ്ഞ്  പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി. ശേഷം പൊന്നാനി പൊതു ശ്മശാനത്തിൽ സംസ്കരിക്കും. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിഞ്ഞു വരികയായിരുന്നു ഇയാൾ. മക്കളില്ല.
The post കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി appeared first on Valanchery Online.
കുറ്റിപ്പുറത്ത് സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കഴുത്തല്ലൂർ പൊറ്റാരത്ത് കോളനിയിൽ താമസിക്കുന്ന പരേതനായ മാടമ്പത്ത് കരുണാകരൻ നായരുടെ ഭാര്യ ശാരദ (70)കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി  പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മകൻ- നാഗരാജ്. സംസ്കാരം പൊന്നാനി  ഈശ്വരമംഗലം പൊതുശ്മശാനത്തിൽ
The post കുറ്റിപ്പുറത്ത് സ്ത്രീയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
തിരുനാവായയിൽ കാണാതായ 60കാരനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം : കഴിഞ്ഞ ദിവസം കാണാതായ 60 കാരൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. തിരുന്നാവായ കൊടക്കൽ സ്വദേശി അറമുഖനെയാണ് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അറമുഖനെ ഞായറാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. ഇതേ തുടർന്ന് വീട്ടുകാരും ബന്ധുക്കളും രാത്രി വരെ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയാണ് ഭാരതപ്പുഴയിൽ നിന്ന് അറമുഖൻ്റെ മൃതദേഹം ലഭിച്ചത്. തിരുന്നാവായ കടവിന് സമീപം സംശയകരമായ നിലയിൽ വസ്ത്രങ്ങൾ കണ്ടതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ദീർഘ കാലം പ്രവാസിയായിരുന്നു ഇദ്ദേഹം. പ്രവാസ ജീവിതം മതിയാക്കിയ ശേഷം കന്നുകാലി വളർത്തിയാണ് കുടുംബം പോറ്റിയിരുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തങ്കമണിയാണ് ഭാര്യ. സുനിൽകുമാർ, സുമ, സുനിത എന്നിവർ മക്കളാണ്.
The post തിരുനാവായയിൽ കാണാതായ 60കാരനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
പൈങ്കണ്ണൂർ സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
അച്ഛൻ:പരേതനായ കോത. അമ്മ : പരേതയായ മുണ്ടി. സഹോദരങ്ങൾ : ശ്രീഷൻ, അപ്പുണ്ണി, രാധ, ജിഷ.
The post പൈങ്കണ്ണൂർ സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
വെട്ടിച്ചിറയിൽ വിദ്യാർത്ഥി പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
ആതവനാട്: ജുമാമസ്ജിദ് കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വെട്ടിച്ചിറ മുഴങ്ങാണി സ്വദേശി കുളമ്പിൽ വീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് സ്വാലിഹാണ് (17) മരിച്ചത്. കാട്ടിലങ്ങാടി പി.എം.എസ്.എ യത്തീം ഖാന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. നീന്തുന്നതിനിടയിൽ കുഴയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വെട്ടിച്ചിറയിലെ ആർദ്രം ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ് മോർട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം വെട്ടിച്ചിറ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും. സമീറയാണ് മാതാവ്. മുഹമ്മദ് ശുഹൈബ്, ഫാത്തിമ ഷഹ്സിന എന്നിവർ സഹോദരങ്ങളാണ്.
The post വെട്ടിച്ചിറയിൽ വിദ്യാർത്ഥി പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാറാക്കര സ്വദേശി കണക്കിപ്പറമ്പിൽ അയ്യപ്പ(62)നെയാണ് റെയിൽ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാങ്ങാട്ടൂർ കമ്പനിപ്പടിയിലാണ് ഇന്ന് രാവിലെ റെയിൽ പാളത്തിനരികിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
എടയൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് സ്വദേശി മേലേപീടിയേക്കൽ സെയ്താലിയുടെ മകൻ റിയാസ് (44) നെയാണ് ഭാരതപ്പുഴയുടെ കുറ്റിപ്പുറം ഹൈസ്കൂൾ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ എത്തിയവരാണ് ആദ്യം  മൃതദേഹം കണ്ടത്. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ഫാത്തിമ കുട്ടി.
The post എടയൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി മരിച്ചവരുടെ പേരു വിവരങ്ങൾ
The post താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി മരിച്ചവരുടെ പേരു വിവരങ്ങൾ appeared first on Valanchery Online.
കുറ്റിപ്പുറം സ്വദേശിനിയായ യുവതി അബുദാബിയിൽ മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ
കുറ്റിപ്പുറം : കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപടിയിലെ തമാസക്കാരനുമായ കുന്നക്കാട്ട് അബൂബക്കറിൻ്റെ മകൾ അഫീലയാണ് മരിച്ചത്. ഭർതൃപീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വയൽപീടിയേക്കൽ മുഹമ്മദ് റാസിഖിൻ്റെ ഭാര്യയായ അഫീല ജൂൺ 11നാണ് മരിച്ചത്. ഭർത്താവ് തന്നെ മർദ്ദിച്ചുവെന്ന് അഫീല ജൂൺ 9 ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ്  കരയുന്ന വോയ്സ് സന്ദേശവും മർദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി  പറഞ്ഞു.
തുടർന്ന് ജൂൺ 11 ന് രാവിലെ മരിച്ചുവെന്ന് ഭർതൃവീട്ടുകാർ വിളിച്ചറിയിക്കുകയായിരുന്നു. അബുദാബിയിലുള്ള ഭർത്താവിന്റെ ബന്ധുക്കൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നത് എന്നും യുവതിയുടെ കുടുംബം ആരോപിച്ചു. മകളുടെ മരണത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് അഫീലയുടെ പിതാവ് പറഞ്ഞു. മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണത്തിൽ ദുരൂഹ ആരോപിച്ച് യുവതിയുടെ കുടുംബ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം രാങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുഹമ്മദ് അസിയാൻ ഏക മകനാണ്. മാതാവ് : ഫാത്തിമ. സഹോദരി : സഫീല.
The post കുറ്റിപ്പുറം സ്വദേശിനിയായ യുവതി അബുദാബിയിൽ മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ appeared first on Valanchery Online.