Obituary Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി
വളാഞ്ചേരി : മൂന്ന് പതിറ്റാണ്ടോളം വളാഞ്ചേരി നഗരസഭയിൽ വാച്ച്മാനായി സേവനം ചെയ്ത് വന്നിരുന്ന അബ്ദുൽ സലാമിൻറെ വിയോഗം വളാഞ്ചേരിയെ ദുഖത്തിലാക്കി.1995 ൽ സി എച്ച് അബൂയൂസഫ് ഗുരുക്കൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് സലാം നഗരസഭയിലെ മാലിന്യം ശേഖരിക്കുന്ന ട്രാക്ടറിന്റെ ഡ്രൈവറായി സേവനം ചെയ്ത് തുടങ്ങിയത്.
ട്രാക്ടർ ഒഴിവാക്കിയപ്പോൾ അദ്ദേഹത്തെ രാത്രികാല കാവൽക്കാരനായി നിയമിക്കുകയായിരുന്നു. മുഴുവൻ സമയവും നഗരസഭയിൽ സേവനം ചെയ്യുന്ന സലാം ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. നഗരസഭക്ക് കീഴിലെ ടൗൺ ഹാളിന്റെയും  ഷോപ്പിംഗ് കോപ്ലക്സിൻറെയെല്ലാം ചുമതല അദ്ദേഹത്തിനായിരുന്നു.
അബ്ദുൽ സലാം തന്നെ ഏൽപ്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിർവ്വഹിച്ച് അദ്ദേഹം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. നഗരസഭയിലെ ഉദ്യോഗസ്ഥർ മാറി വരുമ്പോൾ പഴയ ഫയലുകളും മറ്റും കണ്ടെത്താൻ സലാമിൻറെ സേവനം തേടാറാണ് പതിവ്. മുഴുവൻ സമയവും ഓഫീസിൽ തന്നെ സേവനം ചെയ്യുന്ന അദ്ദേ ഹത്തിൻറെ വിയോഗവും ഓഫിസിനകത്ത് തന്നെയായിരുന്നു. ചൊവ്വാഴ്ച രാവിലെ നഗരസഭാ കാര്യാലയത്തിൽ എത്തിയ ശുചീകരണ തൊഴിലാളികളാണ് ഇദ്ദേഹത്തെ ഓഫിസിനകത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ വളാഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് നഗരസഭയിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്നവരും വിവിധ മേഖലകളിലുള്ളവരും ആശുപത്രിയിലും വീട്ടിലുമായി എത്തി. മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്ത നഗരസഭ ഓഫിസ് പരിസരത്ത് മൃതദേഹം പൊതുദർശനത്തിന് വച്ച് തൊഴുവാനൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.
The post വളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി appeared first on Valanchery Online.
കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. 56 വയസായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. സിനിമ നിർമാതാവ് കൂടിയാണ്.
The post കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി appeared first on Valanchery Online.
കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ബഗ്ലാംകുന്നിൽ സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന വാരിയത്ത്പടി രാമൻ എന്ന ബാലന്റെ മകൻ ശരത്തി(24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മതാവ്: സൗമിനി. സഹോദരങ്ങൾ: ശരണ്യ, സുകന്യ.
The post കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ചെല്ലൂർ ചിങ്കിളി ബസാർ ബദർപള്ളി ഭാഗത്തെ ശിവ ക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകര സ്വദേശിയാണ് മരണപ്പെട്ടത്: ഇന്ന് ( ബുധൻ ജനുവരി 14  ) രാവിലെയാണ് സ്ംഭവം ‘  ‘ കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് അറിയുന്നത് : കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല :കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത് : കുടുംബ സമേതം  ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് താമസം : മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
പുനൈ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ(82) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ വാർത്ത പങ്കിടുന്നതിൽ തനിക്ക് വളരെ ഖേദമുണ്ടെന്നും തന്റെ പിതാവ് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ച് ഒരു ചെറിയ അസുഖത്തെത്തുടർന്ന് അന്തരിച്ചുവെന്നുമായിരുന്നു സിദ്ധാർത്ഥ ഗാഡ്ഗിൽ അറിയിച്ചത്. 24 മെയ് 1942ൽ പൂനെയിൽ ജനിച്ചു. അമ്മ പ്രമീള. അച്ഛൻ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗിൽ. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താൽ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂൽ ചടങ്ങ് നടത്തിയില്ല.പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്തു. ഹാർവാഡിൽ അദ്ദേഹം ഒരു ഐ ബി എം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.
1973 മുതൽ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരിക്കുമ്പോൾ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തിൽ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. ശ്രീ. ഗാഡ്‌ഗിൽ സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസർ ആയിരുന്നിട്ടുണ്ട്.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്.
ഭാരതത്തിലങ്ങോളം ഗവേഷകരുമായും അദ്ധ്യാപകരുമായും നിയമജ്ഞരുമായും സർക്കാരിതര സംഘടനകളുമായും കർഷകരുമായുമെല്ലാം അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നു. സ്കൂൾ വിദ്യാർത്ഥികളും കലാശാലാ അദ്ധ്യാപകരുമായും എല്ലാം ജൈവവൈവിധ്യം നിരീഷണങ്ങളിലും അദ്ദേഹം ഏർപ്പെടുന്നുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമാണ്. തദ്ദേശവാസികളുടെ അറിവുകൾ ആധുനികമായ അറിവുകളുമായി കോർത്തിണക്കി പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്‌ഗിൽ സജീവമായി ഇടപെട്ടിരുന്നു. മാധവ് ഗാഡ്ഗിലിൻ്റെ ആത്മകഥയുടെ പേര് പശ്ചിമഘട്ടം ഒരു പ്രണയകഥ
The post പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ മാധവ് ഗാഡ്ഗിൽ അന്തരിച്ചു appeared first on Valanchery Online.
ഉംറ നിർവഹിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു
മക്ക: ഉംറ കർമ്മം നിർവഹിക്കാൻ ഹറമിലെത്തിയ വളാഞ്ചേരി സ്വദേശി മരണമടഞ്ഞു. വളഞ്ചേരി കാവുമ്പുറം കക്കഞ്ചിറ കപ്പൂരത്ത് ഇബ്രാഹിമിൻ്റെ മകൻ നഷീദ് ആണ് മരണപ്പെട്ടത്. മക്ക ഹറമിൽ വെച്ച് കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. റെഡ് ക്രെസെന്റ് ആണ് മരണം സ്ഥീരീകരിച്ചത്. ഉമ്മ :റൂഖിയ. ഭാര്യ ഫസീല. മകൾ നഷാ ഫാത്തിമ. സഹോദരങ്ങൾ: നൗഷാദ്, നിയാസ്, നിസാർ, ഷമീന, സജ്‌ന.
The post ഉംറ നിർവഹിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു appeared first on Valanchery Online.
കോണ്‍ഗ്രസ് നേതാവ് പാഴൂർ മുഹമ്മദ് കുട്ടി അന്തരിച്ചു
The post കോണ്‍ഗ്രസ് നേതാവ് പാഴൂർ മുഹമ്മദ് കുട്ടി  അന്തരിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ മൂസദ് അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യ കാല കോൺഗ്രസ് നേതാവ് ചെറുശോല ഇല്ലത്ത് നാരായണൻ മൂസത് (80) അന്തരിച്ചു. റിട്ട. കയർ ഫെഡ് ഉദ്യോഗസ്ഥനാണ്. വീക്ഷണം ദിനപത്രത്തിൻ്റെ ജില്ല, പ്രാദേശിക ലേഖകനായും വളാഞ്ചേരി പ്രസ് ക്ലബ്ബ് രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി (റിട്ട. പെരിന്തൽമണ്ണ കാർഷിക വികസന ബാങ്ക്). മക്കൾ: നിധിൻ (ഐ.ടി, ബങ്കളൂരു), നിഖിൽ (ഐ.ടി എറണാകുളം). മരുമക്കൾ: സിന്ദൂര (ആർക്കിടെക്ട്, ബങ്കളൂരു), കീർത്തന (ഐ.ടി എറണാകുളം). സഹോദരങ്ങൾ: പരേതയായ തങ്കമണി തമ്പാൻ, സ്നേഹ പ്രഭ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
The post വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.എൻ മൂസദ് അന്തരിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ ആദ്യകാല അധ്യാപകൻ കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല അധ്യാപകനും പൗരപ്രമുഖനുമായ കെ.പി മുഹമ്മദ് കുടി മാസ്റ്റർ അന്തരിച്ചു. വളാഞ്ചേരിയിൽ എം.ഇ.എസ്  സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും നിലവിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രക്ഷാധികാരിയുമായ കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ ഇരിമ്പിളിയം എം.ഇ.എസ് എച്ച്.എസ്. എസിന്റെ ചെയർമാൻ, സെക്രട്ടറി  , എം.ഇ.എസ് കേവീയം കോളേജ് സെക്രട്ടറി, വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ ട്രഷറർ  തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. എം.ഇ.എസിന്റെ യൂണിറ്റ് ജില്ലാ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്നു. സിനി സ്റ്റുഡിയോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. സാഹിത്യ കലാ സാംസ്‌കാരിക പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു. നജീബ് വളാഞ്ചേരി എന്ന തൂലികാനാമത്തിൽ നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ജമീല കെ.പി. മക്കൾ: ഷാജു നജീബ്, ഖമർ ലാൽ, സമീർ ലാൽ, സുധീർ ലാൽ. കെ.പി സൈനുദ്ദീൻ സഹോദരനാണ്. ഖബറടക്കം ഇന്ന് (13/8/2025 ബുധൻ) വൈകിട്ട് നാലുമണിക്ക് കാട്ടിപ്പരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേതനോടുള്ള ആദരസൂചകമായി വളാഞ്ചേരിയിലെ എം.ഇ.എസ് സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്.
The post വളാഞ്ചേരിയിലെ ആദ്യകാല അധ്യാപകൻ കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു appeared first on Valanchery Online.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും മക്കളുമടക്കമുള്ള ഉറ്റബന്ധുക്കൾ സമീപത്തുണ്ടായിരന്നു. ഇന്ന് നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എസ് രാമചന്ദ്രൻപിള്ള, വി ജോയി, കെഎൻ ബാലഗോപാൽ,​ വീണാ ജോർജ്,​ കോൺഗ്രസ് നേതാവ് വിഎം സുധീരൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.
The post മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു appeared first on Valanchery Online.
ചരമം-പൊന്നാത്ത് ദേവകിയമ്മ
വളാഞ്ചേരി|ചെഗുവേര ഫോറം ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ്റെ മാതാവ് പൊന്നാത്ത് ദേവകി അമ്മ അന്തരിച്ചു. വളാഞ്ചേരി ചാസിയ ടെക്സ്റ്റയിൽസ് ഉടമകളായ നന്ദകുമാർ, മുരളി, സുഭാഷ് ഗാലക്സി, രത്നകുമാരി എറണാകുളം എന്നിവർ മറ്റ് മക്കളാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തറവാട്ട് വീട്ടുവളപ്പിൽ നടക്കും.
The post ചരമം-പൊന്നാത്ത് ദേവകിയമ്മ appeared first on Valanchery Online.
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു
ആതവനാട്/കരിപ്പൂർ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു
The post ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു appeared first on Valanchery Online.