Movie Archives - Valanchery Online
	1	</sy:updateFrequency>
Movie Archives - Valanchery Online
മലബാര്‍ വിപ്ലവത്തിലെ ധീരനേതാവാകാന്‍ പൃഥ്വിരാജ്; വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം സിനിമ ആകുന്നു
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാനശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുകയാണ് ആഷിക് അബു. മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021ൽ ഷൂട്ടിങ് ആരംഭിക്കുമെന്ന് ആഷിക് അബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. […]
The post മലബാര്‍ വിപ്ലവത്തിലെ ധീരനേതാവാകാന്‍ പൃഥ്വിരാജ്; വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം സിനിമ ആകുന്നു appeared first on Valanchery Online.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാനശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുകയാണ് ആഷിക് അബു. മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021ൽ ഷൂട്ടിങ് ആരംഭിക്കുമെന്ന് ആഷിക് അബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഹാജിയാകുന്നത് പൃഥ്വിരാജ് ആണ്. ആഷിക് അബുവിന്റെ കുറിപ്പ്.
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു…സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹർഷദ്, റമീസ് എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും. കോംപസ് മൂവീസും ഒ പി എം സിനിമാസും ചിത്രത്തിൽ സഹകരിക്കും
			<slash:comments>0</slash:comments>
പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി
വളാഞ്ചേരി : ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ച് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമായ ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി. പ്രകാശനകർമം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ഡോ. കെ.ടി. ഹാരിസ്, ഡോ. മഹേഷ് ജോയ് എന്നിവർ സംബന്ധിച്ചു.
The post പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹിറ്റ്ലറുടെ പതനത്തിന്റെ 75-ാം വാർഷികം: വളാഞ്ചേരിയിൽ  ചലച്ചിത്രമേള നടത്തുന്നു
വളാഞ്ചേരി: ഹിറ്റ്ലറുടെ നേതൃത്വത്തിൽ, ഒരു കോടിയിലേറെ മനുഷ്യരെ വംശഹത്യക്കിരയാക്കിയ ജർമനിയിലെ നാസിവാഴ്ചയുടെ പതനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ ചലച്ചിത്രമേള നടത്തുന്നു. ഈ മാസം 17,18 തിയ്യതികളിൽ എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിലാണ് എം ഇ എസ് വളാഞ്ചേരി യൂണിറ്റും എം.ഇ.എസ് കെ.വി.എം കോളേജും സംയുക്തമായി നാസിവിരുദ്ധ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഹിറ്റ്ലറുടെ ഭീകരതയും നാസിവാഴ്ചയുടെ ആഘാതങ്ങളും തകർച്ചയും വരച്ചുകാട്ടുന്ന എട്ട് സിനിമകളാണ് […]
The post ഹിറ്റ്ലറുടെ പതനത്തിന്റെ 75-ാം വാർഷികം: വളാഞ്ചേരിയിൽ  ചലച്ചിത്രമേള നടത്തുന്നു appeared first on Valanchery Online.
വളാഞ്ചേരി: ഹിറ്റ്ലറുടെ നേതൃത്വത്തിൽ, ഒരു കോടിയിലേറെ മനുഷ്യരെ വംശഹത്യക്കിരയാക്കിയ ജർമനിയിലെ നാസിവാഴ്ചയുടെ
പതനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ ചലച്ചിത്രമേള നടത്തുന്നു. ഈ മാസം  17,18 തിയ്യതികളിൽ എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിലാണ് എം ഇ എസ്  വളാഞ്ചേരി യൂണിറ്റും  എം.ഇ.എസ് കെ.വി.എം കോളേജും സംയുക്തമായി നാസിവിരുദ്ധ ഫിലിം ഫെസ്റ്റിവൽ  നടത്തുന്നത്.
ഹിറ്റ്ലറുടെ ഭീകരതയും നാസിവാഴ്ചയുടെ ആഘാതങ്ങളും  തകർച്ചയും വരച്ചുകാട്ടുന്ന എട്ട് സിനിമകളാണ് പ്രത്യേകം സജ്ജീകരിച്ച തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജിൽ സിനിമാചർച്ചകൾ, സംവാദങ്ങൾ, ചിത്രരചന, കവിത മത്സരം എന്നിവയും  നടത്തുന്നുണ്ട്.ഞായറാഴ്ച രാവിലെ 7 മണിക്ക് ഫിലിം ഫെസ്റ്റിന്റെ പ്രചരണർത്ഥം പെഡ്ഡ്‌ലേഴ്‌സ് ഓഫ് വളാഞ്ചേരി സൈക്കിൾ ക്ലബ്‌ നടത്തുന്ന റാലിയുടെ ഫ്ലാഗ് ഓഫ്‌ പ്രൊ. ഹസ്സൻ ചെയ്യും. മേള ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അഡ്വ. രശ്മിത രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകരും സാമൂഹിക സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഫെസ്റ്റിവലിൽ സംബന്ധിക്കും. രണ്ടു ദിവസവും രാവിലെ 10  മണി മുതൽ 5 മണി വരെയാണ് പ്രദർശനങ്ങൾ. പ്രവേശനം സൗജന്യമാണ്.
			<slash:comments>0</slash:comments>
സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു
കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു. ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് […]
The post സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ ചിത്രീകരണം ആരംഭിച്ചു appeared first on Valanchery Online.
കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു.
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു.ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നു.
			<slash:comments>0</slash:comments>
വാവിട്ട വാക്കിന്റെ വിലയെന്ത്?; പ്രമേയം കൊണ്ട് വ്യത്യസ്തത പുലർത്തി ‘ഒരു നാക്ക് പറഞ്ഞ കഥ’
വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന ചൊല്ല് ഏത് കാലത്തേക്കും അനുയോജ്യമായ ഒന്നാണ്. വാവിട്ട വാക്കിന്റെ വിയറിഞ്ഞവരുമാണ് നമ്മിൽ പലരും. അത്തരത്തിൽ ഒരു വാക്കും അത് രാജു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുമാണ് രാഹുൽ മാട്ടായിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഒരു നാക്ക് പറഞ്ഞ കഥ’ എന്ന ഷോർട്ട് ഫിലിം പറഞ്ഞുവെക്കുന്നത്. മലബാറിലെ ഗ്രാമഭംഗിയും അതിലെ നിർമലമായ മനുഷ്യജീവനുകളുടെയും കഥ ഒട്ടും തനിമ […]
The post വാവിട്ട വാക്കിന്റെ വിലയെന്ത്?; പ്രമേയം കൊണ്ട് വ്യത്യസ്തത പുലർത്തി ‘ഒരു നാക്ക് പറഞ്ഞ കഥ’ appeared first on Valanchery Online.
വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന ചൊല്ല് ഏത് കാലത്തേക്കും അനുയോജ്യമായ ഒന്നാണ്. വാവിട്ട വാക്കിന്റെ വിയറിഞ്ഞവരുമാണ് നമ്മിൽ പലരും. അത്തരത്തിൽ ഒരു വാക്കും അത് രാജു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുമാണ് രാഹുൽ മാട്ടായിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഒരു നാക്ക് പറഞ്ഞ കഥ’ എന്ന ഷോർട്ട് ഫിലിം പറഞ്ഞുവെക്കുന്നത്.
മലബാറിലെ ഗ്രാമഭംഗിയും അതിലെ നിർമലമായ മനുഷ്യജീവനുകളുടെയും കഥ ഒട്ടും തനിമ ചോരാതെ ശരത്ത് ഒപ്പിയെടുത്തിട്ടുണ്ട്. സംവിധാനവും എഡിറ്റിങ്ങും ഉന്നതനിലവാരം പുലർത്തുന്നു. രാജുവായി വേഷമിട്ട പ്രവീണും മറ്റ് കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.  പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം അംഗീകാരങ്ങളും ഈ ചെറുചിത്രം നേടിയെടുത്തു. ഈ വർഷത്തെ സൃഷ്ടി ഫിലിം ഫെസ്റ്റിൽ ജൂറിയുടെ പരാമർശം നേടിയ ചിത്രം കൂടിയാണ് ഒരു നാക്ക് പറഞ്ഞ കഥ. ഒക്ടോബർ 31ന് ചലച്ചിത്ര താരം ആന്റണി വർഗീസ് ആണ് ചിത്രം പുറത്തിറക്കിയത്. ചിത്രം കാണാം.
			<slash:comments>1</slash:comments>
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഹലാല്‍ ലൗ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയും സക്കറിയയും […]
The post സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്ഥാന ചലച്ചിത്ര അവാർഡ്; ഗോൾ വല നിറയെ പുരസ്കാരങ്ങളുമായി സുഡാനിയും സക്കരിയയും
തി​രു​വ​ന​ന്ത​പു​രം: സെ​വ​ൻ​സ്​ ഫു​ട്​​ബാ​ളി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​​​െൻറ മ​ല​പ്പു​റ​ത്തി​​​െൻറ ന​ന്മ​യും ഉൗ​ഷ്​​മ​ള​ത​യും വ​ര​ച്ചി​ട്ട സ​ക​രി​യ​യു​ടെ ‘സു​ഡാ​നി ​ഫ്രം ​നൈ​ജീ​രി​യ’​ക്ക്​ പു​ര​സ്​​കാ​ര​പ്പെ​രു​മ​ഴ. സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ അ​ഞ്ച്​ പു​ര​സ്​​കാ​ര​ങ്ങ​ളാ​ണ്​ ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. പു​ര​സ്​​കാ​ര​ങ്ങ​ൾ അ​ഞ്ചാ​ണെ​ങ്കി​ല​ും ഏ​ഴ്​ പേ​രി​ലേ​ക്കാ​ണ് അം​ഗീ​കാ​ര​മെ​ത്തു​ക. സു​ഡാ​നി​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സൗ​ബി​ന്‍ ഷാ​ഹി​ര്‍ ക​ര​സ്​​ഥ​മാ​ക്കി​യ​പ്പോ​ൾ ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത് സം​വി​ധാ​യ​ക​ന്‍ സ​ക​രി​യ​ക്കാ​ണ്. കൈ​ത്ത​ഴ​ക്കം വ​ന്ന സം​വി​ധാ​യ​ക​​​െൻറ അ​നാ​യാ​സ​ത​യോ​ടെ​യാ​ണ്​ സ​ക​രി​യ ചി​ത്രം […]
The post സംസ്ഥാന ചലച്ചിത്ര അവാർഡ്; ഗോൾ വല നിറയെ പുരസ്കാരങ്ങളുമായി സുഡാനിയും സക്കരിയയും appeared first on Valanchery Online.
			<slash:comments>0</slash:comments>
CPC അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മ.യൌവും
കൊച്ചി: മലയാളികളിൽ സിനിമായുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് (CPC) 2018ൽ പുറത്തിറഞ്ഞിയ മലയാള ചലച്ചിത്രങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്കാരങ്ങളിൽ മിക്കതും വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മയൌ വും തിളങ്ങി. വളാഞ്ചേരി സ്വദേശിയായ നവാഗത സംവിധായകൻ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയക്ക് മികച്ച ചിത്രം, തിരക്കഥ അടക്കം അഞ്ച് അവാർഡുകൾ നേടി. ലിജോ ജോസ് പെലിശ്ശേരി സംവിധാനം […]
The post CPC അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മ.യൌവും appeared first on Valanchery Online.
കൊച്ചി: മലയാളികളിൽ സിനിമായുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് (CPC) 2018ൽ പുറത്തിറഞ്ഞിയ മലയാള ചലച്ചിത്രങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്കാരങ്ങളിൽ മിക്കതും വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മയൌ വും തിളങ്ങി.
വളാഞ്ചേരി സ്വദേശിയായ നവാഗത സംവിധായകൻ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയക്ക് മികച്ച ചിത്രം, തിരക്കഥ അടക്കം അഞ്ച് അവാർഡുകൾ നേടി. ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ഇ.മ.യൌ മികച്ച സംവിധായകൻ അടക്കം അഞ്ച് അവാർഡുകൾ കരസ്ഥമാക്കി.
ജോസഫ് എന്ന ചിത്രത്തിൽ അതേ പേരിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ്ജാണ് മികച്ച നടൻ. വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മി മികച്ച നടിയായി തിരഞ്ഞെടുത്തു. മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള ബഹുമതിയായി സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന് പ്രത്യേക അവാർഡും പ്രഖ്യാപിച്ചു.
അവാർഡുകളുടെ ലിസ്റ്റ് വായിക്കാം:
BEST ACTRESS IN A CHARACTER ROLE-സാവിത്രി ശ്രീധരൻ(സുഡാനി ഫ്രം നൈജീരിയ) & പൗളി വൽസൻ (ഈ മാ യൗ)
BEST BACKGROUND SCORE-പ്രശാന്ത് പിള്ള
(ഈ മ യൗ)
BEST EDITOR-നൗഫൽ അബ്ദുള്ള (സുഡാനി ഫ്രം നൈജീരിയ )
BEST CINEMATOGRAPHER-ഷൈജു ഖാലിദ്
(ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ)
BEST SOUND DESIGN – രംഗനാഥ് രവി (ഈ.മ.യൗ)
BEST ORIGINAL SONG-രണം ടൈറ്റിൽ ട്രാക്ക്
(സംഗീത സംവിധാനം : ജേക്സ് ബിജോയ്
ഗാനരചന : മനോജ് കൂറൂർ
BEST ACTRESS IN A LEAD ROLE-ഐശ്വര്യ ലക്ഷ്മി (വരത്തൻ)
BEST ACTOR IN A LEAD ROLE-ജോജു ജോർജ് (ജോസഫ്)
BEST ACTOR IN A CHARACTER ROLE-വിനായകൻ
(ഈ.മ.യൗ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ )
BEST FILM-സുഡാനി ഫ്രം നൈജീരിയ
(നിർമ്മാണം : സമീർ താഹിർ& ഷൈജു ഖാലിദ് )
			<slash:comments>0</slash:comments>
സുഡാനിയെ വാഴ്ത്തി സുരാജ്; അടുത്തിടെ ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല
വളാഞ്ചേരി സ്വദേശിയായ സക്കറിയ സാംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ മികച്ച കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം കണ്ടവരെല്ലാം സംവിധായകനെയും അഭിനേതാക്കളെയും പുകഴ്ത്തി രംഗത്തെത്തുന്നുണ്ട്. നടൻ സുരാജ് വെഞ്ഞാമൂടും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. അടുത്ത കാലത്ത് സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ലെന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദനങ്ങൾ കൊണ്ട് മൂ‍ടുകയാണ് സുരാജ്. ഒരു മനുഷ്യനു […]
The post സുഡാനിയെ വാഴ്ത്തി സുരാജ്; അടുത്തിടെ ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല appeared first on Valanchery Online.
വളാഞ്ചേരി സ്വദേശിയായ സക്കറിയ സാംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ മികച്ച കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം കണ്ടവരെല്ലാം സംവിധായകനെയും അഭിനേതാക്കളെയും പുകഴ്ത്തി രംഗത്തെത്തുന്നുണ്ട്. നടൻ സുരാജ് വെഞ്ഞാമൂടും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. അടുത്ത കാലത്ത് സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ലെന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട്‌ തോന്നുന്ന അനിർവ്വചനീയമായ ഒരു കരുതലും ബന്ധവും സ്നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്‌.. അതിന്‌ ഭാഷയും ദേശവും മതവും നിറവും ഒന്നും.. ഒന്നും തന്നെ ഒരു പ്രശനമല്ല.. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ആണ്‌ നമ്മുടെയൊന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോവുക...ഒരുപാട് വട്ടം ഇത്രെയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുനേറ്റു നിന്ന് എന്ന്, അത് പോലെ ഒന്ന് ഞാൻ ഇന്നലെ അനുഭവിച്ചറിഞ്ഞു.. ഒരുപാട് യാത്രകളിൽ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട് അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന് 
 ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകൾ കടിച്ചമർത്തിയാവും ആ പാവങ്ങൾ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത്‌ ഇതിനേയെല്ലാമാണ്‌‌..
 സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറം കാരനായി എന്താ കൂടുതൽ പറയാ...
 സ്നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെർഫോമൻസ്‌., മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാർത്ഥ സിനിമ .. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ.. 
 ഇവരെ കുറിച്ച് പറയാതെ ഇരിക്കാൻ വയ്യ, ആ രണ്ടു ഉമ്മമാർ... ഇത്രെയും കാലം എവിടെയായിരുന്നു... ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്... ഒരുപക്ഷെ ഈ സിനിമയുടെ യഥാർത്ഥ അവകാശികൾ നിങ്ങൾ ആണ് ഉമ്മമാര. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ... 
 "ഫാദർ "എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം.
 സുഡുവിനോടുള്ള കൈ വീശി കാട്ടൽ.
 മിക്ചർ പെറുക്കി തിന്നുള്ള ചായകുടി.
 ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. 'അറബിക്കഥ'യിൽ 
 കൂടെ അഭിനയിച്ച ആളാണ്.
 ഇപ്പോഴും 'സുഡാനി'യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ്
 കെ .ടി .സി . അബ്ദുള്ളക്കാ,
 നിങ്ങളെന്തൊരു മനുഷ്യനാണ്!
 ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കൾ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകർത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്... സമീർ താഹിർ സക്കറിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്...
			<slash:comments>0</slash:comments>
പൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി
പൂക്കാട്ടിരി: ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂക്കാട്ടിരി സ്വദേശിയായ മുബഷീർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി. മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് […]
The post പൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി appeared first on Valanchery Online.
പൂക്കാട്ടിരി: ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂക്കാട്ടിരി സ്വദേശിയായ മുബഷീർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി. മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് മിന്നുവാണ് പേഷ്യൻസിലെ സഹ സംവിധായകൻ.
Watch Patience Malayalam short film
			<slash:comments>0</slash:comments>
സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലറെത്തി
നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലറെത്തി. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നൈജീരിയയില്‍ നിന്നുള്ള നടന്‍ സാമുവല്‍ റോബിന്‍സണുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സെവന്‍സ് കളിക്കാനെത്തി പിന്നീട് സൗബിന്റെ വീട്ടില്‍ താമസമാക്കിയ സുഡാനിയെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഒപ്പം സുഡാനിയോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഷ്ടപ്പെടുന്ന സൗബിനും സൗബിന്റെ നാട്ടുകാരും വീട്ടുകാരും ട്രെയിലറില്‍ വരുന്നുണ്ട്. ഇത് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു. […]
The post സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലറെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം
പൂക്കാട്ടിരി: പൂക്കാട്ടിരി സ്വദേശിയായ നവാഗത സംവിധായകന്റെ ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം. മുൻ‌നിര യുവ താരമായ ദുൽ‌ഖർ സൽമാനാണ് സക്കറിയയുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റത്തിന് ആശംസകളുമായി രംഗത്തെത്തിയത്. നവംബർ ഒന്നിന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചിത്രത്തിലെ പ്രധാന താരവും ദുൽ‌ഖറിന്റെ ചാർളിയിലെ സഹതാരവുമായിരുന്ന സൌബിൻ സഹീറിനെയും പരാമർശിക്കുന്നു. ഫുട്‌ബോൾ പ്രമേയമായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരള പിറവി ദിനമായ […]
The post ‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം appeared first on Valanchery Online.
പൂക്കാട്ടിരി: പൂക്കാട്ടിരി സ്വദേശിയായ നവാഗത സംവിധായകന്റെ ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് ആശംസകളുമായി യുവ താരം. മുൻ‌നിര യുവ താരമായ ദുൽ‌ഖർ സൽമാനാണ് സക്കറിയയുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റത്തിന് ആശംസകളുമായി രംഗത്തെത്തിയത്. നവംബർ ഒന്നിന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചിത്രത്തിലെ പ്രധാന താരവും ദുൽ‌ഖറിന്റെ ചാർളിയിലെ സഹതാരവുമായിരുന്ന സൌബിൻ സഹീറിനെയും പരാമർശിക്കുന്നു.
ഫുട്‌ബോൾ പ്രമേയമായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കേരള പിറവി ദിനമായ നവംബർ ഒന്നിന് കോഴിക്കോട് വച്ച നടന്നു.
Content highlights: Dulquer Salman wishes good luck to sudani from nigeria director zakariya mohammed saubin shahir
			<slash:comments>0</slash:comments>