Felicitation Archives - Valanchery Online

ത്രിതല പഞ്ചായത്ത് മെമ്പർമാർക്കുള്ള സ്വീകരണവും വെൽഫെയർ ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്
കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം  യൂണിറ്റ് മെമ്പർ ആയിരുന്ന  മരണപ്പെട്ട മുകുന്ദന്റെ കുടുംബത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെൽഫെയർ ഫണ്ട് മരണാനന്തര സഹായമായ 10 ലക്ഷം  രൂപ നോമിനിയായ ഭാര്യ ബേബി മുകുന്ദന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി കൈമാറി : വ്യാപാരി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ചികിത്സ ഫണ്ട് വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയൻ നിർവ്വഹിച്ചു : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗ പാദന മത്സരത്തിൽ തുടർച്ചയായ മൂന്നുവർഷവും എ ഗ്രേഡ് കരസ്ഥമാക്കിയ റോഷിത് ഘോഷിനു അവാർഡ് ദാനവും അനുമോദനവും ജില്ലാ പഞ്ചായത്ത് മെമ്പർ വസീമ വേളേരി നിർവ്വഹിച്ചു : യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്ത അക്രം ചുണ്ടയിലിനെ കുറ്റിപ്പുറം യൂണിറ്റ് ആദരിച്ചു. കുറ്റിപ്പുറം ടൗണുമായ ബന്ധപ്പെട്ട  വികസന കാര്യങ്ങളിൽ സത്വര  നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്  യൂണിറ്റ് പ്രസിഡണ്ട് കെ പി അബ്ദുൽ കരീം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ടിന് നിവേദനം  നൽകി :,  യൂണിറ്റ് ജനറൽ സെക്രട്ടറി ജവഹർ അലി സ്വാഗതം പറഞ്ഞു,ബ്ലോക്ക് പഞ്ചായത്ത്  പഞ്ചായത്ത് മെമ്പർ അഷറഫ് രാങ്ങാട്ടൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജിത ഷിലീജ്, ബഷീർ പാറക്കൽ, കെപി അസീസ്,  യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ പി അശോകൻ, നാരായണൻ സെക്രട്ടറി ബഷീർ  വനിതാ വിംഗ് പ്രസിഡന്റ് ജിഷി ഗോവിന്ദ്, സെക്രട്ടറി നെഹല, യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ, എക്സിക്യൂട്ടീവ് മെമ്പർമാർ, എന്നിവർ   പങ്കെടുത്ത പരിപാടിയിൽ യൂണിറ്റ് ട്രഷറർ ഇസ്ഹാക്ക് നന്ദി പ്രകാശിപ്പിച്ചു.

The post ത്രിതല പഞ്ചായത്ത് മെമ്പർമാർക്കുള്ള സ്വീകരണവും വെൽഫെയർ ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി  കുറ്റിപ്പുറം യൂണിറ്റ് appeared first on Valanchery Online.

IISER IAT ഫലം; കൗശിക് കൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി
കുറ്റിപ്പുറം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ആപ്റ്റിറ്റിയൂഡ് ടെസ്റ്റിൽ അഖിലേന്ത്യാതലത്തിൽ 21-ാം റാങ്ക് നേടിയ കുറ്റിപ്പുറം സ്വദേശി കൗശിക് കൃഷ്ണനെ ആദരിച്ചു. എലൈറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വായനാ വാരാചാരണ സംഗമത്തോട് അനുബന്ധിച്ചാണ് ഉപഹാരം സമ്മാനിച്ചത്. ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം ജീവനക്കാരനായ കുമ്പിടി കോലത്ത് രാമകൃഷ്ണന്റെയും കുറ്റിപ്പുറം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ കുറ്റിപ്പുറം മൂർക്കത്ത് സിനിതയുടെയും മകനാണ് കൗശിക് കൃഷ്ണ. ജെഇഇ മെയിൻസിൽ 99.19 ശതമാനം മാർക്ക് ലഭിച്ചിരുന്നു. ജെഇഇ അഡ്വാൻസിലും യോഗ്യത നേടിയിരുന്നു.പത്താംക്ലാസ് വരെ തിരുനാവായ ഭാരതീയ വിദ്യാഭവൻ സ്കൂളിലും പ്ലസ്ടുവിന് തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിലുമാണ് കൗശിക് പഠിച്ചത്. സഹോദരൻ: കശ്യപ് കൃഷ്ണ (ബിടെക് വിദ്യാർഥി, വിഐടി വെല്ലൂർ).

The post IISER IAT ഫലം; കൗശിക് കൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി appeared first on Valanchery Online.

മാമ്പാറയിലെ യുവകർഷകർക്ക് നാടിന്റെ അനുമോദനം
കുറ്റിപ്പുറം : മാമ്പാറയിലെ തരിശുഭൂമിയിൽ വലിയതോതിൽ തണ്ണിമത്തൻ വിളയിച്ചെടുത്ത യുവകർഷകർക്ക് നാടിന്റെ അനുമോദനം. ജലീൽ, ഇബ്രാഹീംകുട്ടി എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വാർഡംഗം സാബാ കരീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, സിദ്ദീഖ് പരപ്പാര, മൊയ്തീൻകുട്ടി, ബഷീർ, കൃഷി ഓഫീസർ രുഗ്മ, കുഞ്ഞാപ്പുട്ടി തുടങ്ങിയവർ പങ്കെടുത്തു.

The post മാമ്പാറയിലെ യുവകർഷകർക്ക് നാടിന്റെ അനുമോദനം appeared first on Valanchery Online.

വനിതാ ദിനത്തിൽ ആശ വർക്കർമാരെ ആദരിച്ചു ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി
വളാഞ്ചേരി: ദേശീയ വനിതാദിനത്തോടനുബന്ധിച്ച് ദേശീയ അധ്യാപക പരിഷത്ത്(എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാരെ ആദരിച്ചു. വളാഞ്ചേരി ടി.ആർ.കെ. സ്കൂളിൽ ഉപജില്ലാ പ്രസിഡന്റ് എം. സജിൻ അധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. വനിതാവിഭാഗം കൺവീനർ സതി, ഉപജില്ലാ സെക്രട്ടറി പി. പ്രിയ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനവ്യാപകമായി ‘സഖിയാദരം’എന്ന പേരിൽ ആയിരം ആശാവർക്കർമാരെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി ഉപജില്ലാകമ്മിറ്റി സുനന്ദ, പ്രേമ, റീന, പ്രീതി എന്നിവരെ ആദരിച്ചു.

The post വനിതാ ദിനത്തിൽ ആശ വർക്കർമാരെ ആദരിച്ചു ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി appeared first on Valanchery Online.

പെൻഷൻ ദിനത്തിൽ മുതിർന്ന പെൻഷൻ ഗുണഭോക്താക്കളെ ആദരിച്ചു കെ.എസ്.എസ്.പി.എ വളാഞ്ചേരി മണ്ഡലം കമ്മിറ്റി
വളാഞ്ചേരി: കെ.എസ്.എസ്.പി.എ വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനത്തിൽ മുതിർന്ന പെൻഷൻ ഗുണഭോക്താക്കളെ ആദരിച്ചു. എക്സൈസ് ഉദ്യോഗ്സഥനായി വിരമിച്ച വാക്കപ്പറമ്പിൽ കുട്ടൻ, സിവിൽ സപ്ലൈസ് ഓഫീസർ കൃഷണൻ ചെട്ട്യാർ, റിട്ട. സബ് ഇൻസ്പെക്ടർ വേണുഗോപാൽ എന്നിവരെയാണ് പെൻഷൻ ദിനത്തോടനുബന്ധിച്ച് അവരവരുടെ വീടുകളിൽ എത്തി പൊന്നാട അണിയിച്ച്, ഉപഹാരം നൽകി ആദരിച്ചത്. ചടന്ന്ഗിൽ ജില്ലാ സെക്രട്ടറി രഘുനാഥൻ മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡൻ്റ് ജയൻ മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റ് ഭക്തവൽസലൻ, മണ്ഡലം ഖജാഞ്ഞി ജയപ്രകാശ് മാസ്റ്റർ, മോഹൻദാസ് കെ തുടങ്ങിയവർ പങ്കെടുത്തു.

The post പെൻഷൻ ദിനത്തിൽ മുതിർന്ന പെൻഷൻ ഗുണഭോക്താക്കളെ ആദരിച്ചു കെ.എസ്.എസ്.പി.എ വളാഞ്ചേരി മണ്ഡലം കമ്മിറ്റി appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് KSSPAയുടെ നേതൃത്വത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിച്ചു. ദീർഘകാലം സർക്കാറിന് സേവനം ചെയ്ത ഏറ്റവും മുതിർന്ന പൗരന്മാരായ കെ. വേലായുധൻ നായർ പകരനെല്ലൂർ (Rtd Police), എം പുരുഷോത്തമൻ  പേരശ്ശന്നൂർ (Rtd Police), ദമോദരൻ നായർ നടുവട്ടം (Rtd health department) എന്നിവരെ KSSPA സംസ്ഥാനക കൗൺസിൽ അംഗങ്ങളായ എം. അബ്ദുൾ ഖാദർ, സി.ടി. ബാലഭാസ്കരൻ മാസ്റ്റർ, മണ്ഡലം പ്രസിഡങ് എം.ടി. രാമചന്ദ്രൻ എന്നിവർ പൊന്നാടയണിയിച്ചു ആദരിച്ചു. ടി. അബ്ദുൾറഹിമാൻ മാസ്റ്റർ, എം.എസ് ഉണ്ണി കൃഷണൻ മാസ്റ്റർ, കെ.കെ. രാധകൃഷ്ണൻ മാസ്റ്റർ, സി.കെ. ദേവികുട്ടി ടീച്ചർ, ഹരിദാസൻ ഇ.വി.,കോൺഗ്രസ് നേതാവായ കെ.സി കേശവനുണ്ണി പകരനെല്ലൂർ എന്നിവർ ആശംസകൾ നേർന്നു.

The post കുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു appeared first on Valanchery Online.

മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
ന്യൂഡൽഹി: കൃഷി ജാഗരൻ പ്രസിദ്ധീകരണത്തിന്റെയും ഐസിഎആർ, ഐഎആർഐ ന്യൂഡൽഹിയുടെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന സമഗ്ര കൃഷി വികസനത്തിന് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ സുലഭ എഫ് പി സി ചെയർമാനും എടയൂർ മണ്ഡലം

കോൺഗ്രസ് പ്രസിഡൻ്റുമായ കെ കെ മോഹനകൃഷ്ണനെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഡ്വ. മുജീബ് കുളക്കാട് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, കെ മുരളീധരൻ, കെ പി വേലായുധൻ, അഷ്റഫ് രാങ്ങാട്ടൂർ, എ പി നാരായണൻ മാസ്റ്റർ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, സുരേഷ് പിള്ളാസ്, കെ ടി മൊയ്തു മാസ്റ്റർ, രാജൻ മാസ്റ്റർ

The post മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

സംസ്ഥാന സ്കൂൾ കായികമേള; ഇയാഷ് മുഹമ്മദ് വി.പിയെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ ഭരണസമിതി
വളാഞ്ചേരി:-സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ വെങ്കലമെഡൽ നേടിയ  ഇയാഷ് മുഹമ്മദ് വി.പി യെ വളാഞ്ചേരി നഗരസഭ ഭരണസമിതി അനുമോദിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉപഹാരം നൽകി.നഗരസഭയിലെ വാർഡ് 28 മീമ്പാറയിലെ എം. ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനുമായ ഇസ്‌ഹാഖ് വി.പി യുടെ മകനാണ് ഇയാഷ് മുഹമ്മദ്.സംസ്ഥാന കായിക മേളയിൽ മെഡൽ നേടിയ  ഇയാഷ് മുഹമ്മദ് നാടിനഭിമാനവും മറ്റുള്ള വിദ്യാർത്ഥികൾക്ക് പ്രജോദനവുമാണ് എന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ്,സ്ഥിരം  സമിതി അദ്ധ്യക്ഷൻന്മാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,കൗൺസിലർ ഇ.പി അച്ചുതൻ,മറ്റു വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.

The post സംസ്ഥാന സ്കൂൾ കായികമേള; ഇയാഷ് മുഹമ്മദ് വി.പിയെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ ഭരണസമിതി appeared first on Valanchery Online.

മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ
മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ ചെയർമാൻ  അഷറഫ് അമ്പലത്തിങ്ങലിന് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും, കുടുംബശ്രീ സംരഭകരുടെയും സ്നേഹോപാഹാരം കൈമാറി.

നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, നഗരസഭ സെക്രട്ടറി സീന എച്ച്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഹോം ഷോപ്പ് മാനേജർ സന്ദീപ്, ബ്ലോക്ക് കോർഡിനേറ്റമാരായ പ്രശ്ന എം . കെ, ശരണ്യ കെ.ടി, രഘു എം, സിഡിഎസ് ഉപസമിതി കൺവീനർമാരായ സുനിത രമേശ്, ഫാത്തിമ സുഹറ, സജിനി, ജെന്റർ കമ്മ്യൂണിറ്റി കൗൺസിലർ നീന പി, എംഇ കൺസൾട്ടന്റ്‌  രേഷ്മ, കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ഷഫീന സി തുടങ്ങിയവർ സംബന്ധിച്ചു. സിഡിഎസ് വൈസ് ചെയർ പേഴ്സൺ അഷിത റഷീദ് സ്വാഗതവും സിഡിഎസ് അക്കൗണ്ടന്റ്‌  ശ്യാജിത്ത് നന്ദിയും പറഞ്ഞു.

The post മികച്ച നഗരസഭ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കിയ അഷറഫ് അമ്പലത്തിങ്ങലിന് സ്നേഹോപാഹാരം കൈമാറി നഗരസഭ കുടുംബശ്രീ appeared first on Valanchery Online.

റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
കുറ്റിപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ദിൽഷാനയെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു : തൃശൂർ കേരള വർമ കോളേജ് വിദ്യാർത്ഥിനിയായ ദിൽഷാനയെ പൈങ്കണ്ണൂരിലെ വസതിയായ ” സീ മഹലിൽ ” എത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉപഹാരം സമ്മാനിച്ചത് : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി , വൈസ് പ്രസിഡണ്ട് പി സി എ നൂർ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ സുബൈർ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ആയിഷ ചിറ്റകത്ത് , ബ്ലോക്ക് പഞ്ചായത്ത് മെംബർ സാഹിറ ചക്കിങ്ങൽ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷിൽജി എന്നിവരാണ് ദിൽഷാനയുടെ  വസതിയിൽ എത്തി ഉപഹാരം സമർപ്പിച്ചത്.

The post റാങ്ക് നേട്ടം; ദിൽഷാനയെ അനുമോദിച്ചു കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് appeared first on Valanchery Online.

കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ്
കുറ്റിപ്പുറം: T20 ബ്ലൈൻഡ്‌‌ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശിയായ ഏക മലയാളി ജിബിൻ പ്രകാശിനെ ആദരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനെ യൂത്ത്‌ കോൺഗ്രസ്സ്‌ കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയും യൂത്ത്‌ കൊൺഗ്രസ്സ്‌ കുറ്റിപ്പുറം മണ്ഡലം കമ്മറ്റിയും ചേർന്ന് ആദരിച്ചു. അനുമോദന ചടങ്ങിൽ ബഷീർ പാറക്കൽ, വിനു പുല്ലാനൂർ, നൗഫൽ പാലാറ, ബാസിൽ വീ പി, മനോജ്‌, വേലായുധൻ, സലാം പാഴൂർ, ഹാഷിം ജമാൻ, ശബാബ് വക്കരത്ത്, രാജേഷ് കാർത്തല, മുഹമ്മദ് എന്നിവർ പങ്കെടുത്തു.

The post കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ് appeared first on Valanchery Online.

ജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് ഫാസിന് യൂത്ത് ലീഗ് അനുമോദിച്ചു
കാടാമ്പുഴ : എടപ്പാളിൽ നടന്ന ജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ 9-11 കാറ്റഗറിയിൽ സ്വർണമെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫാസിനെ യൂത്ത് ലീഗ് ഉപഹാരം നൽകി അനുമോദിച്ചു. പുത്തനത്താണി എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ വിദ്യാർഥിയും റോളർ സ്‌കേറ്റിങ് ടീം അംഗവുമാണ് കാടാമ്പുഴയിലെ മുഹമ്മദ് ഫാസ്. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി, ജനറൽസെക്രട്ടറി ജുനൈദ് പാമ്പലത്ത്, ഭാരവാഹികളായ കെ.പി. ഫൈസൽ, ശിഹാബ് മങ്ങാടൻ, സിദ്ദീഖ് കരിങ്കപ്പാറ, വാർഡ് ഭാരവാഹികളായ അസ്‌കർ വാകയിൽ, അമീർ സുഹൈൽ മന്തിക്കര എന്നിവർ പങ്കെടുത്തു.

The post ജില്ലാ റോളർ സ്‌കേറ്റിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് ഫാസിന് യൂത്ത് ലീഗ് അനുമോദിച്ചു appeared first on Valanchery Online.