Job Archives - Valanchery Online
തപാൽ വകുപ്പിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു
മലപ്പുറം : തപാൽ വകുപ്പിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. പത്താം ക്ലാസ്‌ പാസായവർക്ക് ഡയറക്ട് ഏജന്റുമാരാകാനും സംസ്ഥാന കേന്ദ്രസർവീസിൽ നിന്ന് വിരമിച്ചവർക്കും ജി.ഡി.എസ്. ആയി വിരമിച്ചവർക്കും ഫീൽഡ് ഓഫീസർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ പേര്, ഫോട്ടോ, ഫോൺ നമ്പർ, വയസ്സ്, യോഗ്യത: മുൻ പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കോപ്പി സഹിതം സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
The post തപാൽ വകുപ്പിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജെ.എച്ച്.ഐ ഒഴിവ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (ജെ.എച്ച്.ഐ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത :Diploma in Health inspector course with paramedical council registration. വയസ്സ്: 40 വയസ്സിന് താഴെ. തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 24ന് ഉച്ചക്ക് 12.00 മണിക്ക് നഗരസഭ ഓഫീസിൽ വച്ച് നടത്തുമെന്ന് സെക്രട്ടറു അറിയിച്ചു.
The post വളാഞ്ചേരി നഗരസഭ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജെ.എച്ച്.ഐ ഒഴിവ് appeared first on Valanchery Online.
കാവൽ പദ്ധതിയിലെ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം : വിവിധ സർക്കാർ വകുപ്പുകളും ഇല ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയിലെ കേസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽനിന്ന് സോഷ്യൽ വർക്കിൽ (എം.എസ്.ഡബ്ള്യു.) ബിരുദാനന്തര ബിരുദം വേണം. പ്രവർത്തനപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഏപ്രിൽ 25-ന് വൈകീട്ട് 3 മണിക്ക് മുൻപായി ilakavalofficial@gmail.com എന്ന മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് 6235616666
The post കാവൽ പദ്ധതിയിലെ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വൊളൻറിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) സേവനംചെയ്യുന്നതിന് നിശ്ചിതയോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് മുഖേന യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 10-നകം നൽകണം.
കേന്ദ്ര/കേരള സർക്കാർ സർവീസിലുള്ള സീനിയർ ഓഫീസർമാർ (ക്ലാസ് എ) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2023 മാർച്ച് 20-നോ അതിനുമുൻപോ അനുവദിച്ചതും, 2024 ഫെബ്രുവരി മൂന്നുവരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. 2023 ഏപ്രിൽ 30-ന് 50 വയസ്സ് കവിയരുത് (01-05-1973നോ അതിനുശേഷമോ ജനിച്ചവർ). മുൻപ്‌ ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഇന്റർവ്യൂ സമയത്ത് ഹാജരാക്കുകയും ചെയ്യണം.
ഓൺലൈനിൽ നൽകിയ അപേക്ഷയുടെ ഹാർഡ്കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും, വകുപ്പുമേധാവിയുടെ എൻ.ഒ.സി.യും സഹിതം അഭിമുഖത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്നമുറയ്ക്ക് ഹാജരാകണം.
The post ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ഹജ്ജ് – 2023; ഹജ്ജ്‌ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
യോഗ്യതഃ
ട്രെയിനേഴ്സിനുള്ള ചുമതലകൾ:
Application link: https;//keralahajcommittee.org/application.php
The post ഹജ്ജ് – 2023; ഹജ്ജ്‌ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
കുറ്റിപ്പുറം സി.സി.എസ്.ഐ.ടി. സെന്ററിൽ അതിഥി അധ്യാപക ഒഴിവ്
കുറ്റിപ്പുറം : കാലിക്കറ്റ് സർവകലാശാലയുടെ കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി. സെന്ററിൽ എം.സി.എ. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ അപ്ലിക്കേഷൻ വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാം. വിവരങ്ങൾക്ക് 8943129076, 6282897746.
The post കുറ്റിപ്പുറം സി.സി.എസ്.ഐ.ടി. സെന്ററിൽ അതിഥി അധ്യാപക ഒഴിവ് appeared first on Valanchery Online.
ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ഹോം ഗാർഡ് നിയമനത്തിന് മലപ്പുറം ജില്ലയിലുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 35-നും 58-നും ഇടയിൽ പ്രായമുള്ള വിവിധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2023 ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം മുണ്ടുപറമ്പ് അഗ്നിരക്ഷാസേന കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0483 2734788, 9497920216.
The post ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
തെരുവ് നായ ശല്യം; നായപിടിത്തക്കാരെ തിരഞ്ഞ് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി : നഗരസഭാ പരിധിയിൽ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് അനുഭവസമ്പത്തുള്ള നായപിടിത്തക്കാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ നഗരസഭാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0494 2644325, 9539618055.
The post തെരുവ് നായ ശല്യം; നായപിടിത്തക്കാരെ തിരഞ്ഞ് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ
വളാഞ്ചേരി:കുറ്റിപ്പുറം ഐ. സി. ഡി.എസ് പ്രോജക്ടിന് കീഴിൽ വരുന്ന വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്കുള്ള വർക്കർ /ഹെൽപ്പർ തസതികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ കൂടിക്കാഴ്ച 2022 നവംബർ 14 മുതൽ 19 വരെയുള്ള തിയ്യതികളിലായി വളാഞ്ചേരി മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രാവിലെ 9 മണി മുതൽ നടത്തുന്നതാണ്.
The post വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ appeared first on Valanchery Online.
കെ – ടെറ്റ്‌ പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (കെ-ടെസ്റ്റ്)നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 14 ന് വൈകുന്നേരം 5 മണി വരെയാണ് തീയതി നീട്ടിയത്. പരീക്ഷാഹാൾ ടിക്കറ്റ് നവംബർ 8 മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് അത് തിരുത്താനുള്ള അവസരവും നീട്ടിയിട്ടുണ്ട്. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും https://ktet.kerala.gov.in വെബ്സൈറ്റിലെ CANDIDATE LOGIN ചെയ്ത് തിരുത്തലുകൾ വരുത്താം. ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.
നവംബർ 14 ന് വൈകീട്ട് 5 മണിക്കു മുൻപായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഫോട്ടോ മാറ്റുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ, സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി എന്നിവയും തിരുത്താം.
The post കെ – ടെറ്റ്‌ പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  തീയതി നീട്ടി appeared first on Valanchery Online.
അഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ
മലപ്പുറം: കേരളത്തിലും യു.എ.ഇയിലും ശാഖകളുള്ള അഹല്യ മണി എക്സ്ചേഞ്ചിൻ്റെ മലപ്പുറം ജില്ലയിലെ വിവിധ ശാഖകളിൽ മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ഒഴിവുകൾ. പെരിന്തൽമണ്ണ, മഞ്ചേരി, വളാഞ്ചേരി, ഇടപ്പാൾ എന്നിവിടങ്ങളിലെ ശാഖകളിലാണ് ഒഴിവുകളുള്ളത്. ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, അസി. സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 5ന് 11 മണി മുതൽ വൈകീട്ട് 3 മണി വരെ അഹല്യ ഫിൻഫോറക്സിൻ്റെ പെരിന്തൽമണ്ണ ശാഖയിൽ എത്തിച്ചേരണമെന്ന് അറിയിച്ചു. വിശദവിവരങ്ങൾക്ക് +919496043000 എന്ന നമ്പറിൽ ബന്ധപ്പെടുക.
The post അഹല്യ ഫിൻഫോറക്സിൽ മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; വാക്ക്-ഇൻ-ഇൻ്റർവ്യു നവംബർ 5ന് പെരിന്തൽമണ്ണയിൽ appeared first on Valanchery Online.
പിങ്ക് ടെക്‌നീഷ്യൻ പദ്ധതി; അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്‌നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്‌ട്രിക്കൽ ട്രേഡിൽ പോളിടെക്‌നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.
The post പിങ്ക് ടെക്‌നീഷ്യൻ പദ്ധതി; അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.