Shelter Archives - Valanchery Online
ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമിച്ചുനൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ കൈമാറി
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, പഞ്ചായത്തംഗങ്ങളായ പി.എം. ബാലചന്ദ്രൻ, ടി.പി. മെറിഷ്, പി. മുഹമ്മദാലി, സൈഫുന്നീസ, പിടിഎ പ്രസിഡന്റ് വി.ടി. അമീർ, എൻഎസ്എസ് റീജണൽ കോഡിനേറ്റർ എസ്. ശ്രീജിത്ത്, ജില്ലാ കോഡിനേറ്റർ പി.ടി. രാജ്‌മോഹൻ, എം.വി. ഷാഹിന, എംപിടിഎ പ്രസിഡന്റ് പ്രഷില, പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ, പ്രഥമാധ്യാപിക കെ. ജീജ തുടങ്ങിയവർ പ്രസംഗിച്ചു.
വീട് നിർമിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ തുടിമ്മൽ സുലൈമാൻ ഹാജിക്ക് സ്കൂളിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ഉപഹാരം മന്ത്രി സമ്മാനിച്ചു. വീട് നിർമിച്ച തൊഴിലാളികളെ പിടിഎ ആദരിച്ചു. സ്‌കൂളിലെ എട്ടിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് വിദ്യാർഥികളുടെ കുടുംബത്തിനാണ് വീട് കൈമാറിയത്. ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് നിർമിച്ചുനൽകുന്ന ആദ്യത്തെ വീടും വളാഞ്ചേരി ക്ലസ്റ്ററിലെ എട്ടാമത്തെ വീടുമാണ് കൈമാറിയത്.
The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമിച്ചുനൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
ഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു
കുറ്റിപ്പുറം: ഗ്ലോബൽ കെ.എം.സി.സി., മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാകമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ പെരുമ്പറമ്പ് മൂടാൽ മഹല്ല് ഖത്തീബ് അബ്ബാസ് ഫൈസി നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ, ഇബ്രാഹിം താഴംപള്ളി, എം.ടി. മോയ്തീൻഷ, ടി.പി. അജ്മൽ, അഷറഫ് മൂടാൽ, ജാഫർ പൈങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
The post ഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു appeared first on Valanchery Online.
എടരിക്കോട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
എടരിക്കോട്: എടരിക്കോട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി കക്കാടൻ സ്‌മിതയുടെ കുടുംബത്തിനു നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. വളരെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന സ്‌മിതയുടെ കുടുംബത്തിന് എടരിക്കോട് ചുടലപ്പാറയിലാണു പതിനൊന്നുലക്ഷത്തോളം ചെലവിൽ വീടു നിർമിച്ചത്. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, ജില്ലാ പ്രസിഡന്റ് എ.പി. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പന്തക്കൻ ഖാദർ, മോഹൻ വെന്നിയൂർ, കെ.പി.സി.സി. അംഗം മധുസൂദനൻ, ഡി.സി.സി. സെക്രട്ടറി ഹൈദ്രോസ്, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ.ടി. സിദ്ദിഖ്, ഇസ്‌മയിൽ ഹാജി, അറയ്ക്കൽ കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുജീബ് മുല്ലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
The post എടരിക്കോട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി
എടയൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവെല്ലിൽനിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് യൂണിറ്റിലെ വ്യാപാരിക്ക് നിർമിച്ചുകൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമാണം തുടങ്ങി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ബഷീർ കാടാമ്പുഴ, ലൗലി മുഹമ്മദ്, വേണു, ബഷീർ കോട്ടയ്ക്കൽ, ഷറഫു പൂക്കാട്ടിരി, കെ. മുഹമ്മദാലി, ഷാജഹാൻ എന്ന മണി, വത്സൻ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സമിതിയുടെ ജില്ലാകമ്മിറ്റിയും കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുംചേർന്ന് നിർമിച്ചുനൽകുന്ന രണ്ടാമത്തെ ഭവനത്തിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
The post വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി
വളാഞ്ചേരി : ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി നിർമിച്ചുനൽകിയ സ്‌നേഹവീട് കൈമാറി. പാണ്ടികശാല താഴെ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, റംല മുഹമ്മദ്, കെ.പി. ശങ്കരൻ, സലാം വളാഞ്ചേരി, ഹസീന, ഇ.പി. അച്യുതൻ, മുജീബ് വാലാസി, കെ.കെ. ഫൈസൽ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2023 ജനുവരിയിൽ ബിരിയാണി ചലഞ്ചിലൂടെയാണ് സ്‌നേഹവീട് നിർമിക്കാനാവശ്യമായ തുക സംഘടിപ്പിച്ചത്.
The post വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
KVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി
എടയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള
വ്യാപാരിക്ക് ഒരു വീട് പദ്ധതിയിലെ ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക്
തുടക്കം കുറിച്ചു. എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളി റോഡിലാണ് ആദ്യ വീട് ഉയരുന്നത്. വ്യാപാരി യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദലി, വാപ്പു ഹാജി ചോലാസ്, മായിൻകുട്ടി, എബി വീണു, മെഹബൂബ്  തോട്ടത്തിൽ, കെ സി ഉബൈദ് സൈഫുദ്ദീൻ, ഹുസൈൻ  പള്ളത്ത് മുഹമ്മദ് കുട്ടി ഹാജി, ഹസ്സൻ ഹാജി MP, നന്ദകുമാർ ചാസിയ, അബ്ദു റഹിമാൻ NC, റിജേഷ്, കാസിം അൽതാസ, ഗഫൂർ, കുഞ്ഞിരായിൻ, സുധീർ സിനി എന്നിവർ സംബന്ധിച്ചു.
The post KVVES ‘വ്യാപാരിക്കൊരു വീട്’; വളാഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വീടിൻറെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി appeared first on Valanchery Online.
അബ്ദുൽനാസറിന്റെ സന്മനസ്സിൽ പുറമണ്ണൂരിലെ ഉണ്ണിക്കൃഷ്ണനും വീടായി
ഇരിമ്പിളിയം: പ്രവാസിയും ജീവകാരുണ്യപ്രവർത്തകനുമായ വലിയകുന്നിലെ കെ.എം. അബ്ദുൽനാസറിന്റെ നല്ലമനസ്സുകൊണ്ട് ഒരു കുടുംബത്തിനുകൂടി വീടായി. പുറണ്ണൂർ നിരവിൽ അങ്കണവാടിക്കു സമീപം താമസിക്കുന്ന ചിങ്ങംപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമായത്. നാസർ നൽകിയ സാമ്പത്തികസഹായത്തോടെ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് വീട് നിർമിച്ചുനൽകിയത്.
ഉണ്ണിക്കൃഷ്ണന്റേതുൾപ്പെടെ ഇരിമ്പിളിയം മണ്ഡലത്തിൽ മാത്രം ഏഴ് കുടുംബങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ സഹായത്തിൽ വീട് ലഭിച്ചത്. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായി കെ.പി.സി.സി.യുടെ ഭവന പദ്ധതിയിലുൾപ്പെടുത്തി നേരത്തെ നിർമിച്ച അഞ്ച് വീടുകളുൾപ്പെടെ നിലവിൽ 12 ഭവനങ്ങളുടെ താക്കോൽ ഇതിനകം കൈമാറിക്കഴിഞ്ഞതായി ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു പറഞ്ഞു.
ചിങ്ങംപറമ്പിൽ ഉണ്ണിക്കൃഷ്ണന്‌ നൽകിയ വീടിന്റെ താക്കോൽദാനം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് നിർവഹിച്ചു. കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽനാസർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, വി. മധുസൂദനൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർ, മുഹമ്മദ് പാറയിൽ, വിനു പുല്ലാനൂർ, അഹമ്മദ്കുട്ടി , പി. സുധീർ, ഇ.കെ. രാജീവ്, ഉണ്ണി എന്നിവർ പ്രസംഗിച്ചു.
The post അബ്ദുൽനാസറിന്റെ സന്മനസ്സിൽ പുറമണ്ണൂരിലെ ഉണ്ണിക്കൃഷ്ണനും വീടായി appeared first on Valanchery Online.
വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ അഭയം ഭവനം നിർമിച്ചു നൽകി
കൽപകഞ്ചേരി : വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ
അഭയം ഭവനം നിർമിച്ചു നൽകി. കടുങ്ങാത്തുകുണ്ടിൽ കോളജിന് സമീപം താമസിക്കുന്ന മൂന്ന് ചെറിയ പെൺമക്കളുള്ള വിധവയായ സഹോദരിക്കാണ് എൻ എസ് എസ് വളണ്ടിയർമാർ നാട്ടുകാരുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകിയത്. സപ്തദിന ക്യാമ്പിന്റെ ഭാഗമായി ശ്രമദാനമായും പിരിച്ചെടുത്ത തുകയും ചേർത്ത് വെച്ചാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. താക്കോൽ ദാനം കോളേജ് കമ്മിറ്റി പ്രസിഡന്റ്‌ എ പി അബ്ദുസ്സമദ് നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ് സി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ പ്രൊഫ.എം എ സഈദ്, പി സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഇബ്രാഹിം തുറക്കൽ,പ്രൊഫ എം അബ്ദുറബ്ബ്, ഡോ സി മുഹമ്മദ്‌ റാഫി, ബഷീർ വി പി, ലത്തീഫ് പി പി എന്നിവർ സംബന്ധിച്ചു. ചടങ്ങിന് പ്രോഗ്രാം ഓഫീസർമാരായ ഡോ സി എം ഷാനവാസ്‌ സ്വാഗതവും, അഫ്സൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
The post വളവന്നൂർ അൻസാർ അറബിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്നാമത്തെ അഭയം ഭവനം നിർമിച്ചു നൽകി appeared first on Valanchery Online.
ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്
വളാഞ്ചേരി : ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്. പ്രത്യേക പരിപാടികളൊന്നും ഇല്ലാതെയായിരുന്നു വീട് കൈമാറ്റച്ചടങ്ങ്. ട്രസ്റ്റിന്റെ ‘‘കംപാഷൻ കെയർ@ ഹോം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. നിർധന കുടുംബങ്ങളിലെ അനാഥരായ വിദ്യാർഥികളെ ദത്തെടുത്ത് അവരുടെ ഭക്ഷണം, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിവർത്തിക്കുന്നതാണ് കെയർ@ ഹോം പദ്ധതി. നഗരസഭാ പരിധിയിലും പരിസരങ്ങളിലുമായി അറുപതോളം കുട്ടികൾക്ക് സഹായം നൽകുന്ന ഈ പദ്ധതിയിൽ എട്ട് കുട്ടികൾ ഭിന്നശേഷിക്കാരാണ്.‌
The post ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ് appeared first on Valanchery Online.
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു
കുറ്റിപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിൽ എല്ലാ ഏരിയയിലും ആരംഭിച്ച നിർദ്ദന പ്രവാസി കുടുംബങ്ങൾക്കും, പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഗർഷോം പ്രവാസി ഭവന പദ്ദതിയുടെ ഭാഗമായി വളാഞ്ചേരി ഏരിയയിലെ ആദ്യത്തെ വീട് കുറ്റിപ്പുറം പള്ളിപ്പടിയിൽ  താക്കോൽ സമർപ്പണം 2022 നവംമ്പർ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രവാസി സംഘം എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ്, ജില്ലാ സെക്രട്ടറി വി കെ റഹൂഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എസ് സേതുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ തോട്ടത്തിൽ, കോമള ടീച്ചർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹംസ മാണിയങ്കാട്, കെ.ടി ഹമീദ്, പി മുജീബ്, എ.എ അസ്ക്കർ, മിഥ്ലാജ്, ഷാഫി പേരശ്ശനൂർ എന്നിവർ സംസാരിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മത് അലി സ്വാഗതവും പ്രവാസി സംഘം ഏരിയ സെക്രട്ടറി മുസ്‌തഫ ചെല്ലൂർ നന്ദിയും പറഞ്ഞു.
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു appeared first on Valanchery Online.
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ
കുറ്റിപ്പുറം: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർദ്ദന കുടുംബത്തിലെ വിധവയ്ക്ക് നിർമിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാളെ നിർവഹിക്കും. ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഗഫൂർ പി ലില്ലിസ് സംബന്ധിക്കും. മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിലെ നൂറോളം പഞ്ചായത്തുകളിൽ ഗർഷോം പ്രവാസി ഭവനം സൗജന്യമായി നിർമിച്ചു നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ.കെ പ്രീതി, ചെയർമാൻ സി.വേലായുധൻ, കൺവീനർപി.കെ മുഹമ്മദലി, പ്രവാസി സംഘം ഏരിയ പ്രസിഡൻ്റ് ടി.പിഅബ്ദുൾഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ സംബന്ധിച്ചു.
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ appeared first on Valanchery Online.
‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ
ഇരിമ്പിളിയം : അകാലത്തിൽ വിടപറഞ്ഞ സഹപാഠി വടക്കേപ്പാട്ട്‌തൊടി നന്ദകുമാറിന്റെ കുടുംബത്തിന് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വിദ്യാർഥികൾ വീട് നിർമ്മിച്ചുനൽകി. ബാച്ചിന്റെ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെയും മറ്റു വ്യക്തികളുടെയും സഹകരണത്തിലാണ് വീടുണ്ടാക്കിയത്.
വീടിന്റെ താക്കോൽ വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ കെ.ജെ. ജിനേഷ് കുടുംബത്തിന് കൈമാറി. ചെയർമാൻ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫരീദ, കൺവീനർ ഹാരിസ് കൊടുമുടി, മുഖ്യരക്ഷാധികാരി പാത്തുമ്മ, സത്യൻബാബു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.
The post ‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ appeared first on Valanchery Online.