Community Service Archives - Valanchery Online
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ‘പകൽവീട്ടി’ലെ അംഗങ്ങൾക്കൊപ്പം പുതുവത്സരം ആഘോഷിച്ച് എം.എൽ.എ
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ‘സായം പ്രഭ പകൽവീട്ടി’ ൽ  പുതുവർഷം ആഘോഷിച്ച് പ്രൊഫ. ആബിദ്  ഹുസൈൻ തങ്ങൾ എം.എൽ.എ. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ചടങ്ങിൽ ജനപ്രതിനിധികളുടെയും പകൽവീട്ടിലെ അംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ എം.എൽ.എ കേക്ക് മുറിച്ചാണ് പുതുവർഷത്തെ വരവേറ്റത്. തുടർന്ന് നടന്ന പുതുവത്സരാഘോഷ ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. അജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി ഉമ്മുകുൽസു, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, ആതവനാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. ആസാദ്, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻ്റ് റജുല നൗഷാദ് , എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ,വൈസ് പ്രസിഡൻ്റ് എ.കെ. മുസ്തഫ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റഷീദ് കിഴിശ്ശേരി, അബ്ദുൽ കരീം, എ.പി അസീസ് , അഷ്റഫ് രാങ്ങാട്ടൂർ , പി.കെ അഷ്റഫ്, പി.കെ. സൈനബ , ജോയിൻ്റ് ബി.ഡി. ഒ ഗീത ഇ , എന്നിവരും മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്തു.
ബദറുന്നീസ പ്രാർത്ഥന നടത്തി.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ‘പകൽവീട്ടി’ലെ അംഗങ്ങൾക്കൊപ്പം പുതുവത്സരം ആഘോഷിച്ച് എം.എൽ.എ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ ജനകീയ ശുചീകരണ പരിപാടികൾക്ക് തുടക്കമായി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ ശുചീകരണ പരിപാടികൾക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ശുചീകരണ ക്യാമ്പയിനിൻ്റെ ഭാഗമായി നവംബർ 01 വരെ തെരഞ്ഞെടുത്ത പൊതുസ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശുചീകരണപരിപാടികൾ നടത്തും. ശുചിത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിപാടികൾ പതിവായി നടത്തപ്പെടുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി അഷ്റഫ്,ജെ.എച്ച്.ഐ മാരായ നിഹാൽ മുഹമ്മദ് പുറമണ്ണൂർ, ഷമീമുനിസ്സ, സാനിറ്റേഷൻ വർക്കേഴ്സ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
The post വളാഞ്ചേരി നഗരസഭയുടെ ജനകീയ ശുചീകരണ പരിപാടികൾക്ക് തുടക്കമായി appeared first on Valanchery Online.
ഇരിമ്പിളിയം പള്ളിപ്പടി-തോട്ടിലാക്കൽ റോഡ് ശ്രമദാനത്തിലൂടെ ശുചീകരിച്ചു നാട്ടുകാർ
ഇരിമ്പിളിയം: മഴയെത്തുംമുൻപേ പാതയോരങ്ങൾ ശുചീകരിച്ച് നാട്ടുകാർ. ഇരിമ്പിളിയം പള്ളിപ്പടി-തോട്ടിലാക്കൽ റോഡിന്റെ ഇരുഭാഗങ്ങളുമാണ് പള്ളിപ്പടി യുവകൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. റോഡിന്റെ രണ്ടുഭാഗങ്ങളിലുമുള്ള മരക്കൊമ്പുകളും കുറ്റിച്ചെടികളും അജൈവമാലിന്യങ്ങളും മറ്റും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും പ്രയാസമുണ്ടാക്കിയിരുന്നു. പ്രദേശത്തെ കാരണവർ പൊട്ടക്കാവിൽ രായിൻ ശ്രമദാനം ഉദ്ഘാടനംചെയ്തു. വാർഡംഗം വി.ടി. അമീർ, യുവകൂട്ടായ്മ ഭാരവാഹികളായ എ.വി. മുത്തു, സലാം കാരാട്ട്, കെ. ഷാഫി, പി. വാസു, പി. കൃഷ്ണൻകുട്ടി, കെ. നൗഫൽ, പി. രാജൻ, എം.ടി. ഉബൈദ്, എം. ഷാഫി, ടി.ടി. അലി, എം. രായിൻകുട്ടി, എം.ടി. അലി എന്നിവർ നേതൃത്വം നൽകി.
The post  ഇരിമ്പിളിയം പള്ളിപ്പടി-തോട്ടിലാക്കൽ റോഡ് ശ്രമദാനത്തിലൂടെ ശുചീകരിച്ചു നാട്ടുകാർ appeared first on Valanchery Online.
ലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി:-ലോക മലേറിയ (മലമ്പനി) ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയുടെയും വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭ ബസ് സ്റ്റാൻഡിൽ വച്ച് പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഫാത്തിമ പി. ബോധവൽക്കരണ സന്ദേശം നൽകി. സംസ്ഥാനം മലമ്പനി നിർമാർജനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സമയത്തും മലമ്പനി രോഗ ബാധ ഉണ്ടാകുവാനുള്ള സാധ്യതകളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റൻറ് പ്രകാശ് എന്നിവർ വിശദീകരിച്ചു.
The post ലോക മലേറിയ ദിനാചരണം; വളാഞ്ചേരിയിൽ പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
ലഹരിക്കെതിരേ ആയിരം ഗോൾ കാംപെയ്‌ൻ കുറ്റിപ്പുറത്തു നടന്നു
കുറ്റിപ്പുറം : ലഹരിക്കെതിരേ ആയിരം ഗോൾ കാംപെയ്‌ൻ കുറ്റിപ്പുറത്തു നടന്നു. കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയും കേരള യുണൈറ്റഡ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. മുജീബ് കൊളക്കാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, എക്സൈസ് ഓഫീസർമാരായ സുനിൽ, ഗണേഷൻ, എസ്ഐ ബാബുജി, കേരള യുണൈറ്റഡ് കോച്ച് സനഫനായ്, സിദ്ധീഖ് പരപ്പാര, സി.കെ. ജയകുമാർ, ബേബി എന്നിവർ പ്രസംഗിച്ചു.
The post ലഹരിക്കെതിരേ ആയിരം ഗോൾ കാംപെയ്‌ൻ കുറ്റിപ്പുറത്തു നടന്നു appeared first on Valanchery Online.
വീട്ടുപ്രസവം: ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് ബോധവത്കരണ പൊതുയോഗം സംഘടിപ്പിച്ച് ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്‍ലിംസ്
The post വീട്ടുപ്രസവം: ചട്ടിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് ബോധവത്കരണ പൊതുയോഗം സംഘടിപ്പിച്ച് ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംങ് മുസ്‍ലിംസ് appeared first on Valanchery Online.
പൊതുജനങ്ങൾക്കായി തണ്ണീർ പന്തൽ ആരംഭിച്ചു വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്
വളാഞ്ചേരി:വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി തണ്ണീർ പന്തൽ ആരംഭിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പാറയിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ്പ്രസിഡന്റ് മുസ്തഫ, പി.ഭക്തവത്സലൻ, ടി.വി.ശ്രീകുമാർ, കെ.ടി.മുംതാസ്, മൈമൂന, പി.രാജൻ, മുഹമ്മദലി നീറ്റുക്കാട്ടിൽ, കെ.വി ഉണ്ണികൃഷ്ണൻ, പാറശ്ശേരി അസൈനാർ, പി.പി.ഷാഫി, എൻ.അലി, കെ.ടി.വാപ്പു, മുസ്തഫ പാറമ്മൽ, ബാങ്ക് സെക്രട്ടറി എൻ.നൗഷാദ് എന്നിവർ പങ്കെടുത്തു.
The post പൊതുജനങ്ങൾക്കായി തണ്ണീർ പന്തൽ ആരംഭിച്ചു വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് appeared first on Valanchery Online.
ലഹരിക്കെതിരെ ഈദ് ദിനത്തിൽ പ്രതിജ്ഞ എടുത്ത് വളാഞ്ചേരി അബുദാബിപടി കൂട്ടായ്മ
വളാഞ്ചേരി: ലഹരിക്കെതിരെ ഈദ് ദിനത്തിൽ പ്രതിജ്ഞ എടുത്ത് വളാഞ്ചേരി അബുദാബിപടി കൂട്ടായ്മ. ഈദ് നമസ്കാരത്തിനോടനുബന്ധിച്ച് നാട്ടിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചത്. ടി.പി അബാസ് മാസ്റ്റർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ടി.പി അബ്ദുള്ളക്കുട്ടി, ഹമീദ് പാണ്ടികശാല എന്നിവർ ലഹരിക്കെതിരെയുള്ള ബോധവത്കരണം നടത്തി. പരിപാടിയിൽ മുതിർന്നവരും കുട്ടികളുമടക്കം അമ്പതോളം പേർ അണിചേർന്നു..
The post ലഹരിക്കെതിരെ ഈദ് ദിനത്തിൽ പ്രതിജ്ഞ എടുത്ത് വളാഞ്ചേരി അബുദാബിപടി കൂട്ടായ്മ appeared first on Valanchery Online.
എടയൂർ ചീനിച്ചോട് ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു
എടയൂർ: എടയൂർ ചീനിച്ചോട് ഋഷിപുത്തൂർ-ശിവക്ഷേത്ര വഴിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടിലെ ചേർക്കച്ചിറ ചിറ കെട്ടി ജലം സംഭരണം ആരംഭിച്ചു. വേനൽ കടുക്കുന്നത് മുന്നിൽ കണ്ട് സർക്കാർ സംവിധാനങ്ങളുടെ സഹായം കാത്തിരിക്കാതെ പൊതുജനങ്ങളിൽ നിന്നും അര ലക്ഷം രൂപയോളം പിരിവെടുത്താണ് ചിറയിലേക്ക് ജനകീയ സമിതി പാത്തി വാങ്ങിയിട്ടുള്ളത്.
The post എടയൂർ ചീനിച്ചോട്  ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു appeared first on Valanchery Online.
തിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി
തിരുന്നാവായ: സൗത്ത് പല്ലാറിൽ അംഗനവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നു : കെട്ടിടം നിർമിക്കുന്നതിനാവശ്യമായ ഭൂമി വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റി വാങ്ങി രജിസ്റ്റർ ചെയ്തു നൽകി ‘ : ആലത്തിയൂരിലെ കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന രജിസ്ട്രേഷൻ നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെംബർ  സൂർപ്പിൽ ബാവഹാജി, വെള്ളാടത്ത് നജീബ് , എസ് മൊയ്തുണ്ണി , കരിമ്പനക്കൽ മുഹമ്മദ് കുട്ടി , എം പി മുഹമ്മദ് , കൊടലിൽ ബാവു ഹാജി , സൽമാൻ കരിമ്പനക്കൽ , കുഞ്ഞായിൻ സൂർപ്പിൽ , കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.
The post തിരുനാവായ സൗത്ത് പല്ലാർ അംഗനവാടി; ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി appeared first on Valanchery Online.
കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി ലക്ഷം വീട് തണൽ കലാ കായിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഹയാത്ത് മെഡി കെയർ ഹോസ്പിറ്റലുമായി സഹകരിച്ച്  കഴുത്തല്ലൂർ പള്ളിപ്പടി ലക്ഷം വീട്  തണൽ കലാ കായിക വേദി    സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി വി  റമീന ഉദ്ഘാടനം ചെയ്തു. ക്ലബ്‌  പ്രസിഡന്റ്‌ സമീർ അദ്ധ്യക്ഷതവഹിച്ചു. ഹയാത്ത് മെഡി കെയർ ഹോസ്പിറ്റലിലെ ഡോ : മുഹമ്മദ്‌ ഷാഫി, മുൻ പഞ്ചായത്ത്  മെമ്പർ ടി ശംസുദ്ധീൻ, ക്ലബ്‌ സെക്രട്ടറി ഷർഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ആഷിഖ് സ്വാഗതവും  റാഫി നന്ദിയും പറഞ്ഞു. ക്യാമ്പിൽ 150 രോഗികളെ പരിശോധിച്ചു സൗജന്യ മരുന്ന് വിതരണം നടത്തി.
The post കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി ലക്ഷം വീട്  തണൽ കലാ കായിക വേദി    സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC)
വളാഞ്ചേരി: സ്വച്ച് ഭാരത് മിഷൻ- സ്വച്ച് സർവേക്ഷൺ, ശുചിത്വ മിഷൻ, മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ എന്നിവയോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിലെ ജലാശയങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാർഡ് 7 ലെ താമരക്കുളം വൃത്തിയാക്കി. സ്വച്ച് ഭാരത് മിഷൻ ക്യാമ്പയിനിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന മീറ്റിങ്ങിലെ തീരുമാനത്തെ തുടർന്ന് നഗരസഭ ചെയർമാനും, നഗരസഭ ശുചിത്വ ലോക്കൽ ബ്രാൻഡ് അംബാസഡറുമായ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ നിർദ്ധേശത്തെ തുടർന്ന് വൈക്കത്തൂർ ഇന്റർ എഫ് സി (IFC) ക്ലബ്ബ് ശുചീകരണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. പായലുകൾ നിറഞ്ഞ് കുളിക്കാനോ മറ്റുള്ളവയ്ക്കോ പറ്റാത്ത അവസ്ഥയിലായിരുന്നു കുളം.രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തി വൈകീട്ട് 4 വരെ നീണ്ടു നിന്നു.വർഷങ്ങളായി നിരവധി പേർ കുളിക്കാനുപയോഗിച്ചിരുന്ന ജലാശയമായിരുന്നു താമരക്കുളം. പായലുകൾ നിറഞ്ഞതിനാൽ നിലവിൽ കുളിത്തിലേക്കിറങ്ങുന്ന ഭാഗം മാത്രമായിരുന്നു ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.കുളം വൃത്തിയാക്കിയതിനാൽ ഇനി മുതൽ കുളത്തിൽ നീന്തിക്കുളിക്കാൻ സാധിക്കും. ക്ലബ്ബ് ഭാരവാഹികളായ പി.ഷറഫു, ടി.കെ നിസാർ, ഇ.ടി സൽമാൻ, പി നവാസ് ,എ.പി ഫാരിസ്,വഫിൻ റിയാസ്,അബ്ദുൽബാസിത്ത്,കെ.പി മുർഷിദ്,വി.കെ ഷാനിദ്,വി.ടി ഫാരിസ്,കെ.പി ജാബിർ,ടി.കെ ഫസൽ,ഒ.കെ നിസാം,ഷിബു,നജ്മു, വാർഡ് കൗൺസിലർ സാജിത ടീച്ചർ,എം ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുളം വൃത്തിയാക്കൽ നടന്നത്.നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരായ ഡി.വി ബിന്ദു  ഐശ്വര്യ ഹഫീദ്,ദിൽഷാദ്,അസ്ക്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
The post പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC) appeared first on Valanchery Online.