Epidemic Archives - Valanchery Online
	1	</sy:updateFrequency>
Epidemic Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരിയിലെ നിപ, സംശയമുന വവ്വാലുകളിലേക്ക്; കേന്ദ്ര സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും
: വളാഞ്ചേരിയിൽ നിപ ബാധിച്ച സ്ത്രീയുടെ വീട്ടുപരിസരത്ത് വവ്വാലുകളുടെ സ്ഥിര സാന്നിദ്ധ്യം സ്ഥിരീകരിച്ച് കേന്ദ്ര സംഘം. വീടിന്റെ പരിസരത്ത് ധാരാളം പഴങ്ങളുണ്ട് എന്നതിനാൽ പഴംതീനി വവ്വാലുകളാണ് ഇവിടെ എത്തുന്നത്. ഇവയുടെ വിസർജ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് ഭോപ്പാലിലെ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാൽ കടിച്ച മാങ്ങയുടെയും ഇന്നലെ ചക്ക, ഇരുമ്പൻ പുളി […]
The post വളാഞ്ചേരിയിലെ നിപ, സംശയമുന വവ്വാലുകളിലേക്ക്; കേന്ദ്ര സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും appeared first on Valanchery Online.
: വളാഞ്ചേരിയിൽ നിപ ബാധിച്ച സ്ത്രീയുടെ വീട്ടുപരിസരത്ത് വവ്വാലുകളുടെ സ്ഥിര സാന്നിദ്ധ്യം സ്ഥിരീകരിച്ച് കേന്ദ്ര സംഘം. വീടിന്റെ പരിസരത്ത് ധാരാളം പഴങ്ങളുണ്ട് എന്നതിനാൽ പഴംതീനി വവ്വാലുകളാണ് ഇവിടെ എത്തുന്നത്. ഇവയുടെ വിസർജ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് ഭോപ്പാലിലെ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വവ്വാൽ കടിച്ച മാങ്ങയുടെയും ഇന്നലെ ചക്ക, ഇരുമ്പൻ പുളി തുടങ്ങിയവയുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇവയും പരിശോധനയ്ക്ക് അയക്കും. രോഗി ചികിത്സ തേടിയ വിവിധ ഇടങ്ങളിൽ ഉൾപ്പെടെ കേന്ദ്ര സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് ഉടൻ കൈമാറും. സ്ത്രീക്ക് നിപ ബാധിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. നിപ രോഗി ചികിത്സയിലുള്ള പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തി ഡോക്ടർമാരോടും ബന്ധുക്കളോടും കാര്യങ്ങൾ അന്വേഷിച്ചു. വവ്വാൽ കഴിച്ച പഴങ്ങൾ വഴിയാണോ നിപ പകർന്നതെന്ന സംശയത്തെ തുടർന്നാണ് രോഗിയുടെ വളാഞ്ചേരിയിലെ വീട്ടുപരിസരത്ത് എത്തി പഴങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) സംഘമാണ് ജില്ലയിൽ അന്വേഷണം നടത്തുന്നത്.
			<slash:comments>0</slash:comments>
നിപ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി : നിപ രോഗവ്യാപനം തടയുന്നതിന് തീവ്രപ്രതിരോധ പ്രവർത്തനങ്ങളുമായി വളാഞ്ചേരി നഗരസഭ. ഒന്ന്, രണ്ട്, മൂന്ന്, നാല്, 33 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗൃഹകേന്ദ്രീകൃത ബോധവത്കരണത്തിനാണ് മുൻതൂക്കം നൽകുന്നത്. 160 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന നാല്പതംഗസംഘം 1754 വീടുകൾ സന്ദർശിച്ച് എൺപത്തിയൊന്ന് പനിബാധിതരേ കണ്ടെത്തുകയും നിരോധിതമേഖലയിൽ പാലിക്കേണ്ട പൊതുജനമര്യാദകളെക്കുറിച്ചും മറ്റ് നിയന്ത്രണമാർഗങ്ങളെക്കുറിച്ചും മൈക്ക്പ്രചാരണവും നടത്തി. ഡോ. ടി.എസ്. അനീഷ്, മഞ്ചേരി കമ്യൂണിറ്റി മെഡിസിൻ […]
The post നിപ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി : നിപ രോഗവ്യാപനം തടയുന്നതിന് തീവ്രപ്രതിരോധ പ്രവർത്തനങ്ങളുമായി വളാഞ്ചേരി നഗരസഭ. ഒന്ന്, രണ്ട്, മൂന്ന്, നാല്, 33 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗൃഹകേന്ദ്രീകൃത ബോധവത്കരണത്തിനാണ് മുൻതൂക്കം നൽകുന്നത്. 160 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന നാല്പതംഗസംഘം 1754 വീടുകൾ സന്ദർശിച്ച് എൺപത്തിയൊന്ന് പനിബാധിതരേ കണ്ടെത്തുകയും നിരോധിതമേഖലയിൽ പാലിക്കേണ്ട പൊതുജനമര്യാദകളെക്കുറിച്ചും മറ്റ് നിയന്ത്രണമാർഗങ്ങളെക്കുറിച്ചും മൈക്ക്പ്രചാരണവും നടത്തി. ഡോ. ടി.എസ്. അനീഷ്, മഞ്ചേരി കമ്യൂണിറ്റി മെഡിസിൻ വിബാഗം മേദാവി ഡോ. പ്രിയ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. സുബിൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, സി.കെ. സുരേഷ്‌കുമാർ, വി.വി. ദിനേശ്, കെ.പി. സാദിഖ്അലി, ഡോ. പി. ഫാത്തിമ, ജോൺസൺ. പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ നിപ: 11 പേരുടെ ഫലംകൂടി നെഗറ്റീവ്
മലപ്പുറം : വളാഞ്ചേരിയിൽ നിപ ബാധിച്ച യുവതിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഞായറാഴ്ച 18 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 54 പേർ ഉയർന്ന സാധ്യതാപട്ടികയിലും 58 പേർ താഴ്‌ന്ന സാധ്യതാപട്ടികയിലുമാണുള്ളത്. മലപ്പുറം 81, പാലക്കാട് 25, കോഴിക്കോട് 3, എറണാകുളം, […]
The post വളാഞ്ചേരിയിലെ നിപ: 11 പേരുടെ ഫലംകൂടി നെഗറ്റീവ് appeared first on Valanchery Online.
മലപ്പുറം : വളാഞ്ചേരിയിൽ നിപ ബാധിച്ച യുവതിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതോടെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഞായറാഴ്ച 18 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
54 പേർ ഉയർന്ന സാധ്യതാപട്ടികയിലും 58 പേർ താഴ്‌ന്ന സാധ്യതാപട്ടികയിലുമാണുള്ളത്. മലപ്പുറം 81, പാലക്കാട് 25, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്നുവീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളവർ. 10 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്. ഉയർന്ന സാധ്യതാപട്ടികയിലുള്ള 10 പേർക്ക് പ്രെഫൈലാക്‌സിസ് ചികിത്സ നൽകിവരുന്നു. റാബിസ് വൈറസിനെതിരായ ആന്റിബോഡി നിർമിക്കാനാണിത്. നിപ ബാധിച്ച യുവതിക്ക് കഴിഞ്ഞദിവസം മുതൽ മോണോക്ലോണൽ ആന്റിബോഡി നൽകിത്തുടങ്ങിയിട്ടുണ്ട്. വൈറസിനെതിരേ പ്രതിരോധത്തിനാണ് ഇതുനൽകുന്നത്. രോഗംമാറിയവരുടെ രക്തത്തിൽനിന്നാണ് മോണോക്ലോണൽ ആന്റിബോഡി വേർതിരിക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി നിപ അവലോകനയോഗം ചേർന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഫീവർ സർവൈലൻസിന്റെ ഭാഗമായി ഞായറാഴ്ച 2087 വീടുകൾ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. ഇതുവരെ ആകെ 3868 വീടുകളാണ് സന്ദർശിച്ചത്. 87 ശതമാനം ഗൃഹസന്ദർശനം പൂർത്തിയാക്കി. മൃഗങ്ങൾ ചത്തത് പ്രത്യേകമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
			<slash:comments>0</slash:comments>
നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ
വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്. 1. പെട്ടെന്നുള്ള പനി 2. ബോധാവസ്ഥയിലുള്ള വ്യത്യാസം 3. അപസ്മാരം 4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും 5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ? 6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം […]
The post നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
1. പെട്ടെന്നുള്ള പനി
2. ബോധാവസ്ഥയിലുള്ള വ്യത്യാസം
3. അപസ്മാരം
4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും
5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം സ്ഥിരീകരിക്കാതെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?
7. പന്നികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ
8. വവ്വാലുകളുടെ സാന്നിധ്യം ഉണ്ടോ?
9. മൃഗങ്ങളിൽ അസ്വാഭാവികമായ മരണങ്ങൾ സംഭവിച്ചിട്ടുണ്ടോ
10. വവ്വാലുകളുടെ വിസർജ്യവുമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
11. പനങ്കള്ള് തെങ്ങിൻ കള്ള് വിതരണം ചെയ്യുന്ന സ്ഥലങ്ങളുണ്ടോ?
 ശ്രദ്ധിക്കുക 
പക്ഷികൾ വവ്വാലുകൾ മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്നതുമായ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല പഴം പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി, ശർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർ/ത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.
Beerankutty JHI:
Phone Number.. 9744403211
Shamna A JPHN
Phone Number..
9567408450
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം
മലപ്പുറം: ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. […]
The post വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ നിപ സാഹചര്യം; പ്രതികരണവുമായി നഗരസഭ ചെയർമാൻ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ താണിയപ്പൻകുന്ന് സ്വദേശിനിക്ക് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ. രോഗി കഴിഞ്ഞ ഏപ്രിൽ മാസം 25 ന് പനിയെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്ത സാഹചര്യത്തിൽ വീണ്ടും 29 ന് വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജിലേക്ക് ചികിത്സതേടുന്നതിനായി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ […]
The post വളാഞ്ചേരിയിലെ നിപ സാഹചര്യം; പ്രതികരണവുമായി നഗരസഭ ചെയർമാൻ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ താണിയപ്പൻകുന്ന് സ്വദേശിനിക്ക് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ. രോഗി കഴിഞ്ഞ ഏപ്രിൽ മാസം 25 ന് പനിയെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്ത സാഹചര്യത്തിൽ വീണ്ടും 29 ന് വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജിലേക്ക് ചികിത്സതേടുന്നതിനായി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ പെരിന്തൽമണ്ണ ഇ.എം.എസ്സ് ഹോസ്പിറ്റലിൽ ചികിത്സതേടുകയായിരുന്നു.ആദ്യഘട്ടത്തിൽ മഞ്ഞപ്പിത്തം,ഡങ്കിപ്പനി എന്നിവയാണ് പരിശോധന നടത്തിയത് എങ്കിലും പനി മാറാത്ത സാഹചര്യത്തിൽ നിപ പരിശോധനക്കായി കഴിഞ്ഞ ദിവസം പൂനെ വൈറോളജി ലാബിലേക്ക് സ്രവം പരിശോധനക്കായി സാമ്പിളയക്കുകയും നിപ സ്ഥിതീകരിക്കുകയുമാണ് ചെയ്തത്. ഇവരുടെ മകൾക്കും പേരകുട്ടിക്കും പനി ഉണ്ടായിരുന്നു എങ്കിലും ഇവർ രണ്ടു പേരുടേയും ഫലം നെഗറ്റീവാണ്. നിലവിൽ  രോഗി ഒരാഴ്ചത്തോളമായി ഇ.എം.എസ്സ് ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലാണ്. രോഗിയുമായി സമ്പർക്കമുള്ളവരോട് അവരുടെ വീടുകളിൽ തന്നെ ഒരാഴ്ചത്തേക്ക് ഐസേലേഷനിൽ കഴിയാൻ വളഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ വിഭാഗം സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിച്ചു വരികയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിൽ യോഗം ചേർന്ന് കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടനെ പത്ര സമ്മേളനം നടത്തി അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് വീണ്ടും നിപ, രോ​ഗം വളാഞ്ചേരി സ്വദേശിയായ യുവതിക്ക്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇവരുടെ രോ​ഗത്തിന്റെ […]
The post സംസ്ഥാനത്ത് വീണ്ടും നിപ, രോ​ഗം വളാഞ്ചേരി സ്വദേശിയായ യുവതിക്ക് appeared first on Valanchery Online.
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇവരുടെ രോ​ഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.
			<slash:comments>0</slash:comments>
മങ്കി പോക്‌സ് എന്ന് സംശയം, ദുബായിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ
മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ മലപ്പുറത്ത് യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]
The post മങ്കി പോക്‌സ് എന്ന് സംശയം, ദുബായിൽ നിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>