GO Archives - Valanchery Online
	1	</sy:updateFrequency>
GO Archives - Valanchery Online
കെ-ടെറ്റ്; ഇളവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി സർക്കാർ, നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി. പ്രധാന മാറ്റങ്ങൾ: ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ […]
The post കെ-ടെറ്റ്; ഇളവ് റദ്ദാക്കി പുതിയ ഉത്തരവിറക്കി സർക്കാർ, നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി. പ്രധാന മാറ്റങ്ങൾ:
ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.
സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.
എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.
സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.
ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.
			<slash:comments>0</slash:comments>
തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല
തിരുവനന്തപുരം: പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയയ്ക്കുന്നത് തപാൽ വകുപ്പ് നിരോധിച്ചു. ഇന്ന് മുതൽ ഇത്തരം പാഴ്സലുകൾ തപാൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു. പാഴ്സലുകൾ കാർഡ്‌ ബോർഡ് പെട്ടികൾ, പേപ്പർ, പ്ലാസ്റ്റിക് കവർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പൊതിയണം. പുതിയ നിർദ്ദേശങ്ങൾ www.indiapost.gov.in, www.keralapost.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
The post തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കിയത്. കൊവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.
The post സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ജൂൺ വരെയുള്ള വാഹന നികുതി ഒഴിവാക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
വി.ആർ. പ്രേംകുമാർ പുതിയ മലപ്പുറം  കളക്ടർ
മലപ്പുറം : ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനു സ്ഥലംമാറ്റം. എപ്ലോയ്‌മെന്റ് ആൻഡ് െട്രയിനിങ് വകുപ്പ് ഡയറക്ടറായാണ് മാറ്റം. ഈ തസ്തികയിലുണ്ടായിരുന്ന വി.ആർ. പ്രേംകുമാറാണ് പുതിയ മലപ്പുറം കളക്ടർ. കേരള അക്കാദമി ഓഫ് സ്കിൽസ് എക്‌സലൻസിന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലകൂടി ഗോപാലകൃഷ്ണനു നൽകിയിട്ടുണ്ട്. വി.ആർ. പ്രേംകുമാർ നേരത്തെ സർവേ ഡയറക്ടർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, ദേവികുളം […]
The post വി.ആർ. പ്രേംകുമാർ പുതിയ മലപ്പുറം  കളക്ടർ appeared first on Valanchery Online.
മലപ്പുറം : ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനു സ്ഥലംമാറ്റം. എപ്ലോയ്‌മെന്റ് ആൻഡ് െട്രയിനിങ് വകുപ്പ് ഡയറക്ടറായാണ് മാറ്റം. ഈ തസ്തികയിലുണ്ടായിരുന്ന വി.ആർ. പ്രേംകുമാറാണ് പുതിയ മലപ്പുറം കളക്ടർ. കേരള അക്കാദമി ഓഫ് സ്കിൽസ് എക്‌സലൻസിന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലകൂടി ഗോപാലകൃഷ്ണനു നൽകിയിട്ടുണ്ട്. വി.ആർ. പ്രേംകുമാർ നേരത്തെ സർവേ ഡയറക്ടർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, ദേവികുളം സബ് കളക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു
വളാഞ്ചേരി: പ്രസിദ്ധമായ വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ മലബാർ ദേവസ്വം ബോർഡ് അദികൃതർ ക്ഷേത്രത്തിലെത്തി ഏറ്റെടുത്തത്. ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ബോർഡ് ഊരാളന്മാർക്ക് കൈമാറിയിരുന്നു. ദേവസ്വം എക്സികുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലായിരുക്കും ഇന്ന് മുതൽ ക്ഷേത്രത്തിൻ്റെ ഭരണം നിലവിൽ നിയമപരമായ ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ബോർഡ് ഏറ്റെടുക്കുന്നത് എന്നും ഇത് വരെ ഭരണം നടത്തിയിരുന്ന കമ്മറ്റി […]
The post വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു appeared first on Valanchery Online.
വളാഞ്ചേരി: പ്രസിദ്ധമായ വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ മലബാർ ദേവസ്വം ബോർഡ് അദികൃതർ ക്ഷേത്രത്തിലെത്തി ഏറ്റെടുത്തത്. ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ബോർഡ് ഊരാളന്മാർക്ക് കൈമാറിയിരുന്നു. ദേവസ്വം എക്സികുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലായിരുക്കും ഇന്ന് മുതൽ ക്ഷേത്രത്തിൻ്റെ ഭരണം നിലവിൽ നിയമപരമായ ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ബോർഡ് ഏറ്റെടുക്കുന്നത് എന്നും ഇത് വരെ ഭരണം നടത്തിയിരുന്ന കമ്മറ്റി ഉദ്യോഗസ്ഥരുമായി സഹകരിച്ചു എന്നും ഏക്സികുട്ടീവ് ഓഫീസർ പറഞ്ഞു
			<slash:comments>0</slash:comments>
തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ്ഗ സ്ത്രീ, പട്ടിക വർഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനങ്ങൾഗ്രാമ പഞ്ചായത്ത് Click Hereമുനിസിപ്പൽ കോർപ്പറേഷൻ Click […]
The post തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു appeared first on Valanchery Online.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ്ഗ സ്ത്രീ, പട്ടിക വർഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത്.
വിജ്ഞാപനങ്ങൾ
ഗ്രാമ പഞ്ചായത്ത് Click Here
മുനിസിപ്പൽ കോർപ്പറേഷൻ Click Here
ബ്ലോക്ക് പഞ്ചായത്ത് Click Here
ജില്ല പഞ്ചായത്ത് Click Here
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍
മലപ്പുറം:ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന്് തദ്ദേശസ്ഥാപന പരിധിയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ച് ഉത്തരവായി. 131 ഉദ്യോഗസ്ഥരെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്, ഇവർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ക്കും നഗരസഭകളില്‍ 3 പേര്‍ക്കുമാണ് ചുമതല. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പദവിയോടെയാണ് നിയമനം. കോവിഡ് പ്രതിരോധത്തിന് കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുകയാണ് ചുമതല. ദുരന്തനിവാരണ അതോറിറ്റിയുടെയും […]
The post മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ appeared first on Valanchery Online.
Edayur
Sri. Vishnu Narayanan P M
Agricultural Officer, Krishi Bhavan, Edayur
9383471670
Athavanad
Smt. Harifa M
Agricultural Officer,
Krishi Bhavan, Athavanad
9020241430
Marakkara
Sri. M.S.Manoj Kumar
Senior Superintendent ,
O/o AEO , Nilambur
9645944384
Irimbiliyam
Smt. Manju Mohan E
Agricultural Officer, Krishi Bhavan,Irimbiliyam
9526756881
Kuttipuram
Smt. Muhazina M.K.
Agricultural Officer,
Krishi Bhavan,Kuttipuram
9744411544
Valanchery Municipality
(Wards 1 to 11 )
Sri. Mridul Vinod P
Agricultural Officer, Krishi Bhavan, Valanchery
9495746992
Valanchery Municipality
(Wards 12 to 22 )
Sri. Lal E V
HSST(Mathematics), GHSS, Kuttippuram, 9497894089
Valanchery Municipality
(Wards 23 to 33 )
Sri. Abdul Salim T
Block Project Co-ordinator, Block Resorce Centre,
Vettichira, 7012235097
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയില്‍ ഇന്ന് മുതൽ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസമില്ല
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. […]
The post മലപ്പുറം ജില്ലയില്‍ ഇന്ന് മുതൽ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസമില്ല appeared first on Valanchery Online.
1. വിവാഹത്തിനായി പരമാവധി 50 പേരും ശവസംസ്കാര ചടങ്ങുകൾക്ക് 20 പേരും ഒത്തുചേരുന്നു അനുവദനീയമാണ്.
2. മതപരമായി പ്രാർത്ഥനയ്‌ക്കും വഴിപാടുകൾക്കും പരമാവധി 20 പേർക്ക് അനുമതിയുണ്ട്.
3. സർക്കാർ പ്രവർത്തനങ്ങൾ / മതപരമായ പ്രവർത്തനങ്ങൾ / രാഷ്ട്രീയ, സാമൂഹിക, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പരമാവധി 20 പേർക്ക് കൂട്ട അനുമതിയുണ്ട്.
4. മാർക്കറ്റ് സ്ഥലങ്ങൾ / ബസ് സ്റ്റാൻഡ് പൊതു ഗതാഗതം / ഓഫീസുകൾ / ജോലിസ്ഥലങ്ങൾ/ആശുപത്രികൾ / പരീക്ഷകൾ / നിയമനങ്ങൾ / വ്യവസായം / മറ്റ് വാണിജ്യ സ്ഥാപനങ്ങൾ ഇതുവരെ അനുവദനീയമായ പ്രാഥമിക, ദ്വിതീയ, തൃതീയ സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദനീയമാണ് സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിക്കണം.
5. എല്ലാ സിനിമാ ശാലകളും/ മൾട്ടിപ്ലക്സുകളും തുറക്കാൻ പാടില്ല.
6. റെസ്റ്റോറന്റുകൾ / ഷോപ്പുകൾ രാത്രി 8.00 വരെ തുറക്കാൻ അനുവാദമുണ്ട്. റെസ്റ്റോറന്റുകൾക്ക് രാത്രി 09.00 വരെ പാർസൽ സർവ്വീസ് നടത്താവുന്നതാണ്.
7. എല്ലാ ഇൻഡോർ, ഔട്ട്‌ഡോർ കായിക പ്രവർത്തനങ്ങളും / ടൂർണമെന്റുകളും നീന്തൽക്കുളങ്ങളും നിരോധിച്ചിരിക്കുന്നു. ജിംനേഷ്യം, സ്പോർട്സ് ക്ലബ്ബുകൾ, ടർഫുകൾ മേൽപ്പറഞ്ഞ സംഭവങ്ങൾക്ക് പുറമെ, പൊതുസ്ഥലങ്ങളിലെ 5 ൽ കൂടുതൽ വ്യക്തികളെ സമാഹരിക്കൽ   മുഴുവൻ നിരോധിച്ചിരിക്കുന്നു.
ഉത്തരവ് 03.10.2020 ന് 09.00 മണിക്കൂർ മുതൽ 31.10.2020 ന് 24.00 മണിക്കൂർ വരെ പ്രാബല്യത്തിൽ ഉണ്ടാവുന്നതാണ്.
			<slash:comments>0</slash:comments>
ദേവികയുടെ കുടുംബത്തിന് സർക്കാർ ജോലി; സാധ്യതകൾ ആരായുന്നു
ഇരിമ്പിളിയം: ഓൺലൈൻ പഠനം മുടങ്ങുമെന്ന വിഷമത്തിൽ മനംനൊന്ത് ആത്മഹത്യചെയ്ത ഇരിമ്പിളിയം തിരുനിലത്തെ പുളിയപ്പറ്റ കോളനിയിലെ ബാലകൃഷ്ണന്റെ മകളും ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ദേവികയുടെ കുടുംബത്തിന് സർക്കാർജോലി നൽകുന്നതിനുള്ള സാധ്യതകൾ ആരായുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ പരിശോധിക്കാൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സർക്കാർ നിർദേശംനൽകി. കെ.പി.സി.സി. അംഗം അഡ്വ. കെ. ശിവരാമൻ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് […]
The post ദേവികയുടെ കുടുംബത്തിന് സർക്കാർ ജോലി; സാധ്യതകൾ ആരായുന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഓൺലൈൻ പഠനം മുടങ്ങുമെന്ന വിഷമത്തിൽ മനംനൊന്ത് ആത്മഹത്യചെയ്ത ഇരിമ്പിളിയം തിരുനിലത്തെ പുളിയപ്പറ്റ കോളനിയിലെ ബാലകൃഷ്ണന്റെ മകളും ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ദേവികയുടെ കുടുംബത്തിന് സർക്കാർജോലി നൽകുന്നതിനുള്ള സാധ്യതകൾ ആരായുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ പരിശോധിക്കാൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സർക്കാർ നിർദേശംനൽകി.
കെ.പി.സി.സി. അംഗം അഡ്വ. കെ. ശിവരാമൻ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഓൺലൈൻ പഠനം സാധ്യമാകാത്തതിന്റെ മാനസികപ്രയാസത്തിൽ ഈ അധ്യയനവർഷം സ്‌കൂൾ തുറന്നദിവസം ദേവിക തീകൊളുത്തി മരിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
കാ​ല​വ​ർ​ഷം; മ​ല​പ്പു​റം ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം
മ​ല​പ്പു​റം: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ മൂ​ല​മു​ള​ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​നി​യൊ​രു ഉ​ത്ത​ര​വു ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
The post കാ​ല​വ​ർ​ഷം; മ​ല​പ്പു​റം ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം appeared first on Valanchery Online.
			<slash:comments>0</slash:comments>
സമൂഹമാധ്യമങ്ങളിൽ സർക്കാർ വിരുദ്ധ പരാമർശം; മൂന്നാക്കൽ പള്ളി ഖത്തിബിന് സസ്പെൻഷൻ
എടയൂർ: സർക്കാർ വിരുദ്ധപരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ് ഖത്തീബിന് സസ്പെൻഷൻ. ഖത്തീബായ മേലെ പട്ടാമ്പി സ്വദേശി തൊടുകാട്ടിൽ അഹമ്മദ് കബീറിനെയാണ് അന്വേഷണവിധേയമായി ഇന്ററിം സസ്പെന്റ് ചെയ്തത്. സർക്കാരിന് സമൂഹമാധ്യമങ്ങളിലൂടെ ക്രമവിരുദ്ധ വാർത്ത പ്രചരിപ്പിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ കോപ്പി വളാഞ്ചേരി ഓൺലൈനിന് ലഭിച്ചു. അസിസ്റ്റന്റ് ഇമാം എൻ.പി അബ്ദുറഹ്മാൻ മുസ്ല്യാർക്കാണ് ഖത്തീബിന്റെ ചുമതല കൈമാറിയിരിക്കുന്നത്. […]
The post സമൂഹമാധ്യമങ്ങളിൽ സർക്കാർ വിരുദ്ധ പരാമർശം; മൂന്നാക്കൽ പള്ളി ഖത്തിബിന് സസ്പെൻഷൻ appeared first on Valanchery Online.
1
2
			<slash:comments>0</slash:comments>
മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി
കോട്ടയ്ക്കൽ: മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ കാടാമ്പുഴ, എടയൂർ, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. മലപ്പുറം ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നടത്തിയ സാധ്യതാ പഠനനിർദേശം അനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയ്ക്ക് ഡി.പി.ആർ കമ്മിറ്റിയുടെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി ബോർഡിന്റെ അംഗീകാരം നൽകുന്നത് പരിഗണനയിലുണ്ടെന്ന് […]
The post മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി appeared first on Valanchery Online.
കോട്ടയ്ക്കൽ: മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ കാടാമ്പുഴ, എടയൂർ, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. മലപ്പുറം ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നടത്തിയ സാധ്യതാ പഠനനിർദേശം അനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയ്ക്ക് ഡി.പി.ആർ കമ്മിറ്റിയുടെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു.
പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി ബോർഡിന്റെ അംഗീകാരം നൽകുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.എം. മണി നിയമസഭയിലെചോദ്യത്തിന് മറുപടി നൽകിയിരുന്നു. 19.80 കോടി മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. സ്ഥലം ലഭ്യമാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ ഉടനുണ്ടാവുമെന്നും എം.എൽ.എ. പറഞ്ഞു.
			<slash:comments>0</slash:comments>