General Archives - Valanchery Online

തിരുനാവായ കുംഭമേള: താത്കാലികപാലത്തിന്റെ ബലം കൂട്ടും
തിരുനാവായ : മഹാമാഘമഹോത്സവം നടക്കുന്ന ഭാരതപ്പുഴയിൽ നിർമിച്ച താത്കാലികപാലത്തിന്റെ ബലപരിശോധന നടത്തി. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് പൊതുമരാമത്തുവകുപ്പ് മലപ്പുറം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ വിനോദ് കുമാർ ചാലിൽ, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ബുധനാഴ്ചയെത്തി പരിശോധന നടത്തിയത്.

പാലം ബലപ്പെടുത്താനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥസംഘം സംഘാടകരെ അറിയിച്ചു. കൂടുതൽ താങ്ങുകൾ കൊടുക്കണം. മധ്യഭാഗത്തായി സ്റ്റീൽദണ്ഡുവെച്ച് ഉറപ്പുകൂട്ടണം. കുട്ടികളും പ്രായമായവരുമെല്ലാമെത്തുന്നതിനാൽ അപകടമുണ്ടാകാതിരിക്കാൻ പാലത്തിന്റെ കൈവരികളിൽ നെറ്റ് ഇടണം, കരയോടുചേർന്ന ഭാഗത്ത് കൂടുതൽ മണൽച്ചാക്കുകൾ വെയ്ക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ. നിർദേശങ്ങൾക്ക് അനുസൃതമായി പാലം ബലപ്പെടുത്തുന്ന ജോലികൾ ബുധനാഴ്ചതന്നെ ആരംഭിച്ചതായി മേളയുടെ ചീഫ് കോഡിനേറ്റർ കെ. കേശവദാസ്, ചെയർമാൻ അരീക്കര സുധീർ നമ്പൂതിരി എന്നിവർ അറിയിച്ചു.

താത്കാലികപാലത്തിലൂടെ ഒരേസമയം 150 പേർവീതം (ഇരുഭാഗത്തേക്കുമായി) കടന്നുപോകാം. 300 പേരെ ഒരേസമയം താങ്ങാവുന്നതരത്തിലാണ് പാലം പണിതത്. പരിപാടിക്കുമുൻപ് പുഴയ്ക്കു നടുവിലെ മണപ്പുറത്തേക്കും പരിപാടിക്കുശേഷം പുറത്തേക്കും മാത്രം ആളുകളെ വിടുകയാണെങ്കിൽ കൂടുതൽ പ്രയോജനപ്പെടുമെന്ന നിർദേശം സംഘാടകർ മുന്നോട്ടുവെച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ കർശന നിയന്ത്രണത്തോടെയാകണം ഇതെന്നും സംഘാടകർ നിർദേശിച്ചു. പുഴയിലൂടെ ബോട്ടിൽ സഞ്ചരിച്ച് ഉൾപ്പെടെ രണ്ടുമണിക്കൂറോളമെടുത്ത് വിശദമായ പരിശോധനയാണ് ഉദ്യോഗസ്ഥസംഘം നടത്തിയത്.

The post തിരുനാവായ കുംഭമേള: താത്കാലികപാലത്തിന്റെ ബലം കൂട്ടും appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് പുതിയ വാഹനം; ഫ്ലാഗ് ഓഫ് ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേനയുടെ പുതിയ വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് റിജിത ഷലീജ് അധ്യക്ഷയായി : സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ  ചെമ്പിക്കൽ അഹമ്മദ് കുട്ടി, ലിജി ജാസ്മിൻ , മെംബർമാരായ പാറക്കൽ ബഷീർ , കോമള ടീച്ചർ , സുലൈമാൻ കുഞ്ഞാവ ഹാജി , കെ ടി ബുഷ്റ, VP ആബിദ് , KP പ്രേമൻ , NP ദാമോദരൻ , നജ്മത്ത് പാലാറ ,ജസീന , സൈഫു ന്നിസ , ഫൗസിയ , ഷഹർബാൻ, ഷംസീല , സന്ധ്യ , മുംതാസ് ബീഗം , അസ്മ ഹുസൈൻ ,,സെക്രട്ടറി മുഹമ്മദ് തസ്കീം , ഹരിത കർമ സേനാംഗങ്ങൾ സംബന്ധിച്ചു.

The post കുറ്റിപ്പുറം പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് പുതിയ വാഹനം; ഫ്ലാഗ് ഓഫ് ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ രണ്ടാം ഘട്ട വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ രണ്ടാം ഘട്ട വിതരണം നടന്നു.പരിപാടി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.രണ്ട് ഘട്ടങ്ങളിലായി 300 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.ആദ്യ ഘട്ടത്തിൽ 150 പേർക്ക് വിതരണം ചെയ്തിരുന്നു.വരും ദിവസങ്ങളിൽ ബാക്കിയുള്ള വാർഡുകളിലെ ഗുണഭോക്താക്കൾക്കും കട്ടിൽ ലഭിക്കും.60 വയസ്സ് കഴിഞ്ഞ നഗരസഭയിൽ സ്ഥിരതാമസമുള്ളവർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റൂബി ഖാലിദ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,എൻ.നൂർജഹാൻ,തസ്‌ലീമ നദീർ,ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,സുബിത രാജൻ,താഹിറ ഇസ്‌മായിൽ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ രണ്ടാം ഘട്ട വിതരണം നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ സ്വച്ഛത ഹൈ സേവ, ശുചിത്വോത്സവം ക്യാമ്പയിൻ തുടക്കം കുറിച്ചു
വളാഞ്ചേരി:-സ്വച്ഛത ഹൈ സേവ, ശുചിത്വോത്സവം ക്യാമ്പയിൻ വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു.ക്യാമ്പയിനിൻ്റെ ഭാഗമായി നഗരസഭ  ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ പൊതുശുചീകരണം, ക്ലീൻ ഗ്രീൻ ഉത്സവ് ,സഫായ് മിത്ര സുരക്ഷ ശിവിർ,മറ്റു ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുഹമ്മദ് ഇബ്രാഹിം മരാത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി മുഹമ്മദ് റിയാസ്, നഗരസഭാ സെക്രട്ടറി എച്ച് സീന,കൗൺസിലർമാരായ കെ.വി ഉണ്ണികൃഷ്ണൻ ,ഫൈസൽ തങ്ങൾ, എൻ.നൂർജഹാൻ, സുബിത രാജൻ , താഹിറ ഇസ്മായിൽ, ഹെൽത്ത് ഇൻസ്പക്ടർ വിനോദ് ബാലകൃഷ്ണൻ, ജെ എച്ച് ഐ ഷെമിമുന്നീസ എന്നിവർ  പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിൽ സ്വച്ഛത ഹൈ സേവ, ശുചിത്വോത്സവം ക്യാമ്പയിൻ തുടക്കം കുറിച്ചു appeared first on Valanchery Online.

ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ ഓണസമ്മാനമായി ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു.വിതരണോദ്ഘാനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. 45 ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ബോണസ് വിതരണം ചെയ്തത്. ഉത്സവബത്തയും,ബോണസുമായി ഒരാൾക്ക് 4100 രൂപയാണ് ലഭിക്കുക.നഗരസഭ തനതുഫണ്ടിൽ 184250 രൂപയാണ് ഇതിനായി അനുവദിച്ചത്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ,കെ.വി ശൈലജ,എൻ.നൂർജഹാൻ,സാജിത ടീച്ചർ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ,നീറ്റു കാട്ടിൽ മുഹമ്മദലി,രാജൻ മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ, തുടങ്ങിയവർ സംബന്ധിച്ചു.

The post ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഗുണഭോക്ത്യ വിഹിതം അടവാക്കിയ 200 പേർക്കാണ് പദ്ധതി വഴി ടാങ്ക് നൽകിയത്.രണ്ടാം ഘട്ടത്തിൽ ലിസ്റ്റിൽ ബാക്കിയുള്ള 20 ഗുണഭോക്താക്കൾക്ക് ആണ് നൽകിയത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ ഈസ നബ്രത്ത്,ഷാഹിന റസാഖ് തുടങ്ങിയവർ സംസാരിച്ചു.നിർവ്വഹന ഉദ്യോഗസ്ഥ പത്മിനി നന്ദി പറഞ്ഞു.

The post എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

ഹരിതകർമസേനാംഗങ്ങൾക്ക് വിഷുക്കൈനീട്ടമായി ആയിരം രൂപ ബോണസ് നൽകി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി : ഹരിതകർമസേനാംഗങ്ങൾക്ക് വിഷുക്കൈനീട്ടമായി ആയിരം രൂപ ബോണസ് നൽകി വളാഞ്ചേരി നഗരസഭ. സേന യൂസർഫീയായി ശേഖരിച്ച തുകയിൽനിന്ന് മാസശമ്പളം നൽകിയതിനുശേഷം മിച്ചംവന്ന തുകയിൽനിന്നാണ് ബോണസ് വിതരണം ചെയ്തത്. നഗരസഭയിലെ 45 ഹരിതകർമസേനാംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. നഗരസഭയിൽ മാലിന്യമുക്തം നവകേരളം കാമ്പെയിനിൽ മികച്ച പ്രവർത്തനം നടത്താൻ ഹരിതകർമസേനാംഗങ്ങൾക്ക് കഴിഞ്ഞതായി ബോണസ് തുക വിതരണംചെയ്തുകൊണ്ട് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ടി.പി. അഷറഫ്, നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

The post ഹരിതകർമസേനാംഗങ്ങൾക്ക് വിഷുക്കൈനീട്ടമായി ആയിരം രൂപ ബോണസ് നൽകി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

റംസാൻ : രാത്രികാല കച്ചവട സ്റ്റാളുകളിൽ പരിശോധന നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ പരിധിയിലെ റംസാൻ മാസത്തിലെ രാത്രികാല ലൈസൻസ് ഇല്ലാതെ അനധികൃതമായി നടത്തുന്ന കച്ചവടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.റംസാൻ മാസത്തിൽ രാത്രി കാലങ്ങളിൽ ഇത്തരം കച്ചവടങ്ങൾ സജീവ മാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധന നടത്തിയതിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടങ്ങൾക്ക് നോട്ടീസ് നൽകി നീക്കം ചെയ്യുകയും,മോശമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഉപ്പിലിറ്റത്,ചുരക്കി ഐസ്,മറ്റുപാനിയങ്ങൾ തുടങ്ങിയവ അനധികൃതമായി വിൽപന നടത്താൻ അനുവദിക്കുകയില്ല എന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.ക്ലീൻ സിറ്റി മാനേജർ ടി.പി അഷറഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന സംഘത്തിൽ വളാഞ്ചേരി പോലീസ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം,പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്,പി.എച്ച്.ഐ നിഹാൽ,എൻഫോയ്സ്മെൻ്റ് അസിസ്റ്റൻ്റ് ടി ടി അബ്ദുനിസാർ എന്നിവരുണ്ടായിരുന്നു.

The post റംസാൻ : രാത്രികാല കച്ചവട സ്റ്റാളുകളിൽ പരിശോധന നടത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

കുറ്റിപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന
കുറ്റിപ്പുറം : നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ മിന്നൽ പരിശോധന നടത്തി. മത്സ്യവിൽപ്പനക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. ഹോട്ടലുകളിലും ചായക്കടകളിലും പരിശോധന നടന്നു. സഞ്ചരിക്കുന്ന പരിശോധനാലാബ് വാഹനവും സംഘത്തിനൊപ്പമുണ്ടായിരുന്നു. പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് എഫ്.എസ്.ഒ. ദീപ്തി അറിയിച്ചു.

The post കുറ്റിപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന appeared first on Valanchery Online.

സുസ്ഥിര വികസന കാഴ്ചപ്പാട് അനിവാര്യം -ഡോ. പി. രവീന്ദ്രൻ
വളാഞ്ചേരി : ലോകത്തിന്റെ നിലനിൽപ്പിന് സുസ്ഥിര വികസന കാഴ്ചപ്പാട് അനിവാര്യമാണെന്ന് കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ‘സുസ്ഥിര വികസനത്തിനായുള്ള വിഷയസമന്വയം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.

എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ, കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി ഡോ. പി. മുഹമ്മദലി, പാറയിൽ മൊയ്തീൻകുട്ടി, ഡോ. ബാബു ഇബ്രാഹിം, ഡോ. കെ. മുഹമ്മദ് റിയാസ്, പ്രൊഫ. ടി. നിസാബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഞ്ച് വേദികളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കോഴിക്കോട് എൻ.ഐ.ടി.യിലെ ഡോ. മുഹമ്മദ് ഷാഫി, ഡോ. ഹുസൈൻ രണ്ടത്താണി, എം.എസ്. സുനി, ഡോ. പി.വി. ജ്യോതി, ഡോ. ടി.കെ. ജലീൽ, ഡോ. ഹംസ, ലിസി എബ്രഹാം, ജമീൽ റിസ്‌വാന, ഡോ. മുകേഷ് ഡോബ്ലി, പ്രൊഫ. പി.പി. ഷാജിദ്, ഡോ. പി.സി. സന്തോഷ് ബാബു, ഫെഡറൽ ബാങ്ക് മാനേജർ ടി.കെ. നിധിൻ എന്നിവർ പ്രസംഗിച്ചു.

The post സുസ്ഥിര വികസന കാഴ്ചപ്പാട് അനിവാര്യം -ഡോ. പി. രവീന്ദ്രൻ appeared first on Valanchery Online.

സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ്
പെരിന്തൽമണ്ണ: മത സൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വിശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി. പതിറ്റാണ്ടുകളായി ഒടമല മഖാമിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബതാവഴിയിൽ പെട്ട കിഴക്കു വീട്ടിൽകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് കയർ എത്തിക്കുന്നതിനു പുറമെ കൊടിയേറ്റ് ചടങ്ങിനുമെത്തും. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി കയർ ഏറ്റുവാങ്ങി. ചൊവ്വാഴ്ച രാവിലെ 10 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റ് കർമം നിർവഹിക്കുന്നതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക്

തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും. മേയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, സ്നേഹസംഗമം, പ്രാർഥനാ സമ്മേളനം, മൗലീദ് പാരായണം, ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനം എന്നിവയോടെയാണ് നേർച്ചയുടെ സമാപനം.

The post സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ് appeared first on Valanchery Online.

മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി
തവനൂർ:മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ വലിയ ദുരന്തമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി. പ്രസ്താവിച്ചു.ദയ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ഏഴാം വാർഷികവും മെഗാ മെഡിക്കൽ ക്യാമ്പും തവനൂർ കെ എം ജിയു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൃഗങ്ങളുടേയും,മറ്റുജീവജാലങ്ങളുടേയും ദയ നിലനിൽക്കുമ്പോൾ മനുഷ്യൻ്റെ ദയ കുറഞ്ഞു വരുന്ന ദുരന്തമാണ് വർത്തമാനസമൂഹം ഇന്ന് അനുഭവിക്കുന്നത്. ഭക്ഷണരീതിയും,ജീവിത ശൈലിയും മനുഷ്യനെ രോഗാതുരമാക്കുകയാണ്.കോവിഡ് ശേഷം പെട്ടെന്നുള്ള മരണം സമഗ്രപഠനത്തിന് വിധേയമാക്കണമെന്ന് പാർലമെൻ്റിൽ ഉന്നയിച്ച കാര്യം അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം മുതൂർ അദ്ധ്യക്ഷതവഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ദന്ത,നേത്ര, കിഡ്നി രോഗപരിശോധനയും കുടിവെള്ള പരിശോധനയും ക്യാമ്പിൽ നടന്നു. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവ് ലഭിക്കും.തിമിര ശസതക്രിയ വേണ്ട നാല് പേർക്ക് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി യാത്ര ചെലവ് ഉൾപ്പടെ സൗജന്യമായി ചെയ്ത് കൊടുക്കും. ബോധവൽക്കരണ ക്ലാസ്സും നടന്നു. തവനൂർ കെ എം ജിയുപി സ്ക്കൂൾ പിടി എ, ചാലിശ്ശേരിറോയൽ ഡെൻ്റൽകോളേജ്, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലീസ് സെൻ്റർ, കോയമ്പത്തൂർ കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ. സൈദ് പൊന്നാനി, ഇപി സലാം, റോബിൻ ആൻ്റണി, ലത്തീഫ് ഐങ്കലം, കെ.രാമകൃഷ്ണൻ, ടി എം പരമേശ്വരൻ നമ്പൂതിരി, കെ. ഉണ്ണി കൃഷ്ണൻമാസ്റ്റർ, മോഹനൻ നായർ, സി.എം.അക്ബർ, റാഫി ഐങ്കലം, ഖാദർ മദിരശ്ശേരി, പി.ഉണ്ണീൻകുട്ടി, പി.പി.സലാം, എൻവി ചേക്കുട്ടി, എ പി സമദ്, ആർ.കെ നൗഷാദ്, പി.വി. ബഷീർ പ്രസംഗിച്ചു.

The post മനുഷ്യരിൽ ദയ കുറഞ്ഞു വരുന്നതാണ് വർത്തമാന കാലത്തെ ദുരന്തം: ഡോ: സമദാനി എംപി appeared first on Valanchery Online.