Food Archives - Valanchery Online
വളാഞ്ചേരിയിൽ വൃത്തിഹീനമായി ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭ അധികൃതർ
വളാഞ്ചേശി:-വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ശീതള പാനീയങ്ങളും,ഭക്ഷ്യവസ്തുക്കളും വില്‌പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ജില്ലയുടെ പല ഭാഗങ്ങളിലും പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും റിപ്പോർട്ടുചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.യാതൊരു തരത്തിലുമുള്ള മാനദണ്ഡവും പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും ആയത് നിർത്തിവെക്കുന്നതിന് നോട്ടീസ് നൽകുകയും,വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഭഷ്യവസ്തുക്കൾ കഴിക്കുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുക്കളെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.നഗരസഭ ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്,ആരോഗ്യ വിഭാഗം ജെ.എച്ച്.ഐ ബീരാൻകുട്ടി,പി.എച്ച്.ഐമാരായ ബിന്ദു ഡി.വി,മുഹമ്മദ് ഹഫീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്,വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
The post വളാഞ്ചേരിയിൽ വൃത്തിഹീനമായി ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭ അധികൃതർ appeared first on Valanchery Online.
മാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം
തിരൂർ – രാസവസ്തു ഉപയോഗിച്ച വറ്റൽ മുളക് ജില്ലയിൽ വ്യാപകമാകുന്നു. തിരൂർ, കോട്ടക്കൽ, മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് രാസവസ്തു ഉപയോഗിച്ച വറ്റൽ മുളക് കൂടുതലായും വിൽപ്പന നടത്തുന്നത്. രാസവസ്തു ഉപയോഗിച്ച വറ്റൽമുളക് ഒരു കിലോക്ക് 90 രൂപയാണ് വില. എന്നാൽ നല്ല വെറ്റൽ മുളക് ഒരു കിലോയ്ക്ക് 180 ഉം 200 രൂപയാണ് വരുന്നത്. റംസാൻ പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കയറ്റിക്കൊണ്ട് ഓരോ ടൗണുകളിലും തൊഴിലാളികളെ വെച്ച് വിൽപ്പന നടത്തുകയാണ്. രാസവസ്തു മുളക് ഒരു കിലോക്ക് 90 രൂപയാണ് വില വരുന്നത്. പലചരക്ക് വ്യാപാരികൾ കടയിൽ നല്ലയിനം വെറ്റൽ മുളക് ഇരുന്നൂറു രൂപക്കാണ് വിൽപന നടത്തുന്നതെന്നാണ് പറയുന്നത്. തമിഴ്നാട് ലോബിയാണ് ഇതിന്റെ പിന്നിൽ. തഴിഴ് നാട്ടിൽ നിന്നും നൂറ് കണക്കിന് ലോഡുകളാണ് കേരളത്തിലേക്ക് കടത്തുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് വടകര, തലശ്ശേരി എന്നിവടങ്ങളിൽ നിന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ ഇത്തരം ലോഡുകൾ പിടികൂടിയിരുന്നു. പരിശോധന നടത്തിയപ്പോൾ വൻതോതിൽ കാൻസർ പോലുള്ള രോഗങ്ങൾ പിടിക്കപ്പെടാൻ കാരണമാവുന്ന മായങ്ങൾ ചേർത്തിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ ഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള രാസവസ്തു ഉപയോഗിച്ച് വറ്റൽ മുളക് ഇറങ്ങുന്നത്. എന്നാൽ ഈ വ്യാജ വറ്റൽ മുളക് തിരിച്ചറിഞ്ഞ ചില വ്യാപാരികൾ നല്ലയിനം മുളകാണ് കടയിൽ വില്പന നടത്തുന്നത്. വ്യാജ വറ്റൽ മുളക് വ്യാപകമായി ഇറങ്ങുന്നതിനാൽ ജില്ലയിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന് പലചരക്ക് വ്യാപാരികൾ പറഞ്ഞു.
The post മാരക വിഷമുള്ള വറ്റൽ മുളക് മലപ്പുറം ജില്ലയിൽ വ്യാപകം appeared first on Valanchery Online.
എണ്ണയും മുട്ടയും വേണ്ട, ഒരു മിനിട്ടിൽ ഉണ്ടാക്കാം വെജിറ്റബിൾ മയോണൈസ്: തയാറാക്കുന്ന വിധം
നോൺ വെജ് മയോണെെസിന് വിലക്കുവന്ന സഹാചര്യത്തിൽ വീട്ടിൽ തന്നെ വെജിറ്റബിൾ മയോണെെസ് ഉണ്ടാക്കാൻ കഴിയും. മുട്ടയും എണ്ണയും ചേർക്കാതെ കശുവണ്ടി ഉപയോഗിച്ച് എങ്ങനെ മയോണൈസ് ഉണ്ടാക്കുന്നമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1, കശുവണ്ടി – 25
2, വെളുത്തുള്ളി അല്ലി – മൂന്ന്
3, നാരങ്ങ നീര് – അര മൂറി
4, കുരുമുളകുപൊടി – 1/2 ടീസ്പൂൺ
5, ഉപ്പ് ആവശ്യത്തിന്
6, ആപ്പിൾ വിനാഗിരി – ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
കശുവണ്ടി ആദ്യം 10 മിനിട്ട് വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ജാറിൽ വെള്ളത്തിലിട്ട കശുവണ്ടിയും മൂന്ന് വെളുത്തുള്ളി അല്ലിയും ഇടുക. അതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി നീര് ഒഴിക്കണം. ശേഷം അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരി എന്നിവ ചേർത്ത് 10 മുതൽ 15 സെക്കന്റ്‌ വരെ മിക്സിയിൽ അടിച്ചെടുക്കുക. അതിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഒന്നുകൂടി അടിച്ച് എടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റി ആവശ്യനുസരണം ഉപയോഗിക്കാം. മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഈ മയോണൈസ് ഉപയോഗിക്കാൻ കഴിയും.
The post എണ്ണയും മുട്ടയും വേണ്ട, ഒരു മിനിട്ടിൽ ഉണ്ടാക്കാം വെജിറ്റബിൾ മയോണൈസ്: തയാറാക്കുന്ന വിധം appeared first on Valanchery Online.
ഒന്നാം വാർഷിക ദിനത്തിൽ 10 രൂപയ്ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി കുറ്റിപ്പുറം ജനകിയ ഹോട്ടൽ
കുറ്റിപ്പുറം : ഇലയിൽ പായസമുൾപ്പെടെ വിഭവങ്ങൾ നിറഞ്ഞ സദ്യ വിളമ്പി ജനകീയ ഹോട്ടലിന്റെ ഒന്നാംപിറന്നാൾ ആഘോഷം. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരൂർ റോഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷമാണ് രുചിമേളമായിമാറിയത്. പായസമുൾപ്പടേയുള്ള സദ്യ 10 രൂപയ്ക്കാണ് നൽകിയത്. 1,000-ത്തോളം പേർക്ക് സദ്യ ഒരുക്കിയിരുന്നു.
രാവിലെ 11-മണിയോടെ ആരംഭിച്ച സദ്യ വിളമ്പൽ വൈകുന്നേരം മൂന്ന് മണിയോടേയാണ് അവസാനിച്ചത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ഒക്ടോബറിലാണ് പഞ്ചായത്ത് ജനകീയ ഹോട്ടൽ തുടങ്ങിയത്. വർഷികാഘോഷം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് റംല കറതൊടി കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.ടി സിദ്ദിഖ്, അധ്യക്ഷനായി. സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ പരപ്പാര സിദ്ദിഖ്, റമീന, സി. കെ. ജയകുമാർ, ഫസീന അഹമ്മദ്‌ കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ദിലൻ ജോസ്, രാജേന്ദ്രൻ, ജിജു, അനു, ബിന്ദു, ലത എന്നിവർ പങ്കെടുത്തു.
The post ഒന്നാം വാർഷിക ദിനത്തിൽ 10 രൂപയ്ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി കുറ്റിപ്പുറം ജനകിയ ഹോട്ടൽ appeared first on Valanchery Online.
തദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ
മലപ്പുറം: തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. 7, 8, 11, 12 തീയതികളിൽ നടക്കും. ഓരോ തദ്ദേശസ്ഥാപനത്തിലും സൗകര്യപ്രദമായ തീയതിയിൽ വരണാധികാരിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പെങ്കിലും അംഗങ്ങൾക്ക് നോട്ടീസ് നൽകും.
ഗ്രാമപ്പഞ്ചായത്തിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ- വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്ഥിരം സമിതികളാണുള്ളത്. ജില്ലാപഞ്ചായത്തിൽ ഇവയ്ക്ക് പുറമെ പൊതുമരാമത്ത് സ്ഥിരംസമിതി കൂടിയുണ്ട്. നഗരസഭകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ -കലാ കായികം എന്നിങ്ങനെ ആറ് സ്ഥിരംസമിതികളുണ്ട്. കോർപ്പറേഷനുകളിൽ ഇവയ്ക്കുപുറമെ നഗരാസൂത്രണം, നികുതി അപ്പീൽ എന്നിവയടക്കം എട്ടു സമിതികളാണുള്ളത്.
അധ്യക്ഷ, ഉപാധ്യക്ഷർ ഒഴികെ എല്ലാ അംഗങ്ങളും ഏതെങ്കിലുമൊരു സ്ഥിരംസമിതിയിൽ അംഗമായിരിക്കും. ഒന്നിൽക്കൂടുതൽ സമിതികളിൽ അംഗത്വമുണ്ടാവുകയുമില്ല. ധനകാര്യസമിതിയുടെ അധ്യക്ഷൻ വൈസ് പ്രസിഡന്റ് ആയതിനാൽ ഈ സമിതിയുടെ തലപ്പത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാവില്ല.
മൊത്തം അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് ഒാരോ സമിതിയിലെയും അംഗങ്ങളെ നിശ്ചയിക്കുക. ആദ്യം സ്ത്രീസംവരണ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.
The post തദ്ദേശസ്ഥാപനങ്ങൾ: സ്ഥിരംസമിതി തിരഞ്ഞെടുപ്പ് ഏഴുമുതൽ appeared first on Valanchery Online.
വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌
ഇത്തരം സ്ഥലങ്ങളിൽ വിതരണം നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ സാമ്പിൾ ശേഖരിച്ച്‌ പരിശോധനക്കായി കോഴിക്കോട്‌ റീജണൽ അനലിറ്റിക്കൽ ലാബിലേക്ക്‌ അയയ്‌ക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസി. കമീഷണർ ജി അയശ്രീ അറിയിച്ചു.
The post വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ  ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ appeared first on Valanchery Online.
വളാഞ്ചേരിയിൽ ‘കുടുംബശ്രീ ജനകീയ ഹോട്ടൽ’ തുറന്നു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി. നഗരസഭ ഓഫീസിനു സമീപം എട്ടാംഡിവിഷനിൽ വൈക്കത്തൂർ ക്ഷേത്രം ബൈപ്പാസ് റോഡിലാണ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനം ചെയ്തു. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
20 രൂപയാണ് ഊണിന് വില. പാർസലിന് 25 രൂപയും. തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണുള്ളത്. വൈകാതെ പ്രാതലും വൈകുന്നേരത്തെ ചായയും വിതരണത്തിനുണ്ടാകും. വൈക്കത്തൂർ വിനായക കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം. അംഗങ്ങളായ എ. ബേബി, സി. നിർമല, പി. സുനിത, ഒ. സ്മിത തുടങ്ങിയവരാണ് സാരഥികൾ.
The post വളാഞ്ചേരിയിൽ ‘കുടുംബശ്രീ ജനകീയ ഹോട്ടൽ’ തുറന്നു appeared first on Valanchery Online.
മാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു
കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്ത്‌ കാടാമ്പുഴയിൽ കുടുംബശ്രീ മുഖേന ജനകീയ ഹോട്ടൽ ആരംഭിച്ചു. ഹോട്ടലിന്റെ  ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ നിർവഹിച്ചു. കിടപ്പിലായ രോഗികൾക്കും ഭിക്ഷാടനക്കാർക്കും അഗതികൾക്കും ഭക്ഷണത്തിനുള്ള പണം പഞ്ചായത്ത്‌ നൽകും, മറ്റുള്ളവർക്ക് 20രൂപ നിരക്കിൽ ഭക്ഷണം ലഭിക്കും. പഞ്ചായത്ത്‌ സെക്രട്ടറി അനിത.ജെ.സ്റ്റീഫൻ, വൈസ് പ്രസിഡന്റ് കല്ലൻ ആമിന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, കെ.ടി ഷഹനാസ്, വാർഡ് മെമ്പർ പി.പി ബഷീർ, കുടുംബശ്രീ അംഗം ഗീത തുടങ്ങിയവർ സംബന്ധിച്ചു.
The post മാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു appeared first on Valanchery Online.
ലോക്ക്ഡൌൺ; ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി
ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവർത്തനാനുമതി. ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണം. രാത്രി ഒൻപത് മണിക്കകം ഓൺലൈൻ ഭക്ഷണം വീടുകളിലെത്തിക്കുന്നവർ പ്രവർത്തനം അവസാനിപ്പിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
The post ലോക്ക്ഡൌൺ; ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി appeared first on Valanchery Online.
വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ കേക്ക് ഫെസ്റ്റ് ഡിസംബർ 31ന്
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സ്ന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ വിപ്പിംഗ് ക്രീമിൽ ഒട്ടും മായം കലരാത്ത ഹോം മെയ്ഡ് കേക്കുകളുടെ ഫെസ്റ്റ് 2019 ഡിസംബർ 31, 2020 ജനുവരി 1 എന്നീ ദിവസങ്ങളിൽ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഗുണഭോഗതാക്കളുടെ അഭിരുചിക്കനുസരിച്ച് ഓർഡർ പ്രകാരം കേക്കുകൾ തയ്യാർ ചെയ്തു കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, ഓർഡറിനും താഴെ കൊടുത്ത നമ്പറിൽ വിളിക്കാവുന്നതാണ്. 9048309717
The post വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ കേക്ക് ഫെസ്റ്റ് ഡിസംബർ 31ന് appeared first on Valanchery Online.
വളാഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ ബി.ബി.ക്യു ഗല ആരംഭിച്ചു
The post വളാഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ ബി.ബി.ക്യു ഗല ആരംഭിച്ചു appeared first on Valanchery Online.
ക്രിസ്തുമസ്-പുതുവത്സരം; പ്ലം കേക്ക് നിർമ്മാണം ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് വളാഞ്ചേരി കെ.ആർ ബേക്ക്സ്
The post ക്രിസ്തുമസ്-പുതുവത്സരം; പ്ലം കേക്ക് നിർമ്മാണം ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിച്ച് വളാഞ്ചേരി കെ.ആർ ബേക്ക്സ് appeared first on Valanchery Online.