Finance Archives - Valanchery Online
2026 – 27 കാലയളവിലേക്കുള്ള വാർഷിക ബജറ്റ് പാസാക്കി എടയൂർ ഗ്രാമ പഞ്ചായത്ത്
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2026 – 27 കാലയളവിലേക്കുള്ള വാർഷിക ബജറ്റ് പാസാക്കി.
430835565 രൂപ വരവും, 422702790 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 8132775 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികം, ഭവന നിർമ്മാണം, മാലിന്ന്യ സംസ്ക്കരണം, സ്ത്രി ശാസ്തീകരണം, ഭിന്നശേഷിക്കാർ, കുട്ടികൾ,പ്രവാസികൾ , വയോധികർ , തുടങ്ങിയവർക്കുള്ള ഒട്ടേറെ പദ്ധതികൾ ഉൾകൊണ്ടതാണ് ബജറ്റ്. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും, അംഗനവാടികളുടെ പുരോഗതിക്കും ഊന്നൽ നൽകുന്ന ബജറ്റിൽ പഴ്ചാത്തല മേഖല വികസനത്തിന് വിപുലമായ പദ്ധതികളാണ് നിർദ്‌ദേശിച്ചിട്ടുള്ളത്.
വൃദ്ധ ജനങ്ങൾക്ക് വിപുലമായ സൗകര്യത്തോട് കൂടിയുള്ള പകൽ വീട്, ഒടും ങ്ങാട്ട് കുളം കേന്ദ്രീകരിച്ച് ഹാപ്പിനസ് പാർക്ക്, വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങിയ പദ്ധതികളും നിർദിഷ്ട ബജറ്റിൽ ഇടം പിടിച്ചു. ഗ്രാമ പഞ്ചായത്ത്പ്രസിഡന്റാ ഇന്ദിര അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ്പ്ര: Ak മുസ്തഫ ബജറ്റ് അവതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹസൻ മുളക്കൽ,മൈമൂന, ശ്രുതി എന്നിവർക്ക് പുറമെ
സുനിൽദാസ് , ശരീഫ് മാസ്റ്റർ , RK സുബ്രമണ്യൻ, മൊയ്തു എടയൂർ, ജാഫർ പുതുക്കുടി, MT അസീസ്, PT സുധാകരൻ,അസീസ് കോടിയിൽ, റഷീദ് കിഴിശ്ശേരി, ബഷീർ മാവണ്ടിയൂർ,അബ്ദുൽ കരീം, നൗഫൽ, സെക്രട്ടറി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. HC ലതിക സ്വാഗതവും, അസി: സെക്രട്ടറി മുരളീധരൻ നന്ദിയും പറഞ്ഞു.
The post 2026 – 27 കാലയളവിലേക്കുള്ള വാർഷിക ബജറ്റ് പാസാക്കി എടയൂർ ഗ്രാമ പഞ്ചായത്ത് appeared first on Valanchery Online.
സംസ്ഥാന ബജറ്റ്; കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചത് 209.5 കോടിയുടെ 20 പദ്ധതികൾ, ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ
കോട്ടക്കൽ: 2025- 26 സംസ്ഥാന ബജറ്റിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമർപ്പിച്ചത് 209.5 കോടി രൂപയുടെ 20 പദ്ധതികൾ. ഇതിൽ ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ മാത്രം. കാവുംപുറം ബ്ലോക്ക് ഓഫീസ് – കക്കൻചിറ – കാടാമ്പുഴ റോഡ് ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തലിനാണ് 5 കോടി രൂപ ബജറ്റിൽ അനുവദിച്ചത്. ശുപാർ ചെയ്തിരുന്ന ബാക്കി 19 പദ്ധതികൾക്ക് നൂറ് രൂപയുടെ ടോക്കൺ പ്രൊവിഷൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ധനകാര്യവകുപ്പിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം നിയോജക മണ്ഡലത്തിൽ നിന്നും വിവിധ മുനിസിപ്പൽ / പഞ്ചായത്ത് തലങ്ങളിലെ ഇരുപത് പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ. എ പ്രൊപ്പോസൽ സമർപ്പിച്ചത്.
Sl. No.
നൂറ് രൂപ ടോക്കൺ സംഖ്യ അനുവദിച്ച പ്രവൃത്തികൾ
എം.എൽ.എ ആവശ്യപ്പെട്ട തുക
1
പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം –
മൂന്നാം ഘട്ടം ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകലും റോഡ് നിർമ്മാണവും
45 കോടി
2
ലിങ്ക് പുക്കാട്ടിരി – റയിൽവേ സ്‌റ്റേഷൻ റോഡ്  ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
14 കോടി
3
കഞ്ഞിപ്പൂര കാടാമ്പുഴ വട്ടപ്പറമ്പ് റോഡ്ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
6 കോടി
4
നെല്ലോളിപ്പറമ്പ് ചേങ്ങോട്ടൂർ കാട്ടുങ്ങച്ചോല റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
7 കോടി
5
രണ്ടത്താണി – ചേലക്കുത്ത് റോഡ് ബി.എം& ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
7 കോടി
6
കോട്ടൂർ – പത്തായകല്ല് -മരവട്ടം റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
7 കോടി
7
കണ്ണംകുളം – കണ്ണങ്കടവ് – വായനശാല റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
14.5 കോടി
8
കാടാമ്പുഴ – പത്തായക്കല്ല് – ചെറുമാട്ടാൻകുഴി മയിലാടി റോഡ് (കാടാമ്പുഴ – മുനമ്പം റോഡ് ) ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ
8 കോടി
9
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം
15 കോടി
10
ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിട നിർമ്മാണം
8 കോടി
11
കോട്ടക്കൽ സബ് ട്രഷറിക്ക് കെട്ടിടം
8 കോടി
12
വളാഞ്ചേരി സബ് ട്രഷറി  കെട്ടിടം
8 കോടി
13
എടയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതിയ  കെട്ടിടം
6 കോടി
14
കുറ്റിപ്പുറം -തിരൂർ റോഡിൽ ചെമ്പിക്കൽ വരെ ഭാരതപ്പുഴയോരം റോഡിന്റെ വശം ഉദ്യാന പാത ( നടപ്പാത ) നിർമ്മാണവും സൗന്ദര്യവൽക്കരണവും
10 കോടി
15
ഇരിമ്പിളിയം മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വെണ്ടല്ലൂർ പാടശേഖരത്തിലേക്ക് നീട്ടൽ
6 കോടി
16
മൈനർ ഇറിഗേഷൻ ഇരിമ്പിളിയം പ്രധാന കനാൽ നീളം കൂട്ടൽ മൈനർ ഇറിഗേഷൻ ഇരിമ്പിളിയം ബി ഇ കനാൽ നീളം കൂട്ടൽ
6 കോടി
17
വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം പഞ്ചായത്ത് , കുറ്റിപ്പുറം പഞ്ചായത്ത് എന്നിവിടങ്ങളിൽ കൂടി കടന്ന് പോകുന്ന പുഞ്ചപ്പാടം , പൈങ്കണ്ണൂർ പാടം തോട് എന്നിവയുടെ സംരക്ഷണവും നവീകരണവും
27 കോടി
18
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിട നിർമ്മാണം
1 കോടി
19
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിട നിർമ്മാണം
1 കോടി
The post സംസ്ഥാന ബജറ്റ്; കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചത് 209.5 കോടിയുടെ 20 പദ്ധതികൾ, ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ appeared first on Valanchery Online.
‘മംഗല്യ’ പദ്ധതി: പുനർവിവാഹത്തിന് ധനസഹായം, ഓൺലൈനായി അപേക്ഷിക്കാം
കോട്ടയം : വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് വനിതശിശുവികസന വകുപ്പിന്റെ ‘മംഗല്യ’ പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. 25,000 രൂപ ലഭിക്കും. പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും , നിർദ്ദിഷ്ട രേഖകളും സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവിന്റെ മരണം മൂലം വിധവയായവർക്കുമായാണ് പദ്ധതി. അപേക്ഷക ബി.പി.എൽ അഥവാ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം : 18 – 50. പുനർവിവാഹം കഴിഞ്ഞ് ആറു മാസത്തിനകം അപേക്ഷ നൽകണം.
The post ‘മംഗല്യ’ പദ്ധതി: പുനർവിവാഹത്തിന് ധനസഹായം, ഓൺലൈനായി അപേക്ഷിക്കാം appeared first on Valanchery Online.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.
The post സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4000 രൂപ ബോണസ്, ഓണം അഡ്വാൻസ് 20,000 രൂപ appeared first on Valanchery Online.
ഹാപ്പിെനസ് ഇക്കോപാർക്ക്, മഡ് ടർഫ്, അനിമൽ ആംബുലൻസ്; ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭയുടെ ബജറ്റ്‌
വളാഞ്ചേരി : നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ്‌ ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് റംല മുഹമ്മദ് അവതരിപ്പിച്ചു. 77,31,00,083 രൂപ വരവും 74,89,90,597 രൂപ ചെലവും 2,41,09,486 രൂപ നീക്കിയിരുപ്പുമുള്ളതാണ് ബജറ്റ്.
പ്രധാന മേഖലകളും നീക്കിവെച്ച തുകയും
ഹാപ്പിെനസ് ഇക്കോപാർക്ക് (7.5 കോടി), മഡ് ടർഫ് നിർമാണം (30 ലക്ഷം), വെറ്ററിനറി പോളി ക്ലിനിക് അനിമൽ ആംബുലൻസ് (30 ലക്ഷം), ഭൂരഹിത ഭവനരഹിത ഭവനസമുച്ചയത്തിന് (50 ലക്ഷം), കല്യാണ ഉറവ-തൊഴുവാനൂർ പറളിപ്പാടം റോഡ് പുനരുദ്ധാരണം (30 ലക്ഷം), കഞ്ഞിപ്പുര അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് കെട്ടിടം സ്ഥാപിക്കൽ (25 ലക്ഷം), സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ (10 ലക്ഷം), പ്രാഥമികാരോഗ്യകേന്ദ്രം പുനരുദ്ധാരണം (50 ലക്ഷം), ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം 4000 രൂപ, പാലിയേറ്റീവ് കെട്ടിടനവീകരണം (50 ലക്ഷം). നഗരത്തിൽ കാൽനട യാത്രക്കാർക്ക് സബ് പാത്ത്‌വേ, സൈക്കിളിങ്, ജോഗിങ് എന്നിവയ്ക്ക് പ്രത്യേക ട്രാക്ക്, ഓട്ടോതൊഴിലാളികൾക്ക് യൂണിഫോം നൽകൽ, പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭം, ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യമാർക്കറ്റ്, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് ബഡ്‌സ് സ്‌കൂൾ നിർമാണം തുടങ്ങിയ പദ്ധതികൾക്കും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു.
The post ഹാപ്പിെനസ് ഇക്കോപാർക്ക്, മഡ് ടർഫ്, അനിമൽ ആംബുലൻസ്; ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭയുടെ ബജറ്റ്‌ appeared first on Valanchery Online.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഈഫല്‍ ടവറിലും യു.പി.ഐ ഉപയോഗിക്കാം
The post ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഈഫല്‍ ടവറിലും യു.പി.ഐ ഉപയോഗിക്കാം appeared first on Valanchery Online.
പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം
വളാഞ്ചേരി: നഗരസഭയിലെ മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടമാണ് പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി രംഗത്തിറങ്ങി നാട്ടുകാർ. ഞായറാഴ്ച വൈകുന്നേരം മൂന്നുമുതൽ രാത്രി എട്ടുവരെ മുക്കിലപ്പീടികയിലെ അയ്യൂബിന്റെ ചായപ്പീടികയിലായിരുന്നു കുറി. കുടുംബശ്രീ പ്രവർത്തകരും വൊളന്റിയർമാരും എല്ലാ വീടുകളിലും ക്ഷണക്കത്ത് എത്തിച്ചിരുന്നു. വരാൻ കഴിയാത്തവരെല്ലാം സഹായധനം കടയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് അയൽക്കൂട്ടങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും നാട്ടുകാരുടെ കൂടിച്ചേരലിനും ചായക്കുറി സഹായിക്കുമെന്നും സംഘാടകർ കരുതുന്നു.
മരുന്ന്, പരിചരണം, ജീവനക്കാരുടെ വേതനം എന്നിവയുൾപ്പെടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് ഏകദേശം മൂന്നുലക്ഷം രൂപയാണ് പ്രതിമാസച്ചെലവ്. ജനുവരി 15-ന്റെ പാലിയേറ്റീവ് കെയർ ദിനത്തിലും റംസാൻ മാസത്തിലുമാണ് സഹായം ലഭിക്കുന്നത്. സഹായധനം കുറഞ്ഞുവരുന്നതിനാലാണ് ചായക്കുറിയെന്ന ആശയവുമായി ഇറങ്ങിയത്. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, എം.എൽ.എ.മാരായ ആബിദ്ഹുസൈൻ തങ്ങൾ, ഡോ. കെ.ടി. ജലീൽ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഡോ. മുജീബ് റഹ്‌മാൻ തുടങ്ങിയവർ ചായക്കടയിലെത്തിയിരുന്നു. പാലിയേറ്റീവിനുവേണ്ടി നടത്തുന്ന ചായക്കുറിയിൽ ജനങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായെന്ന് പാലിയേറ്റീവ് കോ-ഓർഡിനേറ്റർ വി.പി.എം. സാലിഹ് പറഞ്ഞു.
The post പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം appeared first on Valanchery Online.
കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്; ബജറ്റിൽ അഞ്ചുകോടി അനുവദിച്ചതായി എം.എൽ.എ
കുറ്റിപ്പുറം : കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് നിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ബുധനാഴ്ച നിയമസഭയിൽ നടത്തിയ ബജറ്റിന്റെ മറുപടിപ്രസംഗത്തിലാണ് ഫണ്ട് പ്രഖ്യാപിച്ചത്. നിലവിൽ നൽകിയ 11.34 കോടി രൂപയുടെ ഫണ്ടുകൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫണ്ട് 20 കോടിയിലേക്ക് ഉയർത്തണമെന്ന് ഈ ബജറ്റിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബജറ്റിൽ 100 രൂപ ടോക്കൺ വിഭാഗത്തിലാണ് പദ്ധതി ഉൾപ്പെടുത്തിയിരുന്നത്. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം എം.എൽ.എ. ധനകാര്യവകുപ്പ് മന്ത്രിക്ക് വീണ്ടും ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ ഫണ്ട് അനുവദിക്കപ്പെട്ടതെന്നും എം.എൽ.എ. അറിയിച്ചു.
The post കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്; ബജറ്റിൽ അഞ്ചുകോടി അനുവദിച്ചതായി എം.എൽ.എ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി. നഗരസഭയിൽ അപേക്ഷ സമർപ്പിച്ച അഞ്ച് പേർക്കാണ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ധനസഹായം കൈമാറിയത്. 17000 രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് പേർക്കായി അനുവദിച്ചത്. നഗരസഭ ചെയർ പേഴ്സൺ റംല മുഹമ്മദ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, ശൈലജ കെ.വി, നൂർജഹാൻ, തസ്ലീമ നദീർ, സദാനന്ദൻ കോട്ടീരി, ഹസീന.വി , താഹിറ ഇസ്മായിൽ,നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ് .ബി തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി appeared first on Valanchery Online.
‘സ്മൈൽ കേരള’; തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
മലപ്പുറം : കോവിഡ് ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരിച്ച കുടംബങ്ങളെ സഹായിക്കാനുള്ള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ‘സ്മൈൽ കേരള’ സ്വയം തൊഴിൽവായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം വരെ വായ്പ ലഭിക്കും. 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18 വയസ്സിനും 55 വയസ്സിനുമിടയിൽ പ്രായമുള്ള മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബവാർഷിക വരുമാനം മൂന്നുലക്ഷം കവിയരുത്. വിവരങ്ങൾക്ക് www.kswdc.org എന്ന വെബ്‌സൈറ്റിലോ 0483 2760550 എന്ന നമ്പറിലോ ബന്ധപ്പെടണം.
The post ‘സ്മൈൽ കേരള’; തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയ്തു
വളാഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. 14,​00,​000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.145 ഓളം വരുന്ന കർഷകർക്കാണ് പദ്ധതിയുടെ വിഹിതം ലഭിക്കുക. ഒരു ഹെക്ടറിന് 17500 രൂപ വീതം ഒരോ കർഷകനും ലഭിക്കും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹണി ഗംഗാദരൻ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ചെയർപേഴ്സൺമാരായ റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭ നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയ്തു appeared first on Valanchery Online.
സമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭയുടെ 2022- 23  സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് സുസ്ഥിര വികസനത്തിൽ ഊന്നി, പതിനാലാം പഞ്ചവത്സരപദ്ധതി മുന്നിൽ കണ്ടുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സമ്പൂർണ്ണ കുടിവെള്ളത്തിനും പാർപ്പിടത്തിനും കായിക വികസനത്തിനും ഗതാഗത മേഖലക്കും ആരോഗ്യ മേഖലക്കും, കാർഷിക മൃഗ സംരക്ഷണത്തിനും, പ്രാദേശികസാമ്പത്തിക, വനിതാ-സാമൂഹ്യക്ഷേമത്തിനും വികസനത്തിനും മുന്ഗണന നൽകി 40. 93 കോടിയുടെ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 2022 – 23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് നഗരസഭ വൈസ്  ചെയർപേഴ്സൺ ശ്രീമതി റംല മുഹമ്മദ് അവതരിപ്പിച്ചു. 44.40 കോടിയുടെ വരവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 40. 93  കോടി വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കുന്നതിനും 3 . 46  കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി സ്വന്തമായി വലിയ കുടിവെള്ള ടാങ്ക് നിർമ്മിച്ച് മുഴുവൻ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കുന്നതിന് 11. 56  കോടി രൂപയും, സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കായി 2  കോടി രൂപയും , നഗരസഭ അർബൻ പി.എച്.സിക്ക് പുതിയ കെട്ടിടം, സബ്‌സെന്ററുകൾ എന്നിവ നിർമ്മിക്കുന്നതിനായി 1.60 കോടിയും, കൊട്ടാരം മുതൽ കുളമംഗലം വരെ ഇരു സൈഡുകളും കെട്ടുന്നതിനും, തടയണ നിർമ്മിക്കുന്നതിനും ചെളിയും മണ്ണും കോരിമാറ്റി  കോതേ  തോട്നവീകരിക്കുന്നതിന് 5 കോടിയും, വൈക്കത്തൂർ മീമ്പാറ റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിനായി 1 കോടിയും നഗരസഭയിൽ വൈദ്യുത / വാതക  ശ്‌മശാനം നിർമ്മിക്കുന്നതിനായി 30 ലക്ഷവും വയോജന ശിശു സൗഹൃദ പാർക്ക് നിർമ്മിക്കുന്നതിന് 30  ലക്ഷവും സമ്പൂർണ്ണ സ്ട്രീറ്റുമെയിൻ & സ്ട്രീറ്റ് ലൈറ്റുകൾക്കായി 45  ലക്ഷവും ഭിന്നശേഷിക്കാർക്കായി ഓട്ടിസം & ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുന്നതിന് 10 ലക്ഷവും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി 10 ലക്ഷവും അംഗനവാടികൾ  ഹൈ-ടെക്കാക്കി മാറ്റുന്നതിന് 10 ലക്ഷവും സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 35  ലക്ഷവും , വനിതാ ശിശു വികസനത്തിനായി 1 കോടിയും, കാർഷിക മൃഗ സംരക്ഷണ മേഖലയിൽ 50 ലക്ഷവും വകയിരുത്തുന്നു. നഗരസഭയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനും, തൊഴിൽരഹിതരായ പ്രൊഫഷണൽ ബിരുദദാരികളെയും സ്‌കിൽഡ് & അൺ  സ്‌കിൽഡ് തൊഴിലാളികളെയും ഉൾകൊള്ളിച്ചു വളാഞ്ചേരി ലേബർ സൊസൈറ്റിയും, നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് വളാഞ്ചേരി ഫെസ്റ്റും, സംഘടിപ്പിക്കുന്നതും ബജറ്റിൽ പ്രഖ്യാപിച്ചു. വനിതകൾക്ക് യോഗ കം ഫിറ്റ്നസ് സെന്റർ, മൾട്ടി പർപ്പസ്  എം.സി.എഫുകളോട് കൂടിയ “ഗ്രീൻ കഫെ”, ഡ്രൈവിംഗ്  പരിശീലനം, ജെൻഡർ റിസോഴ്‌സ് സെന്റർ , ആരംഭിക്കുന്നതിനും, കായിക രംഗത്ത് പ്രോത്സാഹനത്തിനായി  സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം , ബാഡ്മിന്റൺ കോർട്ടുകൾ, വളാഞ്ചേരി സ്‌കൂളിൽ സിന്തറ്റിക് ഫീൽഡ് എന്നിവയും തുടങ്ങുന്നതിനും,  ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നഗരസഭ  ചെയർമാൻ അഷ്‌റഫ് അമ്പത്തിങ്ങൽ അധ്യക്ഷ്യനായി. നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, വിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരാരായ സി.എം മുഹമ്മദ് റിയാസ് സി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, ഇബ്രാഹീം മാരാത്ത്, മുജീബ് വാലാസി കൗണ്സിലർമാരായ സയ്യിദ് ഫൈസൽ തങ്ങൾ, സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.
The post സമഗ്ര വികസനത്തിന് ഊന്നൽ നൽകി 40.93 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.