Aid Archives - Valanchery Online
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വളാഞ്ചേരി: അശരണരായ സ്ത്രീകൾക്ക് അഭയവും  സംരക്ഷണവും നൽകുന്ന  അഭയകിരണം പദ്ധതി 2026- 27 വർഷത്തേക്കുള്ള അപേക്ഷ വനിത ശിശുവികസന വകുപ്പ് ഓൺലൈനായി ക്ഷണിച്ചു.
ഇവരെ  സംരക്ഷിക്കുന്ന വ്യക്തിക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ളതും ബ്ലോക്ക് തലത്തിലും മുൻസിപ്പാലിറ്റി തലത്തിലും പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസർമാരുടെ കാര്യാലയങ്ങളിൽ ബന്ധപ്പെടണം.ഫോൺ: 0477-2960147
The post അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം appeared first on Valanchery Online.
‘മംഗല്യ’ പദ്ധതി: പുനർവിവാഹത്തിന് ധനസഹായം, ഓൺലൈനായി അപേക്ഷിക്കാം
കോട്ടയം : വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് വനിതശിശുവികസന വകുപ്പിന്റെ ‘മംഗല്യ’ പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. 25,000 രൂപ ലഭിക്കും. പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും , നിർദ്ദിഷ്ട രേഖകളും സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവിന്റെ മരണം മൂലം വിധവയായവർക്കുമായാണ് പദ്ധതി. അപേക്ഷക ബി.പി.എൽ അഥവാ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം : 18 – 50. പുനർവിവാഹം കഴിഞ്ഞ് ആറു മാസത്തിനകം അപേക്ഷ നൽകണം.
The post ‘മംഗല്യ’ പദ്ധതി: പുനർവിവാഹത്തിന് ധനസഹായം, ഓൺലൈനായി അപേക്ഷിക്കാം appeared first on Valanchery Online.
കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്; ബജറ്റിൽ അഞ്ചുകോടി അനുവദിച്ചതായി എം.എൽ.എ
കുറ്റിപ്പുറം : കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് നിർമാണത്തിന് ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ബുധനാഴ്ച നിയമസഭയിൽ നടത്തിയ ബജറ്റിന്റെ മറുപടിപ്രസംഗത്തിലാണ് ഫണ്ട് പ്രഖ്യാപിച്ചത്. നിലവിൽ നൽകിയ 11.34 കോടി രൂപയുടെ ഫണ്ടുകൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫണ്ട് 20 കോടിയിലേക്ക് ഉയർത്തണമെന്ന് ഈ ബജറ്റിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബജറ്റിൽ 100 രൂപ ടോക്കൺ വിഭാഗത്തിലാണ് പദ്ധതി ഉൾപ്പെടുത്തിയിരുന്നത്. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം എം.എൽ.എ. ധനകാര്യവകുപ്പ് മന്ത്രിക്ക് വീണ്ടും ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ ഫണ്ട് അനുവദിക്കപ്പെട്ടതെന്നും എം.എൽ.എ. അറിയിച്ചു.
The post കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്; ബജറ്റിൽ അഞ്ചുകോടി അനുവദിച്ചതായി എം.എൽ.എ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി. നഗരസഭയിൽ അപേക്ഷ സമർപ്പിച്ച അഞ്ച് പേർക്കാണ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ധനസഹായം കൈമാറിയത്. 17000 രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് പേർക്കായി അനുവദിച്ചത്. നഗരസഭ ചെയർ പേഴ്സൺ റംല മുഹമ്മദ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, ശൈലജ കെ.വി, നൂർജഹാൻ, തസ്ലീമ നദീർ, സദാനന്ദൻ കോട്ടീരി, ഹസീന.വി , താഹിറ ഇസ്മായിൽ,നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ് .ബി തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയ്തു
വളാഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. 14,​00,​000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.145 ഓളം വരുന്ന കർഷകർക്കാണ് പദ്ധതിയുടെ വിഹിതം ലഭിക്കുക. ഒരു ഹെക്ടറിന് 17500 രൂപ വീതം ഒരോ കർഷകനും ലഭിക്കും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹണി ഗംഗാദരൻ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ചെയർപേഴ്സൺമാരായ റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭ നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയ്തു appeared first on Valanchery Online.
പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം
കുറ്റിപ്പുറം: ചിൽഡ്രൻസ് ഫോറസ്ട്രി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം. തുക സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് ഉപയോഗിക്കുക. വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീകാന്തിൽനിന്നും പ്രിൻസിപ്പൽ പി. ലക്ഷ്മണനും പ്രഥമാധ്യാപകൻ ടി. പുരുഷോത്തമനും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. എം. സുനിൽ, ടി. അബ്ദുറഹ്‌മാൻ, ലൈല നടുവത്ത്, കെ.കെ. പുഷ്പം, എ.പി. സുമിത എന്നിവർ പങ്കെടുത്തു.
The post പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌ക വളാഞ്ചേരി ചാപ്റ്ററിന്റെ സഹായം appeared first on Valanchery Online.
കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവുമായി നോർക്ക
തിരുവനനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്കാ – റൂട്ട്സ് ധനസഹായം നൽകുന്നു. ഒറ്റത്തവണയായി 25000 രൂപയാണ് നൽകുന്നത്. കൊവിഡ് മീലം മരിച്ച മുൻപ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്കും ഈ ആനുകൂല്യം ലഭ്യമാകുന്നതാണ്. നോർക്ക വെബ്സൈറ്റായ https://pravasithanal.norkaroots.org/ വഴി ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.
ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ് പ്രവാസിയുടെ വിസയുടെ പകർപ്പ്, അപേക്ഷകയുടെ ആധാർ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഇതു കൂടാതെ കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റോ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ടോ കൂടി ഹാജരാക്കേണ്ടതാണ്. 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ് കൂടി ഇതിനു പുറമേ ഹാജരാക്കേണ്ടതാണ്. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.
The post കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവുമായി നോർക്ക appeared first on Valanchery Online.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര പഞ്ചായത്ത്
മാറാക്കര: കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ വീതം ധനസഹായം നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്‌. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന് കീഴടങ്ങിയ 15 വ്യക്തികളുടെ കുടുംബങ്ങൾക്കാണ് മാറാക്കര പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ധനസഹായം കൈമാറിയത്. സർക്കാറിന്റെ ഔദ്യോഗിക മരണകണക്കിൽ ഉൾപ്പെട്ടവരും മാറാക്കര പഞ്ചായത്ത്‌ പരിധിയിലെ സ്ഥിരതാമസക്കാരുമായ വ്യക്തികളുടെ കുടുംബങ്ങളാണ് ധന സഹായത്തിന് അപേക്ഷ സമർപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന കെയർ മാറാക്കര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കാരുണ്യ പ്രവർത്തനം പഞ്ചായത്ത്‌ നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി സജ്‌ന വിവിധ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പാമ്പലത്ത് നജ്മത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരീഫ ബഷീർ, ബ്ലോക്ക് മെമ്പർ പി. മൻസൂറലി മാസ്റ്റർ,പഞ്ചായത്ത്‌ അംഗങ്ങളായ റഷീദ് പാറമ്മൽ,ജാഫറലി എപി, അനീസ് കെപി,മുബഷിറ അമീർ, ടിവി റാബിയ, മുഫീദ അൻവർ, ശ്രീഹരി മുക്കടേക്കാട്, സുരേഷ് ബാബു, നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്‌, നിമിഷ പ്രദീപ്‌, സജിത നന്നെങ്ങാടൻ, ലീല നാരായണൻ, കെപി നാസർ, ഷംല ബഷീർ, പഞ്ചായത്ത്‌ സെക്രട്ടറി അനിത ജെ സ്റ്റീഫൻ, CDS പ്രസിഡന്റ്‌ സുമതി തുടങ്ങിയവർ പങ്കെടുത്തു.
The post കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര പഞ്ചായത്ത് appeared first on Valanchery Online.
ലൈറ്റ്, സൗണ്ട്, പന്തൽ, അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്കുള്ള സഹായ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തിരൂർ: ലൈറ്റ് സൗണ്ട് പന്തൽ അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്ക്
എൽ.എസ്.ഡബ്ലിയു.എ.കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്വയം സഹായ പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ജില്ല കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡൻ്റ് കവിത ഹുസൈനെ ആദ്യ അംഗമായി ചേർത്ത് കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് റഹീം കുഴിപ്പുറം നിർവ്വഹിച്ചു. സംസ്ഥാന ഓഡിറ്റർ സാലിഹ് സംഗീത്, ജില്ല സെക്രട്ടറി നവാസ് കുഞ്ഞാക്ക, ട്രഷറർ സലീം വളാഞ്ചേരി, സംസ്ഥാന കൗൺസിലർ ബീരാൻ കുട്ടി റെയിൻബോ, സി നൗഷാദ്, ഷറഫുദ്ദീൻ വെളിയംകോട്, വേലായുധൻ ആലത്തിയൂർ, സി എ ബാവ ഇരിമ്പിളിയം, ബൈജു നിലമ്പൂർ, ഷംസു കൊളത്തൂർ എന്നിവർ സംബന്ധിച്ചു.
The post ലൈറ്റ്, സൗണ്ട്, പന്തൽ, അനൗൺസ്മെൻ്റ് മേഖലയിലുള്ളവർക്കുള്ള സഹായ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി appeared first on Valanchery Online.
കേളപ്പജി സമാധിസ്മാരകത്തിനായി കേന്ദ്രസർക്കാറിനെ സമീപിക്കും : നിളാ വിചാരവേദി
തവനൂർ: തവനൂർ നിളാതീരത്തെ കേളപ്പജി  സമാധി ഭൂമിയിൽ സ്മാരകത്തിനായി കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്ന് നിളാ വിചാര വേദി ജന: സെക്രട്ടറി വിപിൻ കൂടിയേടത്ത്‌ പറഞ്ഞു. നിളാതീരത്തെ സമാധി ഭൂമിയിൽ നടന്ന നാൽപ്പത്തി ഒൻപതാമത്‌ ചരമവാർഷികത്തോട്‌ അനുബന്ധിച്ച   അനുസ്മരണ യോഗമുദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരള സർക്കാർ വർഷങ്ങൾക്ക്‌ മുൻപേ ബജറ്റിൽ പ്രഖ്യാപിച്ച്‌ കേളപ്പജി സ്മാരകം ഇതു വരെ യാഥാർത്ഥ്യമായില്ല. ഗാന്ധീയൻ ദർശ്ശനങ്ങൾക്ക്‌ പ്രസക്തി ഏറിവരുന്ന് ഈകാലഘട്ടത്തിൽ കേരളഗാന്ധിയുടെ സമാധി ഭൂമി അന്യാധീനപെട്ടു കിടക്കുന്നത്‌ ദുഖകരമാൺ. സമാധിഭൂമിയിലുചിതമായ സ്മാരകത്തിനായി കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.
രാവിലെ 10 മണിക്ക്‌ നിളാ തീരത്തെ  സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ ഖാദി- സർവ്വോദയ പ്രവർത്തകരും കേളപ്പജിശിഷ്യന്മാരും ഗാന്ധീയന്മാരും നിളാവിചാര വേദി പ്രവർത്തകരും പങ്കെടുത്തു. വാസു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചക്കത്ത് ഗോപാലൻ, ശിവദാസൻ തവനൂർ, പി മണികണ്ഠൻ  എന്നിവർ സംസാരിച്ചു
The post കേളപ്പജി സമാധിസ്മാരകത്തിനായി കേന്ദ്രസർക്കാറിനെ സമീപിക്കും : നിളാ വിചാരവേദി appeared first on Valanchery Online.
അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി
വളാഞ്ചേരി: തപസ്യ കലാ സാഹിത്യ വേദി കേരളം കോവിഡ് – 19 കാലഘട്ടത്തിൽ അവശത അനുഭവിക്കുന്ന കലാകാരൻമാരെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്യുന്നതിഭാഗമായി പ്രശസ്ത കളംപാട്ട് ആചാര്യനായ പൂക്കാട്ടിരി സത്യനാരായണ കുറുപ്പിനെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്തു.മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ അനുഷ്ടാനമായ കളംപാട്ട് ആചാര്യനാണ് ശ്രീ.സത്യ നാരായണ കുറുപ്പ്. തപസ്യ കലാ സാഹിത്യ വേദി മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.ഭഗവൻ ദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് കാലടി പടിഞ്ഞാറേടത്ത് മന നാരായണൻ നമ്പുതിരി സഹായ വിതരണം നടത്തി. ചടങ്ങിൽ കെ.എം.കെ എടയൂർ, കെ.പി ചന്ദ്രൻ, രാമനാഥ പൊതുവാൾ, സുഭാഷ് മച്ചത്ത്, ചന്ദ്രശേഖര കുറുപ്പ്  തുടങ്ങിയവർ സംസാരിച്ചു.
The post അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി appeared first on Valanchery Online.
ദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു
The post ദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു appeared first on Valanchery Online.