Events Archives - Valanchery Online
സ്വച്ഛ് സർവ്വേക്ഷൻ 2025-26; ലോഗോ പ്രകാശനം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:-സ്വച്ഛ് സർവ്വേക്ഷൻ 2025-26 ൻ്റെ ലോഗോ പ്രകാശനം ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സർവ്വയായ സ്വച്ഛ് സർവ്വേക്ഷൻ കഴിഞ്ഞ പതിപ്പിൽ നഗരസഭയ്ക്ക് മികച്ച നേട്ടം കൈവരിയ്ക്കാനായി ‘ ഈ വർഷത്തെ സർവ്വേക്ഷൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നഗരസഭയിൽ ഇതിനോടകം നടത്തി കഴിഞ്ഞു. സ്വച്ഛ് ഭാരത് മിഷൻ്റെ നിരവധി പദ്ധതികൾ നിർമ്മാണ പുരോഗതിയിലാണ്.ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ  ടീച്ചർ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ,വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർമാരായ ടി പി അബ്ദുൽ ഗഫൂർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ, അംഗങ്ങളായ അസൈനാർ പാശ്ശേരി,സലാം വളാഞ്ചേരി, കെ.മുസ്‌തഫ മാസ്റ്റർ,ഹബീബ് പറമ്പയിൽ,നഗരസഭ സെക്രട്ടറി എച്ച് സീന,ക്ലീൻ സിറ്റി മാനേജർ TP മുഹമ്മദ് അഷ്റഫ്, അസിസ്റ്റൻ്റ് എഞ്ചിനീയർ ആർ.പ്രഭാവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
The post സ്വച്ഛ് സർവ്വേക്ഷൻ 2025-26; ലോഗോ പ്രകാശനം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.
വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം മാർച്ച് ആറിന്
കെ വി എം ഷരീഫ്: 96353513
The post വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം മാർച്ച് ആറിന് appeared first on Valanchery Online.
യുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ പുതുവത്സരാഘോഷം നടന്നു
വളാഞ്ചേരി:യുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷ പരിപാടി വളാഞ്ചേരി ടെക്നോസ് ഹാളിൽ വെച്ച് അതിഗംഭീരമായി നടന്നു. വളാഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സന്തോഷ് കെ.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ സാജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ഓഫ് ഓണർ ആയി  ആതവനാട് പഞ്ചായത്ത് വാർഡ് മെമ്പറും യുബി അംഗവുമായ മുഹമ്മദ് അഷ്റഫ് കെ.കെ. പങ്കെടുത്തു. യുബി വളാഞ്ചേരിയുടെ വൈസ് പ്രസിഡന്റ് ഷമീർ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി കൂടിയായ ട്രെയിനർ റാഫി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യു.ബി മെമ്പേഴ്സ് കൂടി ആയിട്ടുള്ള വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ സാജിത ടീച്ചറെയും, ആതവനാട് പഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ് അവർകളെയും യുബി വളാഞ്ചേരി ആദരിച്ചു. ഉമ്മർ മാഷ്, ബിനു കുമാർ, OK രാജേന്ദ്രൻ, അബ്ദുൽ റഷീദ് സാർ, നാഫി, കബീർഷ.
എന്നിവർ ആശംസകൾ അർപ്പിച്ചു. രാജു വെങ്ങാട് നന്ദി പറഞ്ഞു.
The post യുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ പുതുവത്സരാഘോഷം നടന്നു appeared first on Valanchery Online.
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജയന്തി; പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ച് ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി
വളാഞ്ചേരി : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ച് ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി. അനുസ്മരണയോഗം മണ്ഡലംപ്രസിഡന്റ് കെ.ടി. അനിൽകുമാർ ഉദ്ഘാടനംചെയ്തു. പുഷ്പാർച്ചനയും നടത്തി. മണ്ഡലം ജനറൽസെക്രട്ടറി പി.പി. പ്രഭീഷ് അധ്യക്ഷതവഹിച്ചു. എസ്‌സി മോർച്ചാ ജില്ലാപ്രസിഡന്റ് വാസു കോട്ടപ്പുറം, ബിജെപി ജില്ലാകമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, മണ്ഡലം ജനറൽ സെക്രട്ടറി എ. സുഭാഷ്, കർഷകമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ശ്രീശൻ, കെ.പി. അയ്യപ്പൻ, രഞ്ജു രാങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു.
The post പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജയന്തി; പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ച് ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു. നഗരസഭയിൽ നിന്നും ചെണ്ടവാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയോടെ നഗരസഭയുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ,ഹരിതകർമ്മസേന,കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ,സാനിറ്റേഷൻ വർക്കേഴ്സ്,നഗരസഭ ജീവനക്കാർ,കുടുംബാരോഗ്യ വിഭാഗത്തിലെ ജീവനക്കാർ,ആശവർക്കർമാർഎന്നിവർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.അടുത്ത ദിവസങ്ങളിലായി ഘടകസ്ഥാപനമോധാവികൾ,ജീവനക്കാർ,അംഗനവാടി ടീച്ചേഴ്സ് വർക്കേഴ്സ് തുടങ്ങിയവർക്കും നൽകും.കഴിഞ്ഞ നാല് തവണയും ചെയർമാൻ്റെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്തിരുന്നു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് തൊഴിലുറപ്പ്  തൊഴിലാളികളുടെ ഒപ്പന,തിരുവാതിര,നാടൻ പാട്ട്,മാപ്പിള പാട്ട് തുടങ്ങിയ കലാ പരിപാടികളും നടന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ,കെ.വി ശൈലജ,എൻ.നൂർജഹാൻ,സാജിത ടീച്ചർ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ, നീറ്റുകാട്ടിൽ മുഹമ്മദലി,രാജൻമാസ്റ്റർ,തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ്‌  എഞ്ചിനീയർ സജിൻ, അക്കൗണ്ടന്റ്‌  വി ടി റഫീക്ക് എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു appeared first on Valanchery Online.
‘പ്രസ്സോണം-2025’ സംഘടിപ്പിച്ചു കുറ്റിപ്പുറം പ്രസ് ക്ലബ്
കുറ്റിപ്പുറം : പ്രസ് ക്ലബ് കുറ്റിപ്പുറം ഓണാഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് പ്രസ്സോണം 2025 സംഘടിപ്പിച്ചു. കുറ്റിപ്പുറം റിട്സി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് അസ്ക്കർ കൊളത്തോൾ അധ്യക്ഷത വഹിച്ചു.  എടപ്പാൾ ലയൺസ് ക്ലബ് പ്രതിനിധി അശ്റഫ് പവർ സ്റ്റോൺ  ഐ ഡി കാർഡ് വിതരണം നടത്തി. പ്രസ് ക്ലബ് രക്ഷാധികാരി സുരേഷ് ഇ നായർ ഓണകിറ്റ് വിതരണം ചെയ്തു.  കൈപ്പള്ളി അബ്ദുള്ള കുട്ടി, , വി വി രാജേന്ദ്രൻ , ഹിൽ ഫോർട്ട് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഷാദ് മേനോത്തിൽ, രഘു കുട്ടത്ത്, മണികണ്ഠൻ, പൊറ്റാരത്ത് ബഷീർ, റഷീദ് കുറ്റിപ്പുറം, ഇഖ്ബാൽ ആതവനാട് , റിയാസ് ഡി ഫോർ ലൈവ്  സംസാരിച്ചു.  ഹിമേഷ് , സി കെ രാമചന്ദ്രൻ, വി ജിഷാദ്, നിസാർ പാലക്കൽ, സി പി സുലൈമാൻ, എം ചന്ദ്രകുമാർ, കെ പി ഷാജൽ, ഹക്കീം മാവണ്ടിയൂർ , ബാസിത്ത് വക്കരത്ത് എന്നിവർ നേതൃത്വം നൽകി. പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ സ്വാഗതവും ട്രഷർ റഫീഖ് മണി നന്ദിയും പറഞ്ഞു.
The post ‘പ്രസ്സോണം-2025’ സംഘടിപ്പിച്ചു കുറ്റിപ്പുറം പ്രസ് ക്ലബ് appeared first on Valanchery Online.
രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി:അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിയപ്പെട്ട രാജീവ് ഗാന്ധിയുടെ 82ആം ജന്മദിനം വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. രാവിലെ കോൺഗ്രസ് ഭവനിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ  ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും സംരക്ഷിക്കും എന്ന് പ്രതിഞ്ജ എടുത്തു .വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടു. പരിപാടിയിൽ മുൻ മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ .ബ്ലോക്ക് ഭാരവാഹികളായ ബാപ്പു പൈങ്കണ്ണൂർ, എൻ.അലി, അയ്യപ്പൻ എടയൂർ, കെ കൃഷ്ണൻ, പി മുസ്തഫ, അജേഷ് പട്ടേരി, അസറുദ്ദീൻ, ഷാഫി കിഴക്കേക്കര, വീരാപ്പ, കുമാരൻ പച്ചീരി, എൻ.മുഹമ്മദ് എന്ന ആക്ക.പി മുഹമ്മദാലി. കെ കെ കൃഷ്ണൻ, സിപി ഹംസ, ഷമീർ മഞ്ചറ, ഇബ്രാഹിം, ഹിലാൽ പൈങ്കൽ, നാണു മാസ്റ്റർ, കൃഷ്ണകുമാർ കാർത്തല തുടങ്ങിയവർ പങ്കെടുത്തു.
The post രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
ലഹരിക്കെതിരേ മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ കൂട്ടയോട്ടം ഓഗസ്റ്റ് മൂന്നിന്
മാറാക്കര: മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും പങ്കെടുപ്പിച്ച് ഞായറാഴ്ച ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിനായി കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ ഏഴിന് മാറാക്കര വിവിഎം ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്ന് തുടങ്ങുന്ന കൂട്ടയോട്ടം കാടാമ്പുഴ സ്റ്റേഷൻ ഓഫീസർ കമറുദ്ദീൻ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകൾ എന്നിവർ പങ്കാളികളാവും. മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ ലഹരിമുക്ത കർമപദ്ധതിക്ക് തുടക്കംകുറിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടയോട്ടം. പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം വെട്ടിച്ചിറ പിഎംഎസ്എ ഹയർസെക്കൻഡറി സ്‌കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്യും. സമാപനസംഗമത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ ഒ.കെ. സുബൈർ, കുഞ്ഞാപ്പു മാട്ടുമ്മൽ, മുജീബ് വളാഞ്ചേരി, മജീദ് മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.
The post ലഹരിക്കെതിരേ മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ കൂട്ടയോട്ടം ഓഗസ്റ്റ് മൂന്നിന് appeared first on Valanchery Online.
11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു
വളാഞ്ചേരി: 11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു. സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർ സിദ്ധീഖ് ഹാജി മെഡിക്കൽ ഓഫീസർ ഡോ. സുശാന്ത്, ഡോ.ബിന്ദു എന്നിവർ സംസാരിച്ചു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ സംബന്ധിച്ച് സംസാരിക്കുകയും തുടർന്ന് യോഗാചാര്യൻ ഉണ്ണി കൃഷ്ണൻ്റെ നേതൃത്വത്തിൽ യോഗ ക്ലാസ് നടന്നു. യോഗ ഇൻസ്ട്രക്ടർ പ്രീതി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി.ജോർജ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായ വെസ്റ്റേൺ പ്രഭാകരൻ, ഹമീദ് പാണ്ടികശാല, മുരളി, ഗഫൂർ, സിന്ധു, അനിത തുടങ്ങിയവർ സംബന്ധിച്ചു.
The post 11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ ഈരാടെ, നെല്ലെക്കാട്ട് കുടുംബാംഗങ്ങളുടെ സംഗമം നടന്നു
വളാഞ്ചേരി : പുരാതന നായർതറവാടുകളായ ഈരാടെ, നെല്ലെക്കാട്ട് കുടുംബാംഗങ്ങളുടെ സംഗമം കുളമംഗലം നന്മ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. മുതിർന്ന അംഗങ്ങളായ ഇ.പി. ഗോവിന്ദൻ, ഇ.പി. ശ്രീരാമചന്ദ്രൻ, എൻ.പി. നാരായണൻ, ഇ.പി. ജനാർദനൻ എന്നിവർചേർന്ന് ദീപംതെളിച്ച് ഉദ്ഘാടനംചെയ്തു. 80 കഴിഞ്ഞവരെ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്കായി സുധീഷ് പള്ളിപ്പുറം ഉത്തേജക ക്ലാസെടുത്തു. കലാഭവൻ അനിൽ കലാപരിപാടികൾ അവതരിപ്പിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളിയുമുണ്ടായി.
The post വളാഞ്ചേരിയിലെ ഈരാടെ, നെല്ലെക്കാട്ട് കുടുംബാംഗങ്ങളുടെ സംഗമം നടന്നു appeared first on Valanchery Online.
എസ്എൻഡിപി യോഗം തൊഴുവാനൂർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും അനുമോദനവും
വളാഞ്ചേരി : എസ്എൻഡിപി യോഗം തിരൂർ യൂണിയനുകീഴിലുള്ള തൊഴുവാനൂർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുസന്ദേശം യാഥാർഥ്യമാക്കി മുന്നേറാൻ ഓരോ ശ്രീനാരായണീയർക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാഖാപ്രസിഡന്റ് ബിന്ദു മണികണ്ഠൻ അധ്യക്ഷതവഹിച്ചു. തിരൂർ യൂണിയൻ സെക്രട്ടറി സുരേഷ് പൈങ്കണ്ണൂർ സംഘടനാവിശദീകരണവും യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഉണ്ണി തിരുനിലം, മണി കാടാമ്പുഴ, മണികണ്ഠൻ താഴത്തേതിൽ, സത്യൻ മാമ്പറ്റ, ഹരീഷ് ഓടുപാറ, മല്ലിക സുരേഷ്, ജിദേഷ് മുക്കിലപ്പീടിക എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തിരൂർ യൂണിയൻ സെക്രട്ടറിയായി നിയമിതനായ സുരേഷ് പൈങ്കണ്ണൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
The post എസ്എൻഡിപി യോഗം തൊഴുവാനൂർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും അനുമോദനവും appeared first on Valanchery Online.
ഉല്ലാസബോട്ടിൽ അധ്യാപികയ്ക്ക് യാത്രയയപ്പ് ഒരുക്കി സഹപ്രവർത്തകർ
മാറാക്കര: വിരമിക്കുന്ന അധ്യാപികയ്ക്ക് ഉല്ലാസയാത്രയുടെ ഓർമ്മകൾ സമ്മാനമായി നൽകി സഹപ്രവർത്തകർ. കാടാമ്പുഴ മേൽമുറി ഗവ. എൽപി സ്കൂളിലെ വിരമിക്കുന്ന അധ്യാപിക സതിക്കാണ് അകലാപ്പുഴയിൽ ബോട്ടുസവാരിയൊരുക്കി വിരമിക്കൽച്ചടങ്ങ് സംഘടിപ്പിച്ചത്. ബോട്ടുയാത്രയ്ക്കിടെയായിരുന്നു വിരമിക്കൽ ചടങ്ങുകളും. പ്രഥമാധ്യാപിക ഫസീല വില്ലൻ അധ്യക്ഷയായി. മുൻ പ്രഥമാധ്യാപകൻ എം. അഹമ്മദ്, പി. രമേഷ്‌കുമാർ, സി. സുകേശിനി, പി. മുനീബ്, പി. ഹസീന, ജുനൈദ് പാമ്പലത്ത്, സി. സജിനി, എ.എസ്. സുകന്യ, കെ. സാജുന്നീസ, എൻ. സ്മിത, എ.പി. റാഷിദ, പി. സുൽഫത്ത്, കെ. രമിത, എ.പി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
The post ഉല്ലാസബോട്ടിൽ അധ്യാപികയ്ക്ക് യാത്രയയപ്പ് ഒരുക്കി സഹപ്രവർത്തകർ appeared first on Valanchery Online.