Celebration Archives - Valanchery Online

ഉല്ലാസബോട്ടിൽ അധ്യാപികയ്ക്ക് യാത്രയയപ്പ് ഒരുക്കി സഹപ്രവർത്തകർ
മാറാക്കര: വിരമിക്കുന്ന അധ്യാപികയ്ക്ക് ഉല്ലാസയാത്രയുടെ ഓർമ്മകൾ സമ്മാനമായി നൽകി സഹപ്രവർത്തകർ. കാടാമ്പുഴ മേൽമുറി ഗവ. എൽപി സ്കൂളിലെ വിരമിക്കുന്ന അധ്യാപിക സതിക്കാണ് അകലാപ്പുഴയിൽ ബോട്ടുസവാരിയൊരുക്കി വിരമിക്കൽച്ചടങ്ങ് സംഘടിപ്പിച്ചത്. ബോട്ടുയാത്രയ്ക്കിടെയായിരുന്നു വിരമിക്കൽ ചടങ്ങുകളും. പ്രഥമാധ്യാപിക ഫസീല വില്ലൻ അധ്യക്ഷയായി. മുൻ പ്രഥമാധ്യാപകൻ എം. അഹമ്മദ്, പി. രമേഷ്‌കുമാർ, സി. സുകേശിനി, പി. മുനീബ്, പി. ഹസീന, ജുനൈദ് പാമ്പലത്ത്, സി. സജിനി, എ.എസ്. സുകന്യ, കെ. സാജുന്നീസ, എൻ. സ്മിത, എ.പി. റാഷിദ, പി. സുൽഫത്ത്, കെ. രമിത, എ.പി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.

The post ഉല്ലാസബോട്ടിൽ അധ്യാപികയ്ക്ക് യാത്രയയപ്പ് ഒരുക്കി സഹപ്രവർത്തകർ appeared first on Valanchery Online.

കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് സ്കൂളിൻ്റെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷം നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് EMLP സ്കൂളിന്റെ 28 ആം വാർഷിക ആഘോഷം മലപ്പുറം ജില്ല കളക്ടർ വി ആർ വിനോദ് IAS ഉൽഘാടനം ചെയ്തു. സിസ്റ്റർ റീന ടൌൺ എസ്‌.ച് അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ, എ ഇ ഒ ഹരീഷ്, ഫാദർ പവുൽ പൂവത്തിങ്കൽ,പി ടി എ പ്രസിഡന്റ് രവികുമാർ, സിസ്റ്റർ ബ്ലസ്സി സെബാസ്റ്റിൻ, സിസ്റ്റർ റിന്റാ, പ്രവീൺ പാഴൂർ പ്രസംഗിച്ചും ടോപ് സിങ്ങർ ഫൈയിം പാർഥിപ് പി വിശ്വനാഥ് വീശിഷ്ട്ട അതിഥി ആയി പങ്കെടുത്തു. കുമാരി ഐറിൻ അലി റിപ്പോർട്ട് അവതരിപ്പിച്ചു, ദേവനാഥ് ബി നന്ദി പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയും കുട്ടിക്കളളുടെ കലാ പരിപാടിയും അരങ്ങേറി.

The post കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് സ്കൂളിൻ്റെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷം നടന്നു appeared first on Valanchery Online.

കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി
കാടാമ്പുഴ: കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ കലന്ദിക-25 സർഗോത്സവം കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ടി. അമൃത, പാമ്പലത്ത് നജ്മത്ത്, രമേശ്കുമാർ, കെ.പി. സിദ്ദിഖ്, പി. പ്രശാന്ത്, ടി.പി. മുഹമ്മദ് ഇഖ്ബാൽ, കെ.പി. അബ്ദുറഹ്മാൻ, ടി.പി. ഷഹർബാൻ, ടി.കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.

The post കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭരണസമിതിയുടെ 4-ാം വാർഷികം അതിവിപുലമായി ആഘോഷിച്ചു .വേളിക്കുളം കമ്മ്യൂണിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് പ്രശസ്ത ടെലിവിഷൻ മിമിക്രി സിനിമ താരം കലാഭവൻ അനിലിൻ്റെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.നാല് വർഷകാലത്തെ ഭരണ സമിതിയുടെ പ്രവർത്തനത്തിൽ നവീകരിച്ച സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാൾ, മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ്,നരിപ്പറ്റ-കാട്ടിപ്പരുത്തി പറളിപ്പാടം നടപ്പാത,കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണം,വെൽനസ് സെൻ്ററുകൾ ആരംഭിക്കൽ,  താൽക്കാലിക കെട്ടിടത്തിൽ അർബൺ ഹോസ്പിറ്റൽ ആരംഭിക്കൽ,വേളിക്കുളം കമ്മ്യൂണിറ്റി പാർക്ക്,എം.സി.എഫ് & ടേക്ക് എ ബ്രക്ക് തുടങ്ങിയ നിരവധി ജനോപകാര പ്രതമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുകയും, അർബൺ ഹോസ്പിറ്റൽ, മുനിസിപ്പൽ സ്റ്റേഡിയം,നഗരസഭ ബസ്റ്റാൻ്റ്,മൾട്ടി പർപ്പസ് സെൻ്റർ നിർമ്മാണം,വെൽനെസ്സ് സെൻ്ററുകൾക്ക് സ്ഥിരം കെട്ടിടം,എക്കോ ഫ്രണ്ട്ഫി പാർക്ക്, തുടങ്ങിയ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം തന്നെ ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലയിലുള്ള വികസനത്തിനും മുന്തിയ പരിഗനണ നൽകി കൊണ്ടാണ് നഗരസഭ ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എം റിയാസ്,മുജീബ് വിലാസി,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖകരായ കെ.എം ഗഫൂർ,ടി.കെ ആബിദലി,രാജൻ മാസ്റ്റർ,നീറ്റുക്കാട്ടിൽ മുഹമ്മദാലി,അസൈനാർ പറശ്ശേരി,സി.അബ്ദുന്നാസർ,ചേരിയിൽ രാമകൃഷ്ണൻ,യു.യൂസഫ്,വി.പി മണി,വെസ്റ്റേൺ പ്രഭാകരൻ,മുസ്തഫ മാസ്റ്റർ,നസീറലി പാറക്കൽ,വി.പി സാലിഹ്,യു.മുജീബ് റഹ്മാൻ,ഷാക്കിർ പാറമ്മൽ,കൗൺസിലർമാർ,നഗരസഭ ജീവനക്കാർ,ഹരിതകർമ്മ സേനാംഗങ്ങൾ,നാട്ടുക്കാർ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ-നാലാം വാർഷികാഘോഷവും കലാ സായാഹ്നനും സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ എൻ.എസ്.എസ് കരയോഗം വാർഷികാഘോഷവും കുടുബ സംഗമവും നടന്നു
എടയൂർ: എടയൂർ എൻ.എസ്.എസ് കരയോഗം വാർഷികാഘോഷവും കുടുബ സംഗമവും സിനിമാ സംവിധായൻ ഡോ സത്യനാരായണനുണ്ണി ഉദ്ഘാടനം ചെയ്തു. ജോയൻ്റ് സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കരയോഗം പ്രസിഡൻ്റ് എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. തിരൂർ താലൂക്ക് പ്രസിഡൻ്റ് ബി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. അന്താരാഷ്ട്ര തലത്തിൽ റിമോട്ട് റോബോട്ടിക്ക് കാർ റൈസിംഗിൽ ഒന്നാം സ്ഥനം നേടിയ ടി.വി. മഹികൃഷ്ണ, നാഷണൽ തലത്തിൽ നീന്തൽ മത്സരത്തിൽ വിജയിച്ച മാളവിക രഞ്ജിത്ത് എന്നിവരെ യോഗം ആദരിച്ചു. താലൂക്ക് യൂണിയൻ സിക്രട്ടറി എസ് മഹേഷ് കുമാർ, താലൂക്ക് വനിത യൂണിയൻ പ്രസിഡൻ്റ് വിമല കുമാരി, സിക്രട്ടറി ജ്യോതി വേണുഗോപാൽ, തിരൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് വാണി കാന്തൻ മാസ്റ്റർ, രാജ് ശങ്കർ, കരേക്കാട് മേഖല പ്രസിഡൻ്റ് ശിവദാസൻ, വി ഗോപാലകൃഷ്ണൻ, നിയുക്ത എടയൂർ വനിത സമാജം പ്രസിഡൻ്റ് ടി.വി ഷീല എന്നിവർ ആശംസകൾ നേർന്നു. കരയോഗം ഖജാൻജി രവിന്ദ്രൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

The post എടയൂർ എൻ.എസ്.എസ് കരയോഗം വാർഷികാഘോഷവും കുടുബ സംഗമവും നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു
കുറ്റിപ്പുറം : സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതിയധ്യക്ഷ റമീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. വേലായുധൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഷാഹിദ, സയ്യിദ് ഫസൽ അലി സക്കാഫ് തങ്ങൾ, സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, സക്കീർ മൂടാൽ, അബൂബക്കർ അഷ്റഫ് അലി തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു appeared first on Valanchery Online.

എസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും നടന്നു
കുറ്റിപ്പുറം : എസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും തിരൂർ യൂണിയൻ പ്രസിഡന്റ്‌ കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. പി.എം. സുന്ദരൻ അധ്യക്ഷത വഹിച്ചു. കെ.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. രവി, സുരേഷ് പൈങ്കണ്ണൂർ, സുന്ദരൻ വലിയകുന്ന്, ജിതേഷ് പൈങ്കണ്ണൂർ, ബിന്ദു മണികണ്ഠൻ, സുഭാഷ് മാട്ടുമ്മൽ, പി.പി. ബാലൻ, ഇ.വി. മാധവി, ദാസൻ, ഉണ്ണി മാമ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.

The post എസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും നടന്നു appeared first on Valanchery Online.

പ്രാദേശിക പത്ര പ്രവർത്തകർ നാടിൻ്റെ ഭാഗധേയം നിർണയിക്കുന്നവർ- ആലങ്കോട് ലീലാ കൃഷ്ണൻ
കുറ്റിപ്പുറം: പ്രാദേശിക പത്ര പ്രവർത്തകർ തുഛമായ വേതനത്തിനാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് എങ്കിലും അവർ നാടിൻ്റെ ഭാഗധേയം നിർണയിക്കുന്നതിൽ നിർണായക പങ്ക് നിർഹിക്കുന്നവരാണെന്ന് കവി ആലങ്കോട്  ലീലാകൃഷ്ണൻ പറഞ്ഞു.  ചാനലുകളിൽ രാത്രി കാലങ്ങളിൽ ക്രിമിനൽ വാർത്തകളും കുറ്റകൃത്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നത് നല്ല പ്രവണത അല്ലെന്നും അദ്ദേഹം പറഞ്ഞു. റംസാൻ മാസത്തിലെ ഒത്തുചേരലുകൾക്ക് ചരിത്രപരമായും പാരമ്പര്യമായും ഒട്ടേറെ സവിശേഷ പ്രാധാന്യം ഉണ്ടെന്നും ആലങ്കോട് കൂട്ടി ചേർത്തു. കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച പുരസ്ക്കാര ദാനവും ഇഫ്താർ സൗഹൃദ സംഗമവും റോയൽ സിറ്റി ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബിൻ്റെ അക്ഷര ശ്രീ പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ കായക്കൽ അലി മാഷ് ഏറ്റുവാങ്ങി. കർമ ശ്രീ പുരസ്ക്കാരം ഡോ: വി പി മുഹമ്മദ് റിയാസും സേവന ശ്രീ പുരസ്ക്കാരങ്ങൾ റെയിൽവേ പോർട്ടർ ബഷീർ കോക്കുരും ആംബുലൻസ് ഡ്രൈവർ റഷീദും എറ്റു വാങ്ങി. സേവന ശ്രീ പുരസ്ക്കാരം പ്രവാസി വ്യവസായി എടച്ചലം അബ്ദുൽ സലാമിന് വേണ്ടി ബന്ധു ഏറ്റുവാങ്ങി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ പറതൊടി മുഖ്യാതിഥിയായി. പ്രസ്സ് ക്ലബ്ബ് രക്ഷാധികാരി അസ്ക്കർ കൊളത്തോൾ അധ്യക്ഷനായി. അഡ്വ. മുജീബ് കൊളക്കാട്, കെ പി അശോകൻ , എൻ വി കുഞ്ഞിമുഹമ്മദ്, സി വേലായുധൻ, പി കെ  എ കരീം, വി അരവിന്ദാക്ഷൻ മാസ്റ്റർ, ലത മാരായത്ത്, അഡ്വ : ഫൈസൽ റഹ്മാൻ, സി മൊയ്തീൻ കുട്ടി, റഷീദ് കുഞ്ഞിപ്പ മാണൂർ , സി പി സുലൈമാൻ സംസാരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് ഇ നായർ ജില്ലാ ഭരണകൂടത്തിൻ്റെ “നെല്ലിക്ക ” ക്യാമ്പയിൻ അവതരിപ്പിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ പി ഖമറുൽ ഇസ്ലാം സ്വാഗതവും മീഡിയ കൺവീനർ ജാഫർ നസീബ് നന്ദിയും പറഞ്ഞു.

The post പ്രാദേശിക പത്ര പ്രവർത്തകർ നാടിൻ്റെ ഭാഗധേയം നിർണയിക്കുന്നവർ- ആലങ്കോട് ലീലാ കൃഷ്ണൻ appeared first on Valanchery Online.

പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകനുളള യാത്രയയപ്പ് സമ്മേളനവും നടന്നു
വളാഞ്ചേരി:പൈങ്കണ്ണൂർ ജി. യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകൻ കെ.രഘുനാഥിനുളള യാത്രയയപ്പ് സമ്മേളനവും പ്രതിഭകളെ ആദരിക്കലും വിവിധ പരിപാടികളോട് സംഘടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് വി.പി മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരിനഗരസഭ വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മറ്റി ചെയർമാൻ മുജിബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ചാനൽ ജൂറി അംഗവുമായ ഫിറോസ് ബാബു മുഖ്യാതിഥിയായി. ചടങ്ങിൽ എ.ഇ.ഒ വി.കെ ഹരീഷ്, ടി അബ്ദുസലീം കൗൺസിലർമാരായ താഹിറ ഇസ്മയിൽ,ഇ.പി. അച്ചുതൻ, കെ ഉമ്മു ഹബീബ, ടി.പി.എം ട്രസ്റ്റ് സെകട്ടറി ടി.പി.എം സൈനുദീൻ, സി.കെ ഫാത്തിമ്മ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.പ്രോഗ്രാംകൺവീനർ പി. സുനിൽ  സ്വാഗതവും, കെ.ടി. ഫാത്തിമ  നന്ദിയും പറഞ്ഞു. തുടർന്ന് നാടൻപാട്ട് ഫ്യൂഷനും കുട്ടികളുടെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടേയും വിവിധകലാപരികളും അരങ്ങേറി.

The post പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ 98-ാം വാർഷികാഘോഷവും പ്രധാനഅധ്യാപകനുളള യാത്രയയപ്പ് സമ്മേളനവും നടന്നു appeared first on Valanchery Online.

AKGSMA സ്വർണ്ണോത്സവം; മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ അലി കരേക്കാടിന് സമ്മാനിച്ചു
മലപ്പുറം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചൻ്റ്സ് അസോസിയേഷൻ ജില്ലയിലെ 600-ൽ അധികം ജ്വല്ലറികളെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്നുമാസക്കാലമായി നീണ്ടുനിന്ന സ്വർണ്ണേത്സവം പാങ്ങ് ചേണ്ടി തൗഫീക്ക് ജ്വല്ലറി ഉപഭോക്താവായ അലി കരേക്കാടിന് മഞ്ഞളാംകുഴി അലി എംഎൽഎ മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ നൽകിക്കൊണ്ട് ജില്ലയിലെ സ്വർണ്ണോത്സവം സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് അസീസ് എർബാദ് സ്വർണ്ണോത്സവം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.കെ.അയമു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.അക്ബർ, സംസ്ഥാന സെക്രട്ടറി എൻ.വി.പ്രകാശ്, എൻ.ടി.കെ.ബാപ്പു, അബ്ദുറഹിമാൻ മഞ്ചേരി, കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ ടീച്ചർ, വൈസ് പ്രസിഡൻ്റ് എ,സി. അബ്ദുറഹിമാൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജുവേരിയ ടീച്ചർ, ഏകോപന സമിതി പാങ്ങ് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി, സെക്രട്ടറി ശിഹാബ്, വാർഡ് മെമ്പർമാരായ ജമാൽ, ഫാത്തിമ, ചിത്ര രതീഷ്, ജമീല ഏകോപനസമിതി യൂത്ത് വിങ്ങ് സെക്രട്ടറി ഷമീം ഇല്യാസ്, AKGSMA യൂണിറ്റ്സെക്രട്ടറി ഹാരിസ്, ട്രഷറർ ഷംസു,തൗഫീഖ് ജ്വല്ലറി മാനേജിങ് പാട്ണർമാരായ ഷംസുദ്ദീൻ, സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സിറാജ് തൗഫീഖ് സ്വാഗതവും സ്വാലിഹ് നന്ദി പ്രകാശനം നടത്തി. വിവിധ കലാപരിപാടിയോട് കൂടി ചടങ്ങ് അവസാനിപ്പിച്ചു.

The post AKGSMA സ്വർണ്ണോത്സവം; മെഗാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ അലി കരേക്കാടിന് സമ്മാനിച്ചു appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘യൂഫോറിയ 2024’ ജനുവരി 13 ന്
വളാഞ്ചേരി: വളാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പതിനായിരക്കണക്കിന് പ്രതിഭകൾക്ക് ജന്മം നൽകിയ കലാലയമായ എം ഇ എസ് കോളേജ് തുടക്കമിട്ട 1981 മുതൽ ഏറ്റവും ഒടുവിൽ 2023 വരെ പഠിച്ചു പടിയിറങ്ങിപ്പോയ വിവിധ തലമുറകളിൽ പെട്ടവരും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒരിക്കൽ കൂടി അതേ കലാലയത്തിൽ ഒത്തു കൂടുന്നു. പഠനം പൂർത്തിയാക്കി കലാലയം വിട്ട പലരും ദശാബ്ദങ്ങൾക്ക് ശേഷമാണ് വീണ്ടും തിരികെയെടുത്തുന്നത്.

യൂഫോറിയ 2024 എന്ന പേരിൽ ജനുവരി 13 ന് കാലത്ത് 9.30 മുതൽ നടക്കുന്ന പരിപാടി യിൽ പൂർവ്വ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും മുൻകാല അധ്യാപകരും പങ്കെടുക്കും. ഉന്നത നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെയും മക്കളുടെയും അനുമോദിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങൾ ചടങ്ങിൽ വെച്ച് സമർപ്പിക്കും.

ഫ്രാൻ‌സിൽ വെച്ചു നടന്ന അന്താരാഷ്ട്ര ദീർഘദൂര കുതിരയോട്ട മത്സരമായ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടിയ ആദ്യ ഇന്ത്യക്കാരി യും പൂർവ്വ വിദ്യാർത്ഥി ഡോ : അൻവർ അമീൻ ചേലാട്ടിന്റെ മകളുമായ നിദ അൻജുമിനുള്ള ഉപഹാരം ചടങ്ങിൽ കൈമാറും.

വരുന്ന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും. തുടർന്ന് പൂർവ്വ വിദ്യാർഥിയും പ്രശസ്ത ഗായകനുമായ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗസൽ സംഗീത പരിപാടി ‘സ്നേഹമൽഹാർ’ വേദിയിൽ അരങ്ങേറും.

പൂർവ്വ വിദ്യാർത്ഥി സംഘടന എന്ന നിലക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ ഒട്ടേറെ പ്രവർത്തനങ്ങളാണ് പോയ വർഷത്തിൽ നടത്തിയത്. നിലവിൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രതിഭകൾക്ക് സ്കോളർഷിപ്, ഇന്റർസോൺ ഫുട്ബോൾ മത്സര വിജയികളായ ടീം അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. സ്റ്റെപ്സ് എന്നപേരിൽ വിദ്യാർഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിന് മുൻവശം മെയിൻ റോഡിനറിയകിൽ വൃത്തിഹീനമായി കിടന്നിരുന്ന പൊതുസ്ഥലം വൃത്തിയാക്കി മോടി പിടിപ്പിച്ച കോളേജ് NSS വോളന്റീയേഴ്‌സ് ന്റെ ആവശ്യപ്രകാരം പൊതു സ്ഥലത്ത് ഇരിപ്പിടം സ്ഥാപിച്ചു. രോഗ ബാധിധനായ പൂർവ്വ വിദ്യാർത്ഥി സുഹൃത്തിനുള്ള ധനസഹായം കുടുംബാംഗങ്ങൾക്ക് കൈമാറി.

രാവിലെ 9.30 മുതൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ വിദ്യാർത്ഥിയും അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും, കേരളാ അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോക്ടർ അൻവർ ആമീൻ ചേലാട്ട് ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥിയും വളാഞ്ചേരി മുനിസിപ്പൽ ചെയർമാനുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, എം ഇ എസ് സംസ്ഥാന ട്രഷററും എം ഇ എസ് കെ വി എം കോളേജ് ചെയർമാനുമായ ഒ സി സലാഹുദ്ധീൻ പ്രിൻസിപ്പൽ Dr. K P വിനോദ്കുമാർ, കോളേജ് സെക്രട്ടറി ഡോക്ടർ. പി മുഹമ്മദാലി, ട്രഷറർ പാറയിൽ മൊയ്‌ദീൻകുട്ടി എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ Dr. K P വിനോദ് കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പിഎം, സെക്രട്ടറി ഹബീബ് റഹ്മാൻ പി, സ്റ്റാഫ്‌ കോർഡിനേറ്റർ Dr. PC സന്തോഷ്‌ ബാബു, സറീന സി എം, പ്രമോദ് പി, നിസാബ് ടി, ഷാഫി വി പി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9447144864, 9995219567 എന്നി മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘യൂഫോറിയ 2024’ ജനുവരി 13 ന് appeared first on Valanchery Online.

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ആറാമത് വാർഷികവും മൂന്നാമത്തെ ഷിഫ്റ്റിന്റെ പ്രഖ്യാപനവും നടന്നു
വളാഞ്ചേരി: ആറ് വർഷമായി വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും മൂന്നാമത്തെ ഷിഫ്റ്റിന്റെ പ്രഖ്യാപനവും പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായി. നിലവിൽ 50ഓളം രോഗികൾക്കാണ് സെന്ററിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ആറ് വർഷം കൊണ്ട് മൂന്ന് കോടിയോളം രൂപ ട്രസ്റ്റ് ഇതിനകം ചെലവഴിച്ചു. മൂന്നാമത്തെ ഷിഫ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. കെ.എം.ഗഫൂർ, സലാം വളാഞ്ചേരി, റംല മുഹമ്മദ്, അഷ്റഫലി കാളിയത്ത്, പറശ്ശേരി അസൈനാർ നേതൃത്വം നൽകി.

The post വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ആറാമത് വാർഷികവും മൂന്നാമത്തെ ഷിഫ്റ്റിന്റെ പ്രഖ്യാപനവും നടന്നു appeared first on Valanchery Online.