Election Archives - Valanchery Online
	1	</sy:updateFrequency>
Election Archives - Valanchery Online
മുഖ്യമന്ത്രി പദം: ലീഗിന്റെ പിന്തുണ സതീശന്? എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ആളുകളുടെ അഭിപ്രായമെന്ന് സാദിഖലി തങ്ങൾ
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി മുസ്ലീംലീഗ്. എക്സിറ്റ് പോളുകളിൽ സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്. ജനവികാരം പരിഗണിച്ചാവും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും എക്സിറ്റ് പോളുകൾ ആത്മവിശ്വാസം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിസ്ഥാനത്തിൽ തീരുമാനം […]
The post മുഖ്യമന്ത്രി പദം: ലീഗിന്റെ പിന്തുണ സതീശന്? എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ആളുകളുടെ അഭിപ്രായമെന്ന് സാദിഖലി തങ്ങൾ appeared first on Valanchery Online.
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി മുസ്ലീംലീഗ്. എക്സിറ്റ് പോളുകളിൽ സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്. ജനവികാരം പരിഗണിച്ചാവും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും എക്സിറ്റ് പോളുകൾ ആത്മവിശ്വാസം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസിലാക്കുന്നവരല്ലേ. എക്സി​റ്റ് പോളുകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫ് വിജയമാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്സി​റ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീ​റ്റുകൾ പ്രതീക്ഷിക്കുന്നു’- സാദിഖലി തങ്ങൾ പറഞ്ഞു.മുൻകാലങ്ങളിൽ മുസ്ലിം ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലീഗിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുനിന്നുള്ള ആരും ലീഗിന്റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.ഇന്നലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എട്ട് സർവ്വേ ഫലങ്ങളിൽ ഒന്നുപോലും ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിക്കുന്നില്ല.ബി.ജെ.പി.യുടെ എൻ.ഡി.എ ഇത്തവണ സംപൂജ്യരാവില്ലെന്നും പ്രവചനം.ഏറ്റവും കുറഞ്ഞത് 70 സീറ്റും പരമാവധി 90 സീറ്റുമാണ് വിവിധ സർവേകളിലായി യു.ഡി.എഫിന് പറയുന്നത്. എൽ.ഡി.എഫിന് 49 മുതൽ 69വരെ സീറ്റുകൾ കിട്ടിയേക്കും എന്നും എക്സിറ്റ് പോളുകൾ പറയുന്നു
			<slash:comments>0</slash:comments>
പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്കായി നിയമിതരായ ഉദ്യോഗസ്ഥരിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇവർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളിൽ നൽകണം. രണ്ടാംഘട്ട പരിശീലനത്തിന് വരുമ്പോൾ ഇവർക്ക് പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സൗകര്യം ഒരുക്കും. എന്നാൽ, രണ്ടാംഘട്ടത്തിൽ മാത്രം […]
The post പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം appeared first on Valanchery Online.
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്കായി നിയമിതരായ ഉദ്യോഗസ്ഥരിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇവർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളിൽ നൽകണം. രണ്ടാംഘട്ട പരിശീലനത്തിന് വരുമ്പോൾ ഇവർക്ക് പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സൗകര്യം ഒരുക്കും. എന്നാൽ, രണ്ടാംഘട്ടത്തിൽ മാത്രം പരിശീലനം നൽകുന്ന രണ്ടും മൂന്നും പോളിങ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിലോ വരണാധികാരിയുടെ ഓഫീസിലോ ജില്ലാ ലെവൽ കളക്ഷൻ സെന്ററിലോ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്.
			<slash:comments>0</slash:comments>
പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് എടയൂരിൽ തുടക്കം
എടയൂർ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിന് എടയൂർ പഞ്ചായത്തിൽ ആവേശകരമായ തുടക്കം. വലിയ പിന്തുണയും സ്വീകരയതയുമാണ് മണ്ഡലത്തിലുടനീളം ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ലഭിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെ വോട്ടര്‍മാരെയും വ്യക്തികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥി. പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ തിളക്കവും ജനവിരുദ്ധ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരവും ചേര്‍ന്ന് ആബിദ് ഹുസൈൻ തങ്ങൾക്ക് […]
The post പ്രൊഫ ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാംഘട്ട പര്യടനത്തിന് എടയൂരിൽ തുടക്കം appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് നടന്നു
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് എം.പി. അബ്ദുസ്സമദ്സമദാനി എം.പി നിർവഹിച്ചു. യു.ഡി. എഫ് ചെയർമാൻ വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു. കൺവീനർ സലാം വളാഞ്ചേരി, ബഷീർ രണ്ടത്താണി, പി.സി. എ നൂർ, അഡ്വ. മുജീബ് കൊളക്കാട്,അഷ്റഫ് അമ്പലത്തിങ്ങൽ, കെ.കെ. നാസർ, എ പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.വി. ഉണ്ണികൃഷ്ണൻ , കെ.എം അബ്ദുറഹ്മാൻ, […]
The post കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത് നടന്നു appeared first on Valanchery Online.
വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലം UDF തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കാവുംപുറത്ത്  എം.പി. അബ്ദുസ്സമദ്സമദാനി എം.പി നിർവഹിച്ചു. യു.ഡി. എഫ് ചെയർമാൻ വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു. കൺവീനർ സലാം വളാഞ്ചേരി, ബഷീർ രണ്ടത്താണി, പി.സി. എ നൂർ, അഡ്വ. മുജീബ് കൊളക്കാട്,അഷ്റഫ് അമ്പലത്തിങ്ങൽ, കെ.കെ. നാസർ, എ പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.വി. ഉണ്ണികൃഷ്ണൻ , കെ.എം അബ്ദുറഹ്മാൻ, കെ.ടി അബ്ദുൽ മജീദ്, അമാന മാനുഹാജി, ഒളകര കുഞ്ഞിമാനു, വിനു പുല്ലാനൂർ , കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഒ.കെ. സുബൈർ, പി. ഇഫ്തിഖാറുദ്ദീൻ, കെ.പി. സുരേന്ദ്രൻ, വി.കെ. ഷഫീഖ് മാസ്റ്റർ, സി.കെ. നാസർ, കെ. മാനുപ്പ മാസ്റ്റർ, മുഹമ്മദലി നീറ്റുകാട്ടിൽ, പി. രാജൻ മാസ്റ്റർ, വി.ടി സൈദലവി, ഷാഫി വള്ളൂരാൻ , അബൂബക്കർ തുറക്കൽ, മൂർക്കത്ത് അഹമ്മദ് മാസ്റ്റർ, സലാം വെണ്ടല്ലൂർ , മുരളി, ഫൈസൽ മുനീർ , ഹബീബ് , അഡ്വ ഒ പി റഹൂഫ്, നസീറലി ,കെ. മാനുപ്പ മാസ്റ്റർ, പി. ഷാഫി,വസീമ വേളേരി, കെ.ടി റസാഖ് ,അഡ്വ. ഹമീദ് സഖാഫ് തങ്ങൾ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
നിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, പൊതു, സ്വകാര്യ വസ്തുക്കളിലെ പരസ്യങ്ങള്‍ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളില്‍ നീക്കം […]
The post നിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
ന്യൂഡെൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. കേരളത്തിനൊപ്പം ആസാമും പുതുച്ചേരിയും ഏപ്രിൽ ഒമ്പതിന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 ന് തമിഴ്നാട്ടിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാംഘട്ട […]
The post കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
യുഡിഎഫ്-17/17; പ്രതിപക്ഷമില്ലാതെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വളാഞ്ചേരി : പ്രതിപക്ഷമില്ലാത്ത ഭരണസമിതിയാണ് ഇക്കുറി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുക. പതിനേഴിടങ്ങളിലും യുഡിഎഫ് വിജയിച്ചതോടെ ഏകപക്ഷീയമായി മാറി ഭരണസമിതി. മുസ്‍ലിം ലീഗ് 12 ഡിവിഷനുകളിലും കോൺഗ്രസ് അഞ്ചിടത്തും വിജയിച്ചു. 2020-ൽ 16 ഡിവിഷനുകളിൽ പത്തിടത്തായിരുന്നു മുസ്‍ലിം ലീഗ് ജയിച്ചത്. നാലിടത്ത് കോൺഗ്രസും രണ്ട് ഡിവിഷനുകളിൽ സിപിഎമ്മുമാണ് ജയിച്ചത്. ഇക്കുറി ബ്ലോക്ക് പ്രസിഡന്റുസ്ഥാനം പട്ടികജാതി(ജനറൽ)വിഭാഗത്തിന് സംവരണം ചെയ്തതിനാൽ പൈങ്കണ്ണൂർ ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്‍ലിം […]
The post യുഡിഎഫ്-17/17; പ്രതിപക്ഷമില്ലാതെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.
ഡിവിഷൻ, വിജയി, പാർട്ടി
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ്
വളാഞ്ചേരി: നഗരസഭയിൽ എൽഡിഎഫിന്റെ കോട്ടയായി നിലനിന്ന ഒരു വാർഡ് നഷ്ടപ്പെടുന്നത് മുപ്പത് കൊല്ലത്തിനുശേഷം. നഗരസഭയിലെ ഡിവിഷൻ 15 കരിങ്കല്ലത്താണിയാണ് മൂന്നുപതിറ്റാണ്ടിനുശേഷം യുഡിഎഫ് സ്ഥാനാർഥിയായ യു. റഹ്‌മാബി (കോൺ)യിലൂടെ തിരിച്ചുപിടിച്ചത്. എൽഡിഎഫിലെ സഫിയ അബ്ബാസും എസ്ഡിപിഐയുടെ ഫാത്തിമ ഹിബയുമായിരുന്നു എതിർസ്ഥാനാർഥികൾ. വളാഞ്ചേരിയിലെ പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന യു. ഏന്തീൻകുട്ടിയുടെ മരുമകളാണ്. ഏറെക്കാലമായി കുടുംബശ്രീ പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്.
The post വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ് appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരി നഗരസഭയിൽ പരാജയപ്പെട്ട പ്രമുഖർ
വളാഞ്ചേരി: ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭ പൂർവാധികം ശക്തമായി നിലനിർത്തിയിരിക്കുകയാണ് യു.ഡി.എഫ് മുന്നണി. പ്രതിപക്ഷം ഉയർത്തിവിട്ട ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്ക് എടുത്തില്ല എന്നതും കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസനങ്ങൾ കൃത്യമായ രീതിയിൽ ഉയർത്തി കാണിക്കാൻ കഴിഞ്ഞു എന്നതുമാണ് യു.ഡി.എഫ് നേടിയ തുടർഭരണത്തിന്റെ കാരണമായി പൊതുവിൽ വികയിരുത്തപ്പെടുന്നത്. ഭരണസമിതിയുടെ പോരായ്മകൾ ഉയർത്തികൊണ്ടുവരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ പ്രതിപക്ഷ […]
The post തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരി നഗരസഭയിൽ പരാജയപ്പെട്ട പ്രമുഖർ appeared first on Valanchery Online.
വളാഞ്ചേരി: ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭ  പൂർവാധികം ശക്തമായി നിലനിർത്തിയിരിക്കുകയാണ് യു.ഡി.എഫ് മുന്നണി. പ്രതിപക്ഷം ഉയർത്തിവിട്ട ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്ക് എടുത്തില്ല എന്നതും കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസനങ്ങൾ കൃത്യമായ രീതിയിൽ  ഉയർത്തി കാണിക്കാൻ കഴിഞ്ഞു എന്നതുമാണ് യു.ഡി.എഫ് നേടിയ തുടർഭരണത്തിന്റെ  കാരണമായി പൊതുവിൽ വികയിരുത്തപ്പെടുന്നത്. ഭരണസമിതിയുടെ പോരായ്മകൾ ഉയർത്തികൊണ്ടുവരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ പ്രതിപക്ഷ കൗൺസിലറുടെ സമൂഹമാധ്യമ കുറിപ്പ് ഇതിന് ഉദാഹരണമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിലേക്ക് മത്സരിച്ചവരിൽ ദേശീയ നേതാക്കൾ വരെയുണ്ട്. പരാജയപ്പെട്ട പ്രമുഖർ ആരെല്ലാം എന്നറിയാം.
1. ഫൈസൽ അലി തങ്ങൾ: ഇടതുപക്ഷത്തു നിന്ന് ലഭിക്കാവുന്ന ഒരു മികച്ച സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്ന നേതാവാണ് സിറ്റിംഗ് കൗൺസിലർ കൂടിയായ ഫൈസൽ അലി തങ്ങൾ. ജനതാദൾ ദേശീയ നിർവാഹക സമിതി അംഗം കൂടിയായ ഇദ്ദേഹത്തിന്റെ പരാജയം ഇടത് പക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്. മികച്ച പ്രകടനം ആയിരുന്നു നിലവിലെ ഭരണസമിതിയുടെ കാലത്ത് ഇദ്ദേഹം നടത്തിയിരുന്നത്.  ഇടത്പക്ഷം ഏറെ പ്രതീക്ഷ വച്ച സിറ്റിംഗ് സീറ്റ് കൂടിയായ ഡിവിഷൻ ഒന്നിൽ വലിയ തോൽവി ആയിരുന്നു ഇദ്ദേഹം ഏറ്റുവാങ്ങിയത്. മുസ്ലിം ലീഗിലെ മുജീബ് വാലാസി എന്ന മറ്റൊരു സിറ്റിംഗ് കൗൺസിലറോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
2. എൻ വേണുഗോപാലൻ: സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗമായ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് മികച്ച ഒരു മത്സരമാണ് ഡിവിഷൻ 21 പൈങ്കണ്ണൂരിൽ നടന്നത്. കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ നിലവിലെ കൗൺസിലറുടെ ഭർത്താവിനോടാണ് വേണുഗോപാലൻ അടിയറവ് പറഞ്ഞത്. 
3. കെ. ഫാത്തിമക്കുട്ടി: വളാഞ്ചേരി നഗരസഭ രൂപീകരണം സമയത്ത് മുസ്ലിം ലീഗ് കൗൺസിലറായി വിജയിച്ച് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗമായിരുന്ന നേതാവാണ് കെ ഫാത്തിമക്കുട്ടി. വനിതാ ലീഗ് നേതാവുമായിരുന്നു ഇവർ. എന്നാൽ, ഇത്തവണ സീറ്റ് നിർണ്ണയ തർക്കത്തിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാന്റെ ഡിവിഷനിൽ ഇടത് സ്വതന്ത്രയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഡിവിഷനിലാണ് ഇത്തവണ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പരാജയപ്പെട്ടത്.
4. കെ.എം ഉണ്ണികൃഷ്ണൻ: ആദ്യ മുനിസിപ്പൽ ഭരണ സമിതിയിലെ വൈസ് ചെയർപേഴ്സൺ പദവി അലങ്കരിച്ച കോൺഗ്രസ് നേതാവായൊരുന്നു കെ.എം ഉണ്ണികൃഷ്ണൻ. കഴിഞ്ഞ തവണ മൈലാടി ഡിവിഷനിൽ ഇദ്ദേഹത്തെ അട്ടിമറിച്ചാണ് ചരിത്രത്തിൽ ആദ്യമായി വളാഞ്ചേരി നഗരസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത്. എന്നാൽ, ഇത്തവണ താമരക്കുളം ഡിവിഷൻ ഇടത് പക്ഷത്ത് നിന്നും സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി ഇദ്ദേഹത്തെയാണ് നിയോഗിച്ചതും. എന്നാൽ ബി.ജെ.പിക്കും പിറകിൽ മൂന്നാമതായി ഇദ്ദേഹം.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ചത് 7 വോട്ടുകൾ!
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 19ൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ 7 വോട്ടുകൾ. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബൂബക്കർ ഓണിയിലിനാണ് ആകെ 7 വോട്ടുകൾ മാത്രം ലഭിച്ചത്. യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ജലാലുദ്ധീൻ 8 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ലീഗ് പാർട്ടിയോട് പിണങ്ങി സ്വതന്ത്രനായി മത്സരിച്ച ജാഫർ നീറ്റുകാട്ടിൽ 380 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. വിമത ഭീഷണിയുണ്ടായതിനാൽ […]
The post വളാഞ്ചേരിയിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ചത് 7 വോട്ടുകൾ! appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 19ൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ 7 വോട്ടുകൾ. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബൂബക്കർ ഓണിയിലിനാണ് ആകെ 7 വോട്ടുകൾ മാത്രം ലഭിച്ചത്. യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ജലാലുദ്ധീൻ 8 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ലീഗ് പാർട്ടിയോട് പിണങ്ങി സ്വതന്ത്രനായി മത്സരിച്ച ജാഫർ നീറ്റുകാട്ടിൽ 380 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. വിമത ഭീഷണിയുണ്ടായതിനാൽ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഡിവിഷനിൽ ഏകപക്ഷീയമായ തൊൽവി ഇടത് പക്ഷത്തെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. എന്നാൽ സ്വന്തം കയ്യിൽ ഉണ്ടായിരുന്ന സീറ്റ് കൂടെ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറി ഇടത് പസ്കഹം ഇവിടെ. മൃഗീയ ഭൂരിപക്ഷത്തിലാണ് പല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയോട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പരാജയം ഇടത് പക്ഷത്തിന് ഏറ്റ വലിയ മുറിവായാണ് വിലയിരുത്തപ്പെടുന്നത്. ഡിവിഷൻ 21ൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് പിടിക്കാൻ നിയോഗിക്കപ്പെട്ട […]
The post വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി appeared first on Valanchery Online.
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. എന്നാൽ സ്വന്തം കയ്യിൽ ഉണ്ടായിരുന്ന സീറ്റ് കൂടെ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറി ഇടത് പസ്കഹം ഇവിടെ. മൃഗീയ ഭൂരിപക്ഷത്തിലാണ് പല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയോട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പരാജയം ഇടത് പക്ഷത്തിന് ഏറ്റ വലിയ മുറിവായാണ് വിലയിരുത്തപ്പെടുന്നത്. ഡിവിഷൻ 21ൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് പിടിക്കാൻ നിയോഗിക്കപ്പെട്ട എൻ വേണുഗോപാലനാണ് പരാജയപ്പെട്ടത്. ഒരു ഡിവിഷനിൽ വെറും 7 വോട്ടുകൾ കിട്ടിയ സ്ഥാനാർത്ഥി പോലും ഇടത് പക്ഷത്തിനുണ്ടായി എന്നത് പരാജയത്തിൻ്റെ ആഴം തുറന്ന് കാണിക്കുന്നു. അതൊടൊപ്പം ബി.ജെ.പിയുടെ ഏക അക്കൗണ്ടും ഈ തേരോട്ടത്തിൽ പൂട്ടി. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മൈലാടി അഡ്വ ഹർഷയിലൂടെ കോൺഗ്രസ് തിരിച്ച്പിടിച്ചു. സിറ്റിംഗ് കൗൺസിലറായ ഉണ്ണികൃഷ്ണൻ ചാത്തൻകാവ് ഇത്തവണ മത്സരിച്ച താമരക്കുളത്ത് ഇടത് പക്ഷത്തിന് പിറകിൽ രണ്ടാമതായി. 
			<slash:comments>0</slash:comments>
തദ്ദേശ പോര്; സിറ്റിംഗ് കൗൺസിലർമാരുടെ പോരിൽ മുജീബ് വാലാസിക്ക് തകർപ്പൻ ജയം
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് കൗൺസിലർമാർ മുഖാമുഖം നേരിട്ട വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 1ൽ യു.ഡി.എഫിൻ്റെ മുജീബ് വാലാസിക്ക് മിന്നുന്ന ജയം. ഇടത് സ്വതന്ത്രനും സിറ്റിംഗ് കൗൺസിലറുമായ ഫൈസൽ തങ്ങളെ 183 വോടുകൾക്കാണ് മുജീബ് തോൽപ്പിച്ചത്. മൊത്തം 812 വോടുകൾ പോൾ ചെയ്തപ്പോൾ മുജീബ് 494 വോടുകൾ നേടി. ഫൈസൽ തങ്ങൾ 314 വോടുകളും ബി.ജെ.പി സ്ഥാനാർഥി രവീന്ദ്രകുമാർ 4 വോട്ടുകൾ നേടി. […]
The post തദ്ദേശ പോര്; സിറ്റിംഗ് കൗൺസിലർമാരുടെ പോരിൽ മുജീബ് വാലാസിക്ക് തകർപ്പൻ ജയം appeared first on Valanchery Online.
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് കൗൺസിലർമാർ മുഖാമുഖം നേരിട്ട വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 1ൽ യു.ഡി.എഫിൻ്റെ മുജീബ് വാലാസിക്ക് മിന്നുന്ന ജയം. ഇടത് സ്വതന്ത്രനും സിറ്റിംഗ് കൗൺസിലറുമായ ഫൈസൽ തങ്ങളെ 183 വോടുകൾക്കാണ് മുജീബ് തോൽപ്പിച്ചത്. മൊത്തം 812 വോടുകൾ പോൾ ചെയ്തപ്പോൾ മുജീബ് 494 വോടുകൾ നേടി. ഫൈസൽ തങ്ങൾ 314 വോടുകളും ബി.ജെ.പി സ്ഥാനാർഥി രവീന്ദ്രകുമാർ 4 വോട്ടുകൾ നേടി. ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രചരണത്തിനിടെ തവനൂർ എം.എൽ.എ ഡോ കെ.ടി ജലീലിൻ്റെ വിവാദ പ്രസംഗം മൂലം ഏറെ ശ്രദ്ധ നേടിയ ഡിവിഷൻ കൂടിയാണ് തോണിക്കൽ. ഇടത് ലക്ഷം കഴിഞ്ഞ തവണ 130ലേറെ വോടുകൾക്ക് വിജയിച്ച ഡിവിഷൻ കൂടീയാണിത്. ഭൂമി ഇല്ലാത്തവർക്ക് ഭൂമി നൽകുന്നതിൽ മുൻഗണന മറികടന്നു എന്ന രീതിയിൽ ആക്ഷേപം ഉന്നയിക്കപ്പെട്ടതാണ് ഇവിടെ. കൃത്യമായ പ്രവർത്തനം മൂലമാണ് യു.ഡി.എഫ് ഈ ഡിവിഷൻ തിരിച്ചുപിടിച്ചത്. മുജീബ് വാലാസിയുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു മികച്ച നാഴികകല്ലാണ് ഈ വിജയം.
			<slash:comments>0</slash:comments>