News Archives - Valanchery Online

എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു കുട്ടികളെ അനുമോദിച്ചു
പെരിന്തൽമണ്ണ: എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് കോളേജ് ചെയർമാൻ ഡോ. റഹീം ഫസൽ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് അഡ്വ. നജ്മ തബ്ഷീറ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. സൈദലവി അധ്യക്ഷത വഹിച്ച പരിപാടിയിൽ അക്കാദമിക് കോ-ഓർഡിനേറ്റർ ശ്രീ. സദറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ അക്കാദമിക മികവും ഭാവി ലക്ഷ്യങ്ങളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രധിനിധികൾ കെ.എം.ടി. ഉണ്ണീൻകുട്ടി, ഉമർ തയ്യിൽ, ഐ ക്യു എ സി കോർഡിനേറ്റർ സൈദലവി, പ്രൊഫസർ ഉമർ അലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു.

വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

The post എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്ലസ് ടു കുട്ടികളെ അനുമോദിച്ചു appeared first on Valanchery Online.

പ്ലസ് ടു വിന് ശേഷം ഇനിയെന്ത്; കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും ഈഗിൾസ് ഇൻസ്ടിട്യൂറ്റ് ഓഫ് മാനേജ്മെൻ്റിൻ്റേയും സംയുക്തഭിമുഖ്യത്തിൽ പ്ലസ് ടു വിന് ശേഷം ഇനിയെന്ത് എന്ന ആശയത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിസംഘടിപ്പിച്ച സെമിനാർ  നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു.

നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ് കെ.വി.എം കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ 100 ലതികം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി.മാറുന്ന ലോകത്തെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സാധ്യതകളെ ഉപയോഗപെടുത്തണമെന്ന് സബ്കളക്ടർ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ രാജൻ പരപ്പിൽ,സാജിത ടീച്ചർ,പി.പി യഹ്‌യ എന്നിവർ സംസാരിച്ചു.

സെമിനാറിന്റെ ഭാഗമായി രണ്ട് സെഷനുകളിലായി പ്രമുഖ കരിയർ ഗൈഡൻസ് കൺസൾട്ടന്റ് സിബിൻ ഫ്രാൻസിസ്,കൊമേഴ്സ് കരിയർ വിദഗ്ധൻ എം.ടി. അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസെടുത്തു.

വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും കൃത്യമായ ധാരണ നൽകുന്നതിനായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.

The post പ്ലസ് ടു വിന് ശേഷം ഇനിയെന്ത്; കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

മുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ 34 അങ്കണവാടികൾക്കുള്ള അടുക്കള ഉപകരണ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കെ.പി ഇന്ദിര  നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ മുസ്തഫ അദ്ധ്യക്ഷനായി.  സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ഹസ്സൻ മുളക്കൽ, മൈമൂന മാളു, ശ്രുതി സുധീഷ്, മെമ്പർമാരായ കരീം എം.പി, സുനിൽ ദാസ്, സൈനബ നൗഷാദ്, ആയിഷ ദിൽഷാന, സൗദ ഫിറോസ്, സൂപ്പർ വൈസർ അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

The post മുഴുവൻ അങ്കണവാടിയിലേക്കും അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു എടയൂർ ഗ്രാമപഞ്ചായത്ത്‌ appeared first on Valanchery Online.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം,ബിരുദാനന്തര ബിരുദത്തിന് ശേഷമുള്ള ഗവേഷണം, പ്രൊഫഷണൽ കോഴ്സ് എന്നിവ പഠിക്കുന്ന 16 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. 695841രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഷ്റഫ് അമ്പലത്തിങ്ങൾ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ  ടീച്ചർ, കൗൺസിലർ ടി. പി അബ്ദുൾ ഗഫൂർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ നഗരസഭ സെക്രട്ടറി എച്ച്.സീന, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥ ടി.എൻ ദീപ നന്ദി പറഞ്ഞു.

The post വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ
വളാഞ്ചേരി :പുറമണ്ണൂർ ജനകീയ ഫുട്ബോൾ കമ്മിറ്റിയും വളാഞ്ചേരി ഫുട്ബോൾ അസസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പതാറാമത് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈഗിൾസ് CA ക്യാമ്പസ്‌ വിന്നേഴ്സ് ട്രോഫിക്കും ക്ലാസിക്കോ അപ്ഡേറ്റ് റെന്നേഴ്സ് ട്രോഫിക്കും വേണ്ടി പുറമണ്ണൂർ മജ്‌ലിസ് കോളേജ് നു സമീപം LOOT CLOTHING സ്റ്റോർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ജനുവരി 05 നു ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കെടുക്കും. ടൂർണമെന്റിൽ നിന്ന് ഉള്ള വരുമാനം വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നൈജീരിയ, ഘാന, ലൈബീരിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ള വിദേശ താരങ്ങൾ ആണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ടൂർണമെന്റ് കമ്മിറ്റി നടത്തിയിട്ടുണ്ട്.

പത്രസമ്മേളനത്തിൽ VFA സെക്രട്ടറി അബ്ദുറഹ്മാൻ എന്ന മണി, ഹംസ TN, ബഷീർ M, ഷബീർ N, റാഷിദ്‌ N, നിസാർ TP, മുസ്തഫ Kതുടതുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരിയിൽ വീണ്ടും സെവൻസ് വസന്തം; വി.എഫ്.എയും പുറമണ്ണൂർ ഫുട്ബോൾ കമ്മിറ്റിയും സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജനു 5 മുതൽ appeared first on Valanchery Online.

നഗരസഭ നടപ്പിലാക്കിയ ഭൂരഹിത ഭവനരഹിതർക്കുള്ള ഭൂമി നൽകൽ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ആക്ഷേപം; നിർധന കുടുംബത്തിന് ഭൂമി ലഭിച്ചില്ല
വളാഞ്ചേരി: വാർഡ് കൗൺസിലറുടെ കൃത്യവിലോപം മൂലം നിർധന കുടുംബത്തിന് വീട് നഷ്ടപ്പെട്ടതായി  വളാഞ്ചേരി നഗരസഭ ഒന്നാം വാർഡ് തോണിക്കൽ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭ നടപ്പിലാക്കിയ ഭൂരഹിത ഭവനരഹിതർക്കുള്ള ഭൂമി നൽകൽ പദ്ധതിയിൽ വാർഡ് സഭയും നഗരസഭയും പാസാക്കി ലൈഫ് മിഷൻ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിൽ ക്രമക്കേട് നടന്നതായി അവർ ആരോപിച്ചു. ഗുണഭോക്ത്യ ലിസ്റ്റിൽ ക്രമ നമ്പർ 18 മുതൽ 25 വരെയുള്ള ഗുണഭോക്താക്കൾ ഒന്നാം ഡിവിഷനിൽ പെട്ടവരാണ്. ഇതിൽ ക്രമനമ്പർ 20 22 24 എന്നിവർക്ക് മുനിസിപ്പാലിറ്റിയിൽ നി ന്നും ഭൂമിക്കുള്ള പണം ലഭിച്ചു ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രമനമ്പർ 18 19 20 22 24 എന്നിവർ മുനിസിപ്പാലിറ്റിയിലെ ഭൂരഹിതർക്കുള്ള യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ ലിസ്റ്റിൽ 21 ക്രമനമ്പറിലുള്ള മറിയംബീവി യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഇവർക്ക് അതുകൊണ്ടുതന്നെ ആനുകൂല്യം ലഭിച്ചിട്ടുമില്ല. മുൻഗണന ലിസ്റ്റിൽ ഇവർക്ക് താഴെ ഉള്ള രണ്ടുപേർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്. 70 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് വിധവകൾ അടക്കം താമസിക്കുന്ന മറിയം ബിവിയുടെ കുടുംബ ത്തിന് ഈ ആനുകൂല്യം നിഷേധിക്കുക വഴി ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളതെന്ന് ഭാരവാഹികൾ ആരോപിച്ചു. മുൻഗണനാ ലിസ്റ്റ് മറികടക്കാൻ ആർക്കും അധികാരമില്ല എന്നിരിക്കെ കിട്ടാത്ത പട്ടയം കിട്ടുമെന്ന് പറഞ്ഞ് ഈ നിർധന കുടുംബത്തെ പാസായ ആനുകൂല്യം ലഭിക്കുന്നതിൽ നിന്നും മാറ്റിനിർത്തുകയാണ് ചെയ്‌തിട്ടുള്ളത്. നിർധന കുടുംബത്തിന് ഭൂമി ലഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി. വാർത്താസമ്മേളനത്തിൽ മൂർക്കത് മുസ്‌തഫ, റഫീഖ് തയ്യിൽ, യൂസഫ് വട്ടപ്പറമ്പിൽ, റസാക്ക് നെയ്യത്തൂർ, മുസ്‌തഫ നെയ്യത്തൂർ,സലാം പുത്തൻ വളപ്പിൽ എന്നിവർ പങ്കെടുത്തു

The post നഗരസഭ നടപ്പിലാക്കിയ ഭൂരഹിത ഭവനരഹിതർക്കുള്ള ഭൂമി നൽകൽ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ആക്ഷേപം; നിർധന കുടുംബത്തിന് ഭൂമി ലഭിച്ചില്ല appeared first on Valanchery Online.

പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024- 2025

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ന സീറ പറതൊടി, കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്യിദ് ഫസൽ അലി സഖാഫ് തങ്ങൾ, വാർഡ് മെമ്പർമാരായ സാബാകരിം,സക്കീർ മൂടാൽ വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹസീന വട്ടോളി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിത് കുമാർ, സി വേലായുധൻ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, രാജീവ്. ആർ, എം.ഹുസൈൻ എസ്.എം.സി ചെയർമ്മാൻ അഷ്റഫ് മൂടാൽ, ഹഷിം ജമാൻ മുക്രകാട്ടിൽ, ഇ സുനിൽകുമാർ, ഹുസൈൻ കൊട്ടിലുങ്ങൽ, ഇബ്രാഹിം താഴംമ്പള്ളി, പി.ദേവനാഥൻ, സലാഹുദ്ദീൻ മാസ്റ്റർ, ടി.പി നൗഷാദ്, അനില ടീച്ചർ, വി.പി വത്സല ടീച്ചർ, മൊയ്തുട്ടി മാസ്റ്റർ, പ്രസീത ടീച്ചർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു ആതവനാട് മർക്കസ് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി. നിർമ്മാണത്തിന്റെ ചുമതല വഹിച്ച കുറ്റിപ്പുറം ബ്ലോക്ക് ഓവർസിയർ R രാജീവ് നിർമ്മാണം പൂർത്തീകരിച്ച കോൺട്രാക്ടർ എം ഹുസൈൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അംഗൻവാടി വിദ്യാർത്ഥികളുടെയുംസ്കൂൾ വിദ്യാർത്ഥികളെയും കലാപരിപാടികളും പായസവിതരണവും നടന്നു. എച്ച്.എം കൃഷ്ണകുമാർ കെ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.പി അജ്മൽ നന്ദിയും പറഞ്ഞു.

The post പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം appeared first on Valanchery Online.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനം നാളെ
കുറ്റിപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ ജനകീയ വികസനപത്രികയുടെ പ്രകാശനം വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് റിറ്റ്സി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 150 പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയ്യാറാക്കുന്നുണ്ട്. ജില്ലയിൽ 12 പഞ്ചായത്തുകളിലാണ് തയ്യാറാക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലാകമ്മിറ്റി വിവിധയിടങ്ങളിലായി മൂന്നു വാഹനജാഥകൾ നടത്തും. കുറ്റിപ്പുറം മേഖലാ ജാഥയ്ക്ക് നവംബർ രണ്ടിന് രാവിലെ 11-ന് കുറ്റിപ്പുറത്ത് സ്വീകരണം നൽകും. വികസനപത്രിക എല്ലാ വാർഡുകളിലും ചർച്ചചെയ്യുമെന്നും ‘ജനകീയാസൂത്രണം-പിന്നിട്ട വഴികൾ, മുന്നോട്ടുള്ള പാതകൾ’ എന്ന വിഷയത്തിൽ ചർച്ച നടത്തുമെന്നും ഭാരവാഹികളായ ഹമീദ് കക്കട്ടിൽ, കൺവീനർ ബഷീർ പൂക്കോട്ട്, വി. രാജലക്ഷ്മി, എ. ഗീത എന്നിവർ അറിയിച്ചു.

The post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ വികസനപത്രികയുടെ പ്രകാശനം നാളെ appeared first on Valanchery Online.

കുറ്റിപ്പുറംനൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ്‌ദേവീഭാഗവത നവാഹയജ്ഞം നാളെ മുതൽ
കുറ്റിപ്പുറം : ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ്‌ദേവീഭാഗവത നവാഹ യജ്ഞം നാളെ മുതൽ 19 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പാല ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ദേവീവിഗ്രഹ ഘോഷയാത്ര പുറപ്പെടും. വൈകിട്ട് 6.45ന് ഭദ്രദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് നിർവഹിക്കും.വൈകിട്ട് 7ന് അമൃത ടി വി ശ്രേഷ്ഠ ഭാരതം ഫെയിം ബ്രഹ്‌മശ്രീ ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും .ബ്രഹ്‌മശ്രീ.പയ്യന്നൂർ മാടമന ശങ്കര നാരായണൻ നമ്പൂതിരി,ബ്രഹ്‌മശ്രീ.കൈതപ്രം കോറമംഗലം സുബ്രഹമണ്യൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.ശനിയാഴ്ച അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും.ക്ഷേത്രം മേൽശാന്തി അമേറ്റൂർ നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.ഞായറാഴ്ച മഹാഭഗവതി സേവയും സമുഹ ലളിത സഹസ്രനാമ പാരായണവും നടക്കും.13ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ദേശീയ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും.ചൊവാഴ്ച 6.45 ന് സർവ്വൈശ്വര്യ പൂജ നടക്കും.ബുധനാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ ധന്വന്തരി ഹോമം നടക്കും.16ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നവഗ്രഹ ഹോമം നടക്കും.വൈകുന്നേരം 4 മണിക്ക് സരസ്വതി സുക്ത സമൂഹാർച്ചന നടക്കും.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുളസി പൂജ നടക്കും.18ന് ശനിയാഴ്ച വൈകിട്ട് 5.30ന് കുമാരി പൂജ നടക്കുന്നതാണ്. ഞായറാഴ്ച രാവിലെ 11.30ന് ദേവി ഭാഗവത നവാഹയജ്ഞ സമർപ്പണവും ഉച്ചക്ക് 12 മണിക്ക് മംഗളാരതിയും നടക്കും.ഉച്ചക്ക് ഒരു മണിക്ക് മഹാപ്രസാദ ഊട്ടും നടക്കും. ടി.മണികണ്ഠകുമാർ, അരവിന്ദ്, വിശ്വനാഥൻ, പി.ജയപ്രകാശ്, ലതമാരായത്ത് എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറംനൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ്‌ദേവീഭാഗവത നവാഹയജ്ഞം നാളെ മുതൽ appeared first on Valanchery Online.

വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്കുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും,വളാഞ്ചേരി സി.എച്ച് മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. . പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ വൈ ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിര സമിതി അധ്യക്ഷരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, എം.സാജിത, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ പി.ടി. രാജ് മോഹൻ, സ്‌കൂൾ മാനേജർ വി. ഗോപാല കൃഷ്ണൻ സംസാരിച്ചു. ക്യാമ്പിൽ 1500 ൽ അധികം പേർ പരിശോധനക്ക് വിധേയരായി.

The post വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

ദേശീയ കുങ്ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഓഗസ്റ്റ് 16, 17 തിയ്യതികളിൽ കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: ചൈനീസ് ഷാവോലിൻ കുങ്ഫു ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  18ാമത്  ദേശീയ കുങ്-ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ശനിയും ഞായറും (2025 ഓഗസ്റ്റ് 16, 17) കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിക്കുമെന്ന് കുങ്-ഫു അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.

ഓഗസ്റ്റ് 16 ന് രാവിലെ 8.30 ന് പരിപാടിയുടെ ഉദ്ഘാടനം ഗ്രാൻഡ് മാസ്റ്റർ ഡോ. അബ്ദുൽറഹൂഫിൻ്റെ  അധ്യക്ഷതയിൽ  ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി നിർവഹിക്കും. മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായിരിക്കും.തിരൂർ ഡിവൈഎസ്പി , കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കൂടാതെ ആയോധനകല, നൃത്തം, യോഗ, ബിസിനസ് എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾ, ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് “സ്റ്റാർ അച്ചീവ്മെന്റ് അവാർഡ്” നൽകി ആദരിക്കും.

The post ദേശീയ കുങ്ഫു & കരാട്ടെ ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഓഗസ്റ്റ് 16, 17 തിയ്യതികളിൽ കുറ്റിപ്പുറത്ത് appeared first on Valanchery Online.

കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
കുറ്റിപ്പുറം : കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കുറ്റിപ്പുറം നീലാംബരിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീടില്ലാത്ത നിർധനകുടുംബങ്ങൾക്ക് സൗജന്യമായി വീടുനൽകുന്ന പദ്ധതിപ്രകാരം ഈ വർഷം അഞ്ചുവീടുകൾ നിർമിച്ചുനൽകുമെന്നും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ വീടുകൾ നിർമിക്കുമെന്നും പറഞ്ഞു. മൈത്രി ഹോട്ടലുമായി സഹകരിച്ച് വിശപ്പുരഹിത കുറ്റിപ്പുറം പദ്ധതിയും നടപ്പാക്കിവരുന്നു. അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ തിമിരനിർണയ ശസ്ത്രക്രിയാ ക്യാമ്പ്, പ്രമേഹരോഗ നിർണയ ക്യാമ്പ്, ജീവിതശൈലീ ബോധവത്കരണ പരിപാടി, കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ‘ഡ്രഗ് ഫ്രീ കാമ്പസ്’ കാംപെയ്ൻ, സൗജന്യ ഫൈബ്രോ സ്‌കാൻ ടെസ്റ്റ്, അർബുദരോഗികളായ കുട്ടികൾക്ക് ധനസഹായവും മരുന്നുകളും നൽകുന്ന പദ്ധതി തുടങ്ങിയവ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. മുരളീകൃഷ്ണൻ, സെക്രട്ടറി പി.ടി. സതീഷ്, ട്രഷറർ സാബു ഏണാങ്കശേഖർ, മനോഹരൻ കാലടി, മണികണ്ഠൻ, ബിജുമോൻ, പത്മദാസ്, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് appeared first on Valanchery Online.