Exams Archives - Valanchery Online

എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ, 2971 കേന്ദ്രങ്ങൾ, 4.27 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 2,811പേരും എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 60 പേരും. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങൾ.ലക്ഷദ്വീപിൽ ഒൻപത്, ഗൾഫ് മേഖലയിൽ ഏഴ്. ഗൾഫിൽ 630, ലക്ഷദ്വീപിൽ 285 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 9.30 മുതൽ 12.15വരെ. 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും. 25ന് സമാപിക്കും. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

The post എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ, 2971 കേന്ദ്രങ്ങൾ, 4.27 ലക്ഷം വിദ്യാർത്ഥികൾ appeared first on Valanchery Online.

ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ
കുറ്റിപ്പുറം: ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ 21 വിദ്യാർഥികളുടെ സംഗമം നടന്നു. സ്കൂൾ ലൈബ്രറി ക്ലബ്ബാണ് ഇവരുടെ സംഗമം സംഘടിപ്പിച്ചത്. കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചിരുന്നു. പരിപാടി പ്രിൻസിപ്പൽ ബി. ബിധു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ പി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ, മുരളീകൃഷ്ണൻ, പി.എം. രേഷ്മ, പി.പി. രജനി, ജിന നെഹറിൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ appeared first on Valanchery Online.

സെറ്റ് പരീക്ഷ 22ന്, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: സെറ്റ് പരീക്ഷ ജനുവരി 22ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

The post സെറ്റ് പരീക്ഷ 22ന്, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം appeared first on Valanchery Online.

ഹയർസെക്കൻഡറി തുല്യതാപരീക്ഷകൾ ഇന്നുമുതൽ
മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ ഒന്ന്, രണ്ട് വർഷ പരീക്ഷകൾ ശനിയാഴ്ച തുടങ്ങും. ജില്ലയിൽ 32 കേന്ദ്രങ്ങളിലായി 4006 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. രണ്ടാം വർഷ കോഴ്‌സിന്റെ അഞ്ചാമത്തെയും ഒന്നാം വർഷ കോഴ്‌സിന്റെ ആറാമത്തെയും ബാച്ചുകളാണിത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെയാണ് പരീക്ഷകൾ. 92 കേന്ദ്രങ്ങളിലായി പഠിതാക്കൾക്ക് ഒരു വർഷത്തെ സമ്പർക്കക്ലാസുകൾ നൽകിയിരുന്നു.

The post ഹയർസെക്കൻഡറി തുല്യതാപരീക്ഷകൾ ഇന്നുമുതൽ appeared first on Valanchery Online.

മഅദിൻ അക്കാദമി; ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന്
മലപ്പുറം : മഅദിൻ അക്കാദമിക്ക് കീഴിൽ വിവിധ ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന് സ്വലാത്ത് നഗർ മഅദിൻ കാമ്പസിൽ നടക്കും. പ്ലസ്‌വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ബുധനാഴ്‌ച വൈകുന്നേരം ആറുമണിക്കു മുൻപായി www.madin.edu.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചവർ പ്രിന്റഡ് കോപ്പിയുമായി വ്യാഴാഴ്‌ച രാവിലെ 7.30-ന് രക്ഷിതാക്കളോടൊപ്പം മഅദിൻ കാമ്പസിൽ എത്തിച്ചേരണമെന്ന് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അറിയിച്ചു. ഫോൺ: 9645338343, 9633677722.

The post മഅദിൻ അക്കാദമി; ദഅവാ കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷ വ്യാഴാഴ്‌ച എട്ടിന് appeared first on Valanchery Online.

നാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ
വളാഞ്ചേരി : സംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പാക്കുന്ന നാല്, ഏഴ് ക്ലാസ് തുല്യതാപരീക്ഷ തുടങ്ങി. നാലാം തരത്തിൽ 457-ഉം ഏഴിൽ 444 പേരുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 522 പേർ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തിൽ 166 പേരും പട്ടികവർഗ വിഭാഗത്തിൽ 76 പേരും പരീക്ഷ എഴുതുന്നുണ്ട്. പതിനാല് വയസുള്ള തിരൂരങ്ങാടിയിലെ പി.പി. ഹാരിസ്, തിരൂരിലെ ദേവസൂര്യ മുതൽ 86 വയസ്സുള്ള തിരൂരങ്ങാടിയിലെ ആയിഷുമ്മയും പരീക്ഷയെഴുതിയവരിൽ ഉൾപ്പെടും. നാലാംതരം പരീക്ഷ ശനിയാഴ്ച സമാപിച്ചു. ഏഴിലെ പരീക്ഷ ഞായറാഴ്ചയാണ് സമാപിക്കുക. കൂലിത്തൊഴിലാളികൾ, സാമൂഹികപ്രവർത്തകർ, ഡ്രൈവർമാർ, മതാധ്യാപകർ, വീട്ടമ്മമാർ തുടങ്ങിയവരാണ് പരീക്ഷ എഴുതാനെത്തിയത്.

പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുതിർന്ന പഠിതാവ് കണിയതൊടി ബീരാന് നൽകി നിർവഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ.ടി. നിസാർബാബു, കെ.പി. സാജിത, കെ.പി. സിദ്ദിഖ്, യു. വസന്ത, എം. ജംഷീറ, വി.ബി. ആയിഷ, അനിൽ എന്നിവർ സംബന്ധിച്ചു. പരീക്ഷയുടെ ഫലം വരുന്നമുറയ്ക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പഠിതാക്കൾക്ക് ഏഴിലെയും പത്തിലെയും തുല്യതാപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം.

The post നാല്, ഏഴ് തുല്യതാപരീക്ഷ തുടങ്ങി; ജില്ലയിൽ പരീക്ഷക്കിരുന്നത് 901 പേർ appeared first on Valanchery Online.

ജാമിഅ നൂരിയ്യ പ്രവേശനപരീക്ഷ ഇന്ന്
പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യ പുതിയ അധ്യയനവർഷത്തേക്കുള്ള മുത്വവ്വൽ, മുഖ്തസർ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ബുധനാഴ്ച ജാമിഅ നൂരിയ്യയിൽ നടക്കുമെന്ന് കെ. ആലിക്കുട്ടി മുസ്‌ലിയാർ അറിയിച്ചു. നേരത്തെ ഓൺലൈൻവഴി അപേക്ഷിച്ച വിദ്യാർഥികളാണ് പ്രവേശനപരീക്ഷയിൽ പങ്കെടുക്കേണ്ടത്. ജില്ലയിലെ വിദ്യാർഥികൾ രാവിലെ എട്ടിന് മുമ്പും മറ്റു ജില്ലകളിലെ വിദ്യാർഥികൾ പത്തിന് മുമ്പും അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം ജാമിഅയിൽ എത്തണം.

The post ജാമിഅ നൂരിയ്യ പ്രവേശനപരീക്ഷ ഇന്ന് appeared first on Valanchery Online.

കീം അപേക്ഷ 10 വരെ നീട്ടി
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാനുള്ള സമയം 10ന് വൈകിട്ട് 5വരെ നീട്ടി. ഇതിനകം അപേക്ഷിച്ചവർക്ക് പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ പിന്നീട് അവസരം നൽകും. ഹെൽപ്പ് ലൈൻ- 0471 2525300.

The post കീം അപേക്ഷ 10 വരെ നീട്ടി appeared first on Valanchery Online.

ജവഹർ നവോദയ; പ്രവേശന പരീക്ഷ ഏപ്രിൽ 30ന്
മലപ്പുറം ജവഹർ നവോദയ വിദ്യാലയം 2022-23 വർഷത്തേക്കുള്ള ആറാംക്ലാസ് പ്രവേശന പ്പരീക്ഷ 30-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകർക്ക് നവോദയ വിദ്യാലയ സമിതിയുടെ വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. തിരൂർ ബ്ലോക്കിൽ അപേക്ഷിച്ചവർക്ക് ഈവർഷം പരീക്ഷാകേന്ദ്രം ജി.എച്ച്.എസ്.എസ്. ഏഴൂർ ആണ്. ഫോൺ: 0494 2450350.

The post ജവഹർ നവോദയ; പ്രവേശന പരീക്ഷ ഏപ്രിൽ 30ന് appeared first on Valanchery Online.

എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് 7ന് നടത്തും. ഇന്നു മുതൽ 21ന് രാവിലെ 10വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 04712525300.

The post എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന് appeared first on Valanchery Online.

പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു
കുറ്റിപ്പുറം: പഠനാ ലിഖിയാ അഭിയാൻ സാക്ഷരതാ പദ്ധതിയുടെ മികവുത്സവം പരീക്ഷ കുറ്റിപ്പുറം അഞ്ചാം വാർഡിൽ പറക്കുന്നത്ത് അംഗൻവാടിയിൽ വെച്ചു നടന്നു. വാർഡ്‌ മെമ്പർ സാബാ കരീം ഉത്ഘാടനം ചെയ്തു. വാളണ്ടറി ടീച്ചർ ഷൈനി അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ ജാനകി, ആശാ വർക്കർ ജാനകി, മുൻസാക്ഷരതാ പഠിതാവും എഴുത്തുകാരിയുമായ മിനി സി.വി, സന്നദ്ധ പ്രവർത്തകൻ പറക്കുന്നത്ത് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡിൽ മുപ്പതോളം പേർ പരീക്ഷയെഴുതി.

The post പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു appeared first on Valanchery Online.

എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് 3 മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി പരീക്ഷ മേയ് മൂന്ന് മുതൽ 10 വരെ നടത്തുമെന്നും ഇതുസംബന്ധിച്ച വിശദമായ പരീക്ഷാവിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാകമ്മിഷണർ അറിയിച്ചു.

The post എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് 3 മുതൽ appeared first on Valanchery Online.