Admission Archives - Valanchery Online
കാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം
തേഞ്ഞിപ്പലം: 2026 – 27 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ, മാർത്തോമ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സുൽത്താൻബത്തേരി എന്നിവിടങ്ങളിലേ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്. , എം.പി.എഡ്. പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കുള്ള കായിക ക്ഷമതാ പരീക്ഷ ജൂൺ 17-ന് നടത്തും. പരീക്ഷക്ക് ഹാജരാവുന്നവർ അപേക്ഷയുടെ പകർപ്പ്, ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ്‌ടു, ഡിഗ്രി) അസൽ സ്പോർട്സ് അച്ചീവ്‌മെന്റ് സർഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എല്ലാത്തിന്റെയും ഓരോ പകർപ്പും), 3 പാസ്പോട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം രാവിലെ 09.00 മണിക്ക് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 9744252229, 9747398657._
The post കാലിക്കറ്റിൽ കായിക കോഴ്‌സുകൾ: കായികക്ഷമതാ പരീക്ഷക്ക് വീണ്ടും അവസരം appeared first on Valanchery Online.
ഡ്രോൺ പൈലറ്റ് ലൈസൻസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
മലപ്പുറം : അസാപ് കേരള നടത്തുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകൃത ഡ്രോൺ പൈലറ്റ് ലൈസൻസ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. കാസർകോട്, കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്കാണ് പ്രവേശനം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിജിസിഎ സാക്ഷ്യപ്പെടുത്തിയ പത്തുവർഷ കാലാവധിയുള്ള ലൈസൻസ് ലഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്ട്രക്ടർമാർ, ലൈവ് ഡ്രോൺ ഫ്ലൈയിങ് സെഷനുകൾ, ഈ മേഖലയിൽ ജോലി തേടുന്നവർക്ക് പ്ലേസ്‌മെന്റ് പിന്തുണ എന്നിവയുമുണ്ടാകും. അടുത്തുള്ള കമ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചോ www.csp.asapkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ അപേക്ഷിക്കാം. ഫോൺ: 9495999780
The post ഡ്രോൺ പൈലറ്റ് ലൈസൻസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം appeared first on Valanchery Online.
വട്ടംകുളം ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
എടപ്പാൾ : ഏകജാലകരീതിയിലല്ലാതെ നേരിട്ടു പ്രവേശനം നടത്തുന്ന ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ വിഷയങ്ങൾ ഉൾപ്പെട്ട ഫിസിക്കൽ സയൻസ്, ബയോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾ ഉൾപ്പെട്ട ഇൻറേഗ്രറ്റഡ് സയൻസ് എന്നീ ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ രണ്ട് ഗ്രൂപ്പിലും ഉള്ള മറ്റു വിഷയങ്ങളാണ്. വിദ്യാർത്ഥികൾ നേരിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8547005012, 9188471498.
The post വട്ടംകുളം ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
സ്ത്രീകൾക്ക് പ്രായപരിധിയില്ലാതെ മലയാള സർവകലാശാലയിൽ പഠിക്കാം
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മുതൽ പ്രായപരിധിയില്ലാതെ യോഗ്യരായ സ്ത്രീകൾക്കും 35 വയസ്സുവരെയുള്ള പുരുഷന്മാർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, തിരൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് പ്രവേശനപ്പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷകരുടെ എണ്ണം കൂടിയാൽ മറ്റു ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളനുവദിക്കും.
അപേക്ഷ ക്ഷണിച്ച കോഴ്സുകൾ: എംഎസ്‌സി പരിസ്ഥിതിപഠനം, എംഎ ഭാഷാശാസ്ത്രം, മലയാളം (സംസ്കാര പൈതൃകം), സോഷ്യോളജി, മലയാളം (സാഹിത്യപഠനം), ജേണലിസം, വികസനപഠനവും തദ്ദേശവികസനവും, ചലച്ചിത്രപഠനം, മലയാളം (സാഹിത്യരചന), പരിസ്ഥ‌ിതിപഠനം, ചരിത്രപഠനം, താരതമ്യസാഹിത്യ വിവർത്തനപഠനം. കൂടുതൽ വിവരങ്ങൾക്ക് 0494 2631230, 91880 23237, malayalamuniversity.edu.in info@temu.ac.in
The post സ്ത്രീകൾക്ക് പ്രായപരിധിയില്ലാതെ മലയാള സർവകലാശാലയിൽ പഠിക്കാം appeared first on Valanchery Online.
ദാറുൽഹുദാ ഹുദവി, ഹിഫ്‌ള്: 26 വരെ അപേക്ഷിക്കാം
മലപ്പുറം : ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലാ കാമ്പസിലേക്കും വിവിധ യുജി കോളേജുകളിലേക്കും വനിതാ-ഹിഫ്ളുൽ ഖുർആൻ കോളേജിലേക്കും 26 വരെ അപേക്ഷിക്കാം. സമസ്തയുടെ മദ്രസ അഞ്ചാം ക്ലാസ് പാസ്സായവരും പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആൺകുട്ടികൾക്ക് വാഴ്‌സിറ്റിയിലെ സെക്കൻഡറിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവർക്ക് യുജി കോളേജിലേക്കും അപേക്ഷിക്കാം.
സമസ്തയുടെ ഏഴാം ക്ലാസ് പാസ്സായവരും പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെൺകുട്ടികൾക്ക് വാഴ്‌സിറ്റിയുടെ സഹ്റാവിയ്യ കോഴ്സിലേക്ക് അപേക്ഷിക്കാം. മൂന്നാം ക്ലാസ് പൂർത്തിയാക്കി ഒമ്പതു വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുൽ ഖുർആൻ കോളേജിലേക്കും dhiu.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ-0494 2463155, 2464502, 2460575, 9745460575, 8547290575.
The post ദാറുൽഹുദാ ഹുദവി, ഹിഫ്‌ള്: 26 വരെ അപേക്ഷിക്കാം appeared first on Valanchery Online.
സൗജന്യ ഏകദിന ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ
നാല് സെഷനുകളിലായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്
The post സൗജന്യ ഏകദിന ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ appeared first on Valanchery Online.
ഓപ്പൺ സർവകലാശാല അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 16 ബിരുദ കോഴ്‌സുകളിലേക്കും 12 പി.ജി. കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചതായി വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതിരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ബി.ബി.എ., ബി.കോം., ബി.എ. ഇംഗ്ലീഷ്, ബി.എ. മലയാളം, ബി.എ. ഹിസ്റ്ററി, ബി.എ. സോഷ്യോളജി തുടങ്ങിയ ആറു കോഴ്‌സുകൾ നാലുവർഷ ബിരുദമാണ്. ആദ്യമായാണ് ഒരു സംസ്ഥാന ഓപ്പൺ സർവകലാശാല നാലുവർഷ ബിരുദം നടപ്പാക്കുന്നത്. ഈ കോഴ്‌സിനു ചേരുന്നവർക്കു മൂന്നുവർഷം കഴിഞ്ഞാൽ ബിരുദ സർട്ടിഫിക്കറ്റോടുകൂടി എക്‌സിറ്റ് ഓപ്ഷനുമുണ്ട്.
നിലവിൽ 23 പഠനകേന്ദ്രങ്ങളിലായി 22,000 വിദ്യാർഥികൾ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഈ വർഷം 50,000 പഠിതാക്കളെയാണ് പ്രതീക്ഷിക്കുന്നത്. പ്രായപരിധിയില്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാൻ അവസരമുണ്ട്. എല്ലാ കോഴ്‌സുകൾക്കും യു.ജി.സി./ഡി.ഇ.ബി., പി.എസ്.സി./യു.പി.എസ്.സി. എന്നിവയുടെ അംഗീകാരമുണ്ടെന്നും വി.സി. പറഞ്ഞു. സർവകലാശാലയ്ക്ക് കൊല്ലത്തെ ഹെഡ്ക്വാർട്ടേഴ്‌സ് ഉൾപ്പെടെ അഞ്ച് മേഖലാകേന്ദ്രങ്ങളുണ്ട്. പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റിൽ നടക്കുമെന്നും അറിയിച്ചു. കോഴിക്കോട് മേഖലാകേന്ദ്രം ഡയറക്ടർ ഡോ. കെ പ്രദീപ്‌കുമാറും പങ്കെടുത്തു.
The post ഓപ്പൺ സർവകലാശാല അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്
കുറ്റിപ്പുറം: ആർപിഎഫിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ട്രെയിനിന് നേരെയുള്ള കല്ലേറ്, പാളത്തിൽ കല്ലുകൾ വയ്ക്കുക, റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുക്ക തുടങ്ങിയ ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികൾ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യൽ, തീവണ്ടിയുടെ ഫുട്ബോർഡിൽ നിന്നുള്ള യാത്ര ചെയ്യൽ എന്നീ പ്രവൃത്തികൾ ഒഴിവാക്കണമെന്ന ഉപദേശവും വിദ്യാർത്ഥികൾക്ക് നൽകി. റെയിൽവേ ഹെല്പ്ലൈൻ നമ്പരായ 139 വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി പരിചയപ്പെടുത്തി. ആർ.പി.എഫ് സി.ഐ‌ സി.ടി ക്ലാര വൽസ,  സബ് ഇൻസ്പെക്ടർ പി.വി ഹരികുമാർ എന്നിവർ ക്യാമ്പയിനിന് നേതൃത്വം നൽകി.
The post കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ് appeared first on Valanchery Online.
ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത്
കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനു കീഴിലുള്ള ജി.എഫ്.ഐ.ഡി. കേന്ദ്രത്തിൽ നടത്തുന്ന ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏഴിന് നടക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10-നും 11-നും ഇടയിൽ സ്‌കൂളിലെത്തണം. ഫോൺ: 0494- 2608692.
The post ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത് appeared first on Valanchery Online.
എടയൂർ പതിനൊന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
എടയൂർ: സംസ്ഥാനമൊട്ടാകെ അങ്കണവാടികളുടെ പ്രവേശനോൽസവം ആഘോഷിക്കുന്നതിന്റെ  ഭാഗമായി  പതിനൊന്നാം വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി. പുതിയ വാടക കെട്ടിടത്തിൽ വർണശബളമായ അന്തരീക്ഷത്തിൽ നടന്ന പ്രവേശനോൽസവം വാർഡു മെമ്പർ കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി. മൊയ്തു, ഇബ്രാഹിം കണ്ണങ്കോളിൽ, അബ്ദുൽ ലത്തീഫ് കലമ്പൻ തുടങ്ങിയവർ കുരുന്നുകൾക്ക് ആശംസകൾ നേർന്നു. എ.എൽ.എം.എസ്.സി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, തുടങ്ങിയവരും നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. മുഹമ്മദ് കുട്ടി വെഷ്ണം പാറ അങ്കണവാടിയിലേക്ക് ഒരു സീലിംഗ് ഫാൻ ഉപഹാരമായി നൽകി. ചടങ്ങിൽ അങ്കണവാടി വർക്കർ ഗ്രീഷ്മ സ്വാഗതവും ഗീത നന്ദിയും പറഞ്ഞു. എ.എൽ.എം.എസ്.സിയുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.
The post എടയൂർ പതിനൊന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും
കുറ്റിപ്പുറം : ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ 26-നും 27-നും രാവിലെ 11-നു മുൻപായി സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഒട്ടോമൊബൈൽ എൻജിനിയറിങ് കോഴുസുകളിൽ പ്രവേശനം നേടാം.
The post പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും appeared first on Valanchery Online.
പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ​നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാ​ളെ ഉച്ചക്ക് മൂന്നിന് ഹൈകോടതി വീണ്ടും പരിഗണിക്കും.
നീട്ടിയ സമയ പരിധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് തുടർപഠനം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചത്. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സമയ പരിധി നീട്ടിയില്ലെങ്കിൽ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകും.
മുമ്പും സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഹരജി പരിഗണിച്ചാണ് പ്ലസ് വണ്ണിന് അപേക്ഷ നൽകാനുള്ള തീയതി ഇന്നു വരെ നീട്ടിയത്. കോടതി നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. അതേസമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടുന്നതിനോട് സർക്കാരിന് യോജിപ്പില്ല. ഇക്കാര്യം സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് സപ്ലിമെന്ററി അലോട്മെന്റിന് അവസരം ഒരുക്കാമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.
The post പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി appeared first on Valanchery Online.