POCSO Archives - Valanchery Online
പോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ*
തിരൂർ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി 15 പോക്സോ കേസുകളിലെ പ്രതികളായ മലപ്പുറം കുറുമ്പത്തൂർ സ്വദേശികളായ മണ്ണാന്തറ മുഹമ്മദ് (40), മണ്ണാന്തറ നൗഫൽ (32) എന്നിവർ ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോളിൽ നിന്ന് പിടിയിലായി. ഇരുവരും സഹോദരങ്ങളാണ്. മതപഠനസ്ഥാപനങ്ങളിൽ താമസിച്ച് പഠനം നടത്തുന്ന നിരവധി കുട്ടികളെ ഇവർ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരവധി കുട്ടികൾ പരാതിയുമായി പോലീസിനെ സമീപിച്ചതോടെ പ്രതികൾ ഒളിവിൽ പോയി.
മംഗലാപുരം, ബാംഗ്ലൂർ, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് അന്വേഷണം ശക്തമായതോടെ ഇവർ നേപ്പാളിലേക്ക് കടന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതോടെ നേപ്പാളിൽ നിന്ന് രക്ഷപ്പെട്ട് പ്രതികൾ വീണ്ടും ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് തിരൂർ DySP A. M. സിദ്ധികിന്റെ നേതൃത്വത്തിലുള്ള തിരൂർ DANSAF ടീമും വളാഞ്ചേരി പോലീസും ചേർന്ന് റക്സോൾ ഗ്രാമത്തിൽ വെച്ച് ഇവരെ പിടികൂടി. ബീഹാറിൽ നിന്ന് വളാഞ്ചേരിയിൽ എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലായി കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS, തിരൂർ DySP A. M. സിദ്ധിഖ് എന്നിവർ അറിയിച്ചു.
The post പോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ* appeared first on Valanchery Online.
വിദ്യാർത്ഥിയെ പീഡനത്തിരയാക്കിയ കേസിൽ ഇരിമ്പിളിയം സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ
പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ. പ്രതിയായ ഇരിമ്പിളിയം പങ്ങനങ്ങാട്ടിൽ വീട്ടിൽ ഷൗക്കത്തലി(34)യെ പരപ്പനങ്ങാടി പോലീസ് വിദഗ്ധ അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത സമയം പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത കേസിൽ  പരപ്പനങ്ങാടി മുതൽ  രാമനാട്ടുകര വരെയുള്ള CCTV ദൃശ്യങ്ങൾ പരിശോധിച്ചും  പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര,  വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി പ്രതിയെ കുറിച്ച് cctv ദൃശ്യം ലഭിച്ചെങ്കിലും വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ പ്രതിയുടെ ദൃശ്യങ്ങൾ ആർക്കും തിരിച്ചറിയാനായില്ല. പ്രതിയെ മുൻപ് കാണപ്പെട്ടെന്നു പറഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച് അന്വേഷണം ഊർജിതമാക്കി പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്നും  പ്രതിയെ വലയിലാക്കുകയായിരുന്നു.
പ്രതിക്ക് മുൻപ് സമാനമായി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് മേലാറ്റൂർ, പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളിൽ മൂന്നോളം കേസുകൾ നിലവിലുണ്ട്.  ടിയാൻ കൂടുതൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കാണും എന്ന് പോലീസ് സംശയിക്കുന്നു.  കൂടുതൽ അന്വേഷണം നടന്നുവരുന്നു. പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിൽ SI ശ്യാം,ASI റീന, SCPO മാരായ ജയേഷ്, പ്രഭീഷ്, CPO മാരായ സുഭാഷ്, പ്രാജോഷ്, രാഹുൽ, സച്ചിൻ,  എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
The post വിദ്യാർത്ഥിയെ പീഡനത്തിരയാക്കിയ കേസിൽ ഇരിമ്പിളിയം സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ 13 കാരിയെ‌ ബലാത്സംഗം ചെയ്ത പിതാവും സുഹൃത്തും അറസ്റ്റിൽ
The post വളാഞ്ചേരിയിൽ 13 കാരിയെ‌ ബലാത്സംഗം ചെയ്ത പിതാവും സുഹൃത്തും അറസ്റ്റിൽ appeared first on Valanchery Online.
ബസിൽ പതിനഞ്ചുകാരിക്ക് പീഡനം; പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ്
വളാഞ്ചേരി : സ്വകാര്യബസിൽ യാത്രയ്ക്കിടെ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വേങ്ങര അരിക്കുളം കല്ലൻ ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പോലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ്‌ചെയ്തത്. ഇയാൾ പിഎസ്‌സി പരിശീലനകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നയാളാണ്. കഴിഞ്ഞ മാസം 27-നായിരുന്നു സംഭവം. കോട്ടയ്ക്കലിൽനിന്ന് ബസിൽ വളാഞ്ചേരിയിലേക്കു വരുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ വിവിധ സ്റ്റോപ്പുകളിൽ ഇറങ്ങിയതോടെ ഒറ്റയ്ക്കായ പെൺകുട്ടിയെ ഷെഫീഖ് ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി കണ്ടക്ടറോടും മറ്റും കരഞ്ഞുപറഞ്ഞെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്നും കുട്ടിയെ വഴിയിൽ ഇറക്കിവിട്ടെന്നും ഇതിനിടെ വളാഞ്ചേരി ബസ്‌സ്റ്റാൻഡിലെത്തിയപ്പോൾ പ്രതിക്ക് ഇറങ്ങിപ്പോകാൻ അവസരമൊരുക്കിയെന്നും പറരാതിയിൽ പറയുന്നു. ബസിൽനിന്നിറങ്ങിയ പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യമന്വേഷിക്കുകയും കുട്ടിയുമായി വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈഎസ്‌പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ വളാഞ്ചേരി എസ്എച്ച്ഒ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചാണ്‌ അന്വേഷണമാരംഭിച്ചത്‌. കോട്ടയ്ക്കൽ, രണ്ടത്താണി, പുത്തനത്താണി, ചെനയ്ക്കൽ, വെട്ടിച്ചിറ, വളാഞ്ചേരി, കാവുംപുറം തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് പ്രതിയെ പിടികൂടിയത്. ഷെഫീഖിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. എസ്‌.ഐ ജോബ്, എസ്‌.സി.പി.ഒമാരായ പ്രമോദ്, നിധീഷ്, ഷെഫീഖ്, സി.പി.ഒമാരായ മനോജ്, നാസർ, വിജയനന്ദു എന്നിവരും തിരൂർ ഡാൻസാഫ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
The post ബസിൽ പതിനഞ്ചുകാരിക്ക് പീഡനം; പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.
പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം : 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശി ഫിറോസ് ബാബു(42)വിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി 10-നാണ് സംഭവം. സിം കാർഡ് വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ അയങ്കലത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നുമാണ് പരാതി. നാട്ടുകാരാണ് കുറ്റിപ്പുറം പോലീസിനെ വിവരം അറിയിച്ചത്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
The post പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്.
മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് സാബികിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
The post തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി  അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ appeared first on Valanchery Online.
വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
The post വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ്
മഞ്ചേരി : പത്തുവയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന കേസിൽ പിതാവിന് 39 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അൻപത്തിനാലുകാരനായ പ്രതിയെ മഞ്ചേരി രണ്ടാം സ്‌പെഷ്യൽ അതിവേഗ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. 2022 മാർച്ചിലാണ് സംഭവം. കോട്ടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്. അശ്വിത് കാരൺമയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
The post കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ് appeared first on Valanchery Online.
ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും
പെരിന്തൽമണ്ണ: ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പകഞ്ചേരി തുവ്വക്കാട് ഓട്ടോഡ്രൈവറായ കന്മനം കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയെയാണ്(50) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം മുഴുവൻ തുകയും അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിപ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമ വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയുടെ പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഗൗരവതരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
The post ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും appeared first on Valanchery Online.
11 കാരിക്ക് പീഡനം; വെങ്ങാട് സ്വദേശി യുവാവിന് ആറു വർഷം കഠിന തടവ്
പെരിന്തൽമണ്ണ : വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ആറു വർഷം കഠിനതടവും 27,000 രൂപ പിഴയടയ്ക്കാനും അടച്ചില്ലെങ്കിൽ ഏഴു മാസം അധികതടവിനും ശിക്ഷിച്ചു. വെങ്ങാട് അംബേദ്കർ കോളനിയിലെ കണിയാംമുക്ക് പറമ്പിൽ മുഹമ്മദ് സുഹൈലിനെയാണ്‌ (22) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവിനും രണ്ടായിരം രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം അഞ്ച്‌ വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടയ്ക്കുന്നപക്ഷം 25,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവിട്ടു. 2022 മേയ് 27-നായിരുന്ന കേസിനാസ്പദമായ സംഭവം. കൊളത്തൂർ എസ്.ഐ.യായിരുന്ന ഉദയകുമാറും ഇൻസ്‌പെക്ടറായ എ. സജിത്തുമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
The post 11 കാരിക്ക് പീഡനം; വെങ്ങാട് സ്വദേശി യുവാവിന് ആറു വർഷം കഠിന തടവ് appeared first on Valanchery Online.
പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ്
പെരിന്തൽമണ്ണ : പതിനാലുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ഏഴുവർഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ ബാബുരാജി (33)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം നാല് വർഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നൽകാനും ഉത്തരവായി. 2021-ൽ മങ്കട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന യു. ഷാജഹാൻ, എസ്.ഐ. വിജയരാജൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
The post പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ് appeared first on Valanchery Online.
പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ്
പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.
The post പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ് appeared first on Valanchery Online.