Gambling Archives - Valanchery Online

മൂന്നക്ക ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം : അനധികൃത മൂന്നക്ക ലോട്ടറി ടിക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ. മൂവ്വാങ്കര പാലക്കവളപ്പിൽ രവീന്ദ്രനെ(62) യാണ് കുറ്റിപ്പുറം സി.ഐ. പി.കെ. പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മൂവ്വാങ്കരയിൽ എത്തിയ സി.ഐ.യും സംഘവും ബസ്‌ സ്റ്റോപ്പിൽനിന്നാണ് രവീന്ദ്രനെ പിടികൂടുന്നത്. മൊബൈൽ ഫോൺ വഴിയാണ് ഇയാൾ മൂന്നക്ക ലോട്ടറി ഇടപാട് നടത്തുന്നത്. ലോട്ടറി ഇടപാട് സംബന്ധിച്ച രേഖകൾ ഇയാളുടെ മൊബൈൽ ഫോണിൽനിന്ന്‌ ലഭിച്ചിട്ടുണ്ട്. 10500 രൂപയും ഇയാളിൽനിന്ന്‌ പിടിച്ചെടുത്തു. രവീന്ദ്രൻ നേരത്തെയും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്. തിരൂർ കോടതി റിമാൻഡ് ചെയ്തു.

The post മൂന്നക്ക ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.

ലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ
വളാഞ്ചേരി: ലോട്ടറി കടയുടെ മറവിൽ മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വളാഞ്ചേരി പോലീസ് വ്യാഴാഴ്ചയാണ് നഗരത്തിലെ ലോട്ടറി കടകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നക്ക എഴുത്തു ലോട്ടറി നടത്തുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൈങ്കണ്ണൂർ പാലക്കോട്ടുപടി സുബ്രഹ്മണ്യന്റെ മകൻ സിനീഷ്, വളാഞ്ചേരി കാവുംപുറം തൊഴുവാനൂർ

മുത്താട്ടിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീനാഥ്, വളാഞ്ചേരി കോതോട് പാറമ്മൽ വീട്ടിൽ കുട്ടിപ്പഞ്ഞന്റെ മകൻ രാധാകൃഷ്ണൻ, വളാഞ്ചേരി താണിയപ്പൻകുന്ന് ചെമ്മൻ കാട്ടിൽ വീട്ടിൽ രാമ വാര്യരുടെ മകൻ  അരവിന്ദൻ, ആതവനാട് വെട്ടിക്കാട്ട് കൊളരിക്കാട്ടിൽ അബ്ദുൽ റഹിമാന്റെ മകൻ ഹൈദ്രോസ് കുട്ടി,  ഇല്ലത്തുവളപ്പിൽ താമിയുടെ മകൻ സജിത്ത് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

The post ലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ appeared first on Valanchery Online.