Corruption Archives - Valanchery Online
	1	</sy:updateFrequency>
Corruption Archives - Valanchery Online
കുറ്റിപ്പുറത്ത് വൃത്തിഹീനമായ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു
കുറ്റിപ്പുറം : വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു. കുറ്റിപ്പുറത്തെ ഫാസ് ഹോട്ടലാണ് വ്യാഴാഴ്ച അടപ്പിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ നാമംകണ്ടിയിൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പാക്സോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.
The post കുറ്റിപ്പുറത്ത് വൃത്തിഹീനമായ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്. 33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ […]
The post വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ appeared first on Valanchery Online.
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്.
33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ വാങ്ങിവെച്ചാണ് സ്ഥിരനിക്ഷേപത്തിൻമേൽ വായ്‌പ നൽകേണ്ടത്. എന്നാൽ നൽകിയ വായ്‌പകളുടെ രസീതുകൾ പരിശോധനാസമയത്ത് ബാങ്കിൽ കണ്ടെത്താനായില്ല. കൂടാതെ കംപ്യൂട്ടറിൽ മുൻകാല നമ്പറുകളിൽ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്‌പയെടുത്തതായും കണ്ടെത്തി.
			<slash:comments>0</slash:comments>
അനധികൃത ചെങ്കൽ കടത്ത്; വളാഞ്ചേരിയിൽ 7 ലോറികൾ പിടികൂടി
വളാഞ്ചേരി: അനധികൃതമാഇ ചെങ്കൽകടത്തിൽ ഏർപ്പെട്ട ഏഴ് ലോറികൾ വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരിയിൽ നിന്ന് 4 ലോറികളും പുറമണ്ണൂർ പെരുമ്പറമ്പിൽ നിന്ന് 3 ലോറികളുമാണ് പിടികൂടിയത്. പിടികൂടിയ ലോറികൾ നടപടിക്കായി മൈനോളജി ആന്റ് ജിയോളജി വകുപ്പിന് കൈമാറി. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്.ഒ ടി മനോഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം ജറീഷ്, സിവിൽ പോലീസ് ഓഫീസർ ആർ.ജെ കൃഷ്ണപ്രസാദ് എന്നിവരും തിരൂർ […]
The post അനധികൃത ചെങ്കൽ കടത്ത്; വളാഞ്ചേരിയിൽ 7 ലോറികൾ പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: അനധികൃതമാഇ ചെങ്കൽകടത്തിൽ ഏർപ്പെട്ട ഏഴ് ലോറികൾ വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരിയിൽ നിന്ന് 4 ലോറികളും പുറമണ്ണൂർ പെരുമ്പറമ്പിൽ നിന്ന് 3 ലോറികളുമാണ് പിടികൂടിയത്. പിടികൂടിയ ലോറികൾ നടപടിക്കായി മൈനോളജി ആന്റ് ജിയോളജി വകുപ്പിന് കൈമാറി. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്.ഒ ടി മനോഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം ജറീഷ്, സിവിൽ പോലീസ് ഓഫീസർ ആർ.ജെ കൃഷ്ണപ്രസാദ് എന്നിവരും തിരൂർ ഡി.വൈ.എസ്.പി നിയോഗിച്ച കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി അലക്സാണ്ടർ, സിവിൽ പോലീസ് ഓഫീസർ പ്രണവ് എന്നിവരടങ്ങുന്ന രണ്ട് സംഘങ്ങളായി ലോറികൾ പിടികൂടിയത്. വളാഞ്ചേരി പുറമണ്ണൂരിലും കാടാമ്പുഴ മരവട്ടം ഭാഗത്തും അനധികൃതമായി  ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.
			<slash:comments>0</slash:comments>
തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ അനധികൃതമായി ഇടപെട്ടെന്ന് ആരോപണം
കൊല്ലം: തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ ഇടപെട്ടതായി ആരോപണം. ബിടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ രേഖകള്‍ പുറത്ത്. പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാത്ത പേപ്പറിനാണ് പ്രത്യേക സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കിയത്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയുടെ ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യം […]
The post തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ അനധികൃതമായി ഇടപെട്ടെന്ന് ആരോപണം appeared first on Valanchery Online.
			<slash:comments>0</slash:comments>
മൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍
ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയത്തിലെ അപാകത മൂലം അദ്ധ്യയന വര്‍ഷം നഷ്ടമായ വിദ്യാര്‍ത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിച്ചു. വളാഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കണ്ടറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിര്‍ണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരാതിയുമായെത്തിയത്. പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തരപേപ്പറിന്റെ പകര്‍പ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോള്‍ മൂന്ന് […]
The post മൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
പോലീസ് വാഹനങ്ങളിൽ വിജിലൻസ് പരിശോധന
മലപ്പുറം: നാല് ഹൈവേ പോലീസ് വാഹനങ്ങളിൽ ശനിയാഴ്ച പുലർച്ചെ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡയറക്ടറുടെ നിർദേശപ്രകാരം വളാഞ്ചേരി, തേഞ്ഞിപ്പലം, മലപ്പുറം, നിലമ്പൂർ ഹൈവേ പോലീസ് വാഹനങ്ങളാണ് പരിശോധിച്ചത് കണ്ടെത്തിയ അപാകങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രൻ, കോഴിക്കോട് സ്പെഷ്യൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഷാനവാസ്, […]
The post പോലീസ് വാഹനങ്ങളിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
മലപ്പുറം: നാല് ഹൈവേ പോലീസ് വാഹനങ്ങളിൽ ശനിയാഴ്ച പുലർച്ചെ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡയറക്ടറുടെ നിർദേശപ്രകാരം വളാഞ്ചേരി, തേഞ്ഞിപ്പലം, മലപ്പുറം, നിലമ്പൂർ ഹൈവേ പോലീസ് വാഹനങ്ങളാണ് പരിശോധിച്ചത്
കണ്ടെത്തിയ അപാകങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രൻ, കോഴിക്കോട് സ്പെഷ്യൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഷാനവാസ്, കോഴിക്കോട് ഡിവൈ.എസ്.പിമാരായ ഷാജി വർഗീസ്, പി.കെ. രാജു എന്നിവർ നേതൃത്വംനൽകി. 
			<slash:comments>0</slash:comments>
ഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന
കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിൽനിന്ന് ജീവനക്കാർ യഥാസമയം ജോലിക്കെത്തുന്നില്ലെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. മലപ്പുറത്തുനിന്നുള്ള വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവർ ഹാജരുണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം പരിശോധന നടത്തിയത്. പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥർ പലരും ഒപ്പ് രേഖപ്പെടുത്തിയശേഷം മുങ്ങുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.
The post ഉദ്യോഗസ്ഥർ മുങ്ങുന്നതായി പരാതി; കുറ്റിപ്പുറം പഞ്ചായത്തിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
കുറ്റിപ്പുറം: പഞ്ചായത്ത് ഓഫീസിൽനിന്ന് ജീവനക്കാർ യഥാസമയം ജോലിക്കെത്തുന്നില്ലെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി.
മലപ്പുറത്തുനിന്നുള്ള വിജിലൻസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവർ ഹാജരുണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം പരിശോധന നടത്തിയത്. പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥർ പലരും ഒപ്പ് രേഖപ്പെടുത്തിയശേഷം മുങ്ങുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. 
			<slash:comments>0</slash:comments>
കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി
പുത്തനത്താണി: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി. പുന്നത്തല ചേലൂര്‍ വാലിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. താൽക്കാലിക ജോലിയിൽ പ്രവേശിച്ച ആളായിരുന്നു അബ്ദുൾ നാസർ. ഇന്നലെ വൈകീട്ട് 5.30ഓടെ പഞ്ചായത്ത് ഓഫീസില്‍വച്ച് പണം വാങ്ങുമ്പോഴാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കുറുമ്പത്തൂര്‍ ചിറ്റിയപ്പുറത്ത് വീട്ടില്‍ മന്‍സൂറിന്റെ ബന്ധു ആതവനാട് മണ്ണേക്കരയില്‍ പണിയുന്ന […]
The post കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി appeared first on Valanchery Online.
			<slash:comments>0</slash:comments>
മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍  സ്വീകരിച്ചു
എറണാകുളം: മന്ത്രി കെ.ടി ജലീലിന്റെ‍ ഭാര്യയെ സ്കൂൾ പ്രിൻസിപ്പൽ ആയി നിയമിച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നല്കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസില്‍ ബ്ലോവർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി. നിയമനം ക്രമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍ സെക്കന്റണ്ടറി സ്കൂൾ ‍പ്രിൻസി‍പ്പലായി നിയമിച്ചത് ക്രമവിരുദ്ധമാണെന്ന ആരോപണം നേരത്തെ യൂത്ത് കോൺഗ്രസ് ഉന്നയിച്ചിരുന്നു. […]
The post മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍  സ്വീകരിച്ചു appeared first on Valanchery Online.
ഹയർ സെക്കന്റ‌റി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ, വളാഞ്ചേരി സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ പ്രതി ചേർത്താണ് പൊതു താല്പര്യ ഹർജി നൽകിയത്.
			<slash:comments>0</slash:comments>
ശർക്കരയിൽ മായം; നടപടി സ്വീകരിക്കും
സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാർട്രസീൻ, റോഡമീൻ-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷൻ പനേലയുടെ ഭാഗമായി ശർക്കരയുടെ 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും നാല് സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിക്കുന്നതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
The post ശർക്കരയിൽ മായം; നടപടി സ്വീകരിക്കും appeared first on Valanchery Online.
സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാർട്രസീൻ, റോഡമീൻ-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തി.
 ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷൻ പനേലയുടെ ഭാഗമായി ശർക്കരയുടെ 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും നാല് സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.  പരിശോധനാഫലം ലഭിക്കുന്നതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
			<slash:comments>0</slash:comments>
യാത്രാബത്തയിൽ തിരിമറി; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷക്കെതിരെ ഓഡിറ്റ് റിപ്പോർട്ട്
വളാഞ്ചേരി: യാത്രാബത്ത ഇനത്തിൽ അധിക തുക എഴുതി എടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് വളാഞ്ചേരിയിലെ പ്രഥമ നഗരസഭാധ്യക്ഷ ഷാഹിന ടീച്ചർ വിവാദത്തിൽ. 2016 നവംബർ 3 മുതൽ 5 വരെ ഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ യാത്രാബത്തയിലാണ് അധികം തുക എഴുതിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്. എറണാകുളത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്കും ഉള്ള യാത്രകൾക്കായി […]
The post യാത്രാബത്തയിൽ തിരിമറി; വളാഞ്ചേരിയിലെ മുൻ നഗരസഭാധ്യക്ഷക്കെതിരെ ഓഡിറ്റ് റിപ്പോർട്ട് appeared first on Valanchery Online.
വളാഞ്ചേരി: യാത്രാബത്ത ഇനത്തിൽ അധിക തുക എഴുതി എടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് വളാഞ്ചേരിയിലെ പ്രഥമ നഗരസഭാധ്യക്ഷ ഷാഹിന ടീച്ചർ വിവാദത്തിൽ. 2016 നവംബർ 3 മുതൽ 5 വരെ ഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ യാത്രാബത്തയിലാണ് അധികം തുക എഴുതിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്.
 എറണാകുളത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ച്   നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്കും ഉള്ള യാത്രകൾക്കായി 6800 രൂപ യാത്രാചിലവായി എഴുതിയെടുത്തിട്ടുള്ളത്. എറണാംകുളത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വെറും 35 കിലോമീറ്റർ ദൂരം മാത്രമെന്നിരിക്കെ 105 കിലോമീറ്റർ ദൂരമെന്ന് കാണിച്ച് പണം കൈപ്പറ്റി എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രസ്തുത ദിവസം ചെയർപേഴ്സന്റെ വാഹനത്തിലെ ലോഗ് ബുക്ക് പ്രകാരം അവർ നെടുമ്പാശ്ശേരി വരെ ആ വാഹനത്തിൽ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ ഷാഹിന ടീച്ചറോട് വിശദീകരണം ആവശ്യപ്പെടാനാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിലെ ക്രമക്കേടുകൾ; നടപടിക്ക് ശുപാർശ
കുറ്റിപ്പുറം: കഴിഞ്ഞദിവസങ്ങളിൽ ധനകാര്യ രഹസ്യവിഭാഗം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ ധനകാര്യവകുപ്പ് ശുപാർശ ചെയ്തു. രണ്ട് മുൻ സെക്രട്ടറിമാർ, മുൻ അസി. എൻജിനീയർ, രണ്ട് താത്കാലിക ജീവനക്കാർ എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരേയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളത്. ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഭരണപക്ഷത്തെ രണ്ട് അംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശചെയ്യുമെന്നും സൂചനയുണ്ട്. പഞ്ചായത്തിന് കീഴിലുള്ള ബങ്കുകളുടെ നടത്തിപ്പിലും ലേലംചെയ്ത് […]
The post കുറ്റിപ്പുറം പഞ്ചായത്തിലെ ക്രമക്കേടുകൾ; നടപടിക്ക് ശുപാർശ appeared first on Valanchery Online.
കുറ്റിപ്പുറം: കഴിഞ്ഞദിവസങ്ങളിൽ ധനകാര്യ രഹസ്യവിഭാഗം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ ധനകാര്യവകുപ്പ് ശുപാർശ ചെയ്തു.
രണ്ട് മുൻ സെക്രട്ടറിമാർ, മുൻ അസി. എൻജിനീയർ, രണ്ട് താത്കാലിക ജീവനക്കാർ എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരേയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളത്. ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഭരണപക്ഷത്തെ രണ്ട് അംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശചെയ്യുമെന്നും സൂചനയുണ്ട്.
പഞ്ചായത്തിന് കീഴിലുള്ള ബങ്കുകളുടെ നടത്തിപ്പിലും ലേലംചെയ്ത് നൽകിയതിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെയും ചില അംഗങ്ങളുടെയും ഒത്താശയോടെയാണ് ഇത് നടത്തിയിട്ടുള്ളതെന്നും പരിശോധാസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ടെണ്ടർ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പഞ്ചായത്ത് ഓഫീസിലെ നവീകരണജോലികൾ നടത്തിത്. താത്കാലിക ജീവനക്കാരനെ കൺവീനറാക്കി ചെലവഴിച്ച ലക്ഷങ്ങൾ പഞ്ചായത്ത് സെക്രട്ടറിയിൽനിന്നും അസി. എൻജിനീയറിൽനിന്നും ഈടാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കുടിവെള്ളപദ്ധതിയുടെ പമ്പ്‌സെറ്റ് മാറ്റി സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>