Controversy Archives - Valanchery Online
	1	</sy:updateFrequency>
Controversy Archives - Valanchery Online
‘മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായി ജീവിക്കാനാവില്ല’: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
നിലമ്പൂർ∙ മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശം. ‘‘മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് […]
The post ‘മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായി ജീവിക്കാനാവില്ല’: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ appeared first on Valanchery Online.
			<slash:comments>0</slash:comments>
സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഡോ എന്‍.എം മുജീബ് റഹ്‌മാനെയും എന്‍ അബ്ദുള്‍ ജബ്ബാറിനെയും എം.ഇ.എസിൽ നിന്ന് പുറത്താക്കി
വളാഞ്ചേരി:സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് രണ്ട് നേതാക്കളെ എംഇഎസ് സംഘടനയില്‍ നിന്ന് പുറത്താക്കി. എംഇഎസ് സംസ്ഥാന സെക്രട്ടറി ഡോ എന്‍.എം മുജീബ് റഹ്‌മാനെയും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എന്‍ അബുദുല്‍ ജബ്ബാറിനെയുമാണ് പുറത്താക്കിയത്. സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരെയും എംഇഎസ്സിന്റെ പ്രഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. […]
The post സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഡോ എന്‍.എം മുജീബ് റഹ്‌മാനെയും എന്‍ അബ്ദുള്‍ ജബ്ബാറിനെയും എം.ഇ.എസിൽ നിന്ന് പുറത്താക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്‌ഐ മർദിച്ചതായി ആരോപണം
പെരിന്തൽമണ്ണ: അസമയത്ത് റോഡില്‍ സംസാരിച്ചുനിന്നുവെന്നാരോപിച്ച് യുവാവിന് എസ്‌ ഐയുടെ ക്രൂരമര്‍ദ്ദനം. പാതിരിമണ്ണ സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് മേലാറ്റൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ബൈജു ആക്രമിച്ചതായി ആരോപണം ഉയരുന്നത്. കഴിഞ്ഞ തൊഴിലാളി ദിനത്തിലായിരുന്നു സംഭവം. രാത്രി 10.30 ഓടെ സുഹൃത്തിന്റെ കല്യാണ വീട്ടില്‍ പോയി തിരിച്ചു വരുമ്പോൾ ചെമ്മാണിയോട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സംസാരിച്ച് നില്‍കുകയായിരുന്ന ഹാഷിറിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് സബ് ഇന്‍സ്‌പെക്ടര്‍ […]
The post അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്‌ഐ മർദിച്ചതായി ആരോപണം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി
വളാഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതു ചന്തയോടുചേർന്ന സ്ഥലത്ത്‌ വ്യക്തികൾക്ക് അവകാശംനൽകാൻ നീക്കം നടക്കുന്നതായി പരാതി. ഫെബ്രുവരി 21-ന് നടന്ന ഭരണസമിതിയോഗത്തിൽ 12 കൗൺസിലർമാരുടെ വിയോജിപ്പിനെ മറികടന്നാണ് തീരുമാനമെന്ന് ടി. അബ്ദുൾഗഫൂർ വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു. നഗരസഭയുടെ സ്ഥലത്ത് ഏഴ് ചെറിയ മുറികളടങ്ങുന്ന ഒരു ഷെഡ് ചുരുങ്ങിയ ചെലവിൽ വ്യക്തികൾ നിർമിച്ചുകൊടുക്കാമെന്ന ധാരണയിലാണ് ഈ തീരുമാനമെന്നാണ് പരാതി.
The post വളാഞ്ചേരി നഗരസഭയുടെ സ്ഥലം സ്വകാര്യവ്യക്തികൾക്ക് നൽകാൻ നീക്കമെന്ന്‌ പരാതി appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതു ചന്തയോടുചേർന്ന സ്ഥലത്ത്‌ വ്യക്തികൾക്ക് അവകാശംനൽകാൻ നീക്കം നടക്കുന്നതായി പരാതി. ഫെബ്രുവരി 21-ന് നടന്ന ഭരണസമിതിയോഗത്തിൽ 12 കൗൺസിലർമാരുടെ വിയോജിപ്പിനെ മറികടന്നാണ് തീരുമാനമെന്ന് ടി. അബ്ദുൾഗഫൂർ വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു.
നഗരസഭയുടെ സ്ഥലത്ത് ഏഴ് ചെറിയ മുറികളടങ്ങുന്ന ഒരു ഷെഡ് ചുരുങ്ങിയ ചെലവിൽ വ്യക്തികൾ നിർമിച്ചുകൊടുക്കാമെന്ന ധാരണയിലാണ് ഈ തീരുമാനമെന്നാണ് പരാതി.
			<slash:comments>0</slash:comments>
വ്യാപാരഭവന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം; വളാഞ്ചേരിയിൽ ഒരു വിഭാഗം വ്യാപാരികൾ പ്രകടനം നടത്തി
വളാഞ്ചേരി:വളാഞ്ചേരിയിൽ വ്യാപാരഭവനെ ചൊല്ലി ഇരു വിഭാഗം വ്യാപാരികൾ തമ്മിലുള്ള തർക്കം തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഒരു വിഭാഗം വ്യാപാരികൾ വ്യാപാരഭവന്റെ പൂട്ട് തകർത്ത് മറ്റൊരു പൂട്ടിട്ടു. ഇത് മറു വിഭാഗം എതിർത്തത് നേരിയ സംഘർഷത്തിന് ഇടയാക്കി. പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. വളാഞ്ചേരി വ്യാപാരഭവനെ ചൊല്ലി ഇരു വിഭാഗം വ്യാപാരികൾ വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. വളാഞ്ചേരി മർച്ചന്റ്‌സ് അസോസിയേഷനാണ് വ്യാപാരഭവൻ നിർമ്മിച്ചത്. വർഷങ്ങൾക്ക് […]
The post വ്യാപാരഭവന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം; വളാഞ്ചേരിയിൽ ഒരു വിഭാഗം വ്യാപാരികൾ പ്രകടനം നടത്തി appeared first on Valanchery Online.
വളാഞ്ചേരി:വളാഞ്ചേരിയിൽ വ്യാപാരഭവനെ ചൊല്ലി ഇരു വിഭാഗം വ്യാപാരികൾ തമ്മിലുള്ള തർക്കം തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഒരു വിഭാഗം വ്യാപാരികൾ വ്യാപാരഭവന്റെ പൂട്ട് തകർത്ത് മറ്റൊരു പൂട്ടിട്ടു. ഇത് മറു വിഭാഗം എതിർത്തത് നേരിയ സംഘർഷത്തിന് ഇടയാക്കി. പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.
വളാഞ്ചേരി വ്യാപാരഭവനെ ചൊല്ലി ഇരു വിഭാഗം വ്യാപാരികൾ വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. വളാഞ്ചേരി മർച്ചന്റ്‌സ് അസോസിയേഷനാണ് വ്യാപാരഭവൻ നിർമ്മിച്ചത്. വർഷങ്ങൾക്ക് മുൻപ് എല്ലാ വ്യാപാരികളും ഈ സംഘടനക്ക് കീഴിലായിരുന്നു. എന്നാൽ പ്രബല വ്യാപാര സംഘടയായ വ്യാപാരി വ്യവസായി ഏകോപന സമിതി അവകാശവാദവുമായി വന്നതോടെ ഇത് നിയമ പോരാട്ടത്തിലേക്ക് മാറുകയായിരുന്നു. നിലവിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് വ്യാപാര ഭവൻ ഉപയോഗിക്കുന്നത്. മഞ്ചേരി ജില്ലാ കോടതിയിൽ നിന്നും മർച്ചന്റ്‌സ് അസോസിയേഷന് അനുകൂല വിധി ഉണ്ടായിട്ടുണ്ട് എന്ന് അവകാശപ്പെട്ടതാണ് ഒരു വിഭാഗം വ്യാപാരികൾ കഴിഞ്ഞ ദിവസം വ്യാപാര ഭവന്റെ പൂട്ട് തകർത്ത് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. ഈ പൂട്ട് മറു വിഭാഗം തകർത്ത് മറ്റൊരു പൂട്ടിടുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ നേരിയ വാക്കേറ്റവുമുണ്ടായി. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളോടും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണന്നും പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാമെന്നും അറിയിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഒഴിവായത്.
ഗുണ്ടകളെ കൂട്ടുപിടിച്ചാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട ചില വ്യാപാരികൾ ചേർന്ന് പൂട്ട് പൊളിച്ച് അകത്ത് കടന്ന് മിനുട്സ് ബുക്കും മെമ്പർഷിപ്പ് രേഖകളും കടത്തിയത് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യുണിറ്റ് പ്രസിഡന്റ് പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധ പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ, സെക്രട്ടറി മുഹമ്മദലി, യൂത്ത് വിംഗ് പ്രസിഡന്റ് മെഹബൂബ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി
തവനൂർ: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം സാമൂഹിക നീതി ഡയറക്ടർക്ക് സമർപ്പിക്കും. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.എസ്.തസ്നിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്. വയോജന മന്ദിരത്തിൽ അന്തേവാസികളുടെ മരണം സംഭവിച്ചാൽ ഡോക്ടറുടെ […]
The post തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി appeared first on Valanchery Online.
തവനൂർ: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം സാമൂഹിക നീതി ഡയറക്ടർക്ക് സമർപ്പിക്കും. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.എസ്.തസ്നിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.
വയോജന മന്ദിരത്തിൽ അന്തേവാസികളുടെ മരണം സംഭവിച്ചാൽ ഡോക്ടറുടെ സ്ഥിരീകരണം ഇല്ലാതെയാണ് സംസ്കരിക്കാറുള്ളതെന്ന് സൂപ്രണ്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിലെ നഴ്സാണ് മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചത്. ഇത് ഗുരുതര വീഴ്ചയായാണ് കാണുന്നത്.
തവനൂർ സിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറെയോ ആരോഗ്യവകുപ്പിനെയോ മരണ വിവരം അറിയിക്കാറില്ല എന്നതും വിവാദമായിരുന്നു. അന്തേവാസികൾ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടർന്ന് മന്ത്രി കെ.കെ.ശൈലജ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരി ബൈപാസ്: സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടെന്ന് ആരോപണം
വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി ബൈപാസിലെ അപാകതകൾ പരിഹരിക്കണമെന്ന് വളാഞ്ചേരി ബൈപാസ് അഴിമതി വിരുദ്ധ സമിതി. സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടും നടന്നിട്ടുണ്ടെന്നും അംഗങ്ങൾ ആരോപിച്ചു. വട്ടപ്പാറ വളവ് നികത്തുക എന്ന ലക്ഷ്യത്തോടെ ബൈപാസിൽ വളവ് തിരിവുകളുണ്ടെന്നും പല കെട്ടിടങ്ങളെയും തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയത്തെ വാണിജ്യകേന്ദ്രമാക്കിട്ടുണ്ട്. സമിതിയുടെ നേതൃത്ര്വത്തിൽ വിദഗ്ദർ തയ്യാറാക്കിയ പ്ലാൻ പ്രകാരം വളവ് തിരിവുകളും നാശനഷ്ടങ്ങളും കുറവാണ്. സർക്കാർ അലൈൻമെന്റ് […]
The post വളാഞ്ചേരി ബൈപാസ്: സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടെന്ന് ആരോപണം appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി ബൈപാസിലെ അപാകതകൾ പരിഹരിക്കണമെന്ന് വളാഞ്ചേരി ബൈപാസ് അഴിമതി വിരുദ്ധ സമിതി. സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടും നടന്നിട്ടുണ്ടെന്നും അംഗങ്ങൾ ആരോപിച്ചു.
വട്ടപ്പാറ വളവ് നികത്തുക എന്ന ലക്ഷ്യത്തോടെ ബൈപാസിൽ വളവ് തിരിവുകളുണ്ടെന്നും പല കെട്ടിടങ്ങളെയും തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയത്തെ വാണിജ്യകേന്ദ്രമാക്കിട്ടുണ്ട്. സമിതിയുടെ നേതൃത്ര്വത്തിൽ വിദഗ്ദർ തയ്യാറാക്കിയ പ്ലാൻ പ്രകാരം വളവ് തിരിവുകളും നാശനഷ്ടങ്ങളും കുറവാണ്. സർക്കാർ അലൈൻമെന്റ് പ്രകാരം 57 വീടുകൾ പൊളിക്കേണ്ടി വരുമെന്ന കണക്കിൽ നിന്ന് സമിതി തയ്യാറാക്കിയ പ്ലാൻ പ്രകാരം 23 വീടുകൾ മാത്രം പൊളിച്ചാൽ മതിയാകും. ദൂരം 20 മീറ്ററായും കുറയും. 2 കിലോമീറ്റർ ദൂരത്ത് വളവുകളുമില്ല.
ഈ പ്ലാൻ മുൻസിപ്പാലിറ്റി ഐക്യകണ്ഠേണ അംഗീകരിച്ചതാണെന്ന് സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാടങ്ങളിലൂടെ പാത കടന്നുപോകുമ്പോൾ നിർമ്മാണച്ചിലവ് കൂടുതലാകുമെന്ന് കണ്ടാണ് അധികൃതർ പാത മാറ്റാൻ തയ്യാറാകാത്തത്. ബി.ഒ.ടി കരാറുകാരെ സഹായിക്കാൻ വേണ്ടി ദേശീയപാത അധികൃതർ അലൈൻമെന്റ് മാറ്റാൻ തയ്യാറാകാത്തതെന്ന് ഇവർ പറഞ്ഞു. എൻ.എച് അധികൃതരുടെ നടപടിക്കെതിരെ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സമിതി അംഗങ്ങളായ അബ്ദുൽ ഷുക്കൂർ, ഷിഹബുദ്ദീൻ, ശുഹൈബ് കഞ്ഞിപ്പുര, അബ്ദുൽ മുനീർ വട്ടപ്പാറ, എം.നിസാർ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
യൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു
കുരുവമ്പലം: കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിലെയൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം പുലാമന്തോൾ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠന്റെ അധ്യക്ഷതയിൽഅടിയന്തിര പി ടി എ മീറ്റിംഗ് വിളിച്ച് കൂട്ടി മീറ്റിംഗിൽ പി.ടി.എ പ്രസിഡന്റ് മുരളി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, മെമ്പർ ഉമ്മർ, ഹെഡ് മിസ്ട്രസ് അനിത ടീച്ചർ, മാനേജർ ശശി, ലത്തീഫ് പി.പി, കുഞ്ഞുമുഹമ്മദ് കെ.പി തുടങ്ങിയവർ പങ്കെടുത്തു. ഭൂരിപക്ഷം രക്ഷിതാക്കളും ആവശ്യപ്പെടുന്ന […]
The post യൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം; കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിൽ പി.ടി.എ യോഗം ചേർന്നു appeared first on Valanchery Online.
കുരുവമ്പലം: കുരുവമ്പലം എ.എം.എൽ.പി സ്‌കൂളിലെയൂണിഫോമിന്റെ നിറത്തെ ചൊല്ലിയുള്ള വിവാദം പുലാമന്തോൾ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠന്റെ അധ്യക്ഷതയിൽഅടിയന്തിര പി ടി എ മീറ്റിംഗ് വിളിച്ച് കൂട്ടി മീറ്റിംഗിൽ പി.ടി.എ പ്രസിഡന്റ് മുരളി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, മെമ്പർ ഉമ്മർ, ഹെഡ് മിസ്ട്രസ് അനിത ടീച്ചർ, മാനേജർ ശശി, ലത്തീഫ് പി.പി, കുഞ്ഞുമുഹമ്മദ് കെ.പി തുടങ്ങിയവർ പങ്കെടുത്തു. ഭൂരിപക്ഷം രക്ഷിതാക്കളും ആവശ്യപ്പെടുന്ന പക്ഷം യൂണിഫോം മാറ്റി നൽകാനും അല്ലാത്തപക്ഷം ഈ വർഷം ഈ യൂണിഫോം തുടരാനും തീരുമാനിച്ചു. മാനേജ്‌മെന്റ് സ്വന്തം ഇഷ്ടപ്രകാരം നടപ്പിലാക്കിയ പുതിയ യൂണിഫോമിന്റെ നിറത്തെ ചൊല്ലി നാട്ടുകാർക്കിടയിൽ രൂക്ഷമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്.
			<slash:comments>0</slash:comments>