Conference Archives - Valanchery Online
	1	</sy:updateFrequency>
Conference Archives - Valanchery Online
പാരാമെഡിക്കൽ വിദ്യാഭ്യാസ സെമിനാർ വളാഞ്ചേരിയിൽ നടന്നു
ഇന്ത്യയിൽ പാരാമെഡിക്കൽ രംഗത്ത് നിയമവും നിയന്ത്രണങ്ങളും നടപ്പാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്ന നിയമമാണ് അലയ്ഡ് ഹെൽത്ത് കെയർ പ്രൊവിഷണൽ ബിൽ 2018ലൂടെ വിഭാവനം ചെയ്യുന്നത്. ആയതിനാൽ അംഗീകൃത യോഗ്യതയെ യോഗ്യരുടെ അടിസ്ഥാനത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എലൈറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് പാരാമെഡിക്കൽസ് വളാഞ്ചേരി കേന്ദ്ര സർക്കാർ അംഗീകാരമുള്ള ബി.വോക്ക് പ്രോഗ്രാം നടത്തികൊണ്ടിരിക്കുന്നു.
The post പാരാമെഡിക്കൽ വിദ്യാഭ്യാസ സെമിനാർ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
ഇന്ത്യയിൽ പാരാമെഡിക്കൽ രംഗത്ത് നിയമവും നിയന്ത്രണങ്ങളും നടപ്പാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്ന നിയമമാണ് അലയ്ഡ് ഹെൽത്ത് കെയർ പ്രൊവിഷണൽ ബിൽ 2018ലൂടെ വിഭാവനം ചെയ്യുന്നത്.
ആയതിനാൽ അംഗീകൃത യോഗ്യതയെ യോഗ്യരുടെ അടിസ്ഥാനത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ എലൈറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് പാരാമെഡിക്കൽസ് വളാഞ്ചേരി കേന്ദ്ര സർക്കാർ അംഗീകാരമുള്ള ബി.വോക്ക് പ്രോഗ്രാം നടത്തികൊണ്ടിരിക്കുന്നു.
			<slash:comments>0</slash:comments>
‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും
കുറ്റിപ്പുറം ∙ പ്രളയക്കെടുതിയിൽ പൂർണമായും തകർന്ന ജില്ലയിലെ 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളിയാകുമെന്ന് ‘ആക്ട് ഓൺ’ സംഘടന. ദുരന്തമേഖലകളിൽ സേവനം ചെയ്യുന്നതിനായി രൂപീകരിച്ച ‘ആക്ട് ഓൺ’ എന്ന സംഘടനയുടെ ആദ്യ പരിശീലന ക്യാംപിലാണ് പ്രഖ്യാപനം. ആറുകോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. തകർന്ന വീടുകളുടെ പുനർനിർമാ‍ണത്തിന് സർക്കാർ നൽകുന്ന സഹായം മതിയാകാതെ വന്നാൽ ആക്ട് ഓൺ ഓരോ വീടിനും രണ്ടുലക്ഷം രൂപവരെ അനുവദിക്കും. ജനകീയ […]
The post ‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും appeared first on Valanchery Online.
ജനകീയ സമാഹരണത്തിലൂടെ തുക കണ്ടെത്തും. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ നടന്ന ക്യാംപ് കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം.മുജീബ് റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാർ, ഡിഎംഒ ഡോ. സക്കീന, ടി.വി.സിദ്ദീഖ്, ഡോ. ജാവേദ് റഹ്മാൻ, നജീബ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ നിന്നു തിരഞ്ഞെടുത്തു പരിശീലനം നൽകുന്ന ടീമുകൾ രണ്ടു ദിവസത്തിനകം വയനാട്, നിലമ്പൂർ, ചെങ്ങന്നൂർ മേഖലകളിലെത്തി പുനരധിവാസം അടക്കമുള്ള ജോലികളിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.
			<slash:comments>0</slash:comments>
പ്രളയക്കെടുതിയുടെ റിപ്പോർട്ട് സമർപ്പണവും പുനരധിവാസത്തിന്റെ ഏകോപനവും; കോട്ടക്കൽ മണ്ഡലത്തിൽ  എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി :പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോർട്ടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകൾ, കെട്ടിടങ്ങൾ, കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾ, തകർന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകൾ എന്നിവ […]
The post പ്രളയക്കെടുതിയുടെ റിപ്പോർട്ട് സമർപ്പണവും പുനരധിവാസത്തിന്റെ ഏകോപനവും; കോട്ടക്കൽ മണ്ഡലത്തിൽ  എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
വളാഞ്ചേരി :പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോർട്ടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകൾ, കെട്ടിടങ്ങൾ, കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾ, തകർന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകൾ എന്നിവ മുനിസിപ്പൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കി മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കും. ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ദുരിത ബാധിത പ്രദേശങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ശുചീകരണ പ്രവൃത്തികളും കുടിവെള്ള സോത്ര സ്സുളുടെ ക്ലോറിനേഷൻ എന്നിവയും യോഗം അവലോകനം ചെയ്തു.
വൈദ്യുതി വിഛേദിച്ചതടക്കമുള്ള വൈദ്യുതി വകുപ്പ് സംബന്ധമായ പ്രശ്നങ്ങൾ അപകടരഹിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.ദുരിതബാധിതരുടെ വീടുകൾ താമസ യോഗ്യമാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരെക്കൂടി പങ്കാളികളാക്കും.
തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുനിസിപ്പൽ ,പഞ്ചായത്ത് തലങ്ങളിൽ അടിയന്തിര യോഗങ്ങൾ ചേരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിശ്രമ രഹിതമായി നേതൃത്വം നൽകിയ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവർത്തകരേയും വിവിധ തരത്തിൽ സഹായമെത്തിച്ചവരേയും യോഗത്തിൽ എം.എൽ.എ അഭിനന്ദിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും അധ്യക്ഷന്മാരായ എം.ഷാഹിന ടീച്ചർ(വളാഞ്ചേരി), കെ.കെ.നാസർ (കോട്ടക്കൽ) കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ), എ.പി.മൊയ്തീൻകുട്ടി മാസ്റ്റർ (മാറാക്കര), കെ.മൊയ്തീൻ (പൊന്മള), ഡപ്യൂട്ടി തഹസിൽദാർ കെ.എ.ജലീൽ, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി.ഷംല, മെമ്പർമാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂർ, കെ.ടി.സിദ്ദീഖ്, പരീത് കരേക്കാട്, എ.പി. സബാഹ്, മാണിക്യൻ, ടി.കെ. റസീന, കുറ്റിപ്പുറം ബ്ലോക്ക് ബി.ഡി.ഒ കെ. അജിത, ബ്ലോക്ക് എം. ആർ.ഡി ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ.പി.വേലായുധൻ, സുഭാഷിനി ടി.കെ (പി.ഡബ്ല്യു.ഡി.), പ്രകാശ് ബാബു (എൽ.എസ്.ജി.ഡി.), അരുൺകുമാർ കെ.വി. (കോട്ടക്കൽ കൃഷി അസിസ്റ്റന്റ്) എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ മുനിസിപ്പൽ-പഞ്ചായത്ത് തലങ്ങളിൽ
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പൊതുമരാമത്ത്, തദ്ദേശശസ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയർമാർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
			<slash:comments>0</slash:comments>
ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ
വളാഞ്ചേരി: ട്രോമ കെയർ വളണ്ടിയർ മാരുടെ സേവനം പ്രശംസനീയമാണെന്നും ഇവർക്ക് സർക്കാർ സഹായം ലഭിക്കാൻ വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ. ടി ജലീൽ പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ വി എം കോളേജിൽ ട്രോമോ കെയർ വളണ്ടിയർ മാർക് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടക്കൽ എം.എൽ.എ […]
The post ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ appeared first on Valanchery Online.
വളാഞ്ചേരി: ട്രോമ കെയർ വളണ്ടിയർ മാരുടെ സേവനം പ്രശംസനീയമാണെന്നും ഇവർക്ക് സർക്കാർ സഹായം ലഭിക്കാൻ വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ. ടി ജലീൽ പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ വി എം കോളേജിൽ ട്രോമോ കെയർ വളണ്ടിയർ മാർക് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ഫൈസൽ തങ്ങൾ, സാലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി അജിത്ത് കുമാർ, ഐ.ഡി.ടി. ആർ ജോയിന്റ് ഡയറക്ടർ പ്രഭാകരൻ, ഡി.വൈ.എസ്.പി മാരായ ബിജു ബാസ്കർ, ഹരിദാസൻ, ജോയന്റ് ആർ.ടി.ഒ മാരായ  യു.വി മുജീബ്, സജി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
എംഎൽഎ പറഞ്ഞു; നാട്ടുകാർ ടാങ്കർ ലോറികൾ തടഞ്ഞു
വളാഞ്ചേരി: ഡ്രൈവറും സഹായിയുമില്ലാതെ ഓടുന്ന പാചകവാതക ലോറി തടയാൻ എംഎൽഎയുടെ നിർദേശം. മണിക്കൂറുകൾക്കംതന്നെ ദേശീയപാത വഴി സഹായിയില്ലാതെ ഓടിയെത്തിയ ടാങ്കർലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇവയിലെ ഡ്രൈവർമാർക്കു താക്കീതു നൽകി വിട്ടു. കാവുംപുറത്ത് ഇന്നലെ ഉച്ചയ്ക്ക്, എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ, വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനു യോഗം വിളിച്ചുകൂട്ടിയിരുന്നു. യോഗത്തിൽ പ്രസംഗിച്ച ഐഒസി ഉദ്യോഗസ്ഥൻ ക്യാപ്സ്യൂൾ ടാങ്കർ അടക്കമുള്ള പാചകവാതക ലോറികളിൽ ഡ്രൈവർക്കൊപ്പം […]
The post എംഎൽഎ പറഞ്ഞു; നാട്ടുകാർ ടാങ്കർ ലോറികൾ തടഞ്ഞു appeared first on Valanchery Online.
വളാഞ്ചേരി: ഡ്രൈവറും സഹായിയുമില്ലാതെ ഓടുന്ന
പാചകവാതക ലോറി തടയാൻ എംഎൽഎയുടെ നിർദേശം. മണിക്കൂറുകൾക്കംതന്നെ ദേശീയപാത വഴി സഹായിയില്ലാതെ ഓടിയെത്തിയ ടാങ്കർലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇവയിലെ ഡ്രൈവർമാർക്കു താക്കീതു നൽകി വിട്ടു. കാവുംപുറത്ത് ഇന്നലെ ഉച്ചയ്ക്ക്, എംഎൽഎ കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ, വട്ടപ്പാറ വളവിനെ അപകടമുക്തമാക്കുന്നതിനു യോഗം വിളിച്ചുകൂട്ടിയിരുന്നു.
യോഗത്തിൽ പ്രസംഗിച്ച ഐഒസി ഉദ്യോഗസ്ഥൻ ക്യാപ്സ്യൂൾ ടാങ്കർ അടക്കമുള്ള പാചകവാതക ലോറികളിൽ ഡ്രൈവർക്കൊപ്പം സഹായിയും നിർബന്ധമാണെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലിൽ പാചകവാതക ലോറികളിൽ ഡ്രൈവർ മാത്രമാണെന്നു കണ്ടാൽ അവ നാട്ടുകാർക്കു തടയാമെന്ന് എംഎൽഎ അറിയിച്ചിരുന്നു.
യോഗതീരുമാനങ്ങൾക്കുശേഷം പുറത്തിറങ്ങിയ നാട്ടുകാർ വട്ടപ്പാറ അടിയിൽനിന്നു ഡ്രൈവർ മാത്രമായി ഓടിയെത്തിയ രണ്ടു ലോറികൾ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറ വളവിൽ മറിഞ്ഞ പാചകവാതക ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ട്രാൻസ്പോർട്ടിങ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനു മിക്കപ്പോഴും ടാങ്കർലോറികളിൽ ഒരാളെ മാത്രമാണു നിയോഗിക്കുന്നത്.
			<slash:comments>0</slash:comments>
വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്നു. നഗരസഭാപരിധിയില്‍ കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിലെത്തി പരിചരിക്കുന്ന വൊളന്റിയര്‍മാരുടെ സേവനം വരുംവര്‍ഷങ്ങളിലും ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. മാനസികനില തെറ്റിയവരുടെ പരിചരണത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി ടി.പി. മൊയ്തീന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി വി.പി.എം. സാലിഹ്, […]
The post വളാഞ്ചേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
Summary: The yearly general body meeting of the valanchery pain and paliative clinic conducted.
			<slash:comments>0</slash:comments>
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം
കുറ്റിപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതലായി താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് വൈരങ്കോട് യൂണിറ്റ് ആവശ്യപ്പെട്ടു. ഭാരവാഹികള്‍: കെ.ബാലകൃഷ്ണന്‍ നായര്‍ (രക്ഷാധികാരി), ടി.സുകേഷ് (പ്രസി.), വി.ഹരിപ്രസാദ് (വൈസ് പ്രസി.), കെ.വി.ഗോപിനാഥവാരിയര്‍ (സെക്ര.), എം.സുകുമാരന്‍ നായര്‍ (ജോ. സെക്ര.), കെ.ഉണ്ണിക്കൃഷ്ണന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. വി. മധുസൂദനന്‍ യോഗം ഉദ്ഘാടനംചെയ്തു. ബാലകൃഷ്ണന്‍ […]
The post താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം appeared first on Valanchery Online.
			<slash:comments>0</slash:comments>
മുസ്ലിം യൂത്ത് ലീഗ് മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് കാവംപുറം ടൗണ്‍ കമ്മിറ്റി വട്ടപ്പാറയടിയില്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോട്ടയ്ക്കല്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച്. അബുയൂസഫ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുറഹിമാന്‍, സലാം വളാഞ്ചേരി, യു. ശിഹാബ്, കെ. ചെറിയബാവ, ടി.പി. ഏന്തീന്‍കുട്ടി, എ. ഫൈസല്‍, വി.പി. കുഞ്ഞിപ്പ, ഖാദര്‍ വട്ടപ്പാറ, അഡ്വ. പി.പി. ഹമീദ്, കെ. സലാം, വി.പി. കുഞ്ഞു, ടി.പി. […]
The post മുസ്ലിം യൂത്ത് ലീഗ് മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. appeared first on Valanchery Online.
Summary: Muslim youth league convention of Kavumpuram Town committee held at Vattapara.
			<slash:comments>0</slash:comments>
കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു
കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു. മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുന്നതിനാണ് യോഗം ചേരുന്നത്. യോഗം തിങ്കളാഴ്ച 10.30ന് പഴയ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
The post കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘടിപ്പിച്ചു
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘമ്ടിപ്പിച്ചു. മീറ്റ് പ്രശസ്ത ചെറുകഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ആഗോളവത്കരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എം‌ഡി അൻ‌വർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടി ഇബ്രാഹിം, ലിയോ സക്കറിയ, യു‌എ ഷമീർ, കെ‌ടി ഹംസ, മുഹമ്മദ് സക്കറിയ, പി‌വി പ്രശാന്ത്, ടി അഭിനേഷ് എന്നിവർ പ്രസംഗിച്ചു. ബെസ്റ്റ് […]
The post പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘമ്ടിപ്പിച്ചു. മീറ്റ് പ്രശസ്ത ചെറുകഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ആഗോളവത്കരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എം‌ഡി അൻ‌വർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ടി ഇബ്രാഹിം, ലിയോ സക്കറിയ, യു‌എ ഷമീർ, കെ‌ടി ഹംസ, മുഹമ്മദ് സക്കറിയ, പി‌വി പ്രശാന്ത്, ടി അഭിനേഷ് എന്നിവർ പ്രസംഗിച്ചു.
ബെസ്റ്റ് മാനേജറായി വളാഞ്ചേരി മഹാത്മ കോളേജിലെ തുഷാർ എൻ രാജനെ തിരഞ്ഞെടുത്തു. വിജയികൾക്ക് എടയൂർ ഓർഫൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി‌പി കുഞ്ഞി‌മൊയ്തീൻ‌കുട്ടി ട്രോഫികൾ വിതരണം ചെയ്തു.
			<slash:comments>0</slash:comments>
ദളിതർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണം-പി രാജേന്ദ്രൻ
പട്ടികജാതിക്കാർക്കും ആദിവാസികൾക്കും സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (കെ‌ഡി‌എഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ ആവശ്യപ്പെട്ടു. കെ‌ഡി‌എഫ് വളാഞ്ചേരി നിയോജകമണ്ഡലം സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി കെ‌പി‌സി കുട്ടി, നീലൻ കോഡൂർ, കൃഷ്ണൻ മഞ്ചേരി, അഡ്വ. സുന്ദരൻ, എൻ‌പി ചിന്നൻ, എൻ‌പി സനൽ ബാബു, വിജയകുമാർ പൊന്നാനി, പത്മാവതി, വി‌പി ശശിധരൻ, […]
The post ദളിതർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണം-പി രാജേന്ദ്രൻ appeared first on Valanchery Online.
പട്ടികജാതിക്കാർക്കും ആദിവാസികൾക്കും സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (കെ‌ഡി‌എഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ ആവശ്യപ്പെട്ടു. കെ‌ഡി‌എഫ് വളാഞ്ചേരി നിയോജകമണ്ഡലം സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി കെ‌പി‌സി കുട്ടി, നീലൻ കോഡൂർ, കൃഷ്ണൻ മഞ്ചേരി, അഡ്വ. സുന്ദരൻ, എൻ‌പി ചിന്നൻ, എൻ‌പി സനൽ ബാബു, വിജയകുമാർ പൊന്നാനി, പത്മാവതി, വി‌പി ശശിധരൻ, കെ‌കെ റോയ്, വേലായുധൻ, കെ‌പി കൃഷണദാസ്, സി‌പി നാരായണൻ, കെ‌സി വേലായുധൻ, കെ ദിനേശൻ, കെടി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കണം: പ്രൊഫ. ടിപി കുഞ്ഞിക്കണ്ണൻ
പശ്ചിമഘട്ടം സംരക്ഷിക്കുവാൻ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വഹക സമിതി അംഗം പ്രൊഫ ടിപി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ജില്ലയിലെ പരിഷത്ത് പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന സംഘടനാ വിദ്യാഭ്യാസ ക്യാമ്പിന്റെ ഭാഗമായി പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുക എന്ന വിഷയത്തിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പരിഷത്തിന്റെ […]
The post ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കണം: പ്രൊഫ. ടിപി കുഞ്ഞിക്കണ്ണൻ appeared first on Valanchery Online.
പശ്ചിമഘട്ടം സംരക്ഷിക്കുവാൻ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വഹക സമിതി അംഗം പ്രൊഫ ടിപി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ജില്ലയിലെ പരിഷത്ത് പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന സംഘടനാ വിദ്യാഭ്യാസ ക്യാമ്പിന്റെ ഭാഗമായി പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുക എന്ന വിഷയത്തിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പരിഷത്തിന്റെ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന സ്മ്ഘടനാ വിദ്യഭ്യാസ ക്യാമ്പ് വളാഞ്ചേരിയിൽ തൊഴുവാനൂർ എ‌എം‌എൽ‌പി സ്കൂളിൽ വച്ച് വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി‌പി അംദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രവും ശാസ്ത്രബോധവും എന്ന വിഷയത്തിൽ കാവു‌മ്പായി ബാലകൃഷ്ണനും ശാസ്ത്രത്തിന്റെ രീതിയും പ്രായോഗിക പ്രവർത്തനങ്ങളും എന്ന വിഷത്തിൽ വി‌ആർ രഘുനന്ദനും ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഷംസു പാറക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ വി രാജ‌ലകഷ്മി, എം‌എസ് മോഷനൻ,അജിത്,മഖ്‌ബൂൽ, സജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വി‌പി അരുൺ സ്വാഗതവും പി വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
Summary:Prof. TP Kunhikannan demanded to approve  Gadgill report upon discussion
			<slash:comments>0</slash:comments>