Cleaning Archives - Valanchery Online
Cleaning Archives - Valanchery Online
സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കംചെയ്ത് ക്ലാസിക് ക്ലബ് മൂച്ചിക്കൽ
വളാഞ്ചേരി : ദേശീയപാത ഓണിയിൽ പാലത്തിന് സമീപം സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കം ചെയ്തും പരിസര പ്രദേശം ശുചീകരിച്ചും മൂച്ചിക്കൽ ക്ലാസിക് ക്ലബ് പ്രവർത്തകർ മാതൃകയായി. പുൽക്കാടുകൾ വളർന്നു കിടന്നിരുന്ന പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇത് കാരണം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും തെരുവ് നായകളുടെ ശല്യവും രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് ക്ലാസിക് ക്ലബ് പ്രവർത്തകർ പരിസരം വൃത്തിയാക്കാനിറങ്ങിയത്, ഇവർക്ക് പിന്തുണയുമായി […]
The post സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കംചെയ്ത് ക്ലാസിക് ക്ലബ് മൂച്ചിക്കൽ appeared first on Valanchery Online.
വളാഞ്ചേരി : ദേശീയപാത ഓണിയിൽ പാലത്തിന് സമീപം സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കം ചെയ്തും പരിസര പ്രദേശം ശുചീകരിച്ചും മൂച്ചിക്കൽ ക്ലാസിക് ക്ലബ് പ്രവർത്തകർ മാതൃകയായി.
പുൽക്കാടുകൾ വളർന്നു കിടന്നിരുന്ന പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇത് കാരണം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും തെരുവ് നായകളുടെ ശല്യവും രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് ക്ലാസിക് ക്ലബ് പ്രവർത്തകർ പരിസരം വൃത്തിയാക്കാനിറങ്ങിയത്, ഇവർക്ക് പിന്തുണയുമായി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും വാർഡ് കൗൺസിലർ തസ്ലീമ നദീറും കൂടെയുണ്ടായിരുന്നു.
പ്രദേശത്ത് ചെടികൾ വെച്ച് പിടിപ്പിച്ചും ഇരിപ്പിടം സ്ഥാപിച്ചും മനോഹരമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പ്രവർത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
ക്ലാസിക് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സനാഫ് പാറമ്മൽ, ട്രഷറർ കെ.പി.ജിഷാദ് മുത്തു, കമ്മിറ്റി ഭാരവാഹികളായകെ പി.സഹിഫ്, ഇൻഷാദ്ബാബു, പി.അഷ്റഫ്,വിനീത്, പി.അസറുദ്ദീൻ, നൗഫൽ, എം.കെ.അയ്യൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22ൽ തിങ്കളാഴ്ച താഴെ അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ താഴെ അങ്ങാടിയും പരിസരവും മഴകാല പൂർവ ശുചീകരണ പ്രവർത്തികൾ നടത്തി. വാർഡ് കൗൺസിലർ ഇ.പി അച്യുതൻ, ഹൈദർ പി, ഉസ്മാൻ ടി.പി, ജാഫർ കെ, അരുൺ ദാസ് വി. പി, ഇഖ്ബാൽ സി, മാധവൻ വി.പി, സലീം ടി, സുലൈമാൻ ടി.പി, ദാസൻ വി.പി എന്നിവർ നേതൃത്വം നൽകി.
The post മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ appeared first on Valanchery Online.
യൂത്ത് ലീഗ് ത്രീ ഡേ മിഷൻ; ഇരിമ്പിളിയം ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി
ഇരിമ്പിളിയം: മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇരിമ്പിളിയം പഞ്ചായത്ത് ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി. പരിപാടി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മാനുപ്പ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. പാലിയേറ്റിവ് ഭാരവാഹികളായ ബാവ കൊടുമുടി, സൈദാലികുട്ടി കോട്ടപ്പുറം, ഹോമിയോ ഡോക്ടര്‍ സജിന […]
The post യൂത്ത് ലീഗ് ത്രീ ഡേ മിഷൻ; ഇരിമ്പിളിയം ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി appeared first on Valanchery Online.