Business Archives - Valanchery Online
വിവിധ തരം നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി: വിവിധ തരം നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു.ബസ്റ്റാൻ്റ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം.റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, സി.ഡി.എസ്.ചെയർപേഴ്സൺ സി.ഷൈനി, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ, ശിഹാബ് പാറക്കൽ, കെ.വി ശൈലജ, എൻ.നൂർജഹാൻ,സാജിത ടീച്ചർ, സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ, വൈസ് ചെയർപേഴ്സൺ അഷിത എം.ഇ, കൺവീനർ സുനിത രമേശ്, കൺവീനർമാരായ സത്യഭാമ,സജിനി, എം.ഇ.സി സി.രേശ്മ എന്നിവർ സംസാരിച്ചു. സി.ഡി.എസ്മെമ്പർമാരായ ആരിഫ, ഹൈരുനിസ്സ, വസന്തകുമാരി, സബിത, സരിത, ശ്രീകുമാരി, നസീമ, ബുഷ്റ, സജ്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ.അട, കയ്പ്പ, ഈത്തപ്പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള പായസങ്ങൾ, നാടൻ പശുവിൻ നെയ്യ്, വിവിധ ഇനം മസാല പൊടികൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാകും. ചന്ത സെപ്റ്റംബർ 4ന് അവസാനിക്കും.
The post വിവിധ തരം നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.
കാറ്ററിംഗ് യൂണിറ്റും ട്യൂഷൻ സെന്ററും വരെ: വീട്ടിലെ സംരംഭങ്ങൾക്കും ഇനി പഞ്ചായത്തിന്റെ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധം
രുവനന്തപുരം : വീട്ടിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങൾക്കും ഇനി പഞ്ചായത്തിന്റെ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധം. വീടിന്റെ 50ശതമാനംവരെ സംരംഭം നടത്താനുള്ള സ്ഥലമായി കണക്കാക്കി വ്യാപാര,വാണിജ്യ ലൈസൻസ് നൽകും. 1996ലെ കേരള പഞ്ചായത്തിരാജ് ചട്ടങ്ങൾ സർക്കാർ ഭേദദഗതി ചെയ്തു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇന്നിറങ്ങും. നഗരസഭകളുടെയും കോർപറേഷനുകളുടെയും സംരംഭക ലൈസൻസ് ചട്ടങ്ങൾ അടുത്തഘട്ടത്തിൽ പരിഷ്‌കരിക്കും. നേരത്തെ ലൈസൻസ് നൽകാനുള്ള ചട്ടത്തിൽ ഇല്ലാതിരുന്ന ഇന്റർനെറ്റ് കഫേ, ട്യൂഷൻ സെന്ററുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ആരോഗ്യസേവന ക്ലിനിക്കുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന സമഗ്രമായ ചട്ടഭേദഗതിയാണിത്. ഇതോടെ പഞ്ചായത്തുകൾക്ക് രജിസ്ട്രേഷനും ലൈസൻസും പരമാവധി നൽകി തനത് വരുമാനവും വർദ്ധിപ്പിക്കാം.വീട്ടിലെ സംരംഭങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതോടെ ബാങ്ക് വായ്‌പ, ജി.എസ്.ടി രജിസ്‌ട്രേഷൻ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനുമാവും. സംരംഭത്തിലെ നിക്ഷേപം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിക്കുക.സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്ന് ഉത്പാദന യൂണിറ്റുകളാണ്. അവയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. ഇവ നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം. റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമാണ്. നിർമ്മാണ യൂണിറ്റുകൾ ഉൾപ്പെടെയാണ് കാറ്റഗറി രണ്ടിൽ. അസംസ്കൃത വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ വെള്ളം, വായു എന്നിവയിലൂടെ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കും. രജിസ്ട്രേഷനും ലൈസൻസും വർഷംതോറും പുതുക്കണം. ലൈസൻസ് തീയതി മുതൽ ഒരു വർഷത്തേക്കാണ് കാലാവധി. കുറഞ്ഞ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾക്ക് പ്രത്യേക സ്ലാബ്. മൂലധന നിക്ഷേപം കണക്കാക്കുമ്പോൾ ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കും.
The post കാറ്ററിംഗ് യൂണിറ്റും ട്യൂഷൻ സെന്ററും വരെ: വീട്ടിലെ സംരംഭങ്ങൾക്കും ഇനി പഞ്ചായത്തിന്റെ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധം appeared first on Valanchery Online.
ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ! ‘ഫ്രീഡം പ്രീപെയ്ഡ് പ്ലാനു’മായി ബി.എസ്.എൻ.എൽ
കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ നൽകുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ.എൽ. 30 ദിവസ പ്ലാനിൽ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജി.ബി ഡാറ്റയും 100 എസ്.എം.എസും ലഭിക്കും. നമ്പർ പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ബാധകമാണെന്ന് എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. 30 ദിവസത്തിന് ശേഷം ഇഷ്ടമുളള ബി.എസ്.എൻ.എൽ പാക്കേജ് തിരഞ്ഞെടുക്കാം. എല്ലാ കസ്റ്റമർ സർവീസ് സെന്ററിലും റീട്ടെയിൽ ഔട്ട്ലറ്റുകളിലും ആഗസ്റ്റ് 31 വരെ ഓഫർ ലഭ്യമാണ്.
The post ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ! ‘ഫ്രീഡം പ്രീപെയ്ഡ് പ്ലാനു’മായി ബി.എസ്.എൻ.എൽ appeared first on Valanchery Online.
ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ
The post ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ appeared first on Valanchery Online.
ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: ബി.എസ്.എൻ.എൽ മലപ്പുറം ജില്ലയിലെ പ്രമുഖ സ്ഥലങ്ങളിൽ അതിനൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എഫ്.ടി.ടി.എച് ഹൈ സ്പീഡ് ഇന്റർനെറ്റ്‌ഇൻ്റെ പ്രചാരനർത്ഥം നടത്തുന്ന ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിലും സംഘടിപ്പിച്ചു. 25.2.25 ന് നടത്തിയ മേളയിൽ ശ്രീമതി സാനിയഅബ്ദുൽ ലത്തീഫ സീനിയർ ജനറൽ മാനേജർ ബി.എസ്.എൻ.എൽ, മലപ്പുറം അധ്യക്ഷായായിരുന്നു. വളാഞ്ചേരി നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത് മേള ഉത്ഘാടനം ചെയ്തു. മേളയിലൂടെ എഫ്.ടി.ടി.എച് എന്ന ഫൈബർ അടിസ്ഥാന ഇന്റർനെറ്റ്‌ കണക്ഷൻ നേടുവാനും പഴയ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ നമ്പർ പുതിയ ഫൈബർ കണക്ഷൻ ആക്കാനും അവസരമുണ്ടാകുന്നതാണ്. മോഡം, ഇൻസ്റ്റല്ലേഷൻ ചാർജ്ജുകൾ എന്നിവ ഒഴിവാക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബി.എസ്.എൻ.എൽ 4ജി സർവീസ് വളാഞ്ചേരിയിൽ ആരംഭിച്ച കാര്യവും മേളയിലൂടെ ജനങ്ങളെ അറിയിച്ചു.  ബി.എസ്.എൻ.എൽ ഓഫീസർമാരായ ഷിനോജ്, മനോജ്‌, പ്രശാന്ത്, ശാലിനി, റഷീദ്, ശിവദാസ്, ഹരിശങ്കർ, ആശിഷ്, ബി.എസ്.എൻ.എൽ പാർട്ണർമാരായ ഹൈപീഡ് നെറ്റ്, മധുക്കൽ ഏജൻസിസ് എന്നിവരുടെ പ്രതിനിധികളും മേളയിൽ സന്നിതരായിരുന്നു.
The post ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.
അത്യാധുനിക രീതിയിൽ നവീകരിച്ച തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യും
ചേണ്ടി : പാങ്ങ് ചേണ്ടിയിൽ തികച്ചും ലോകനിലവാരത്തിലുള്ള ഷോപ്പിന്റെ അനുഭൂതി ജനങ്ങളിലേക്ക് എത്തിക്കാനായി വിശാലമായ സൗകര്യങ്ങളോടെ നവീകരിച്ച തൗഫീഖ് ഗോൾഡ് & ഡയമണ്ട് ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും. മങ്കട നിയോജകമണ്ഡലം എംഎൽഎ ശ്രീ മഞ്ഞളാംകുഴി അലി ഡയമണ്ട് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. കൂടാതെ ഡിസംബർ 15ന്  പെയിൻ & പാലിയേറ്റീവ് സന്നദ്ധ സംഘടനകൾക്കുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ കായിക വഖഫ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ കുറുവ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മറ്റു സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുന്നു.
5000 സ്ക്വയർ ഫീറ്റിൽ മികച്ച പാർക്കിംഗ് സൗകര്യത്തോടുകൂടി ഏറ്റവും മികച്ച ജ്വല്ലറി ഷോറൂം ആണ് ചേണ്ടിയിൽ ജനങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരേസമയം കൂടുതൽ വിവാഹ പാർട്ടികൾക്ക് വൈവിധ്യമാർന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം മുതൽ ഡിസംബർ 21 വരെ ജില്ലയിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി മാത്രമേ ഈടാക്കുകയുള്ളൂ എന്നും ഈ കാലയളവിൽ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന് പുറമെ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും എന്നും മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്.
തൗഫീഖ് ഗോൾഡ് & ഡയമണ്ടിന്റെ സ്വന്തം ബ്രാൻഡുകൾ ആയ റൂഹി കളക്ഷൻസ്, ലക്ഷോര , ടിയാര, നഗാസ്, എന്നിവയ്ക്ക് പുറമേ കളക്ഷനായ ട്വിങ്കിൾ, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ബുഖാരി, കിസ്ന, സ്വാ എന്നീ ബ്രാൻഡുകളുടെ ഡയമണ്ട് ആഭരണങ്ങൾ ബ്രാൻഡഡ് വാച്ചുകൾ വെള്ളി ആഭരണങ്ങൾ എന്നിവയുടെ വിശാലമായ സെലക്ഷൻസ് പ്രത്യേകം സെക്ഷനുകൾ ആയി ജനങ്ങൾക്കായി സമർപ്പിക്കുന്നു.
സ്വർണ്ണ വജ്രാഭരണങ്ങൾ തമ്മിൽ എക്സ്ചേഞ്ച് സൗകര്യവും 100% ബൈ ബാക്ക് ഗ്യാരണ്ടിയും വിവാഹ പാർട്ടികൾക്കായി അഡ്വാൻസ് ബുക്കിംഗ് അടക്കമുള്ള പ്രത്യേക പാക്കേജുകളും ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ കിസ്ന ഡയമണ്ടിന്റെ 50,907വജ്രകല്ലുകൾ പതിപ്പിച്ച ഡയമണ്ട് റിങ്ങിന്റെ കേരളത്തിലെ ആദ്യ പ്രദർശനം ജനങ്ങൾക്കായി.
തൗഫീഖ് ഗോൾഡ് & ഡയമണ്ട് അണിയിച്ചൊരുക്കിയിട്ടുണ്ടെന്നു മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർമാരായ പി. പി. ശംസുദ്ധീൻ, പി. പി. സൈനുദ്ധീൻ, ഡയറക്ടർമാരായ പി. പി. സലാഹുദ്ധീൻ, പി. പി. ജലാലുദ്ധീൻ, പി. പി. ആഷിക്,മാനേജർ വി. കെ. സിറാജ്ജുദ്ധീൻ, വി. കെ. റഷീദ്, വി. പി. സാദിഖ്, കെ. ഷാഫി, പി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു
The post അത്യാധുനിക രീതിയിൽ നവീകരിച്ച തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഷോറൂം ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്യും appeared first on Valanchery Online.
365 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎലിന്‍റെ വാർഷിക ഓഫർ
The post 365 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎലിന്‍റെ വാർഷിക ഓഫർ appeared first on Valanchery Online.
വളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഓണകാലത്തെ കമ്പോള വിലയെ നിയന്ത്രിക്കുന്നതിനും കർഷകർക്ക് അവരുൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക് മാന്യമായ വില നൽകി കർഷകരെ സംരക്ഷിക്കുകയും ചെയ്യുന്നതിനുമായാണ് കൃഷിഭവനിൽ ചന്ത ആരംഭിച്ചിട്ടുള്ളത്.സെപ്തംബർ 11 മുതൽ 14 വരെ കർഷക ചന്ത ഉണ്ടായിരിക്കും.വിപണി വിലയേക്കാൾ 30 % വരെ വില കുറവിൽ പച്ചകറികൾ ലഭ്യമാക്കുന്നതിനും കർഷകർ ഉൽപാദിപ്പിച്ച പഴം,പച്ചക്കറികൾ 10% അധിക വില നൽകി സംഭരിക്കുന്നതായും കൃഷി ഓഫീസർ അറിയിച്ചു.20 ഓളം പച്ചക്കറി വിഭവങ്ങൾ കാർഷിക ചന്തയിൽ ലഭ്യമാണ്.കൃഷിഓഫീസർ ഫസീല സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ്,ഡെപ്യൂറ്റി ഡയറക്ടർ ബീന,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ശൈലജ,സുബിതരാജൻ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,കെ.പി അബ്ബാസ്,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,റസീന മാലിക്ക്,ഉമ്മുഹബീബ,പി.പി ഷൈലജ,എ.ഡി.സി മുസ്തഫ മൂർക്കത്ത്,വി.ടി മുസ്തഫ,അസീസ്,കാദർ കണ്ഡനാടൻ,പാടശേഖ സമിതി അംഗം രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റന്റ്‌ കൃഷി ഓഫീസർ രമേഷ് നന്ദി പറഞ്ഞു.കൂടാതെ പോഷക സമൃദ്ധി ഉദ്യാനം പദ്ധതി പ്രകാരമുള്ള പോഷകതോട്ടത്തിനുള്ള ഉത്പാദനോപാദികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
The post വളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു appeared first on Valanchery Online.
ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി: ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു.ബസ്റ്റാന്റ്‌ പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം റിയാസ് അധ്യക്ഷനായി. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതിഅധ്യക്ഷൻ മുജീബ് വാലാസി, സി.ഡി.എസ്.ചെയർപേഴ്സൺ സി.ഷൈനി, കൗൺസിലർമാരായ ആബിദ മൻസൂർ, നൂർജഹാൻ, തസ്ലീമ നദീർ, ഉമ്മു ഹബീബ, നൗഷാദ് നാലകത്ത്, കെ.വി ഉണ്ണികൃഷ്ണൻ, എം.ഇ കൺവീനർ സുനിത രമേശ്, മെമ്പർ സെക്രട്ടറി പത്മിനി, കൺവീനർമാരായ സത്യഭാമ, സജിനി, എം.ഇ.സി സി.രേശ്മ, സി.ഡി.എസ്മെമ്പർമാരായ ആരിഫ, ഖദീജ, ശാലിനി, സരിത, ശ്രീകുമാരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, അട, കയ്പ്പ, ഈത്തപ്പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള പായസങ്ങൾ, മുല്ലപ്പു, നാടൻ പശുവിൻ നെയ്യ്, വിവിധ ഇനം മസാല പൊടികൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാകും. ചന്ത ശനിയാഴ്ച അവസാനിക്കും
The post ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.
അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു
കേരളത്തിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ അൽമാസ് ഹോസ്പിറ്റലിന് സമീപം സി കെ ടവറിൽ പ്രവത്തനമാരംഭിച്ചു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ശ്രീ. എൻ. ഭുവനേന്ദ്രൻ ഉത് ഘാടനം നിർവഹിച്ചു. ഏരിയ മാനേജർ സൗമേഷ്, ഫോറെക്സ് ഏരിയ മാനേജർ വിഷ്ണുദാസ്, ബ്രാഞ്ച് മാനേജർ അനിൽ, മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. കേരളത്തിലുടനീളം ശാഖകളുള്ള കേരളത്തിൻ്റെ കറൻസി എന്നറിയപ്പെടുന്ന അഹല്യ ഫിൻഫോക്സ്, കറൻസി വിനിമയം, വിദേശത്തേക്ക് പണം അയക്കൽ, സ്വർണ പണയ വായ്‌പ, വാഹന വായ്‌പ, വസ്തു വായ്‌പ, വെൽത് മാനേജ്‌മന്റ്, ഇൻഷുറൻസ് സേവനങ്ങൾ, ആകർക്ഷകമായ നിക്ഷേപ പദ്ധതികൾ, ട്രാവൽ ആൻഡ് ടൂർ സേവനങ്ങൾ എന്നിവ വളരെ മികച്ച രീതിയിൽ നൽകിവരുന്നു.
വിദേശത്തേക്ക് ഉപരിപഠനത്തിനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്കാവശ്യമായ യൂണിവേഴ്സിറ്റി ഫീ പേയ്മെൻ്റ്, ട്രാവൽ കാർഡ് തുടങ്ങിയ സേവങ്ങൾക്കുപുറമെ, വിസ പേയ്മെൻ്റ്, എമിഗ്രേഷൻ പർപ്പസ് പേയ് മെന്റ്, മെഡിക്കൽ ട്രീറ്റ്‌മെൻ്റിനാവശ്യമായ പേയ്മെൻ്റ്, ഫാമിലി മെയ്ന്റനൻസ്, ഗിഫ്റ് ട്രാൻസ്ഫർ, എൻ ആർ ഐ റീ പാർട്ടിയേഷൻ തുടങ്ങി വിദേശത്തേക്ക് പണമയക്കുന്ന ഒട്ടനവധി സേവനങ്ങൾ അഹല്യ ഏറ്റവും മികച്ച റേറ്റിൽ അവരുടെ മറ്റു സേവനങ്ങൾക്കൊപ്പം നൽകിവരുന്നു. ഫോറെക്സ് സേവനങ്ങൾക്കു ചാർജുകൾ ഈടാക്കുന്നില്ല എന്നത് അഹല്യയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. സമീപഭാവിയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ തങ്ങളുടെ മികച്ച സേവനം നൽകുന്ന കൂടുതൽ ശാഖകളാണ് സ്‌ഥാപനം ലക്ഷ്യമിടുന്നത്.
The post അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു appeared first on Valanchery Online.
അർജന്റീന ഫുട്‌ബോൾ ടീമിന്റെ സ്‌പോൺസർമാരായി ‘സൺഫീസ്റ്റ് യിപ്പീ’യും ‘ബിംഗോ’യും
കൊച്ചി : അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ (എ.എഫ്.എ.) ഔദ്യോഗിക പ്രാദേശിക സ്‌പോൺസർമാരായി ഐ.ടി.സി.യുടെ ‘സൺഫീസ്റ്റ് യിപ്പീ’യും ‘ബിംഗോ’യും. ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് രാജ്യത്ത് വലിയ ആരാധകരുണ്ട്. ഇത് കണക്കിലെടുത്താണ് ഈ നീക്കം. കൊൽക്കത്തയിലെ ഐ.ടി.സി. സോനാറിൽ നടന്ന പരിപാടിയിൽ ലയണൽ മെസ്സി, ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ് തുടങ്ങിയവർ ഒപ്പിട്ട എക്സ്‌ക്ലൂസീവ് പായ്ക്കുകൾ വിപണിയിലിറക്കിയിട്ടുണ്ട്. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ലക്ഷ്യമിട്ടാണ് ലോക ചാമ്പ്യൻ അർജന്റീനയുമായുള്ള പങ്കാളിത്തമെന്ന് ഐ.ടി.സി. ഫുഡ്‌സ്, സ്‌നാക്ക്സ്, നൂഡിൽസ് ആൻഡ് പാസ്ത, മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റും മേധാവിയുമായ സുരേഷ് ചന്ദ് പറഞ്ഞു.
The post അർജന്റീന ഫുട്‌ബോൾ ടീമിന്റെ സ്‌പോൺസർമാരായി ‘സൺഫീസ്റ്റ് യിപ്പീ’യും ‘ബിംഗോ’യും appeared first on Valanchery Online.
AKGSMA സ്വർണ്ണവർഷം 2023; ഒന്നാം സമ്മാനമായ സ്വിഫ്റ്റ് കാർ എടയൂർ സ്വദേശിക്ക്
മലപ്പുറം: ആൾ കേരള ഗോൾഡ് & സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ (AKGSMA) സംഘടിപ്പിച്ച സ്വർണവർഷം 2023 പദ്ധതിയുടെ നറുക്കെടുപ്പ് പൂർത്തിയായി. എടയൂർ കരേക്കാട് സ്വദേശിയായ അലിയാണ് ഒന്നാം സമ്മാനമായ മാരുതി സുസുക്കി സ്വിഫ്റ്റ് കാറിന് അർഹനായത്. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന നറുക്കെടുപ്പിൽ മന്ത്രി വി അബ്ദുറഹിമാനാണ് വിജയിയെ പ്രഖ്യാപിച്ചത്.
പാങ്ങ് ചേണ്ടിയിൽ പ്രവർത്തിക്കുന്ന തൗഫീഖ് ഗോൾഡിൽ നിന്ന് ആഭരണം വാങ്ങിയതിനെ തുടർന്നാണ് അലിക്ക് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിലേക്ക് വഴിവച്ചത്. മോട്ടോർ സൈക്കിളുകൾ, വാഷിംഗ് മെഷീനുകൾ, ഫ്രിഡ്ജുകൾ, സ്വർണ നാണയങ്ങൾ, കുക്കർ, ഫ്രൈ പാൻ തുടങ്ങിയ സമ്മാനങ്ങളുടെ അവകാശികളെയും വേദിയിൽ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ കാറും മറ്റ് സമ്മാനങ്ങളും തൗഫീഖ് ഗോൾഡ് മാനേജ്മെൻ്റ് ഏറ്റുവാങ്ങി. സമ്മാനങ്ങളുടെ വിതരണം ഉടനുണ്ടാകുമെന്ന് തൗഫീഖ് മാനേജ്മെൻ്റ് വൃത്തങ്ങൾ അറിയിച്ചു.
The post AKGSMA സ്വർണ്ണവർഷം 2023; ഒന്നാം സമ്മാനമായ സ്വിഫ്റ്റ് കാർ എടയൂർ സ്വദേശിക്ക് appeared first on Valanchery Online.