Animals Archives - Valanchery Online

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച ഗുണഭോക്ത്യ വിഹിതം അടവാക്കിയ നൂറ് പേർക്കാണ്  പദ്ധതിവഴി പോത്തുകുട്ടിയെ ലഭിക്കുക.മുറ ഇനത്തിൽ പെട്ട പോത്തുകുട്ടികളെ ആണ് വിതരണം ചെയ്തത്.50 % ഗുണഭോക്തൃ വിഹിതവും,50 % സബ്സിഡി നിരക്കിലുമാണ് പദ്ധതി വിഹിതം.1400 രൂപ ഇൻഷുറൻസ് തുകയായി ഗുണഭോക്താവ് അടവേക്കണ്ടതുമാണ്.പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിൽ ഗുണഭോക്ത സംഘമം ചേരുകയും ചെയ്തിരുന്നു.സീനിയർ വെറ്റിനറി സർജൻ ഡോ: അബ്ദുൽ ഗഫൂർ പൂങ്ങോടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാദ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ശിഹാബ് പാറക്കൽ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,വീരാൻ കുട്ടി പറശ്ശേരി,റസീന മാലിക്ക്, തുടങ്ങിയവർ സംസാരിച്ചു.

The post പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു
വളാഞ്ചേരി:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു.കാർത്തല ക്ഷീര സഹകരണ സംഘത്തിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വെറ്ററിനറി വിഭാഗം അസ്സി.ഫീൽഡ് ഓഫീസർ സജി കെ.ഫിലിപ്പിന് കുത്തിവെയ്പ്പിന് ആവശ്യമായ സാധന സാമഗ്രികൾ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി സീനിയർ വെറ്ററിനറി സർജൻ ഡോ.അബ്ദുൾ ഗഫൂർ പൂങ്ങാടൻ പദ്ധതി വിശദീകരിച്ചു.കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,കാർത്തല ക്ഷീര സംഘം സെക്രട്ടറി ജയശ്രീ,ക്ഷീര കർഷകൻ യൂനുസ് പല്ലിക്കാട്ടിൽ എന്നിവർ സംസാരിച്ചു.വെറ്ററിനറി ഹോസ്പിറ്റൽ അസ്സി.ഫീൽഡ് ഓഫീസർ സജി കെ.ഫിലിപ്പ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിൽ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മുട്ട കോഴി വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന മുട്ട കോഴി വിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷ വഹിച്ചു. ജനറൽ വിഭാഗത്തിൽ പെട്ട 849 ഗുണഭോക്താക്കൾക്കാണ് പദ്ധതിവഴി 509600 രൂപ ചെലവഴിച്ച് മുട്ട കോഴികളെ വിതരണം ചെയ്യുന്നത്.എസ്.സി വിഭാഗം ലിസ്റ്റിൽ ഉൾപെട്ട 165 പേർക്കും പദ്ധതി വഴി മുട്ട കോഴികളെ ലഭിക്കും.സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,ഷിഹാബ് പാറക്കൽ,ബദരിയ്യ മുനീർ,ആബിദ മൻസൂർ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,സദാനന്ദൻ കോട്ടീരി,റസീനമാലിക്ക്,വീരാൻകുട്ടി പറശ്ശേരി,ഷൈലജ പി.പി,വെറ്റിനറി ഫീൽഡ് ഓഫീസർ സജി.കെ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മുട്ട കോഴി വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും കീഴിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. അനിമൽ റെസ്ക്യൂ ടീം മലപ്പുറത്തിന്റെ സഹകരണത്തോടെ വളാഞ്ചേരി സീനിയർ വെറ്റിനറി സർജൻ ഡോ. അബ്ദുൽ ഗഫൂർ പൂങ്ങോടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ സജി കെ. ഫിലിപ്പ് നായകൾക്ക് പ്രതിരോധ മരുന്നുകൾ നൽകി.വളാഞ്ചേരി ടൗണിലും പരിസകളും കേന്ദ്രീകരിച്ചാണ് ആദ്യവാക്സിനേഷൻ നടത്തുന്നത്.രാവിലെ ആരംഭിച്ചതു മുതൽ 140 ഓളം തെരുവ് നായകൾക്കാണ് വാക്സിനേഷൻ നൽകിയത്.കൗൺസിലർമാരായ സിദ്ധിഖ് ഹാജി കുളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ നഗരസഭ സെക്രട്ടറി എച്ച്.സീന പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി appeared first on Valanchery Online.

കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാംഘട്ടം വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2023-24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാംഘട്ടം വിതരണം ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം അടവാക്കിയ 94 പേർക്കാണ് മൂന്നാം ഘട്ടത്തിൽ കാലിത്തീറ്റ ലഭിക്കുന്നത്. 50 ശതമാനം നഗരസഭയുടെ സബ്സിഡി വിഹിതവും 50 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.റിയാസ് സ്വാഗതം പറഞ്ഞു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, നഗരസഭ കൗൺസിലർമാരായ ഇ.പി.അച്ചുതൻ, ഷിഹാബ് പാറക്കൽ, ആസൂത്രണ സമിതി അംഗം പറശ്ശേരി അസൈനാർ തുടങ്ങിയവർ സംസാരിച്ചു.

The post കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാംഘട്ടം വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു appeared first on Valanchery Online.

തേനീച്ച വളർത്തൽ പ്രോത്സാഹനം; നൂതന പദ്ധതി നടപ്പിലാക്കി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പ്രോത്സാഹനം പദ്ധതി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.50% സബ്സിഡി നിരക്കിൽ 70000 രൂപ ചെലവഴിച്ച് നഗരസഭയിലെ വനിതകൾക്കായി നൂതന പദ്ധതിയായിട്ടാണ് തേനീച്ച വളർത്തൽ പ്രോത്സാഹനം പദ്ധതി നടപ്പിലാക്കുന്നത്.നൂറ് യൂണിറ്റാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പദ്ധതിക്ക് കൂടുതൽ പേർ ആവശ്യക്കാർ ഉണ്ടാകുന്നതിനനുസരിച്ച് കൂടുതൽ ഫണ്ട് വകയിരുത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും തേനീച്ച വളർത്തുന്നതിനെ സംബന്ധിച്ച പരിശീലന ക്ലാസ്സും കൃഷിഭവനിൽ വെച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ രമേഷ് സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,മുസ്തഫ മാസ്റ്റർ,എന്നിവർ സംസാരിച്ചു.ആസൂത്രണ സമിതി അംഗം മൂർക്കത്ത് മുസ്തഫ നന്ദിപറഞ്ഞു.

The post തേനീച്ച വളർത്തൽ പ്രോത്സാഹനം; നൂതന പദ്ധതി നടപ്പിലാക്കി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
വളാഞ്ചേരി : നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യക്കൃഷി പദ്ധതി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളം, പാറാണക്കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, തൈക്കാട് കുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, നഗരസഭാംഗങ്ങളായ ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, താഹിറ ഇസ്‌മായിൽ, സുബിത രാജൻ, ഫിഷറീസ് പ്രൊമോട്ടർ പ്രവിത തുടങ്ങിയവർ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.

The post മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു appeared first on Valanchery Online.

ഇരുതലമൂരി വില്പന; വളാഞ്ചേരി നഗരസഭയിലെ താത്കാലിക ജീവനക്കാരനടക്കം 7 പേർ പിടിയിൽ
പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പുനടത്തുന്ന സംഘത്തിലെ ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തുനിന്ന് ഏജന്റുമാരുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികൾ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്.

പറവൂർ വടക്കുംപുറം കള്ളംപറമ്പിൽ പ്രഷോബ് (36), തമിഴ്‌നാട് തിരുപ്പൂർ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), പെരിന്തൽമണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയിൽ താത്കാലിക ഹെൽത്ത് ഇൻസ്പെക്ടറുമായ കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷ്‌റഫ് (44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (50) എന്നിവരാണു പിടിയിലായത്. പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവുമാണ് ഇവരെ പിടികൂടിയത്. ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശംവെച്ച് കോടികളുടെ തട്ടിപ്പുനടത്തുന്ന സംഘം ജില്ലയിൽ പ്രവർത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യംവിവരം ലഭിച്ചിരുന്നു.

തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ, ഇൻസ്പെക്ടർ പ്രേംജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചത്. കൂടുതൽ അന്വേഷണത്തിലാണ് മാനത്തുമംഗലം ജങ്ഷനു സമീപം ബാഗിൽ ഒളിപ്പിച്ച നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. പ്രഷോബ്, നിസാമുദ്ദീൻ എന്നിവരാണ് തമിഴ്‌നാട്ടിലെ രാമു, ഈശ്വരൻ എന്നിവർ മുഖേന നാലരലക്ഷം രൂപ കൊടുത്ത് ആന്ധ്രയിൽനിന്ന് ഇരുതലമൂരിയെ എത്തിച്ചത്.

The post ഇരുതലമൂരി വില്പന; വളാഞ്ചേരി നഗരസഭയിലെ താത്കാലിക ജീവനക്കാരനടക്കം 7 പേർ പിടിയിൽ appeared first on Valanchery Online.

മൂടാലിൽ പാറമടയിലെ പായലിൽ കുരുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി
കുറ്റിപ്പുറം : പാറമടയിലെ വെള്ളത്തിലെ പായലിൽ കുരുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി. മാമ്പാറ പിലാത്തോട്ടത്തിൽ അബുവിന്റെ പറമ്പിലെ പാറമടയിലെ പായലിലാണ് ഞായറാഴ്‌ച രാവിലെ മയിൽ കുരുങ്ങിയത്. ചിറകുകൾ പായലിൽ കുരുങ്ങിയതിനെത്തുടർന്ന് തളർന്ന് അവശനിലയിൽ മയിലിനെ കണ്ട പ്രദേശത്തുകാർ വിവരം വാർഡംഗം സാബാ കരീമിനെ അറിയിച്ചു. അദ്ദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനനുസരിച്ച് ആർ.ആർ.ടി. ടീമിൽ ഉൾപ്പെട്ട കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി.

കൈപ്പുറം അബ്ബാസ്, സാബാ കരീം പ്രദേശത്തുകാരായ ചക്കുളപ്പിൽ സുധീർ, വേണു, ബാബു, സക്കീർ എന്നിവർചേർന്ന് മയിലിനെ പായലിൽനിന്നു രക്ഷപ്പെടുത്തി. മയിലിന് കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാൽ വനംവകുപ്പിന്റെ അനുമതിയോടെ പിന്നീട് വിട്ടയച്ചു.

The post മൂടാലിൽ പാറമടയിലെ പായലിൽ കുരുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി appeared first on Valanchery Online.

ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ കഞ്ഞിപ്പുരയിലുള്ള ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയ പിടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. വിവിധ ആഴ്ചകൾ പ്രായമുള്ള ഗ്രാമശ്രീ, മുട്ടക്കോഴിക്കുഞ്ഞുങ്ങളും ലഭ്യമാണ്. ആവശ്യക്കാർക്ക് നേരിട്ട് വന്ന് വാങ്ങാം. വിവരങ്ങൾക്ക് 04942960068 എന്ന നമ്പറിൽ ബന്ധപ്പെടാം.

The post ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് appeared first on Valanchery Online.

തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു
കല്പകഞ്ചേരി : കല്പകഞ്ചേരി കുറുകത്താണി ഉമ്മിണികടവത്ത് അബ്ദുൾ ഹമീദിന്റെ വീട്ടിൽ കൂട് തകർത്ത് അഞ്ച് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകീറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാസങ്ങളായി ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാവുന്നതായി നാട്ടുകാർ പറയുന്നു.

The post തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു appeared first on Valanchery Online.

മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടമായി 650 തോളം കുടുംബങ്ങൾക്കായി മൂവായിരത്തോളം മുട്ടക്കോഴികളെ വിതരണം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ലുബി റഷീദ്,  മെമ്പർമാരായ കെ.ടി നൗഷാദ്, പി.ടി അയ്യൂബ്, റഫീഖ്, മുഹമ്മദ്‌, അബ്ദുസമദ്, ദലീല റൗഫ്, അനുഷ സ്ലീമോവ്, ജൗഹറ കരീം, വെറ്റിനറി ഉദ്യോഗസ്ഥരും പങ്കെടുത്തു.

The post മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം; എടയൂർ പഞ്ചായത്തിൽ മൂവായിരം കോഴികൾ വിതരണം ചെയ്തു appeared first on Valanchery Online.