Agriculture Archives - Valanchery Online

കൃഷി നാശം; വളാഞ്ചേരി നഗരസഭാ പരിധിയിൽ 8 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
വളാഞ്ചേരി: നഗരസഭാ പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യാപകമായ കൃഷിനാശത്തിനും കാരണമായിരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ ഷൂട്ടർമാരുടെ നേതൃത്വത്തിലായിരുന്നു കാട്ടുപന്നി വേട്ട നടന്നത്. വിവിധ വാർഡുകളിൽ നിന്നായി എട്ട് കാട്ടുപന്നികളെയാണ് സംഘം വെടിവെച്ചു വീഴ്ത്തിയത്. കഴിഞ്ഞ കുറേക്കാലമായി വളാഞ്ചേരി നഗരസഭയിലെ വിവിധ മേഖലകളിൽ കാട്ടുപന്നശല്യം രൂക്ഷമായിരുന്നു. രാത്രികാലങ്ങളിൽ മാത്രമല്ല, പകൽ സമയങ്ങളിൽ പോലും പന്നിക്കൂട്ടങ്ങൾ കൂട്ടത്തോടെയിറങ്ങി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും നാട്ടുകാർക്ക് ഭീക്ഷണി സൃഷ്ടിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് നഗരസഭ കർശന നടപടിയിലേക്ക് കടന്നത്. എംപാനൽ ചെയ്യപ്പെട്ട ലൈസൻസുള്ള ഷൂട്ടർമാരുടെ സംഘമാണ് നഗരസഭയിലെ വിവിധ വാർഡുകളിൽ നഗരസഭ ജീവനക്കാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. പന്നി ശല്യം ഏറ്റവും രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ചും പ്രേത്യകം പരിശോധന നടത്തുകയും ചെയ്തു. വെടിവെച്ചു കൊന്ന പന്നികളെ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മണ്ണെണ്ണയൊഴിച്ച് സുരക്ഷിതമായി സംസ്കരിച്ചു.

The post കൃഷി നാശം; വളാഞ്ചേരി നഗരസഭാ പരിധിയിൽ 8 കാട്ടുപന്നികളെ വെടിവച്ച് കൊന്നു appeared first on Valanchery Online.

‘വേനൽ മഴ’ പദ്ധതിയുടെ ഭാഗമായി കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി
തവനൂർ: അവധിക്കാലത്തും ബാലസംരക്ഷണ സ്ഥാപനങ്ങളിൽ തുടരേണ്ടിവരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും സമഗ്ര വികസനം ലക്ഷ്യമിടുകയും ചെയ്ത് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘വേനൽ മഴ’ പദ്ധതിയുടെ ഭാഗമായി കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തവനൂരിലെ കേരള കാർഷിക സർവകലാശാല ക്യാമ്പസിലുള്ള ഇൻസ്ട്രക്ഷണൽ ഫാമിൽ വെച്ചാണ് പരിശീലനം നടന്നത്. മണ്ണിനോട് ആത്മബന്ധം വളർത്തുന്നതിനൊപ്പം സമൂഹത്തിന് ആവശ്യമായ വിളകൾ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തി വരുമാനം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് എൻട്രി ഹോം ഫോർ ഗേൾസിലെ കുട്ടികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് 50 പുസ്തകങ്ങൾ കൈമാറി.ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. ഹീലിംഗ് ഗാർഡൻ കിറ്റ് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് വിതരണം ചെയ്തു. കേരള കാർഷിക സർവകലാശാലയിലെ ഡോ. പി.കെ. അബ്ദുൽ ജബ്ബാർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി, മുഹ്സിൻ, ശിഹാബ് സംസാരിച്ചു.

The post ‘വേനൽ മഴ’ പദ്ധതിയുടെ ഭാഗമായി കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി appeared first on Valanchery Online.

തേങ്ങയുടെ വിലയിടിവ്; കേരകർഷകർക്ക് ദുരിതം
: തേങ്ങയുടെ വിലയിടിവ് ഭീഷണിയാകുന്നതായി കേരകർഷകർ. കാറ്റുവീഴ്ച, മണ്ടരി തുടങ്ങിയവമൂലം തേങ്ങയ്ക്ക് വന്ന വിലക്കുറവിനെത്തുടർന്ന്, ഈ മേഖലയിൽ പലരും തെങ്ങുകൃഷി ഉപേക്ഷിച്ചിരുന്നു. അടുത്തകാലത്താണ് തേങ്ങയ്ക്ക് വിലവർധിച്ചത്. ഒരു തേങ്ങയ്ക്ക് 35 രൂപവരെ കിട്ടാൻതുടങ്ങിയത് കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാലിപ്പോൾ, തേങ്ങയുടെ വില 16 മുതൽ 17 രൂപ വരെയാണെന്നു കർഷകർ പറയുന്നു. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ വരാൻ തുടങ്ങിയതും പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളും റസ്റ്റോറന്റുകകളും മറ്റും അടച്ചതും തേങ്ങവില ഇടിയാൻ കാരണമായെന്ന് കേരകർഷകൻ മയിൽസ്വാമി പറഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികളാണ് അതിർത്തിഗ്രാമങ്ങളിലെ തോപ്പുകളിൽനിന്ന് തേങ്ങ എടുക്കുന്നത്. ഇപ്പോഴത്തെ കുറഞ്ഞവിലയ്ക്കേ തേങ്ങയെടുക്കൂ എന്ന നിലപാടിലാണ് വ്യാപാരികളെന്നും കർഷകർ പറയുന്നു. വേനൽ കനത്തതോടെ ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, ജലസേചനത്തിനും മറ്റും വരുന്ന ചെലവ് കൂടുകയുമാണ്. കള്ളിൽനിന്നുള്ള വരുമാനം കുറഞ്ഞതും കർഷകനെ ബാധിച്ചിട്ടുണ്ട്. തെങ്ങിൽനിന്ന് താഴെയിട്ട തേങ്ങ കിട്ടിയ വിലയ്ക്ക് കൊടുത്തില്ലെങ്കിൽ കൊട്ടത്തേങ്ങയാകും. ഇതും നഷ്ടം തന്നെ. കർഷകന് പിടിച്ചുനിൽക്കാൻ പഞ്ചായത്തുകൾതോറും നാളികേരസംഭരണം തുടങ്ങണമെന്ന് കേരകർഷകൻ ചെന്താമര പറഞ്ഞു.

The post തേങ്ങയുടെ വിലയിടിവ്; കേരകർഷകർക്ക് ദുരിതം appeared first on Valanchery Online.

മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്
കുറ്റിപ്പുറം: വിദ്യാലയ മുറ്റത്ത്അ റിവിനോടൊപ്പം അല്പം കൃഷിയും ചേർത്തുവെച്ച് മാതൃകയാവുകയാണ് കുറ്റിപ്പുറം  മൂടാൽ ഗവൺമെൻ്റ് എൽ.പി. സ്കൂളിലെ കൊച്ചു മിടുക്കന്മാർ. സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പ് ആവേശപൂർവ്വം നടന്നു. ​വിളവെടുപ്പ് ഉത്സവത്തിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ടി.പി അജ്മൽ നിർവ്വഹിച്ചു. എച്ച്.എം കെ. കൃഷ്ണകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയർ, വെണ്ട, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ മുറ്റത്ത് കൃഷി ചെയ്തിരുന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.

The post മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് appeared first on Valanchery Online.

കറവ പശുക്കൾക്ക് കാലിതീറ്റ ഒന്നാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിതീറ്റ ഒന്നാം ഘട്ടം വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ  ഷാജിമോൾ അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഗുണഭോക്ത്യ വിഹിതം അടവാക്കിയവർക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്.അമ്പത് ശതമാനം നഗരസഭവിഹിതവും അമ്പത് ശതമാനം ഗുണഭോക്ത്യ വിഹിതവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അഞ്ച്ഘട്ടങ്ങളിലായി കാലിത്തീറ്റ വിതരണം ചെയ്യും.വെറ്റ്നറി സർജൻ ഡോ.മനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്‌ണൻ,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,കൗൺസിലർമാരായ ജലാലുദ്ധീൻ എന്ന മാനു,റാഷിദ് മച്ചിഞ്ചേരി,ഷാഫി എന്ന മുത്തു,സുലൈഖ കാരക്കാടൻ,കെ നസീറ,സക്കീന തുടങ്ങിയവർ സംസാരിച്ചു.

The post കറവ പശുക്കൾക്ക് കാലിതീറ്റ ഒന്നാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരി കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ വെച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഞാറ്റു വേലയുടെ പ്രാധാന്യത്തെ കുറിച്ച് കൃഷി ഓഫീസർ ടി.കെ ഫസീല വിശദീകരിച്ചു. പച്ചക്കറി തൈകൾ,ഫലവൃക്ഷ തൈകൾ,ചെണ്ടുമല്ലി,തെങ്ങിൻ തൈകൾ,ജൈവ കീടനാശിനി,ജൈവ വളം,തുടങ്ങിയവയും കർഷകർ കൊണ്ടു വന്ന ഉല്പന്നങ്ങൾ എന്നിവയും വിൽപനക്കായി ചന്തയിൽ എത്തിയിട്ടുണ്ട്.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,സദാനന്ദൻ കോട്ടീരി,ഉണ്ണികൃഷ്ണൻ,സുബിത രാജൻ,എ.ഡി.സി അംഗം കപ്പൂരത്ത് ബീരാൻ തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു appeared first on Valanchery Online.

ഇടവിളക്കിറ്റിന്റെ വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടവിളക്കിറ്റിന്റെ വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.അപേക്ഷ നൽകിയ 1800 ഗുണഭോക്താക്കൾക്ക് കിറ്റ് വിതരണം ചെയ്തു.മുഴുവൻ തുകയും സബ്സിഡിയായാണ് പദ്ധതി നടപ്പിലാക്കുന്നത്.മഞ്ഞൾ,ചേമ്പ്,കാവ്വുത്ത്,കൂർക്ക,കൊള്ളി കിഴങ്ങ് തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കൃഷി ഓഫീസർ ഫസീല സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അംഗങ്ങളായ മുജീബ് വാലാസി,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ,അംഗങ്ങളായ അസൈനാർ പറശ്ശേരി,സലാം വളാഞ്ചേരി,ഇ പി അച്ചുതൻ,നീറ്റുക്കാട്ടിൽ മുഹമ്മദലി,സുരേഷ് പാറാതൊടി,വി.പി സാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.

The post ഇടവിളക്കിറ്റിന്റെ വിതരണോദ്ഘാടനം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ കുറ്റികുരുമുളക് വിതരണോദ്ഘാടനം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറ്റികുരുമുളക് വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.അപേക്ഷ സമർപ്പിച്ച് പദ്ധതി വിഹിതം അടവാക്കിയ മുഴുവൻ ഗുണഭോക്തക്കൾക്കും കുറ്റികുരുമുളക് വിതരണം ചെയ്തു.75ശതമാനം സബ്സിഡി നിരക്കിലും 25% ഗുണഭോക്ത വിഹിതവുമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും,പുതിയ കർഷകരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.കൃഷി ഓഫീസർ ഫസീല സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർ സദാനന്ദൻ കോട്ടീരി,അസിസ്റ്റൻ്റ് കൃഷി ഓഫീസർ രമേഷ് തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ കുറ്റികുരുമുളക് വിതരണോദ്ഘാടനം നടന്നു appeared first on Valanchery Online.

വലിയകുന്ന് പാടശേഖരസമിതിയും ഗവ. ഹൈസ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പടപ്പയിൽപടിയിൽ നടീൽ നടത്തി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വലിയകുന്ന് പാടശേഖരസമിതിയും ഗവ. ഹൈസ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പടപ്പയിൽപടിയിൽ നടീൽ നടത്തി. ഉത്സവാന്തരീക്ഷത്തിൽ നടന്ന നടീൽ ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ പി.സി.എ. നൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീല, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. കദീജ, കോട്ടയ്ക്കൽ എസ്.ഐ. നസീർ തിരൂർക്കാട് എന്നിവർ പ്രസംഗിച്ചു. സി.പി. നജ്മുദ്ദീൻ, കെ.കെ. ഹംസ, പാക്കത്ത് അസീസ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ വിനോദ്കുമാർ, എൻ.എസ്.എസ്. പ്രോഗ്രാംഓഫീസർ ഹാജറ തുടങ്ങിയവർ നേതൃത്വം നൽകി.

The post വലിയകുന്ന് പാടശേഖരസമിതിയും ഗവ. ഹൈസ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പടപ്പയിൽപടിയിൽ നടീൽ നടത്തി appeared first on Valanchery Online.

വളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഓണകാലത്തെ കമ്പോള വിലയെ നിയന്ത്രിക്കുന്നതിനും കർഷകർക്ക് അവരുൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക് മാന്യമായ വില നൽകി കർഷകരെ സംരക്ഷിക്കുകയും ചെയ്യുന്നതിനുമായാണ് കൃഷിഭവനിൽ ചന്ത ആരംഭിച്ചിട്ടുള്ളത്.സെപ്തംബർ 11 മുതൽ 14 വരെ കർഷക ചന്ത ഉണ്ടായിരിക്കും.വിപണി വിലയേക്കാൾ 30 % വരെ വില കുറവിൽ പച്ചകറികൾ ലഭ്യമാക്കുന്നതിനും കർഷകർ ഉൽപാദിപ്പിച്ച പഴം,പച്ചക്കറികൾ 10% അധിക വില നൽകി സംഭരിക്കുന്നതായും കൃഷി ഓഫീസർ അറിയിച്ചു.20 ഓളം പച്ചക്കറി വിഭവങ്ങൾ കാർഷിക ചന്തയിൽ ലഭ്യമാണ്.കൃഷിഓഫീസർ ഫസീല സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ്,ഡെപ്യൂറ്റി ഡയറക്ടർ ബീന,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ശൈലജ,സുബിതരാജൻ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,കെ.പി അബ്ബാസ്,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,റസീന മാലിക്ക്,ഉമ്മുഹബീബ,പി.പി ഷൈലജ,എ.ഡി.സി മുസ്തഫ മൂർക്കത്ത്,വി.ടി മുസ്തഫ,അസീസ്,കാദർ കണ്ഡനാടൻ,പാടശേഖ സമിതി അംഗം രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റന്റ്‌ കൃഷി ഓഫീസർ രമേഷ് നന്ദി പറഞ്ഞു.കൂടാതെ പോഷക സമൃദ്ധി ഉദ്യാനം പദ്ധതി പ്രകാരമുള്ള പോഷകതോട്ടത്തിനുള്ള ഉത്പാദനോപാദികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

The post വളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു appeared first on Valanchery Online.

മുല്ലപ്പൂ കൃഷിയുമായി തിരുനാവായ ബഡ്സ് സ്കൂൾ
തിരുനാവായ: തിരുനാവായ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ മുല്ലപ്പൂ കൃഷി ആരംഭിച്ചു. കുടുംബശ്രീ മിഷൻ അഗ്രി തെറാപ്പിയുടെ ഭാഗമായുള്ളതാണ് പദ്ധതി. തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ ആയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ജമാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സന്തോഷ് കുമാർ, അസി.സെക്രട്ടറി ജെ.അനിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി, ബഡ്സ് അദ്ധ്യാപിക പി.കെ.സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.

The post മുല്ലപ്പൂ കൃഷിയുമായി തിരുനാവായ ബഡ്സ് സ്കൂൾ appeared first on Valanchery Online.

വളാഞ്ചേരി വടക്കേക്കുളമ്പിൽ തരിശുപാടത്ത് കൃഷിയിറക്കി കോളേജ് വിദ്യാർഥികൾ
വളാഞ്ചേരി : രണ്ടേക്കർ തരിശുപാടത്ത് കോളേജ് വിദ്യാർഥികളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് ഞാറുനട്ടു. നഗരസഭയിലെ ഡിവിഷൻ നാലിലെ വടക്കേക്കുളമ്പിൽ പത്തുവർഷത്തിലധികമായി തരിശായിക്കിടക്കുന്ന തെക്കേപ്പുറത്തെ പാടത്താണ് നടീൽ ഉത്സവം നടന്നത്. വളാഞ്ചേരി കെ.ആർ. എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാരും വടക്കേക്കുളമ്പ് സൂര്യപ്രഭാ കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും ചേർന്നാണ് കൃഷിയിറക്കിയത്.

വാർഡ് കൗൺസിലർമാരായ കെ.കെ. ഫൈസൽ തങ്ങൾ, വീരാൻകുട്ടി പറശ്ശേരി, പ്രിൻസിപ്പൽ ഡോ. വി. അനിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. രാഹുൽ, അസോസിയേറ്റ് പ്രൊഫസർ പി.പി. സന്ധ്യ, പറയത്ത് ശ്രീനാരായണൻ, സതീഷ്‌കുമാർ പറയത്ത്, സി.ഡി.എസ്. അംഗം സരിത കരളംകാട്ടിൽ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ കെ. അരുൺകുമാർ, മൻസൂർ എന്നിവർ നേതൃത്വംനൽകി.

The post വളാഞ്ചേരി വടക്കേക്കുളമ്പിൽ തരിശുപാടത്ത് കൃഷിയിറക്കി കോളേജ് വിദ്യാർഥികൾ appeared first on Valanchery Online.