Achievements Archives - Valanchery Online

ഉമ്മൻ ചാണ്ടി സദ്ഭാവന പുരസ്‌കാരം ബെൻഷ കെ.എം അർഹയായി
മലപ്പുറം: മലപ്പുറം ജില്ല യിലെ മികച്ച പ്രിൻസിപ്പലിനു എ.എച്.എസ്.ടി.എ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സദ്ഭാവന അവാർഡ് ഡി.എച്.ഒ.എച്.എസ്.എസ് പൂക്കരത്തറ പ്രിൻസിപ്പൽ ബെൻഷ കെ.എം അർഹയായി. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അക്കാദമിക് രംഗങ്ങളിലും സാമൂഹ്യ സുരക്ഷ മേഖലയിലും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം. പുതിയ സ്കൂൾ ലൈബ്രറി, ഓപ്പൺ ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം 4 ഭവന രഹിത കുടുംബങ്ങൾക്ക് വീടുകൾ എന്നിവ നിർമിച്ചു നൽകി. 2 വീടുകളുടെ പണി ഇപ്പോളും പുരോഗമിക്കുന്നു. ബോട്ടണി പ്രാക്റ്റിക്കൽ ചീഫ്, ചോദ്യ പേപ്പർ നിർമാണം സ്കീം ഫൈനലൈ സേഷൻ സംസ്ഥാന റിസോഴ്‌സ് പേഴ്സൺ എന്നീ നിലയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ജനുവരി 31 ന് മഞ്ചേരി വെച്ച് നടക്കുന്ന എ.എച്.എസ്.ടി.എ മലപ്പുറം ജില്ലാ സമ്മേളനത്തിൽ നിലമ്പൂർ എം.എൽ.എ ആര്യാടാൻ ഷൗക്കത്ത് പുരസ്‌കാരം വിതരണം ചെയ്യും.

The post ഉമ്മൻ ചാണ്ടി സദ്ഭാവന പുരസ്‌കാരം ബെൻഷ കെ.എം അർഹയായി appeared first on Valanchery Online.

വളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മുസ്‌ലിം ലീഗിലെ ഹസീന വട്ടോളി ചെയർപേഴ്സൺ ആകും. ജനറൽ സീറ്റായ ഡിവിഷൻ 25 താഴങ്ങാടിയിൽ നിന്ന് വിജയിച്ച കൗൺസിലറാണ് ഹസീന. കഴിഞ്ഞ ടേമിൽ വനിത സംവരണ ഡിവിഷൻ ആയിരുന്ന താഴങ്ങാടിയിൽ വെറും 6 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ, ഇത്തവണ താഴങ്ങാടി ജനറൽ ഡിവിഷനാണ്. ഇവിടെ തന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ  6ൽ നിന്ന് 124 ആക്കി ഉയർത്താൻ ഹസീനക്കായി. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് വോട്ടർമാരുടെ നിർദേശം മുസ്‌ലിം ലീഗ് പാർട്ടി അംഗീകരിക്കുകയായിരുന്നു. വനിതാ ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അംഗം കൂടിയാണ് ഹസീന.

The post വളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും appeared first on Valanchery Online.

കാടാമ്പുഴ തൃക്കാർത്തിക പുരസ്‌കാരം ഡ്രംസ് മാന്ത്രികൻ ഡോ. ആനന്ദ് ശിവമണിക്ക്
കാടാമ്പുഴ: താളവാദ്യ സംഗീതത്തിലെ ഇന്ത്യൻ കുലപതിയും സുപ്രസിദ്ധ ഡ്രംസ് മാന്ത്രികനുമായ പത്മശ്രീ ഡോ. ആനന്ദ് ശിവമണിക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൻ്റെ 2025-ലെ തൃക്കാർത്തിക പുരസ്‌കാരം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ തൻ്റെ താളവിസ്മയം കൊണ്ട് പ്രകമ്പനം സൃഷ്ടിച്ച പ്രതിഭയാണ് ശിവമണി. ഡിസംബർ 4-ന് നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ നിർവഹിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു അധ്യക്ഷനാകും. ദേവസ്വം – റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം മുഖ്യാതിഥിയാകും.

The post കാടാമ്പുഴ തൃക്കാർത്തിക പുരസ്‌കാരം ഡ്രംസ് മാന്ത്രികൻ ഡോ. ആനന്ദ് ശിവമണിക്ക് appeared first on Valanchery Online.

സ്വച്ച് സർവേക്ഷൺ 2024; വളാഞ്ചേരി നഗരസഭയ്ക്ക് മികച്ച നേട്ടം
വളാഞ്ചേരി:-2024-വിവിധ സ്വച്ച് സർവേക്ഷണത്തിന്റെ ഫലപ്രകാരം, രാജ്യത്തെ നഗരസഭകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളാഞ്ചേരി നഗരസഭയ്ക്ക് റാങ്കിൽ വലിയ മുന്നേറ്റം നേടാൻ കഴിഞ്ഞിട്ടുണ്ട്. ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ നൂതന പദ്ധതികളും ഏകോപിതമായ പ്രവർത്തനങ്ങളുമാണ്  വളാഞ്ചേരിക്ക് ഈ നേട്ടം കൈവരിക്കാൻ വഴിയൊരുക്കി. ഒ ഡി എഫ് സെർട്ടിഫിക്കേഷൻ നഗരസഭയ്ക്ക് ലഭിച്ചു. കൂടാതെ ജി എഫ് സി റേറ്റിംഗിങ്ങിൽ 1 സ്റ്റാർ നേടുകയും ചെയ്തിട്ടുണ്ട്.മലപ്പുറം ജില്ലയിൽ 2 മത്തെ റാങ്കും സംസ്ഥാനത്തു 20 മത്തെ റാങ്കും കരസ്ഥമാക്കിയിട്ടുണ്ട് . 2023 ലെ സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ രാജ്യത്തെ 2666 മത്തെ റാങ്കിങ്ങിൽ നിന്നാണ് 312 ലേക്കുള്ള നഗരസഭയുടെ മുന്നേറ്റം. 8065 ആണ് നഗരസഭ നേടിയ മാർക്ക്. ഹരിത കർമ്മസേനയും നഗരസഭാ ശുചിത്വ തൊഴിലാളികളും സംയുക്തമായി നടത്തിയ ശുചിത്വ പ്രവർത്തനങ്ങൾ നഗരത്തെ മുൻപന്തിയിലേക്കുയർത്താൻ സഹായകമായി. ബസ് സ്റ്റാൻ്റ് നഗരപ്രദേശങ്ങൾ തുടങ്ങിയ ജനസാന്ദ്രത പ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ,ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നഗരസഭാ ഓഫീസിൽ വേസ്റ്റ് ടു ആർട്ട് രൂപകൽപ്പനയും നടപ്പാക്കി. ഐ ഇ സി പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ നടത്തിയ റീൽസ് മത്സരവും ഫുട്ബോൾ മത്സരവും ജനശ്രദ്ധ നേടി

നിയമാനുസൃത പരിശോധനയ്ക്കായി പ്രവർത്തിക്കുന്ന എൻഫോഴ്സസ്മെന്റ് സ്ക്വാഡിന്റെ സ്ഥിരമായ ഇടപെടൽ സ്വച്ച് സർവേക്ഷൺ റാങ്കിങ്ങിൽ മെച്ചം വരുത്തുന്നതിന് സഹായിച്ചു. സ്കൂളുകളിൽ പൊതുശൗചാലയങ്ങൾ, ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ, പാതയോര ശുചിമുറികൾ സ്ഥാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. പൊതു ശൗചാലയങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ്. നിലവിലുള്ള എംസിഎം ഏറോബിക് കമ്പോസ്റ്റ് കൂടാതെ പുതിയ മാലിന്യ സംസ്ക്‌കരണ പദ്ധതികളായ എം.സി.എഫ്. (Material Collection Facility), ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ തുടങ്ങിയവ പുരോഗതിയിൽ ആണ്. എഫ്.എസ്.ടി.പി (Faecal Sludge Treatment Plant) പദ്ധതി സംബന്ധിച്ച പ്രവർത്തനങ്ങൾ നഗരസഭയിൽ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിനായി (ബ്രയോ ബിൻ, റിങ് കമ്പോസ്റ്റ്) പദ്ധതികൾ നിലവിലുണ്ട്. വ്യക്തിഗത ശൗചാലയ പദ്ധതികളും പുരോഗതിയിലാണ്. ഇത് വളഞ്ചേരി നഗരസഭയുടെ പദ്ധതി നടപ്പാക്കലിലും ശുചിത്വം ഉറപ്പാക്കലിലും കാണിച്ച വൈസ് ചെയർപേഴ്സൺ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻന്മാർ, കൗൺസിലേഴ്സിലേഴ്സ്,നഗരസഭ ജീവനക്കാർ എന്നിവരുടെ സഹകരണത്തിന്റെയും ഫലമായാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത് എന്ന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു.

The post സ്വച്ച് സർവേക്ഷൺ 2024; വളാഞ്ചേരി നഗരസഭയ്ക്ക് മികച്ച നേട്ടം appeared first on Valanchery Online.

അരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്താനൊരുങ്ങി കുറ്റിപ്പുറം സ്വദേശി തേജസ് മനു
കുറ്റിപ്പുറം: അമേരിക്കയിലെ അരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്തുന്നതിന്  ഇന്ത്യയിൽ നിന്ന് ഏക അവസരം ലഭിച്ച കുറ്റിപ്പുറത്തുകാരൻ തേജസ് മനു നാടിൻ്റെ അഭിമാനമായി. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റി (University of Arizona in USA) യിൽ PHD Position in High Energy physics ൽ പഠന ഗവേഷണം നടത്തുന്നതിന് 55 ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിയാണ് കുറ്റിപ്പുറത്തുകാരനായ തേജസ് മനു. ഒരു രാജ്യത്ത് ഒരു ടേമിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് അവസരമാണിത്. സ്കോളർഷിപ്പോട് കൂടി ഈ സീസണിൽ 24 സീറ്റാണുള്ളത്. ഓരോ ആറ് മാസത്തിലുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 11 സീറ്റുകളിൽ ലോകത്തിലെ  വിവിധ രാജ്യങ്ങളിൽ നിന്നുള്ള  വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്. അതാണ് ഇന്ത്യയിൽ നിന്ന്  ഏക അവസരം ലഭിച്ച ഈ വിദ്യാർത്ഥിയുടെ മിടുക്ക്. കുറ്റിപ്പുറം സൗത്ത് ALP സ്കൂളിലെ പ്രധാന അധ്യാപകൻ മനോജ് മാസ്റ്ററുടെ  മകനാണ്. അമ്മ ബിന്ദു. സഹോദരി കീർത്തന മനു കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി  പ്ലസ്ടു  വിദ്യാർത്ഥിനിയാണ്.

The post അരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്താനൊരുങ്ങി കുറ്റിപ്പുറം സ്വദേശി തേജസ് മനു appeared first on Valanchery Online.

ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം
എടയൂർ: “മലയാള മനോരമ” സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മികച്ച ക്ലബ്ബുകളെ തിരഞ്ഞടുക്കുന്ന മത്സരത്തിൽ 800- ൽ അതികം ക്ലബ്ബുകൾ പങ്കെടുക്കുകയും മത്സരത്തിൽ നിന്ന് യാസ്ക് ഇലവൻ ക്ലബ്ബിൻ്റെ കലാ കായിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തി ക്ലബ്ബിന് 2020-21 വർഷത്തിൽ 48 ആം സ്ഥാനവും, 2022-23 വർഷത്തിൽ 52-ആം സ്ഥാനവും കരസ്ഥമാക്കിയതിന് മനോരമയുടെ പ്രത്യേക പുരസ്ക്കാരം പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.

The post ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം appeared first on Valanchery Online.

റഷീദ് കുറ്റിപ്പുറത്തിനെ ആദരിച്ച് നടക്കാവ് റിയൽ മലബാർ ആർട്സ് & സ്പോർട്സ് ക്ലബ്
തവനുർ: സാമൂഹിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ജീവകാരുണ്യ പ്രവർത്തകന് ആദരമൊരുക്കി നടക്കാവ് റിയൽ മലബാർ ആർട്സ് & സ്പോർട്സ് ക്ലബ്. SDPI കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറിയും   കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവറുമായ  റഷീദ് കുറ്റിപ്പുറത്തിന് തവനൂർ മണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ ഉപഹാരം നൽകി ആദരിക്കുന്നു. ക്ലബ് ഭാരവാഹികളും പൗര പ്രമുഖരും സംബന്ധിച്ചു .

The post റഷീദ് കുറ്റിപ്പുറത്തിനെ ആദരിച്ച് നടക്കാവ് റിയൽ മലബാർ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.

സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി
കുറ്റിപ്പുറം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം കുറ്റിപ്പുറം M.E.S എഞ്ചിനീറിങ് കോളേജ്‌ ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം MES എൻജിനിയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസർ ആയ ഡോ:   പി യു സുനീഷിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. 2020 – 23 വർഷങ്ങളിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. അവാർഡ് ദാന ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, ഡോ. വിനോദ് കുമാർ ജേക്കബ്, അഡ്വ. ഐ സാജു, സർവകലാശാല എൻ എസ്‌ എസ്‌ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ അരുൺ എം എന്നിവർ സംബന്ധിച്ചു. സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ് സ്വാഗതഗവും രജിസ്ട്രർ ഡോ പ്രവീൺ നന്ദിയും പറഞ്ഞു.

The post സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി appeared first on Valanchery Online.

മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ
വളാഞ്ചേരി:-ജവഹർലാൽ നെഹ്റു കൾചറൽ സൊസൈറ്റിയുടെ ഏറ്റവും മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ.തിരുവനന്തപുരം മണ്ണരങ്ങ് ഇക്കോ തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഓ.ആർ കേളുവിൽ നിന്നും ചെയർമാൻ പുരസ്കാരം ഏറ്റുവാങ്ങി.മികച്ച പാർലമെന്റ്‌ അംഗമായി തെരഞ്ഞെടുത്ത കൊടിക്കുന്നിൽ സുരേഷ് എം.പിയേയും,നിയമസഭ സാമാജികനായി ടി.ഐ മധുസൂദനനേയും,നവാഗത നിയമസഭ സാമാജികനായി എ.കെ.എം അഷ്റഫിനേയും,മേയരായി ആര്യാരാജേന്ദ്രനേയും ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു.മികവാർന്ന് പ്രവർത്തനം നടത്തിയ പൊതുപ്രവർത്തകരെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു.കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ഐ.ബി സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌   പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.മുൻ ഡെപ്യൂറ്റി സ്പീക്കറും,എം.എൽ.എയുമായ വി.ശശി,ഡോ.വി.പി സുഹൈബ് മൗലവി,സ്വാമി സുകുമാരാനന്ദ,ഫാദർ സജിഇളമ്പശ്ശേരിൽ,വിളപ്പിൽ രാധാകൃഷ്ണൻ,പ്രമോദ് പയ്യന്നൂർ,അഡ്വാ.എം.വി ജയാഡാളി തുടങ്ങിയവർ സംസാരിച്ചു.ഷമീജ് കാളികാവ് നന്ദിപറഞ്ഞു.

The post മികച്ച മുൻസിപ്പൽ ചെയർമാനുള്ള മഹാത്മജി പുരസ്കാരം കരസ്ഥമാക്കി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ appeared first on Valanchery Online.

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ മെഡൽ നേട്ടവുമായി വളാഞ്ചേരി സ്വദേശിനി ആദില ബാനു
വളാഞ്ചേരി: ഛത്തീസ്ഗഡ് റായ്പൂരിൽ വെച്ച് നടന്ന 46 മത്  ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യൂത്ത്, സീനിയർ 55 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച ആദില ബാനു ഇരട്ട സ്വർണ്ണ മെഡൽ നേടി. ഒക്ടോബറിൽ സ്പെയ്നിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ നാലാം വർഷ നിയമ വിദ്യാർത്ഥിനിയാണ് ആദില ബാനു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയായ വിപി ആബിദിന്റെ ഭാര്യയാണ് ആദില ബാനു. പരപ്പനങ്ങാടി സ്വദേശികളായ അബ്ദുൽ നാസർ ഹസീബ ദമ്പതികളുടെ മകളാണ്.

The post ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ മെഡൽ നേട്ടവുമായി വളാഞ്ചേരി സ്വദേശിനി ആദില ബാനു appeared first on Valanchery Online.

പദ്ധതി നിർവഹണത്തിൽ കേരളത്തിൽ ‘നമ്പർ 1’: കുറ്റിപ്പുറം ബ്ലോക്കിന് ചരിത്ര നേട്ടം
കുറ്റിപ്പുറം: പദ്ധതി നിർവഹണത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളത്തിൽ ഒന്നാമതെത്തി. ലഭ്യമായ പദ്ധതി വിഹിതത്തിൽ 81.8 3 ശതമാനം തുക വിനിയോഗിച്ചാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചരിത്ര നേട്ടം വരിച്ചത്. ട്രെഷറിയിലുള്ള ബില്ലുകൾ പേയ്‌മെന്റ് ആയിട്ടുണ്ടെങ്കിലും സൈറ്റിൽ എക്സ്പെൻറ്റീചേർ പൂർണ്ണമായും വന്നിട്ടില്ലന്നും ഈ കണക്ക് കൂടി കൂട്ടിയാൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 95 ശതമാനവും കടക്കുമെന്ന് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു. പ്രതികൂലമായ ഒട്ടനവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായതെന്നും പ്രസിഡണ്ട് വസീമ വേളേരി അറിയിച്ചു. ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ച ഭരണസമിതി അംഗങ്ങളോടും നിർവഹണ ഉദ്യോഗസ്ഥരോടും മറ്റു ജീവനക്കാരോടും പ്രസിഡന്റെ പ്രത്യേകമായ നന്ദി രേഖപ്പെടുത്തി.

The post പദ്ധതി നിർവഹണത്തിൽ കേരളത്തിൽ ‘നമ്പർ 1’:  കുറ്റിപ്പുറം ബ്ലോക്കിന്  ചരിത്ര നേട്ടം appeared first on Valanchery Online.

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival – ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ  യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം – ഡോക്യുമെന്ററി – ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ നിന്നാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ പി.എ. ഷുക്കൂർ ഈ അഭിമാന നേട്ടം കൈവരിച്ചത്. 120 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഈ മേളയിൽ മാറ്റുരക്കാനെത്തിയിരുന്നു.‌

വളാഞ്ചേരി മൂച്ചിക്കലിലെ പരേതനായ പരുത്തിക്കലായിൽ മമ്മിക്കുട്ടി ഹാജിയുടെ ഇളയമകനാണ് ഷാർജയിൽ ജോലി ചെയ്യുന്ന ഷുക്കൂർ. ഇതിനു മുമ്പും യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്ന  ഫോട്ടോഗ്രാഫി മേളകളിൽ ഷുക്കൂറിന്റെ ക്യാമറാക്ലിക്കുകൾ ഇടം നേടിയിരുന്നു. ഷാർജാ എമിറേറ്റിന്റെ  ഉപ ഭരണാധികാരി സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയിൽ നിന്നും രണ്ടാം സ്ഥാനത്തിനുള്ള ബഹുമതി ഷുക്കൂർ ഏറ്റുവാങ്ങി.

The post അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് നേട്ടം appeared first on Valanchery Online.