HomeNewsEventsപട്ടികജാതി ക്ഷേമസമിതിയുടെ ആഭിമൂഖ്യത്തിൽ രോഹിത് വെമുല അനുസ്മരണം നടത്തി

പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമൂഖ്യത്തിൽ രോഹിത് വെമുല അനുസ്മരണം നടത്തി

പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമൂഖ്യത്തിൽ രോഹിത് വെമുല അനുസ്മരണം നടത്തി

വളാഞ്ചേരി: പട്ടികജാതി ക്ഷേമസമിതി ഏരിയാ കമ്മിറ്റി ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ സംഘടിപ്പിച്ച രോഹിത് വേമുല അനുസ്മരണ സമ്മേളനം സിപിഎം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സി.കെ.ജയകുമാർ, കെ.പി.എ.സത്താർ, ഇ.മുകുന്ദൻ, ഐ.പി.കൃഷ്ണരാജ്, പി.എം.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!