HomeNewsEducationപരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള കെ.എം.സി.സി ജിദ്ദ അവാര്‍ഡുകള്‍ വിതരണം ചെയ്തു

പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള കെ.എം.സി.സി ജിദ്ദ അവാര്‍ഡുകള്‍ വിതരണം ചെയ്തു

പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള കെ.എം.സി.സി ജിദ്ദ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മാറാക്കര: കെ.എം.സി.സി. ജിദ്ദ, മാറാക്കര പഞ്ചായത്ത് കമ്മിറ്റി മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ 38-ാം റാങ്ക് നേടിയ ബിലാല്‍ മുഹ്‌സിനും, മദ്രസ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കും അവാര്‍ഡുകള്‍ വിതരണംചെയ്തു. അനുമോദനച്ചടങ്ങ് അബുഹാജി കാലൊടി ഉദ്ഘാടനംചെയ്തു. നാസര്‍ കല്ലന്‍ അധ്യക്ഷതവഹിച്ചു. മുസ്തഫ ഫൈസി മുഖ്യപ്രഭാഷണംനടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!