HomeNewsAccidentsഎടയൂരിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്‌

എടയൂരിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്‌

എടയൂരിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്‌

വളാഞ്ചേരി: തിങ്കളാഴ്ച എടയൂര്‍ വായനശാലയ്ക്കു സമീപവും പൂക്കാട്ടിരിയിലുമായി നടന്ന രണ്ട് റോഡപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്.
പൂക്കാട്ടിരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അത്തിപ്പറ്റ സ്വദേശികളായ മച്ചിങ്ങത്തൊടി നവാസ് (20), അമ്പലടത്ത് അഫ്‌സല്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എടയൂര്‍ വായനശാലയ്ക്കടുത്ത് മാവണ്ടിയൂര്‍ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ എടയൂര്‍ പൊട്ടിക്കുന്നത്ത് ശിഹാബ് (30), പൂക്കാട്ടിരി മുസ്ലിയാരകത്ത് ഷമീര്‍ (35) എന്നിവരും വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

 

Summary: 4 injured and admitted in Nadakkavil Hospital, valanchery after multiple accidents occured in Edayur.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!