HomeNewsInaugurationമത്സ്യസമൃദ്ധി പദ്ധതി: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ മത്സ്യകുഞ്ഞുങ്ങളെ വിത്തരണം ചെയ്തു

മത്സ്യസമൃദ്ധി പദ്ധതി: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ മത്സ്യകുഞ്ഞുങ്ങളെ വിത്തരണം ചെയ്തു

മത്സ്യസമൃദ്ധി പദ്ധതി: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ മത്സ്യകുഞ്ഞുങ്ങളെ വിത്തരണം ചെയ്തു

കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായിചേര്‍ന്ന് നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിപ്രകാരം മത്സ്യവിത്ത് വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുത്ത 210 മത്സ്യക്കര്‍ഷകര്‍ക്കാണ് മത്സ്യവിത്ത് വിതരണം ചെയ്യുന്നത്. കട്‌ല, രോഹു, മൃഗാല്‍, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്.
വൈസ് പ്രസിഡന്റ് പി.വി. മോഹനന്‍, പരപ്പാര സിദ്ദീഖ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ലത മാരായത്ത്, ടി.പി. മുഹമ്മദ്കുട്ടി, റാഫി പകരനെല്ലൂര്‍, ഫിറഷീസ് ഓഫീസര്‍ സതി എന്നിവര്‍ പ്രസംഗിച്ചു.

 

Summary: Gram Panchayath president Vaseema Veleri inaugurated the function of distributing fish seeds among the cultivators as a part of the Matsya Samruthi program conducted by Kuttippuram Gram Panchayath in association with fisheries department.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!